സലീന – 6 11അടിപൊളി  

സത്യായിട്ടും.

ഹ്മ്മ് എന്ന് പറഞ്ഞോണ്ട് അവൾ ഒന്ന് ചിരിച്ചു.

അപ്പോയെക്കും ഞാൻ അവളുടെ കയ്യിലുള്ള ഗ്ലാസ്സിലെ സർബത് പാതി കുടിച്ചു കഴിഞ്ഞിരുന്നു..

അത് കണ്ടു അവൾ.

ഹോ ചെക്കന്റെയൊരു കൊതി കണ്ടില്ലേ..

പിന്നെ ഇല്ലാതെ..

 

ഹ്മ്മ് എന്നാലേ മുഴുവനും കുടിച്ചാട്ടെ എന്ന് പറഞ്ഞോണ്ട് അവൾ ഒന്നുടെ ഉയർത്തി..

 

അത് കണ്ടോണ്ടാണ് ഷമി അങ്ങോട്ട്‌ വന്നേ.

 

ഹോ രണ്ടു പേരുടെയും മധുവിധു കഴിഞ്ഞില്ലയോ..

 

സലീന നാണത്തോടെ അവളെ നോക്കാതെ എന്നെ നോക്കി ചിരിച്ചു.

 

എന്താടി പെണ്ണെ ഞങ്ങളെ ഒന്ന് സ്വാസ്ഥമായിട്ട് പ്രേമിക്കാനും സമ്മതിക്കില്ലേ നീ…

 

ഹോ കുട്ടികൾ രണ്ടായി ഇനിയും പ്രേമിച്ചോണ്ടിരിക്കുകയാണ്..

 

അതെ രണ്ടല്ല അന്ന് പറഞ്ഞപോലെ എത്ര ആയാലും ഇതിനൊരു കുറവും ഉണ്ടാവില്ല കേട്ടോടി എന്ന് പറഞ്ഞോണ്ട് ഞാൻ സലീനയെ ചേർത്ത് പിടിച്ചുകൊണ്ടു ഇരുന്നു.

 

ഹോ ആയിക്കോട്ടെ ആയിക്കോട്ടെ എന്നും പറഞ്ഞു അവൾ പോയി.

 

ഞാൻ പിടിച്ചു ഇരിക്കുന്നത് കണ്ടു സലീന.
മക്കളുണ്ട് അടുത്ത് അതോർമ ഉണ്ടായിക്കോട്ടെ.

 

അതിനെന്താ മക്കള് നമ്മളെ കണ്ടല്ലേ വളരേണ്ടത്.

 

ഉപ്പയും ഉമ്മയും ഇങ്ങിനെ ആയിരുന്നു എന്ന് അന്ന് അവർക്കു തോന്നണം പെണ്ണെ.

 

നിന്നോട് പറഞ്ഞിട്ട് ജയിക്കാൻ കഴിയില്ലല്ലോ എന്ന് പറഞ്ഞോണ്ട് അവളെന്റെ കവിളിൽ ഒരു കടി കടിച്ചോണ്ട്.
ഇനി മോൻ വിട്ടേ. ബാക്കി ഒക്കെ റൂമിൽ വന്നിട്ട് മതി കേട്ടോ.

 

ഇപ്പോയെങ്ങാനും വരുമോ എന്തോ. എന്ന് പറഞ്ഞോണ്ട് ഞാൻ ഒന്നുടെ മുഖം അവളുടെ ചുണ്ടിനോട് അടുപ്പിച്ചു പിടിച്ചു.

 

അവൾ ഒന്നുടെ ഉമ്മ വെച്ചോണ്ട് ഒരു കടിയും കടിച്ചോണ്ട് അടങ്ങി നിൽകടാ കൊതിയ വേഗം വരാം കേട്ടോ മോന് മുകളിൽ റൂമിൽ പോയി കിടന്നോ. അപ്പോയെക്കും ഞാൻ വരാം കേട്ടോടാ..

 

ഇപ്പൊ കുറച്ചൂടെ പണിയുണ്ട് അത് കഴിഞ്ഞു വരാം കേട്ടോ.

ഹ്മ്മ് ആയിക്കോട്ടെ ബീവി..

 

എന്നാലേ ഈ പിടിയൊന്നു വിട്ടേ എന്നും പറഞ്ഞോണ്ട് അവൾ എന്റെ കൈ മാറ്റികൊണ്ട് എണീറ്റു കൊണ്ടുവന്ന ഗ്ലാസും എടുത്തോണ്ട് അതിൽ അടിയിൽ മിച്ചമുണ്ടായിരുന്നത്
വായിലേക്ക് വെച്ചു ഊമ്പി കുടിച്ചോണ്ട് അടുക്കളയിലേക്ക് പോയി..

