സലീന – 6 11അടിപൊളി  

..

എല്ലാം കഴിഞ്ഞു ഞങ്ങൾ തിരിച്ചു വീട്ടിലെത്തിയപ്പോയെക്കും രാത്രിയായി കഴിഞ്ഞിരുന്നു.

പാർസൽ വാങ്ങിയ ഫുഡും കഴിച്ചോണ്ട് ഞങ്ങൾ റൂമിലേക്ക്‌ കയറി പോയി.

മക്കൾ രണ്ടു പേരും ഉപ്പയുടെയും ഉമ്മയുടെയും റൂമിൽ പോയി ആദ്യം തന്നെ സീറ്റുറപ്പിച്ചതിനാൽ ഞാനും സലീനയും ഞങ്ങടെ മണിയറയിലേക്ക് കയറി.

കയറിയതും ഞാൻ സലീനയെ പിറകിൽ നിന്നും വട്ടം പിടിച്ചോണ്ട് അവളുടെ തോളിൽ മുഖം വെച്ചുകൊണ്ട് നിന്നു.

എന്താ പുയ്യാപ്ലെ അടക്കാൻ സാധിക്കുന്നില്ലേ.

ഇല്ലെടി പെണ്ണെ അടക്കാൻ കഴിയുന്നില്ല.നീയിങ്ങിനെ ആളെ കൊതിപ്പിച്ചോണ്ടിരുന്നാൽ പിന്നെങ്ങിനെ സാധിക്കും.

അതെ രണ്ടുമൂന്നു ദിവസം കൂടെ കഴിയട്ടെ കേട്ടോടാ.

ഹോ ഇനിയും രണ്ടു മൂന്നു ദിവസം കാത്തു നിൽക്കാൻ എന്നെ കൊണ്ടാകുമെന്ന് തോന്നുന്നില്ല പെണ്ണെ.

പിന്നെ എന്താണാവോ പ്ലാൻ.

പ്ലാനോ അതൊക്കെയുണ്ട് മോളെ…എന്ന് പറഞ്ഞോണ്ട് ഞാൻ അവളുടെ ചന്തിയിൽ ഒരടി വെച്ച് കൊടുത്തു.

ഹാ എന്റുമ്മാ എന്ന് പതുക്കെ അലറിക്കൊണ്ട് അവൾ
ദെ എന്റെ ബാക്കും മോഹിച്ചോണ്ട് വരേണ്ട കേട്ടോ എന്റെ പുയ്യാപ്ലെ.

ഹോ ആർക്കു വേണം അല്ലേലും..

ഹോഹോ ഇപ്പൊ അങ്ങിനെയായോ കുറച്ചു മുന്നേ വരെ അങ്ങിനെ അല്ലായിരുന്നല്ലോ.

കിട്ടില്ല സോറി തരില്ല എന്നറിഞ്ഞിട്ടും അതിനു വേണ്ടി മോഹിച്ചിട്ടു കാര്യമില്ലല്ലോ പെണ്ണെ
എന്ന് പറഞ്ഞോണ്ട് ഞാൻ മുഖം വടിയത് പോലെ അഭിനയിച്ചു..

അത് കണ്ടതും അവൾ എന്നെ നോക്കി പുഞ്ചിരിയോടെ.

ഹോ ഹോ അതിന്നു വേണ്ടിയാണോ എന്റെ സൈനു സങ്കടപെടുന്നേ.

പിന്നെ ഇല്ലാതെ പെണ്ണെ എത്രമാത്രം ആഗ്രഹിച്ചതാ..
ഇങ്ങിനെയുള്ള സമയത്തെ എനിക്ക് അത് കിട്ടുകയുള്ളു. അല്ലാത്തപ്പോ നിന്റെ ഈ സുന്ദരിയെ അല്ലെ നീ തരു.

അതല്ലേ നിനക്കും വേണ്ടത്.

വേണ്ടത് അതാണ്‌
എന്ന് വെച്ചു ഇടക്കൊക്കെ ദെ ഇതുപോലെ ഉള്ള സമയങ്ങളിൽ അല്ലെ എനിക്ക് കിട്ടു. അതും തരില്ല എന്ന് വെച്ചാൽ..

അതിനിപ്പോ എന്താ.

അതിനിപ്പോ എന്താ എന്നോ.
എനിക്ക് ഇവിടെ ഇവിടെ എനിക്ക് എന്ന് പറഞ്ഞോണ്ട് ഞാൻ അവളുടെ പതു പതുത്ത ചന്തിപാളികളെ പിടിച്ചു ഉടച്ചു.

പെട്ടെന്ന് സലീന തിരിഞ്ഞു നിന്നു കൊണ്ടു എന്റെ ചുണ്ടിൽ ഉമ്മവെചേച്ചും

അതെ മോന്റെ ആ മോഹമുണ്ടല്ലോ അതങ്ങു മനസ്സിൽ വെച്ചോണ്ടാ മതി കേട്ടോടാ കുണ്ടി കൊതിയാ.

