സലീന – 6 11അടിപൊളി  

താത്ത കേൾക്കാതെ അതെ രണ്ടുപേരും കൂടെ ഇന്നെല്ലാവരെയും പട്ടിണിയാകുമോ ഇക്ക..

അതിന്നു ഞാൻ ചിരിച്ചോണ്ട്.
ചിലപ്പോ.

ഹ്മ്മ് ഹ്മ്മ് എന്ന് പറഞ്ഞോണ്ട് അവൾ നേരെ നടന്നു പോയി.

അവൾ പോയതും എന്താണ് സെബിയോട് ഒരു അടക്കം പറച്ചിൽ..

ഒന്നുമില്ല അവൾ ചോദിക്കുകയാ രണ്ടുപേരും കൂടെ എല്ലാവരെയും പട്ടിണിയാക്കുമോ എന്ന്…

ആഹാ അവൾ അങ്ങിനെ ഒക്കെ ചോദിച്ചോ..

അതെ അവൾ പഴയ സെബിയല്ല കേട്ടോ..

അത് കേട്ട് സലീന ചിരിച്ചോണ്ട്.
ഹ്മ്മ് പെണ്ണാകെ മാറി പോയി.

അവളുടെ ഭാഗ്യം . ഇവിടെ അല്ലായിരുന്നേൽ ഞങ്ങടെ അടുക്കളയിൽ കിടന്നു നരകിച്ചു തീർന്നേനെ..
എന്ന് പറഞ്ഞോണ്ട് സലീന ഒന്ന് ശ്വാസം വലിച്ചു പുറത്തേക്കു വിട്ടു.

എന്നാ വാ അവള് പോയില്ലേ.

അയ്യെടാ നിറയെ ജോലിയുണ്ട് നിന്റെ കൂടെ ഇരുന്നാൽ അതിനെ നേരം കാണു പിന്നെ അവള് പറഞ്ഞപോലെ എല്ലാരും പട്ടിണി കിടക്കേണ്ടി വരും. കേട്ടോ പുയ്യാപ്ലെ.
എന്ന് പറഞ്ഞോണ്ട് സലീന ഫുഡ് ഉണ്ടാകാനുള്ള ഏർപ്പാട് തുടങ്ങി.

ഞാൻ അവൾക്കരികിലായി ഓരോന്നും പറഞ്ഞോണ്ട് അവളുടെ നെറ്റിയിൽ ഊറി വരുന്ന വീഴർപ്പ് തുള്ളികളെ തുടച്ചു കൊടുത്തും അവിടെ അങ്ങിനെ നിന്നു..

ഇടയ്ക്കു അവൾക്കു വേണ്ട കൈ സഹായങ്ങളും ചെയ്ത് കൊടുത്തു..

ഒരു വിധം എല്ലാം തീർന്നപ്പോയെക്കും ഉപ്പയും മക്കളും തിരിച്ചെത്തി..

ഞാൻ ഓരോന്നും ടേബിളിൽ കൊണ്ട് പോയി വെച്ചോണ്ട് എല്ലാവരെയും വിളിച്ചു. ഞാൻ മുകളിലേക്കു കഴറീ ഒന്ന് ഫ്രഷ് ആയി വന്നപ്പോഴേക്കും എല്ലാവരും ഡെയിനിങ് ടേബിളിൽ ഒരുമിച്ചിരുന്നു..

ഫുഡ് കഴിച്ചു കഴിഞ്ഞതും സെബി അതിൽ നിന്നും ഉച്ചത്തേക്കുള്ളത് പാക്ക് ചെയ്തോണ്ട് എല്ലാവരോടും യാത്രയും പറഞ്ഞു ഹോസ്പിറ്റലിലേക്ക് ഇറങ്ങി..

ഞാനും സലീനയും ഉച്ചത്തേക്കുള്ളത് റെഡിയാക്കാനായി അടുക്കളയിലേക്കും..

ഉമ്മയും ഉപ്പയും കുറെ പറഞ്ഞു മോളെ ഇന്ന് ഉച്ചത്തേക്ക് ഹോട്ടലിൽ നിന്നും കൊണ്ട് വരാം നിങ്ങൾക്കു പോകാനുള്ളതല്ലേ എന്നൊക്കെ..

സലീനയുണ്ടോ കേൾക്കുന്നു..
അവൾക്കു എന്തോ സങ്കടം വരും പോലും ഉപ്പയെയും ഉമ്മയെയും തനിച്ചു ഹോട്ടെലിൽ നിന്നും വാങ്ങി കഴിക്കാൻ വിടാൻ..