മക്കളുടെ കളിയും ആസ്വദിച്ചു കൊണ്ട് ഞാൻ എണീറ്റു മുകളിലേക്കു നടന്നു..

റൂമിലെത്തിയതും ഡ്രസ്സ്‌ എല്ലാം മാറ്റിയിട്ടൊണ്ട് ഒരു ചെറു കുളിയും കുളിച്ചോണ്ട് ബെഡിലേക്ക് കിടന്നു..

ഫോണെടുത്തു തോണ്ടി കൊണ്ടിരുന്നു..

 

അധിക നേരം ആയില്ല സലീന റൂമിലേക്ക്‌ കയറി വന്നൊണ്ട്.

 

വാതിലും ലോക്കിട്ടു അലമാരയിൽ നിന്നും എന്തൊക്കെയോ എടുത്തോണ്ട് അവൾ നേരെ ബാത്‌റൂമിലേക്ക് കയറി.

 

അവളുടെ വരവും പ്രതീക്ഷിച്ചോണ്ട് ഞാൻ ഫോണിൽ തെളിഞ്ഞ നമ്പറിലേക്കു നോക്കി.

വിജേഷ് കാളിങ്..

ഞാൻ കാൾ അറ്റൻഡ് ചെയ്തോണ്ട്.

ഹാ പറയെടാ.

നീ എവിടെ എന്ന ചോദ്യം.

 

ഞാൻ പുറത്താ നാളെയെ വരു എന്നും പറഞ്ഞോണ്ട് ഫോൺ ചെവിയിൽ നിന്നും മാറ്റി.

 

എടാ ഞാനൊരു സാധനം അയച്ചിട്ടുണ്ട് ഫോണിലേക്കു നോക്ക് എന്നും പറഞ്ഞോണ്ട് അവൻ ഫോൺ വെച്ചു..

 

ഞാൻ ഫോൺ തുറന്നു വാട്സ്ആപ് ഓണാക്കി.

 

അപ്പോയാണ് ബാത്റൂമിന്റെ കതക് തുറന്നു സലീന പുറത്തേക്കു വന്നത്.

 

ഞാൻ ഫോൺ ഓഫാക്കി കൊണ്ട് അവളെ ഒന്ന് നോക്കി.

 

എനിക്കെന്തോ കണ്ണെടുക്കാൻ തോന്നിയില്ല.

 

ഞാൻ നോക്കുന്നത് കണ്ടു അവൾ എന്നെ തന്നെ നോക്കി ചിരിച്ചോണ്ട്..

 

എന്താ ഇങ്ങിനെ നോക്കാൻ.

 

അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചേ.

 

ഞാൻ വാങ്ങിച്ചു കൊടുത്ത പുതിയ ഡ്രെസ്സും ഇട്ടോണ്ട് ആണ് പെണ്ണ് വരുന്നേ..

 

ഇളം റോസ് കളർ നൈറ്റ്‌ ഡ്രസ്സ്‌ ആയിരുന്നു..
അതിലവളുടെ എല്ലാം തെളിഞ്ഞു കാണാം..

 

എല്ലാത്തിനും അതിനുള്ളിൽ കൂടെ കാണുമ്പോൾ പ്രേത്യക ഭംഗി പോലെ..

 

വാ പെണ്ണെ എന്ന് പറഞ്ഞോണ്ട് ഞാൻ എണീറ്റു അവളുടെ കൈപിടിച്ചു.

 

അവളും മെല്ലെ മെല്ലെ എനിക്കരികിലേക്ക് വന്നു നിന്നു..

 

ഞാൻ അവളുടെ മുഖം കയ്യിലെടുത്തുകൊണ്ട് നെറ്റിയിൽ ചുംബിച്ചോണ്ട് നിന്നു..

 

എങ്ങിനെയുണ്ട് സൈനു ഡ്രസ്സ്‌ കൊള്ളാവോ.

 

ഹ്മ്മ് ഹ്മ്മ് നന്നായിട്ടുണ്ട്..

 

ഡ്രസ്സ്‌ അല്ലല്ലോ പ്രധാനം.

പിന്നെ.

 

അതണിഞ്ഞിരിക്കുന്ന ആളല്ലേ പ്രധാനം..

 

നിന്റെ മൊഞ്ച് കൊണ്ട് ഡ്രസ്സ്‌ തിളങ്ങി..

 

എന്ന് പറഞ്ഞോണ്ട് ഞാൻ അവളെ എടുത്തുയർത്തി..

 

അവളെന്റെ തലയിൽ ചുണ്ട് വെച്ചോണ്ട് നിന്നു..

