സലീന – 6 11അടിപൊളി  

അവളുടെ തുപ്പാലം കൊണ്ടെന്റെ മുഖമാകെ നനഞ്ഞു..
അവളെന്റെ വായ തുറന്നു പിടിച്ചോണ്ട് വായിലേക്ക് വായ വെച്ചു പിടിച്ചോണ്ട് അവളുടെ അടക്കാൻ ആകാത്ത വികാരത്തെ പ്രകടിപ്പിച്ചു കൊണ്ടേ ഇരുന്നു..

അവളുടെ വായയിൽ നിന്നും ഒലിച്ചോണ്ടിരിക്കുന്ന ഉമിനീർ എന്റെ വായിലോട്ടു വന്നു വീയുന്നത് ഞാൻ അറിഞ്ഞു.
അപ്പോഴും അവൾ വായ തുറന്നു പിടിച്ചോണ്ട് എന്റെ വായിലേക്ക് തള്ളി കൊണ്ടേ ഇരുന്നു.

ഞങ്ങളുടെ രണ്ടുപേരുടെയും നാവുകൾ തമ്മിൽ തമ്മിൽ ഇണചേരാൻ തുടങ്ങിയിരുന്നു…

എന്റെ കുട്ടൻ തായേ അവളുടെ തുടകളെ കുത്തി നോവിച്ചു കൊണ്ടിരുന്നു…

ഇടക്കെപ്പോയോ തുടകൾ വിടർത്തികൊണ്ട് എന്റെ സലീന അവനെ തുടകൾക്കിടയിലാക്കി ഇറുക്കി പിടിച്ചോണ്ട് കിടന്നു..

അപ്പോഴും ഞങ്ങളുടെ നാവുകളുടെ പോരാട്ടം തുടർന്നു.

സലീന സലീന എന്നുള്ള അമ്മായിയുടെ ഉച്ചത്തിലുള്ള വിളി കേട്ടാണ് ഞങ്ങൾ അകന്നത്..

സലീന എന്റെ കണ്ണിലേക്കു നോക്കി കൊണ്ടു അപ്പോഴും എന്റെ നെഞ്ചിൽ കിടക്കുകയായിരുന്നു.

സലീന സലീന എന്ന് വീണ്ടും അമ്മായിയുടെ ശബ്ദം..

ഞാൻ അവളുടെ തലയിൽ തഴുകി കൊണ്ടു..
പെണ്ണെ ഇത് നമ്മുടെ വീടല്ല കേട്ടോ..
ഹ്മ്മ് അതിനിപ്പോ എന്താ കൂടെയുള്ളത് എന്റെ സൈനുവല്ലേ.

ഈ അമ്മായിക്ക് ഇതെന്താ ഒന്ന് സൈനുവിന്റെ കൂടെ കിടക്കാനും സമ്മതിക്കില്ല എന്ന് പറഞ്ഞോണ്ട് അവൾ എന്റെ നെറ്റിയിൽ ഉമ്മതന്നോണ്ട് വീണ്ടും എന്നെ കെട്ടിപിടിച്ചു കിടന്നു.

എഴുനേല്ക്കടി പെണ്ണെ അല്ലേൽ അവര്..

ച്ചും എന്നെകൊണ്ട് വയ്യ ഞാൻ പോകില്ല..

ഹ്മ്മ് അതെ പോയില്ലേൽ അവരിങ്ങോട്ട് വരും.

വന്നോട്ടെ എന്നാലും പോകില്ല.

ഉറപ്പാണോ.

ഹ്മ്മ്.

എന്നാ വാ എന്ന് പറഞ്ഞോണ്ട് ഞാൻ അവളുടെ കണ്ണിലേക്കു നോക്കി.

അവളെന്നെയും..

വീണ്ടും അമ്മായിടെ വിളി.

അപ്പോയെക്കും ഡോറിലെ ലോക്ക് ഇളകുന്ന ശബ്ദവും.

അവൾ ചിണുങ്ങി കൊണ്ടു എഴുനേറ്റു ഡോർ തുറന്നു.

മക്കൾ രണ്ടുപേരും ഓടി കയറിക്കൊണ്ട് എന്റെ കൈപിടിച്ച് വലിച്ചു.

എന്താ.

ഉമ്മച്ചിയെ വിളിക്കുന്നുണ്ട്.

ഹ്മ്മ് ഉമ്മച്ചിയെ അല്ലേ.