ഞാൻ അവളെ പിടിചെന്റെ ദേഹത്തോട്ടു ചേർത്ത് കൊണ്ടു അതേടി പെണ്ണെ എനിക്ക് കൊതിയ എന്നും എന്നും എന്റെ പെണ്ണിനോട് മാത്രം..
എന്ന് പറഞ്ഞോണ്ട് ഞാൻ അവളുടെ ചുണ്ടുകൾ വായിലാക്കി പതുക്കെ ചപ്പി കൊണ്ടു നിന്നു.

രണ്ടുപേരുടെയും ശ്വാസം തിങ്ങിയതും ഞാൻ അവളുടെ ചുണ്ടുകളെ വേർപെടുത്തികൊണ്ട്. അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി നിന്നു..

അവളുടെ മുഖം എല്ലാം ചുവന്നു തുടുക്കാൻ തുടങ്ങി..

നാണമാണോ അതോ എന്നോടുള്ള സ്നേഹമാണോ എന്നറിയാനായി ഞാൻ വെറുതെ അവളുടെ മൂക്കിൻ തുമ്പിൽ പിടിച്ചു കൊണ്ടു ആട്ടി രസിച്ചു..

അവളെന്റെ തോളിലേക്ക് ചാരികൊണ്ട്. സൈനു നീ എന്നെ ഇങ്ങിനെ വിഷമിപ്പിക്കല്ലേ..

വിഷമിപ്പിച്ചോ ഞാനോ എന്റെ സലീനയെ..

ഹ്മ്മ് ഒരുപാട് ആഗ്രഹം ഉണ്ടെടാ എനിക്കും നിന്റെ ഇഷ്ടത്തിന് മുന്നിൽ കീഴടങ്ങി നിന്റെ സന്തോഷത്തിൽ നിന്നോടൊപ്പം എന്ന് പറഞ്ഞോണ്ട് അവൾ എന്റെ തോളിൽ തലചായ്ച്ചു..

അയ്യേ എന്തിനാ പെണ്ണെ ഇങ്ങിനെ ഒക്കെ.

നീ ആഗ്രഹിക്കുന്നത് നിനക്ക് നൽകാൻ എന്നെകൊണ്ട് കഴിയുന്നില്ലല്ലോ സൈനു.

അതെന്താടി.

അവളെന്നെ മുറുകെ കെട്ടിപിടിച്ചോണ്ട് എന്റെ തോളിൽ കടിച്ചു പിടിച്ചുകൊണ്ടു നിന്നു.

വേദന സഹിക്കാൻ കഴിയാതെ വന്നതും ഞാൻ അവളെ എന്നിൽ നിന്നും പിടിച്ചു മാറ്റി.

അതവൾക്ക് അത്ര ഇഷ്ടപ്പെട്ടില്ല എന്ന് അവളുടെ മുഖഭാവം കണ്ടാൽ അറിയാം.

എന്റെ സലീന നീയെന്തു കടിയാ കടിച്ചേ.

എന്തെ വേദനിച്ചോ.

ഇല്ലപിന്നെ.

വേദനിക്കട്ടെ എന്നാലേ നീ പഠിക്കു.

ദെ പെണ്ണെ ഇനി കടിച്ചാലുണ്ടല്ലോ.

കടിച്ചാൽ നീയെന്തു ചെയ്യും ഞാനിനിയും കടിക്കും.

ഇനി കടിക്കാൻ വാ അപ്പോ ഞാൻ കാണിച്ചു തരാം.

എനിക്ക് ഇഷ്ടം കൂടുമ്പോയെല്ലാം ഞാൻ കടിക്കും കേട്ടോടാ.

ഇങ്ങിനെയാണെൽ ഇഷ്ടം ഇച്ചിരി കുറഞ്ഞാലും വേണ്ടില്ല.
വെറുതെ വേദന സഹിക്കേണ്ടല്ലോ..

ഹോഹോ ഇതിനിത്രയും വേദനിച്ചോ. അപ്പൊ നീ കടിക്കുമ്പോ എനിക്കോ.
വാ കാണിച്ചു തരാം ഇന്നലത്തെ കടിയുടെ പാട്.

അതപ്പോഴത്തെ ഫീലിംഗ് അല്ലെ.

എന്റെ മുലകണ്ണിക്ക് ചുറ്റും കാണിച്ചു വെച്ചേക്കുന്നത് കണ്ടില്ലേ..

അത് പിന്നെ ആ സന്തോഷത്തിൽ അറിയാതെ പറ്റിപോയതല്ലെടി.