ഷമി വരില്ലേ അപ്പൊ അവരും ഉണ്ടാകില്ലേ എന്നൊക്കെ ഞാനും പറഞ്ഞു നോകിയെങ്കിലും അവൾ കൂട്ടക്കാതെ വേഗത്തിൽ എന്തൊക്കെയോ ഉണ്ടാക്കി കൊണ്ട് എന്നെയും വിളിച്ചു മേലേക്ക് പോന്നു..

അപ്പോയെക്കും മണി പന്ത്രണ്ടു ആകാനായിരുന്നു.

മേലെ ചെന്നതും കറക്റ്റ് ടൈമിൽ അമീനയുടെ കാൾ.

അല്ല മറന്നു പോയോ എന്ന് ചോദിച്ചോണ്ട്.

ഇല്ലെടി പെണ്ണെ അങ്ങിനെ മറക്കുമോ. അതും നിന്റെ വീട്ടിലെ വിരുന്ന്..

സലീന എന്റെ കയ്യിൽ നിന്നും ഫോൺ വാങ്ങിച്ചോണ്ട്.
അതെ അമീന നിന്റെ ഫ്രണ്ട് ആണ് റെഡിയാകാതെ നിൽക്കുന്നെ.
എന്ന് പറഞ്ഞോണ്ട് ഫോൺ എന്റെ കയ്യിൽ തന്നു.

അവളുടെ ചീത്തവിളി മുഴുവൻ കേൾക്കാൻ യോഗം ഉണ്ടായത് കൊണ്ടാണോ എന്തോ.

ഇല്ലെടി പെണ്ണെ ഞങ്ങളിതാ വരുന്നെടി എന്നൊക്കെ പറഞ്ഞോണ്ട് ഞാൻ കാൾ കട്ട്‌ ചെയ്തു…

അത് കണ്ടു സലീന ചിരിച്ചോണ്ട്. എന്നെ നോക്കി കൊണ്ടിരുന്നു..

അവളുടെ വായിൽ ഇരിക്കുന്നത് മുഴുവൻ കേട്ടില്ലേ എന്ന് പറഞ്ഞു കളിയാക്കികൊണ്ട്. അതെ എനിക്ക് പറയാൻ കഴിയില്ല അതാ അവളെ കൊണ്ട് പറയിച്ചേ.

ഹോഹോ അതെന്താണാവോ നമ്മക്ക് പറയാൻ പറ്റാതെ..

എന്ന് പറഞ്ഞോണ്ട് ഞാൻ അവളെ ചേർത്ത് പിടിച്ചു.

അവളെ എന്നോട് ചേർന്ന് നിന്നുകൊണ്ട്.
നിന്റെ മുഖം കണ്ടാൽ പിന്നെ എനിക്കൊന്നും പറയാൻ കഴിയില്ല.. സൈനു..

സോറി കേട്ടോ

എന്തിന്നു.

അവളെ ദേഷ്യം പിടിപ്പിച്ചതിന്നു.

ഹോ അതാണോ കാര്യം.

അവൾ എത്ര ചാടികളിച്ചാലും
പാവമാടി..

എൻറെ അത്രയും.

നിന്റെ അത്രയും ഇല്ലാ എന്നാലും പാവമാ..

അതെ പഴയ കാമുകിയോട് ഇപ്പോഴും ഭയങ്കര സ്നേഹമാണല്ലോ..

അതിനവളെ ആരാ അങ്ങിനെ കണ്ടിട്ടുള്ളെ. അവളെനിക്കു എന്നും ഒരു കൂടെ പിറപ്പ് അല്ലേടി..

എന്റെ ഉമ്മാടെ വയറ്റിൽ പിറക്കാത്ത കൂടെ പിറപ്പ്..

ഞാൻ വെറുതെ പറഞ്ഞതാ കേട്ടോ.

അവളോട്‌ എത്ര അടുത്താലും എനിക്ക് സന്തോഷമേ ഉള്ളൂ..

അവളും എന്നെ പോലെ ഒരു പാവം കുട്ടിയാ.. സൈനു.

എന്നോട് നിന്നെ വളച്ചു കൊടുക്കാൻ പറഞ്ഞതാ അവള്..

ഹോഹോ അതെപ്പോ.. അത് ഞാനറിഞ്ഞില്ലല്ലോ..

അത് അന്ന് നിങ്ങടെ കോളേജിലെ പ്രോഗ്രാമിന്നു ആദ്യമായിട്ട് ഞാൻ വന്നില്ലേ അന്ന്..

ഹോഹോ അന്ന് അതൊക്കെ നടന്നോ.

ഇല്ലാ പിന്നെ നിന്നെയെ കെട്ടു എന്ന് പറഞ്ഞു നടന്ന പെണ്ണാ.

അന്ന് നിന്നെ കുറിച്ച് പറഞ്ഞതെല്ലാം ഇപ്പോഴും എന്റെ മനസിലുണ്ട്..