രണ്ടുപേരെയും..

ഹ്മ്മ്.

അപ്പോയെക്കും സലീന ചുരിദാർ എല്ലാം നേരെയാക്കി കൊണ്ടു മുഖമെല്ലാം ഒന്ന് കഴുകി തുടച്ചു കൊണ്ടു.

ഹ്മ്മ് വാ.
ഉപ്പച്ചി അവിടെ കിടന്നോട്ടെ
തലവേദനിക്കുന്നുണ്ട് അത് മാറിയിട്ട് വന്നോളും വാ എന്ന് പറഞ്ഞോണ്ട് സലീന മക്കളെയും വിളിച്ചു തായേക്കിറങ്ങി..

സലീനയുടെ വരവ് കണ്ടു അമ്മായി ചെറുതായി ഒന്ന് പുഞ്ചിരിച്ചോണ്ട്.
സൈനു എവിടെ സലീന.

തല വേദനിക്കുന്നുന്ന് പറഞ്ഞോണ്ട് കിടന്നത..

ഹ്മ്മ് രണ്ടും കൂടെ എന്ന് പറഞ്ഞോണ്ട് അമ്മായി ഒന്ന് ചിരിച്ചു.

ഇല്ല അമ്മായി കഴിയാത്ത സമയമാ..

ഹോ.

രണ്ടും കൂടെ കിടന്നുറങ്ങിയോടി.

ഹ്മ്മ് സൈനുവിന് വയ്യ എന്ന് പറഞ്ഞപ്പോ ഒന്ന് കൂടെ കിടന്നതാ ഉറങ്ങിപ്പോയി..

ഹ്മ്മ് .

ഉമ്മയെവിടെ അമ്മായി.

ഹാ മോളു എണീറ്റോ എന്ന് പറഞ്ഞോണ്ട് ഉമ്മ അങ്ങോട്ടേക്ക് വന്നു.
എങ്ങിനെയുണ്ടെടി സൈനുവിന്റെ തലവേദന കുറവുണ്ടോ.

ഹ്മ്മ് ഉറക്കമാ അതാ വിളിക്കാഞ്ഞേ.

ഹ്മ്മ് രണ്ടുമൂന്നു ദിവസമായിട്ടു ഒഴിവു ഇല്ലല്ലോ അതാ.

ഒന്നുറങ്ങി എണീറ്റാൽ മാറിക്കോളും.

അതിനു രണ്ടും കൂടെ ഉറങ്ങുക തന്നെ ആയിരുന്നോ എന്ന് പറഞ്ഞോണ്ട് അമ്മായി ഉമ്മയെ നോക്കി.

അവര് പിള്ളേരല്ലേ അവരുടെ ഇഷ്ടങ്ങൾ എല്ലാം … എന്ന് പറഞ്ഞോണ്ട് ഉമ്മ തിരിഞ്ഞു നടന്നു..

പെണ്ണെ ഇതുപോലെ ഒരു അമ്മായിയാമ്മയെ കിട്ടിയത് നിന്റെ ഭാഗ്യം തന്നെയാ..
നി കഷ്ടപ്പെട്ടതെല്ലാം ഓർക്കുമ്പോ..

ഹ്മ്മ് ശരിയാ അമ്മായി.

സൈനുവിന്റെ ഉമ്മയെപോലെ എന്റെ ഉമ്മപോലും എന്നെ ഇത്രയും സ്നേഹിച്ചിട്ടുണ്ടാകില്ല

ഹ്മ്മ് അല്ലേലും എൻറെ നാത്തൂൻ ആയതോണ്ട് പറയുകയല്ല പാവം ആണ്.

അവൾക്കു സൈനുവും ഇക്കാക്കയും എന്ന ഒരൊറ്റ ചിന്തയെ ഉണ്ടായിരുന്നുള്ളൂ.

ഇപ്പൊ നിയും പിള്ളേരും കഴിഞ്ഞേ മറ്റെന്തും ഉള്ളൂ

സൈനുവിനെ അങ്ങിനെ വളർത്തിയതാ രണ്ടുപേരും കൂടെ.
അവനും അതുപോലെ നല്ല ഒരു മകനായിട്ട് തന്നെയാ വളർന്നെ..

ഉമ്മയുടെയും മകന്റെയും അടുപ്പം കണ്ടാൽ അന്നൊക്കെ ഞങ്ങൾ എത്ര കളിയാക്കിയിരുന്നതാ.