ക്ഷമിച്ചേക്കടി പെണ്ണെ..

എന്ന് പറഞ്ഞോണ്ട് കുറച്ചു നേരം അവളെ നോക്കി നിന്നു..
അവളെന്നെയും..

എന്താ പുയ്യാപ്ലക്കു ഒരു ഒതുക്കം..

എന്ത് ഒതുക്കം.

അല്ല എന്തോ ഉണ്ട് അല്ലാതെ എന്റെ പുയ്യാപ്ല ഇങ്ങിനെ പതുങ്ങില്ല..

പറഞ്ഞോ എന്താ കാര്യം..

ഒന്നുമില്ലെടി..

അല്ലല്ല എന്തോ ഉണ്ട് പറ.

എന്ത് ഉണ്ടെന്ന..

എന്റെ ഈ ചെക്കനെ എനിക്കറിഞ്ഞൂടെ..
പറ എന്താ കാര്യം.

ഹോ പറഞ്ഞിട്ടെന്തിനാ എന്ന് നിരാശവന്ന മുഖത്തോടെ ഞാൻ ബെഡിലേക്ക് ഇരുന്നു.

അതവളെ വല്ലാതെ വേദനിപ്പിച്ചു..

അവളും ഒന്നും മിണ്ടാതെ എനിക്കരികിലായി വന്നിരുന്നു കൊണ്ട് എന്നെ നോക്കാതെ ബെഡിലേക്ക് ചാഞ്ഞു..

അല്ല ആര് ലൈറ്റ് ഓഫ് ചെയ്യും എന്ന് കരുതിയ നീ കിടക്കുന്നെ.

എന്ന് ചോദിച്ചോണ്ട് ഞാൻ ഞങ്ങൾക്കിടയിലെ മൗനം നീക്കി..

സൈനു ഓഫ് ചെയ്യും അല്ലാതാരാ എന്നും പറഞ്ഞോണ്ട് അവൾ തിരിഞ്ഞു കിടന്നു..

എനിക്കെതിരായി സൈഡിലേക്ക് തിരിഞ്ഞതും
അവളുടെ പിന്നാമ്പുറം എന്നെ നോക്കി ഒന്നിളക്കിയോ എന്നൊരു തോന്നൽ ഇല്ലാതില്ല..

ചെറു ഡോട്ട് നിറഞ്ഞ ഡിസൈനിൽ ഉള്ള അവളുടെ നൈറ്റി ദേഹത്തോട്ടു ഒട്ടി ചേർന്നതിനാൽ അവളുടെ ചന്തി യിൽ നല്ലോണം പതിഞ്ഞു കിടക്കുന്നതു കണ്ടു എനിക്ക് ദേഹം ആകെ ചൂട് കയറിയപോലെ തോന്നി…

ഞാൻ അവൾകരികിലേക്ക് ചേർന്ന് കിടന്നോണ്ട്.

സലീന ഇതെന്താ ഞാൻ കൊണ്ടുവന്ന ഡ്രസ്സ്‌ ഇഷ്ടപെട്ടില്ലേ.. അതോ
ഞാൻ കണ്ടാസ്വാധിക്കേണ്ട എന്ന് കരുതിയാണോ നീ അതൊന്നും അണിയാതെ.

അവളെന്നെ ഒന്ന് തുറിച്ചു നോക്കികൊണ്ട്‌..

എന്നെ ഇഷ്ടമല്ലാത്തവർക്ക് മുന്നിൽ എന്തിനാ ഞാനതണിഞ്ഞു വരുന്നേ..

ദേ ഇത്ത വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കണ്ട കേട്ടോ..
ഞാൻ ആരാണെന്നു ഇത്താക്ക് ശരിക്ക് അറിയില്ല കേട്ടോ.. എന്ന് പറഞ്ഞോണ്ട് ഞാൻ സലീനയുടെ അടുത്തേക്ക് ഒന്നുടെ നീങ്ങി..

നീ എന്താ എന്നെ വിളിച്ചേ..

എന്താ അതിന്നു.

എന്നെ ദേഷ്യം പിടിപ്പിച്ചിട്ടല്ലേ.

ഞാനാരെയും ദേഷ്യം പിടിപ്പിച്ചിട്ട് ഒന്നുമില്ല..
പിന്നെ വെറുതെ ദേഷ്യം വരുന്നതിനു ഞാനെന്തു ചെയ്യാനാ..

ഹോഹോ വെറുതെയാണോ ഞാൻ ദേഷ്യപെടുന്നേ..

പിന്നെ. ഇപ്പൊ എന്തിനാ ദേഷ്യം വരുന്നേ ഒരുകാര്യവും ഇല്ലാതെ..

ഒരുകാര്യവും ഇല്ലാ അല്ലെ.

Leave a Reply

Your email address will not be published. Required fields are marked *