സലീന – 6 11അടിപൊളി  

ഇല്ലെടി മതിയായില്ല..

ഇനിയും മതിയായില്ലേ എന്ന് ആശ്ചര്യത്തോടെ നോക്കുന്ന അവളുടെ ചുണ്ടിൽ ഒരു ഉമ്മകൊടുത്തോണ്ട്..

അതെ മതിയായില്ല. എന്റെ പെണ്ണിനെ എനിക്ക് ഒരിക്കലും മതിയാകുകയും ഇല്ല.. എന്ന് പറഞ്ഞതും അവൾ എന്നെ കെട്ടിപിടിച്ചോണ്ട് നിന്നു..

അതെ കുളിക്കാൻ വന്നതാ അതോർമ്മയുണ്ടോടി..

അതിനവൾ ചിരിച്ചോണ്ട് അതിനെന്താ ഇനി കുളിക്കാല്ലോ എന്ന് പറഞ്ഞോണ്ട്.
നീ നില്ക്കു ഞാൻ സോപ്പ് പതപ്പിച്ചു തരാം എന്ന് പറഞ്ഞോണ്ട് അവൾ തന്നെ സോപ്പ് എല്ലാം തേച്ചു എന്നെ കുളിപ്പിച്ചു..

തിരിച്ചു ഞാനും അതുപോലെ അവളെ സോപ്പേല്ലാം തേച്ചു കുളിപ്പിച്ച് കൊണ്ടിരുന്നു.
ഇടയ്ക്കു ആ വലിയ പാൽകുടങ്ങളിൽ ഉമ്മവെച്ചും തഴുകിയും കൊടുത്തു.

ദേ ഇനി ഒന്നിനും നിൽക്കല്ലേ നേരം കുറെ ആയി കേട്ടോ.

എന്ന് പറഞ്ഞോണ്ട് അവൾ എന്നെ തോർത്തിയോപ്പി പുറത്തേക്കു വിട്ടു..

അവൾക്കു പാട് ചേഞ്ച്‌ ചെയ്യാനും ഒക്കെ ഉള്ളത് കൊണ്ട് പിന്നെ ഞാൻ ഒന്നിനും നില്കാതെ ഇറങ്ങി..

അവളിറങ്ങിയപ്പോയെക്കും ഞാൻ ഏകദേശം റെഡിയായി കഴിഞ്ഞിരുന്നു..

അവൾ വന്നു ഗ്ലാസിനു മുൻപിൽ ഇരുന്നോണ്ട് എന്നെ വിളിച്ചു.

അപ്പോയെക്കും ഞാൻ അവളെ ഒരുക്കാൻ വേണ്ടതെല്ലാം എടുത്തു അവളെ ഒരുക്കാൻ തുടങ്ങി..
കുറച്ചു നേരം കൊണ്ട് അവളെ സിന്ദരിയാക്കി മാറ്റി ഞാൻ.

അവൾ കണ്ണാടിയിലേക്ക് നോക്കി കുറച്ചു നേരം നിന്നു.
എന്നിട്ട് എനിക്കൊരുമ്മയും തന്നോണ്ട് ഡ്രസ്സ്‌ എടുത്തു അണിയിക്കാൻ പറഞ്ഞു.

അതെ അതൊക്കെ മോൾ തന്നതാൻ ചെയ്‌താൽ മതി എന്ന് പറഞ്ഞതും.

പറ്റില്ല എന്നെ ഒരുക്കേണ്ടത് നിന്റെ കടമയാ എന്ന് പറഞ്ഞേച്ചും അവൾ ബ്രാ എടുത്തു എനിക്ക് നേരെ നീട്ടി.

എനിക്കെന്തിനാ ഇത്.. എന്ന് ചോദിച്ചോണ്ട് ഞാൻ വാങ്ങി.

അതിനവൾ എന്റെ കൈപിടിച്ചോണ്ട്.

നിന്റെതല്ലേ എല്ലാം. അപ്പൊ നീ തന്നെ അണിയിച്ചോ എന്ന് പറഞ്ഞോണ്ട് ഇരുന്നു.

ഞാൻ ബ്രായും അതിന്നു മുകളിൽ അണിയേണ്ടതെല്ലാം അണിയിച്ചുകൊണ്ട് മേലെ ചുരിദാർ ടോപ്പും അണിയിച്ചു അവളെ എഴുന്നേൽപ്പിച്ചു..

അതെ പാന്റ് എടുത്തു ഇട്ടേ എന്ന് പറഞ്ഞോണ്ട് അവൾ എന്നെ നോക്കി.

ഞാൻ ഇട്ടിട്ടുണ്ടല്ലോ എന്ന് പറഞ്ഞതും.

ആപ്പ് ഞാനിടണ്ടേ. എന്ന് ചോദിച്ചോണ്ട് അവൾ എന്നെ നോക്കി.