നിന്നെ കുറിച്ച് നല്ലോണം മനസ്സിലാക്കി വെച്ചിരിക്കുകയായിരുന്നു പാവം..

നിന്റെ ഓരോ കാര്യങ്ങളും എനിക്ക് പറഞ്ഞു തരികയും ചെയ്തു..

പിന്നെങ്ങിനെ അവൾ പിന്മാറി..

അതോ എനിക്ക് ഒരു ദിവസം ഫോൺ വിളിച്ചു.

അപ്പൊ ഞാൻ നമ്മുടെ കാര്യങ്ങൾ ഒക്കെ പറഞ്ഞു..
കുറച്ചു നേരം ഒന്നും മിണ്ടാതെ ഇരുന്നു.

പിന്നെ പിന്നെ അവൾക്കു മനസ്സിലായി ഈ കള്ളൻ എന്നെ വിട്ടു എങ്ങോട്ടും വരില്ല എന്ന്..
അതാ അവൾ പിൻമാറിയെ അത് എന്നോട് പറയുകയും ചെയ്തു..

എന്താ പറഞ്ഞെ..

അതോ.

ഹ്മ്മ് പറ.

ഇത്താ നിങ്ങളെ വേദനിപ്പിച്ചിട്ടു എനിക്ക് സൈനുവിനെ കെട്ടേണ്ട എന്ന്..

അപ്പൊ നീയെന്താ പറഞ്ഞെ..

ഞാനോ.

എന്റെ ഈ കള്ളന്റെ ഇഷ്ടം എന്താണോ അതിനു എനിക്കും സമ്മതമാണെന്ന്..

അപ്പൊ അവൾ പറയുകയാ.

എന്നാ ഞാൻ ചോദിച്ചോട്ടെ എന്ന്.

അപ്പൊ നീയെന്താ പറഞ്ഞെ.

ചോദിച്ചോ ചോദിച്ചോ. എന്ന് പറഞ്ഞു.

അതെന്തിനാ..

അതോ എനിക്കറിയാലോ എന്റെ ഈ കള്ളൻ എന്നെ വിട്ടു എങ്ങോട്ടും പോകില്ല എന്ന്..

ഹോഹോ.

ഹ്മ്മ് എന്നെയും എന്റെ ഈ കൊച്ചു പൂറും വിട്ടു എങ്ങോട്ടും പോകില്ല എന്ന് പറയാൻ തോന്നിയതാ.
പിന്നെന്തേ പറയാഞ്ഞേ..

എന്റെ സൈനുവിനെ മറ്റുള്ളവർ അങ്ങിനെ കാണേണ്ട എന്ന് കരുതിയാ..

എങ്ങിനെ കാണേണ്ടാന്ന്.

പൂറ് കൊതിയനാണെന്ന് അവരാരും അറിയേണ്ട എന്ന് കരുതി..

എന്റെ അടുത്ത് എത്ര കോതി കാണിച്ചാലും വേണ്ടില്ല.
വേറൊരാൾ എന്റെ സൈനുവിനെ അങ്ങിനെ വിലയിരുത്താൻ പാടില്ല എന്ന് തോന്നി..

എന്തെ തെറ്റാണോ.

ഹേയ് ഒരു തെറ്റുമില്ല.

എന്റെ പെണ്ണിന്റെ അടുത്തെ അതിനുള്ള കൊതിയോടെ വരു ഈ ഞാൻ..

എന്തെ സമ്മതം അല്ലെ.

അവൾ ഒരു ചിരിയോടെ.

സമ്മതമാണെടാ പുയ്യാപ്ലെ നിന്റെ കൊതിയെല്ലാം എനിക്കും എന്റെ ഈ കൊച്ചു പെണ്ണിനും മാത്രം അവകാശപ്പെട്ടതാ. ആർക്കും ഞാൻ അത് വിട്ടുകൊടുക്കില്ല കേട്ടോ.

ഇനി വന്നാലും..

അയ്യെടാ ഇനി അങ്ങിനെ ആരേലും ഒരുത്തി വന്നാൽ അവളുടെ രണ്ടു കാലും തല്ലി ഒടിക്കും ഞാൻ..

ഹോ അപ്പൊ ആക്രമണമനോസ്കത ഒക്കെ ഉണ്ടല്ലേ..

പിന്നെ ഇല്ലാതെ. എന്റെ ഈ പൊന്നൂസിനെ അങ്ങിനെ ഇപ്പൊ ആരും മോഹിക്കേണ്ട..
എനിക് മാത്രം ഉള്ളതാ എന്റെ സ്വന്തം..

എന്നാലേ അതൊക്കെ അവിടെ നിക്കട്ടെ വേഗം റെഡിയാകാൻ നോക്ക്..

Leave a Reply

Your email address will not be published. Required fields are marked *