സലീന – 6 11അടിപൊളി  

ഇനി ഇവിടെ നിന്നാൽ ശരിയാകില്ല ഉമ്മ എന്ന് പറഞ്ഞോണ്ട് ഞാൻ വേഗം മുകളിലേക്കു തന്നെ നടന്നു.

എന്റെ നടത്തം കണ്ടു ചിരി അടക്കാൻ കഴിയാതെ ഷമിയും ഉമ്മയും പുഞ്ചിരി തൂകി കൊണ്ടിരുന്നു….

അവർക്കു രണ്ടു പേർക്കും എന്നെ കിട്ടിയാൽ മതി എന്തെങ്കിലും ഒക്കെ പറഞ്ഞു കളിയാക്കി കൊണ്ടിരിക്കും..

ഞാൻ റൂമിലേക്ക്‌ കയറി നോക്കി സലീന നല്ല ഉറക്കത്തിൽ തന്നെയാ.

ഞാനും അവൾകരികിലേക്ക് കിടന്നോണ്ട് അവളെ കെട്ടിപിടിച്ചു.

കുറച്ചു കഴിഞ്ഞതും അവൾ കണ്ണുതുറന്നോണ്ട് എന്നെ നോക്കി കെട്ടിപ്പിടിക്കാൻ ഉള്ള ശ്രമം നടത്തി കൊണ്ടിരുന്നു.

എഴുമേൽക്കെടി പെണ്ണെ എന്ന് പറഞ്ഞതും.

കുറച്ചൂടെ കിടക്കട്ടെ സൈനു നീ മിണ്ടാതിരുന്നേ എന്ന് പറഞ്ഞോണ്ട് അവൾ എന്റെ മേലേക്ക് കയ്യെടുത്തു വെച്ചോണ്ട് കണ്ണടച്ച് കിടന്നു.

ഞാനവളുടെ തലയിൽ പതുക്കെ തലോടികൊണ്ടിരുന്നു.
അതവൾക്ക് നല്ലോണം സുഖിക്കുന്നുണ്ട് എന്നവളുടെ ഓരോ ചലനത്തിൽ നിന്നും മനസ്സിലാക്കാൻ പറ്റി.

ഞാൻ കയ്യെടുത്തു മാറ്റിയാൽ വീണ്ടും അവളെന്റെ കൈപിടിച്ച് കൊണ്ട് കുറച്ചൂടെ കുറച്ചൂടെ സൈനു നല്ല കുട്ടിയല്ലേ. കുറച്ചൂടെ അത് പോലെ ചെയ്തേ എന്ന് പറഞ്ഞോണ്ട് അവൾ എന്നെകൊണ്ട് വീണ്ടും വീണ്ടും അതുപോലെ ചെയ്യിപ്പിച്ചു കൊണ്ടേ ഇരുന്നു.

ഇടയ്ക്കിടയ്ക്ക് അവളുടെ കെട്ടിപ്പിടുത്തതിന്റെ മുറുക്കം കൂടുന്നുണ്ടോ എന്നൊരു തോന്നൽ.

മതിയോ പെണ്ണെ എന്ന് ചോദിച്ചോണ്ട് ഞാൻ അവളുടെ നെറ്റിയിൽ ഉമ്മ വെച്ചോണ്ട് കിടന്നു.

ഇല്ലെടാ മതിയാകാത്ത പോലെ നിന്റെ ഓരോ സ്പർശനവും അത്രയേറെ സുഖം നൽകുന്നുണ്ട് എന്നു പറഞ്ഞോണ്ട് അവൾ എണീറ്റുകൊണ്ട് എന്റെ നേർക്കു വന്നു.

അവളെന്റെ ചുണ്ടോടു ചുണ്ട് വെച്ചതും.

ഞാൻ മാറിക്കൊണ്ട് അയ്യേ എന്ന് പറഞ്ഞു.

ആഹാ അത്രക്കായോ എന്നാ പിന്നെ അതറിഞ്ഞിട്ട് തന്നെ കാര്യം എന്ന് പറഞ്ഞോണ്ട് അവൾ എന്റെ കൈകൾ രണ്ടും ബെഡിലേക്ക് അമർത്തികൊണ്ട് എന്റെ മേലെ കിടന്നോണ്ട് ന്തന്നെ എന്റെ ചുണ്ടുകളെ വായിലാക്കി..

എനിക്ക് ഒഴിഞ്ഞു മാരാനാകാത്ത വിധം എന്നെ ലോക്കാക്കി കൊണ്ട് അവൾ എന്റെ ചുണ്ട് ഊമ്പാൻ തുടങ്ങി.

ആദ്യം എതിർത്തെങ്കിലും പിന്നെ ഞാനും അത് ആസ്വദിച്ചു കൊണ്ടിരുന്നു..

കുറെ നേരം അവളെന്റെ ചുണ്ടും ഊമ്പിക്കൊണ്ട് അങ്ങിനെ കിടന്നു.

