സലീന – 6 11അടിപൊളി  

സൈനുപ്പ ഇവിടെ ഉണ്ടായിരുന്നോ എന്ന് ചോദിച്ചോണ്ട് മോൾ എന്റെ അരികിൽ വന്നിരുന്നു.

ഞാൻ അവളെ എനിക്കരികിൽ കിടത്തികൊണ്ട്.
അല്ല നിന്റെ ആങ്ങള എവിടെ.

അസിപ്പന്റെ കൂടെ ഉണ്ട്.

ഹ്മ്മ്.

എന്ന മോൾ ഇവിടെ കിടന്നോ എന്ന് പറഞ്ഞോണ്ട് ഞാൻ അവളെ കെട്ടിപിടിച്ചു..

ഇതെല്ലാം നോക്കി പുഞ്ചിരിയോടെ നിൽക്കുന്ന സലീനയെ വലിച്ചു ബെഡിലേക്കിട്ടു.

അവളുടെ കണ്ണിൽ സന്തോഷം പൂത്തു വിരിയുന്നത് ഞാൻ നോക്കി കണ്ടു..

എന്താ മോളെ ഒരു ഉൾചിരി.

ഒന്നുമില്ല സൈനു.

നിന്നെകുറിച്ച് ഓർത്തു പോയി അതാ ഉള്ളിൽ സന്തോഷം നിറഞ്ഞത്.

അതെന്താണാവോ.

അതോ എന്റെ ഈ സൈനുവിന്റെ സംസാരവും ചിരിയുമെല്ലാം ഓർത്തു പോയതാ.

ഓരോ ദിവസം കഴിയുന്തോറും നിന്നോടുള്ള ഇഷ്ടവും മോഹവും കൂടി കൂടി വരികയാ.

നിന്റെ കൂടെ എത്ര ജീവിച്ചാലും മതിയാവില്ല എന്ന് തോന്നി പോകുകയാ..

എന്നും എന്റെ സൈനു ഇതുപോലെ എന്നെ പ്രണയിക്കുമോ സൈനു.

മോളുടെ നെറ്റിയിൽ ഉമ്മകൊടുത്തോണ്ട് ഞാൻ സലീനയെ നോക്കി.

പറ സൈനു എന്നും എന്നെ ഇതുപോലെ സ്നേഹിക്കുമോ.

ഇതിനേക്കാൾ കൂടുതൽ കൂടുതൽ.

എന്തെ വേണ്ടേ.

വേണം എന്നും എന്റെ സൈനുവിനെ സ്നേഹിച്ചു ജീവിക്കണം എനിക്കും..

പിള്ളേരെ ഒക്കെ കെട്ടിച്ചു വിട്ടു അവരിതുപോലെ അവരുടെ ഇണയുടെ കൂടെ കഴിയുമ്പോഴും എനിക്കെന്റെ സൈനുവിൽ നിന്നും ഒരുപാട് ഒരുപാട് വേണം.

തരില്ലേ.

എന്ത്.

എല്ലാം.

ഹ്മ്മ് തരാടി പെണ്ണെ അതിനു വേണ്ടിയല്ലേ നമ്മളൊന്നിച്ചത് തന്നെ.

ഹ്മ്മ്. ശരിയാ അല്ലേ.

ആദ്യമൊക്കെ ഒരു പേടിയുണ്ടായിരുന്നു.

പിന്നെ പിന്നെ നിന്നോളം സ്നേഹവും സുഖവും സന്തോഷവും എനിക്ക് നൽകാൻ കഴിവുള്ള ഒരുത്തനും ഉണ്ടാകില്ല എന്നറിഞ്ഞ നിമിഷം മുതൽ
നിന്നെ സ്വാന്തമാക്കാനുള്ള ഒരു വാശി ആയിരുന്നെടാ.

ഓരോ പ്രാവിശ്യം നിയെന്നെ സുഖത്തിലേക്കു കൂട്ടി കൊണ്ടു പോകുമ്പോഴും ഞാൻ പ്രാർത്ഥിക്കാറുണ്ടായിരുന്നു.

ദൈവമേ ഞങ്ങളെ ഒരു കാലത്തും ഒരു കാര്യത്തിലും പിരിക്കല്ലേ. ഞങ്ങളുടെ രണ്ടു പേരുടെയും മനസ്സിനെ ഇതുപോലെ ഒരുമിച്ചു കൊണ്ടു പോകണേ.

അപ്പൊ വെറുതെ ഈ പിണങ്ങുന്നത് ഒക്കെ.

അത് നിന്നിൽ നിന്നും കൂടുതൽ സ്നേഹം പിടിച്ചു വാങ്ങാൻ വേണ്ടിയാ സൈനു.

അപ്പൊ ഞാൻ നൽകുന്നില്ല..