ഇട്ടിട്ടു തന്നെ ആൾക്കാരുടെ കണ്ണ് മുഴുവൻ എന്റെ പെണ്ണിന്റെ ബാക്കിലേക്ക അപ്പൊ ഇടാതെ എങ്ങാനും പുറത്തിറങ്ങിയാൽ..

അത് കേട്ടു ചിരിച്ചോണ്ട്.
എന്താ ഉണ്ടാകുക സൈനു.

ഹ്മ്മ് എന്നെകൊണ്ട് പറയിക്കണ്ട.

എന്നാലും പറ.

അവന്മാരുടെ സാമാനം വീർത്തു പൊട്ടിപോകും പെണ്ണെ..

എന്ന് ഞാൻ പറഞ്ഞതും അവൾ പൊട്ടിച്ചിരിച്ചോണ്ട്.

എന്നാലേ അങ്ങിനിപ്പോ ആരുടേത്തും വീർത്തു പൊട്ടിപോകണ്ട കേട്ടോ.
ഒരുത്തന്റേതു മാത്രം പൊങ്ങി നിന്നാൽ മതി കേട്ടോടാ എന്ന് പറഞ്ഞോണ്ട് എന്റെ കവിളിൽ ഒരു കടിയും തന്നോണ്ട്.. എന്നാ പോകാം.

അതിനു അവര് ഒരുങ്ങിയോടി.

ആ അത് മറന്നു എന്ന് പറഞ്ഞോണ്ട് അവൾ മക്കളെ രണ്ടു പേരെയും വിളിച്ചു.

അവര് ഓടി വന്നതും ഇനി ബാപ്പയും മക്കളും കൂടെ ആയിക്കോ എന്ന് പറഞ്ഞോണ്ട് അവൾ താഴെക്കിറങ്ങി..

ഞാൻ രണ്ടുപേരെയും അണിയിച്ചൊരുക്കി താഴേക്കു വന്നതും.

ഷമിയും എന്റെ അമ്മായി അമ്മയും ഞങ്ങളെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു..

ഞാൻ ആ നിങ്ങളിതെപ്പോ എത്തി.

ഞങ്ങളിപ്പോ വന്നതേ ഉള്ളൂ..

ഹ്മ്മ്

ഇറങ്ങിയോ..

ഹ്മ്മ് കണ്ടില്ലേ രണ്ടും ഒന്ന് ഒരുങ്ങി കഴിയേണ്ടേ..

ഒരുക്കി കഴിഞ്ഞില്ല എന്ന് പറയുന്നതാവും ശരി അല്ലെ സൈനു എന്ന് പറഞ്ഞോണ്ട് ഷമി എന്നെ നോക്കി ചിരിച്ചു.

ആ മക്കൾ പോകാനോ എന്ന് ചോദിച്ചോണ്ട് ഉമ്മ അവരോടു എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു..

അപ്പോയെക്കും എന്റെ ഉമ്മയും സലീനയും അവർക്കു കുടിക്കാനുള്ള ജ്യൂസുമായി എത്തി.

കഴിഞ്ഞോ ബാപ്പന്റെയും മക്കളുടെയും ഒരുക്കം എന്ന് ചോദിച്ചോണ്ട് ഉമ്മ.
നിനക്ക് വേണോ സൈനു ജ്യൂസ്.

വേണ്ട ഉമ്മ ഇപ്പൊ തന്നെ ലേറ്റ് ആയി.

ഷമി സലീനയെ തന്നെ നോക്കിക്കൊണ്ടിരുന്നു..

ആഹാ ഇതെപ്പോ വാങ്ങി എന്ന് ചോദിച്ചോണ്ട് അവൾ സലീനയുടെ കഴുത്തിൽ ഇരുന്ന നെക്‌ളേസ് പിടിച്ചു നോക്കുന്നുണ്ട്..
അവളുടെ ഉമ്മയും ശരിയാ മോളെ ഇതെന്ന് വാങ്ങി.

അത് രണ്ടു ദിവസം മുന്നേ ഞങ്ങൾ ഷോപ്പിൽ പോയപ്പോ അടുത്തുള്ള ജെവല്ലറിയിൽ ഒന്ന് കയറി.

അപ്പൊ വാങ്ങിയതാ എന്ന് പറഞ്ഞോണ്ട് ഉമ്മ മോളെയും കൂട്ടി ദേ ഇത് നോകിയെ എന്ന് പറഞ്ഞു മോളുടെ കഴുത്തിൽ കിടക്കുന്ന ചെയിനും കാണിച്ചു കൊടുത്തു..

ആഹാ നിനക്കും ഉണ്ടോ എന്ന് പറഞ്ഞോണ്ട് ഷമി അതും ഒന്ന് പിടിച്ചു നോക്കി..

ഹ്മ്മ് അസിസ്പ്പ വാങ്ങി തന്നതാ എന്ന് പറഞ്ഞോണ്ട് അവൾ ചിരിച്ചു..