എന്നെ മോചിപ്പിച്ചു കൊണ്ട് തായേക്കിറങ്ങിയ അവളെ ഞാൻ പിടിച്ചു എനിക്കരികിൽ തന്നെ കിടത്തി.

എന്തെ ഇനിയും വേണോ.

അയ്യോ വേണ്ടായോ..

എനിക്കറിയാം നിനക്കിനിയും വേണമെന്ന് അല്ലേൽ നീ എന്നെ തള്ളിയിട്ടണേലും എഴുനേറ്റെനെ..

എന്ന് പറഞ്ഞോണ്ട് അവൾ എണീറ്റു.

ഹ്മ്മ് നീ എണീറ്റിട്ടു കുറെ നേരമായോ സൈനു എന്ന് ചോദിച്ചോണ്ട് അവൾ നിന്നു.

ഹ്മ്മ് ഞാൻ എണീറ്റു താഴെപ്പോയി ചായയും കുടിച്ചാ വന്നേ.

എല്ലാരും നല്ല ഉറക്കിലാ.

പിന്നെ എങ്ങിനെ നീ ചായ കുടിച്ചു സൈനു.

ഉമ്മയും ഷമിയും അടുക്കളയിൽ ഉണ്ടായിരുന്നു അവരെ എനിക്ക് എടുത്തു തന്നെ.

ഷമി എഴുന്നേറ്റോ

ഇല്ലപിന്നെ.

അവൾ എണീറ്റു മോന്ക്ക് ചായ കൊടുത്തോണ്ടിരുന്നു അപ്പോഴാ ഞാൻ ചെന്നെ.

ഹോ അവളുടെ മോനും നമ്മളെ മോനാപ്പോലെയാ എഴുനേറ്റൽ ഉടനെ ചായയും ബിസ്ക്കറ്റ് വേണം.

അല്ല നീ എങ്ങോട്ടാ.

ഇത്ര നേരത്തെ എഴുനേറ്റു റെഡിയാകുന്നെ..

ഉറക്കം വന്നില്ല അതാ.

അതെന്തേ.

എഴുനേറ്റപ്പോ നിന്റെ കിടപ്പു കണ്ടു. അതും നോക്കി നിന്നപ്പോ പിന്നെ ഉറക്കം പോയി.

അതിനവൾ എന്റെ വയറിൽ ഒരു കുത്തു തന്നോണ്ട്.
ഉറക്കത്തിൽ എന്താ ഇത്ര നോക്കാൻ.

നിന്റെ കിടത്തം കണ്ടു നിന്നു പോയതാ പെണ്ണെ.

ഹ്മ്മ്.
എന്നിട്ടെന്തേ തോന്നി.

അതോ തോന്നിയത് എന്താണെന്നു വെച്ചാൽ എന്ന് പറഞ്ഞോണ്ട് ഞാൻ അവുടെ കൈക്കു കയറി പിടിച്ചതും ഒഴിഞ്ഞു മാറിക്കൊണ്ട്.

എനിക്കറിയാം ഇപ്പൊ എന്നെ വലിച്ചിടുമെന്ന് അതുകൊണ്ട് ഉഷാറായി തന്നെയാ നിന്നെ കേട്ടോടാ..

വാടി എന്ന് വിളിച്ചതും.

അയ്യെടാ രാവിലെ തന്നെ.
അവര് തിരക്കുന്നുണ്ടാകും കേട്ടോടാ കള്ളാ..

അവിടെ പോയിട്ട് ഒഴിവു കിട്ടിയാൽ വരാം കേട്ടോ.

അല്ല നീ ഇന്ന് ഷോപ്പിൽ പോകുന്നില്ലേ.

ഇല്ലെടി ചെറിയ ഒരു പണിയുണ്ട്.

കുറച്ചു കഴിഞ്ഞു പുതിയ ഷോപ്പിന്റെ അവിടെ ഒന്ന് പോകണം..
അതെന്തേ.

വർക്ക് തീർക്കാൻ ഉണ്ട് എത്രയും വേഗം തീർത്തില്ലേൽ ശരിയാകില്ല.

ഹ്മ്മ്.

അപ്പൊ ഇന്നു കിട്ടില്ല അല്ലെ.

നോക്കട്ടെ ചിലപ്പോ പോയി വരും അല്ലേൽ വൈകീട്ട് നോക്കിയാൽ മതി.

ഞാൻ കാത്തിരിക്കണോ.

വേണ്ട എന്നിട്ട് വന്നില്ലേൽ അതിന്നു പിണങ്ങാൻ അല്ലെ.

പിണങ്ങുക ഒക്കെ ചെയ്യും അതിനിഷ്ടമുണ്ടെങ്കിൽ മതി കേട്ടോ..

എന്ന് പറഞ്ഞോണ്ട് അവൾ താഴേക്കു പോയി.
അവളുടെ നടത്തവും നോക്കി ഞാൻ ഇരുന്നു..