ഹ്മ്മ് നൽകുന്നുണ്ട് അതുകൊണ്ടല്ലേ കൂടുതൽ കൂടുതൽ ആഗ്രഹിക്കുന്നത്…
ഇല്ലാ എങ്കിൽ ജീവിക്കാൻ തന്നെ തോന്നുമോ.

ഇപ്പൊ നോക്കിയേ എനിക്ക് നിന്നെ വിട്ടു പിരിയാൻ തന്നെ കഴിയുന്നില്ല. അതുകൊണ്ടാ ഞാൻ എന്റെ ഉമ്മയുടെയും ഉപ്പയുടെയും കൂടെ നിൽക്കാൻ കൂടെ പോകാതെ ഇരിക്കുന്നെ..
ഷമി വിളിക്കാറുണ്ട് ഞാൻ ഓരോന്ന് പറഞ്ഞു ഒഴിഞ്ഞു മാറുന്നത് ആണ്..

അവർക്കു ഇവിടേയ്ക്ക് വരാല്ലോ.

ഹ്മ്മ് എന്നാ ഉമ്മയോടും ഉപ്പയോടും ഇങ്ങോട്ട് വരാൻ പറഞ്ഞൂടെ നിനക്ക്.

ഹ്മ്മ് വരുന്നുണ്ട് നാളെ ഷമിയും പിള്ളേരും എല്ലാരും കൂടെ..

അപ്പൊ ഇനി ഒരാഴ്ച ഇവിടെ ജഗപൊക ആകുമല്ലേ.

ഹ്മ്മ്

എന്നുവെച്ചു ദേ ഇതൊന്നും ഒഴിവാക്കാൻ പറ്റില്ല കേട്ടോ
എന്ന് പറഞ്ഞോണ്ട് അവൾ എന്നെ കെട്ടിപിടിച്ചു..

കെട്ടുന്നതിന്നു മുന്നേ ഒരു പ്രേശ്നമില്ലായിരുന്നു പിന്നെ അല്ലെ കെട്ടിക്കഴിഞ്ഞു ഒന്ന് പ്രസവിച്ച ശേഷം..

എന്ന് പറഞ്ഞതും അവൾ ചിരിച്ചോണ്ട്.. അതും ശരിയാ അല്ലെ..

അന്നത്തെ ഒരു രാത്രിയും നമ്മൾ കളഞ്ഞിട്ടില്ല അല്ലെ സൈനു.

പേടിച്ചിട്ടാണേലും എന്തൊക്കെയാ നമ്മൾ ചെയ്തു കൂട്ടിയെ..

അതോർക്കുമ്പോ ഇപ്പോഴും ഒരു തരിപ്പാ..

നീ എന്റെയും നമ്മുടെ മോളുടെയും സ്വന്തമാകും എന്ന് അറിയാതെ…

അതിനെന്താ ഇപ്പൊ സ്വന്തമായി ഇവൾക്കൊരു കൂട്ടും വന്നില്ലേ.. എന്നിട്ടാണോ അതൊക്കെ ആലോചിക്കുന്നേ.

ആലോചിക്കാതെ പിന്നെ.
സങ്കട കടലിൽ നിന്നും കൈപിടിച്ച് ഉയർത്തി ഇത്രയും സന്തോഷവും സമാധാനവും തരുന്നത് കാണുമ്പോൾ എല്ലാം ഓർത്തു പോകും എന്റെ പുയ്യാപ്ലെ…

ഹ്മ്മ് മതി മതി..

ഹോ ഞാനൊന്നും പറയുന്നില്ല പോരെ..

അന്നൊന്നും ഇങ്ങിനെ അല്ലായിരുന്നു.. എന്റെ ഇത്ത.

എങ്ങിനെ അല്ലായിരുന്നു..

എന്തെങ്കിലും പറയുമ്പോയേക്കും ഈ മുഖം വീർപ്പിച്ചുള്ള നിറുത്തം ഇല്ലായിരുന്നു..

അതെ ഇപ്പൊ ഞങ്ങളെ വിട്ടു പോകില്ല എന്ന് ഉറപ്പായില്ലേ അതിന്റെയാ.. അന്നങ്ങിനെ അല്ലല്ലോ..

ഹോഹോ ഇപ്പൊ പോയാലോ.

അയ്യെടാ അങ്ങിനെ ഒരു മോഹമെങ്ങാനും മുളച്ചു എന്നറിഞ്ഞാലുണ്ടാല്ലോ..

അറിഞ്ഞാൽ..

അവൾ കൈ ഉയർത്തി ചൂണ്ടു വിരലും നടുവിരലും വിടർത്തികൊണ്ട് വീണ്ടും അടുപ്പിച്ചു..അകറ്റി
എന്നിട്ട് ഒരു മൂളലും ഹ്മ്മ്മ്മ്മ്

അയ്യോ വേണ്ട പൊന്നോ
എന്നുപറഞ്ഞോണ്ട് ഞാൻ അവളെ നോക്കിയതും..