ഇതിനു വേണ്ടിയാ കൊതിയാ ഞാനിതു അണിയാതെ നിന്നെ.

 

ഹ്മ്മ് മനസ്സിലായി പെണ്ണെ..

ഹ്മ്മ് എന്നാലേ താഴെ ഇറക്കിയേ.

അതെന്തേ.

അതെ നിന്റെ ചൂട് കൊള്ളണമെങ്കിൽ നിന്നോടൊപ്പം നിൽക്കണം അല്ലതെ മുകളിൽ നിന്നിട്ടു കാര്യമുണ്ടോ.

ഹ്മ്മ് എന്ന് മൂളിക്കൊണ്ട് ഞാൻ കൈ ഒന്ന് അയച്ചതും പെണ്ണിന്റെ മേനി എന്റെ ചുണ്ടിലുരസികൊണ്ട് തയെക്ക് പോന്നു..

എന്റെ കണ്ണുകളിലേക്ക് നോക്കി കൊണ്ട് നിൽക്കുന്ന സലീനയുടെ മുഖത്തെ മാറ്റം എന്നെ വല്ലാതെ സന്തോഷിപ്പിച്ചു..

എന്താടി എന്ന് ചോദിച്ചോണ്ട് കണ്ണടച്ച് പിടിച്ച് ചുണ്ടുകൾ വിടർത്തിയതെ ഓര്മയുള്ളു എനിക്ക്…

പിന്നെ കണ്ണുതുറക്കുമ്പോൾ എന്റെ ചുണ്ടുകൾ അവളുടെ വായിൽ ആയിരുന്നു…

ചുണ്ടുകൾ ചപ്പിവലിച്ചോണ്ട് അവൾ നിന്നു..

കുറെ നേരം അവൾ എന്റെ ചുണ്ടും നാക്കുമെല്ലാം വായിലാക്കി ചപ്പാൻ തുടങ്ങി

ഇടയ്ക്കു കടിച്ചും കടിച്ച ഇടത്തിൽ നാക്കുകൊണ്ട് തഴുകിയും അവൾ എന്നെ സ്നേഹിച്ചു കൊണ്ടിരുന്നു.

ഞാൻ സലീനയുടെ തോളിലൂടെ കയ്യിട്ടു പിടിച്ചോണ്ട്
അവളുടെ താടിയിൽ മെല്ലെ കടിച്ചു..

എന്താ പുയ്യാപ്ലെ എന്നെ തിന്നാൻ തോന്നുന്നുണ്ടോ ഇങ്ങക്ക്…

ഹ്മ്മ് എന്റെ ഈ പെണ്ണിനെ കടിച്ചു പറിച്ചു തിന്നാൻ തോന്നുന്നുണ്ട് എന്തെ നിന്നു തരുമോ പെണ്ണെ..

ഞാൻ ഉമ്മാനെ വിളിക്കും..

എന്തിനു.

നിങ്ങടെ മോൻ എന്നെ കടിച്ചു കീറുന്നെ എന്ന് പറഞ്ഞോണ്ട്..

വിളിച്ചോ ആരെ വേണേലും വിളിച്ചോ.

ഉറപ്പായിട്ടും വിളിക്കുവേ..

വിളിച്ചോടി അവരാരും വരില്ല.

അതെന്താ അത്ര ഉറപ്പ്.

ഉറപ്പോ ആ ഉറപ്പെന്താണെന്ന് അറിയണോ.

ഹ്മ്മ്.

അതെ അവർക്കെല്ലാവര്ക്കും അറിയാം ഞാൻ എന്റെ സലീനയെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്നും അവളിൽ ഞാനെത്രമാത്രം സന്തോഷപ്പെടുന്നുണ്ടെന്നും..

 

അത്രയ്ക്ക് സന്തോഷമുണ്ടോ എന്നിൽ..

ഹ്മ്മ് സന്തോഷം മാത്രമേ ഉള്ളൂ.

എന്റെ ഈ പെണ്ണ് എന്റെ ജീവിതത്തിലേക്ക് വന്നതിൽ പിന്നെ സന്തോഷം മാത്രമേ ഉള്ളൂ.

അത് കെട്ടുന്നതിന്നു മുന്നേ ആണേലും ശരി ഇപ്പോ കെട്ടികഴിഞ്ഞതിന്നു ശേഷമാണെലും ശരി സന്തോഷം മാത്രമേ ഉള്ളൂ പെണ്ണെ..

എന്നിട്ടാണോ കടിച്ചു തിന്നാൻ പോകുന്നെ..

Leave a Reply

Your email address will not be published. Required fields are marked *