താഴെ ചെന്നതും സലീനയെ നോക്കി ഉമ്മയും ഷമിയും ചിരിച്ചോണ്ട് നിന്നു.

എന്താടി എന്ന് ഷമിയെ നോക്കി സലീന..

ഒന്നൂല്യ സൈനു ഇപ്പൊ വന്നു പോയെ ഉള്ളൂ.

അപ്പോയെക്കും എണീറ്റോ.

ഹ്മ്മ് എന്ന് മൂളിക്കൊണ്ട് അവൾ ചായ എടുക്കാനായി തുടങ്ങി.

അതെ ഇതൊക്കെ ഒന്ന് അടച്ചു വന്നൂടെ താത്ത എന്ന് പറഞ്ഞോണ്ട് ഷമി അവളുടെ നൈറ്റിയുടെ സിബ് കാണിച്ചു കൊടുത്തു.

അവൾ ഒന്ന് നാണിച്ചോണ്ട് ഉറങ്ങി എണീറ്റപ്പോ അറിഞ്ഞില്ലെടി..

അല്ല ഇതെപ്പോ തുറന്നു ഇട്ടതാ ഇന്നലെ രാത്രിയോ അതോ ഇപ്പോയോ..

ഒന്നു പോടീ. എന്ന് പറഞ്ഞു അവളെ മുഖം കൊടുക്കാതെ സലീന ഉമ്മയെ നോക്കി.

ഉമ്മയും പുഞ്ചിരിച്ചോണ്ട് നില്കുന്നത് കണ്ടു അവൾ നിങ്ങൾക് വേറെ പണിയില്ലേ ഉമ്മ ഇവൾ എന്തെങ്കിലും പറയുന്നത് കേട്ടു ചിരിക്കാൻ.

ഹോ ഇപ്പൊ ഞങൾ ചിരിച്ചതാണോ കുറ്റം. ഞാൻ നേരെ യാക്കാൻ ഓർമിപ്പിച്ചതല്ലേ. അസീസ്പ്പ ഒക്കെ ഉള്ളതല്ലേ എന്ന് കരുതിയ ഞാൻ പറഞ്ഞേ.

ഹോ സമ്മതിച്ചു. പെണ്ണെ..

എന്നിട്ട് സൈനു എവിടെ ക്ഷീണിച്ചോ.

ദേ ഷമി വേണ്ടാട്ടോ ഞാനി ചായ ഒന്ന് കുടിച്ചോട്ടെ..

ഹ്മ്മ്.
അല്ല ഇന്ന് മുതൽ ഓക്കേ ആണന്നല്ലേ പറഞ്ഞെ അതാ ചോദിച്ചേ.

പെണ്ണെ ഒന്ന് മിണ്ടാണ്ടിരിക്കുന്നുണ്ടോ നീ.
അവൾ രാവിലെ തന്നെ തുടങ്ങി..

എന്നും പറഞ്ഞോണ്ട് ചായയും എടുത്തു കൊണ്ട് സലീന എണീറ്റു..

താത്ത ഇന്ന് എന്താ ഫുഡ്.

എന്തെങ്കിലും ഒക്കെ ഉണ്ടാക്കാം.

അപ്പൊ സൈനു ഒന്നും പറഞ്ഞില്ലേ.

എന്ത് പറയാൻ.

അല്ല അതുണ്ടാക്കിക്കോ ഇതുണ്ടാക്കിക്കോ എന്നൊന്നും.

നല്ല ആളാ ചോദിക്കാൻ ചെന്നാലേ ഇന്ന് അല്ലങ്കിൽ ഒന്നും വേണ്ട നീ വന്നേ എന്ന് പറഞ്ഞു ഒപ്പം വലിച്ചു കിടത്തും.

ഹ്മ്മ്.

അങ്ങിനെ ഒന്നുമില്ലെടി എന്താണോ ഉണ്ടാക്കുന്നെ അത് എല്ലാവരും കഴിക്കും ഉപ്പയാണെങ്കിലും സൈനു വാണങ്കിലും ശരി.

മുന്നേ അങ്ങിനെ അല്ലായിരുന്നല്ലോ
താത്ത.

എന്നെ ഭദ്ധിമുട്ടിക്കേണ്ട എന്ന് കരുതിയാ..

ഹ്മ്മ്.

എന്നാലേ ഇന്നെന്താ ഉണ്ടാകുക..

പത്തിരി ഉണ്ടാകാം..

ഇറച്ചി ഫ്രിഡ്ജിൽ ഇരിപ്പുണ്ട്..

ഓക്കേ എന്നും പറഞ്ഞോണ്ട് ഷമി അതിനുള്ള പണി തുടങ്ങി.
സലീനയും സെബിയും കൂടെ കൂടി….

Leave a Reply

Your email address will not be published. Required fields are marked *