അവൾ പൊട്ടിച്ചിരിച്ചോണ്ട് എന്റെ മാറിലേക്ക് വീണു..

…..

നീ ഇനിയും ഒരുങ്ങിയില്ലേ പെണ്ണെ.

അതിനവൾ മുഖം വീർപ്പിച്ചു കൊണ്ടു ഇരുന്നു.

ഹോ ഇനിയിപ്പോ ഞാൻ ഒരുക്കേണ്ടി വരും അല്ലേ അതിനല്ലേ ഈ ഉണ്ടകണ്ണും തുറുപ്പിച്ചു കവിളും വീർപ്പിച്ചു ഇരിക്കുന്നെ.

വാ ഞാൻ ചെയ്തു തരാം.

അതുകേട്ടതും അവൾ എഴുനേറ്റു എനിക്ക് മുന്നിൽ വന്നിരുന്നു.

ഇനിയും ഈ പെണ്ണിനെ ഒരുക്കി എന്റെ ജീവിതം ഇങ്ങിനെ പോകാത്തെയുള്ളു എന്ന് പറഞ്ഞോണ്ട് ഞാൻ അവളെ നോക്കി.

നീ തന്നെ ചെയ്യണം എന്ന് പോകുമ്പോഴും നീയല്ലേ ചെയ്യാറ് പിന്നെ ഇന്നു മാത്രം എന്താ.

ഹോ ചെയ്തു തരാം പെണ്ണെ വാ എല്ലാം എടുത്തു വെക്ക്.

ആവിശ്യമുള്ളത് ഒക്കെ തന്നെത്താൻ അങ്ങ് എടുത്താൽ മതി.

ഹോ ആയിക്കോട്ടെ എന്ന് പറഞ്ഞോണ്ട് ഞാൻ അലമാര തുറന്നു മേക്കപ്പ് സെറ്റ് എല്ലാം എടുത്തു പുറത്തേക്ക് വെച്ചു കൊണ്ടു ഓരോന്നും ചെയ്തു കൊണ്ടിരുന്നു..

മുടി ചീകി ഒതുക്കി കണ്മഷിയും ചുണ്ടുകൾക് വേണ്ട ലിപ് ബാമും എല്ലാം തേച്ചു പിടിപ്പിച്ചോണ്ട്.
ഇനി നോക്കിയേ എങ്ങിനെ ഉണ്ടെന്നു.

അവൾ കണ്ണാടിയിലേക്ക് നോക്കി കൊണ്ടു.
ഹ്മ്മ് നിന്റെ ഒരുക്കലല്ലേ . ആരും സമ്മതിച്ചു പോകും.

എന്ത്.

ഞാൻ സുന്ദരിയായിട്ടുണ്ടെന്നു.

ഹോ സുന്ദരി ആയോടി.

ഹ്മ്മ് സുന്ദരി ആയിട്ടുണ്ട് കേട്ടോടാ.
ഇപ്പൊ എനിക്ക് ഒന്നുടെ കെട്ടാം അല്ലേടാ.

ഹോ അങ്ങിനെ ഒരു വിചാരം ഉണ്ടോടി. എന്ന് ചോദിച്ചോണ്ട് ഞാൻ അവളുടെ ചന്തിയിൽ ഒരു അടി കൊടുത്തു.

എന്റെ ഈ ചെക്കനെ വിട്ടു വേറെ ഒരുത്തനെ വേണ്ട പൊന്നോ.
ഇത് തന്നെ എന്നും മതി.

അല്ല നിന്നെ വേറെ കെട്ടിക്കാമെടി.

ഹോ വേണ്ട പൊന്നോ.
നിന്റെ പെണ്ണായി തന്നെ മരിച്ചാൽ മതിയെടാ.

അവൾ ഒന്നുടെ കണ്ണാടിയിൽ നോക്കി കൊണ്ടു സൈനു ദെ ഇതൊന്നു നേരെയാക്കി തായോ.

എവിടെ

ദെ ഇവിടെ എന്ന് പറഞ്ഞോണ്ട് അവൾ എന്നെ നോക്കി ചുണ്ടിന്റെ അറ്റം തൊട്ടു കാണിച്ചു.

ഹോ സോറി ഇട്ടപ്പോ കുറച്ചു കൂടിയതാ.

ഹ്മ്മ്.
അതും നേരെയാക്കി കൊണ്ട് ഇനി എന്റെ പെണ്ണ് ഒന്നു നിന്നെ ഞാനൊന്ന് കാണട്ടെ എന്റെ പെണ്ണിനെ.

അത്രയ്ക്ക് കൊതിയുണ്ടോടാ.
ഇല്ലപിന്നെ ഇപ്പൊ കിട്ടിയാലേ ഞാനുണ്ടല്ലോ.

Leave a Reply

Your email address will not be published. Required fields are marked *