കണ്ടില്ലേ പെണ്ണിന്റെ ഒരു സന്തോഷം എന്ന് പറഞ്ഞു ഷമി അവളെ ചേർത്ത് പിടിച്ചു നിന്നു.

ഇതെല്ലാം കേട്ടോണ്ട് എന്റെ അമ്മായി അപ്പൻ നില്കുന്നത് കണ്ടു..

ആ ഉപ്പയും ഉണ്ടായിരുന്നോ..

ഞാനിവരെ കൊണ്ട് വിടാൻ വന്നതാ.. മോനെ എന്നും പറഞ്ഞതും.

അതെന്താ അല്ലെങ്കിൽ ഇങ്ങോട്ടേക്കു വരാൻ പാടില്ലേ ഉപ്പ എന്ന് ചോദിച്ചു.

അതല്ല മോനെ.

ഹ്മ്മ്

അപ്പോയെക്കും സലീന ഇടയിൽ കയറി.

ഉപ്പാക്കിപ്പോ ഷമിയെ അല്ലെ പറ്റു.
ഇങ്ങിനെ ഒരു മോളുണ്ടെന്നു വല്ല വിചാരവും ഉണ്ടോ.ആവോ.

മോളെ ഷമി അവിടെ ഒറ്റക്കല്ലേ അതാ.
ഇവിടിപ്പോ ഉപ്പയും ഉമ്മയും എല്ലാം ഇല്ലേ.

ഞാൻ വെറുതെ പറഞ്ഞതാ ഉപ്പ.

സെബി മോൾ പോയി അല്ലെ.

ആ അവളിന്നലെ ലീവ് ആയിരുന്നു.
ഇന്ന് കൂടെ പറ്റില്ല എന്ന് പറഞ്ഞു.

വേറെ ഏതോ ഡോക്ടർ ലീവ് ആണെന്ന് പറഞ്ഞു വിളിച്ചിരുന്നു.

ഹ്മ്മ്.

അവളുടെ ഉണ്ടായിരുന്നേൽ നന്നായിരുന്നു. അല്ലെ മോളെ.

അതിനെന്താ ഉപ്പ അവൾ വൈകീട്ട് വരില്ലേ..
ഇപ്പൊ ട്രെയിനിങ് അല്ലെ എല്ലാം ഒന്ന് ശരിക്കും മനസ്സിലാക്കിക്കോട്ടെ..

ഹാ അതും ശരിയാ..

എന്നാ നിങ്ങളിരിക്ക് ഞങ്ങൾ പോയിട്ട് വരാം എന്ന് പറഞ്ഞോണ്ട് സലീന എന്നെ വിളിച്ചു..

ഞങ്ങൾ പോകുന്നതും നോക്കി ഷമിയും ഉമ്മയും എന്തോ പറഞ്ഞു ചിരിക്കുന്നുണ്ട് അവരുടെ മുഖത്ത് നല്ല സന്തോഷം കാണുവാൻ സാധിച്ചു.

നിറഞ്ഞ സന്തോഷത്തോടെ ഉപ്പയും ഞങളുടെ പോക്ക് നോക്കി നില്കുന്നുണ്ടായിരുന്നു

ഞങ്ങളിറങ്ങിയത്തും ഷമി ഉമ്മയോട്..

കണ്ടോ ഉമ്മ താത്തയെ.

ഹ്മ്മ്

താത്തയുടെ മുഖത്തു നിന്നും കണ്ണെടുക്കാൻ തോന്നുന്നില്ല അല്ലെ ഉമ്മ.

എന്റെ കുട്ടി കരയാത്ത നേരം ഉണ്ടായിരുന്നില്ല. എപ്പോഴും വാടിയ മുഖവും ആയി ജീവിച്ചോണ്ടിരുന്നതാ..

ഇപ്പോ അവളുടെ മുഖത്ത് നിന്നും ചിരി മായുന്നില്ല.

അതാ ഞാനും പറഞ്ഞെ ഉമ്മ.

എത്ര അനുഭവിച്ചതാ..

ഇപ്പൊ കണ്ടില്ലേ താത്തയെ പോലെ ഒരുത്തി ഈ ലോകത്തുണ്ടാകില്ല..

ആ മുഖത്തെ തെളിച്ചം കണ്ടോ.

ഉം ദൈവം കുറെ സങ്കടപെടുത്തിയതല്ലേ അതിനെല്ലാം കൂടെ ചേർത്ത് തിരിച്ചു കൊടുക്കുന്നതായിരിക്കും..

എന്നും എന്റെ മക്കളെ ഇങ്ങിനെ സന്തോഷത്തോടെ കണ്ടു മരിച്ചാൽ മതി മോളെ..ഈ ഉമ്മാക്ക്..

Leave a Reply

Your email address will not be published. Required fields are marked *