അവന്റെ പെണ്ണായി മാറിയതാ മോളെ നിന്റെ ഏറ്റവും വലിയ സൗഭാഗ്യം.

അല്ലേടി എങ്ങിനെ നി അവനെ വളച്ചു.
ഒരു വേണ്ടാതീനത്തിനും പോകാത്ത ചെക്കൻ ആയിരുന്നു.

ഹ്മ്മ് അതൊക്കെ നടന്നു അമ്മായി. ഇനിയിപ്പോ അത് പറഞ്ഞിട്ടെന്തു കാര്യം.

ദൈവം എനിക്ക് വേണ്ടി കാത്തു വെച്ചതായിരിക്കാം എന്റെ സൈനുവിനെ..

അല്ലെങ്കിൽ അന്ന് അങ്ങിനെ ഒന്നും നടക്കില്ലായിരുന്നല്ലോ അല്ലേ എന്ന് മനസ്സിൽ ആലോചിച്ചു കൊണ്ടു സലീന നിന്നു.

അപ്പോയെക്കും ഉമ്മയുടെ വിളി
കേട്ടവൾ .
മോൻ എന്തെങ്കിലും ഒപ്പിച്ചിട്ടുണ്ടാകും അമ്മായി ഞാനൊന്ന് പോയി നോക്കട്ടെ എന്ന് പറഞ്ഞോണ്ട് അങ്ങോട്ടേക്ക് പോയി.

അമ്മായി അവളുടെ പ്രസരിപ്പും ചുറു ചുറുക്കും കണ്ടു അവളെ തന്നെ നോക്കി കൊണ്ടിരുന്നു.

എങ്ങിനെ കഴിഞ്ഞ പെണ്ണാ കരച്ചിൽ നിന്ന നേരം അവൾക്കുണ്ടായിരുന്നില്ല. ഇപ്പോ കണ്ടില്ലേ അവളുടെ അത്രയും സന്തോഷവും സമാധാനവും ഉള്ള ഒരുത്തി ഉണ്ടാകില്ല..

ഹ്മ്മ് അവളുടെ ഭാഗ്യം അല്ലാതെ എന്താ എന്ന് മനസ്സിൽ പറഞ്ഞോണ്ട് അമ്മായി തിരിഞ്ഞു നടന്നു.

ഉമ്മയുടെ അരികെ എത്തിയ സലീന.

എന്താ ഉമ്മാ വിളിച്ചേ..

ദെ ഇങ്ങോട്ട് നോകിയെ.

അതുകണ്ടു ചിരിക്കാനേ അവൾക്കു കഴിഞ്ഞുള്ളു.
മോൻ ഒപ്പിച്ച കുസൃതി കണ്ടു അവൾ ഉമ്മയുടെ മുഖത്തെക്കും ഉമ്മ അവളെയും നോക്കി ചിരിച്ചോണ്ടിരുന്നു.
കൂടെ ഉപ്പയും.

എല്ലാ വീട്ടിലും കയറി സുഖാന്വേഷണങ്ങൾ കഴിഞ്ഞപ്പോയെക്കും
ഇരുട്ടി തുടങ്ങി.

ഓരോ വീട്ടിൽ കയറി ചെല്ലുമ്പോഴും സലീന എന്റെ കൈകൾ കോർത്തു പിടിച്ചോണ്ട് തലയുയർത്തി നടക്കുന്നത് കണ്ടു എനിക്ക് ചിരി വന്നെങ്കിലും ഞാൻ പുറത്ത് കാണിച്ചില്ല.

കാണിച്ചാൽ അറിയാല്ലോ അതിന്റെ പേരിലായിരിക്കും അടുത്ത പിണക്കം..

അവളുടെ പഴയ വീട്ടിലെ വാടകക്ക് താമസിക്കുന്നവരെയും കണ്ടു അവരോടു സംസാരിച്ചെങ്കിലും സലീന അങ്ങോട്ട്‌ വന്നതേ ഇല്ല.

അവൾക്കു അത്രയും വെറുപ്പായിരുന്നു ആ വീടിനോട്.

അവളെ കുറ്റപ്പെടുത്തിയിട്ടും കാര്യമില്ല അത്രയും യാഥനകൾ നിറഞ്ഞതായിരുന്നല്ലോ അവിടുത്തെ ഓർമ്മകൾ..

ആ വീട്ടിൽ നിന്നും വാടകയിനത്തിൽ കിട്ടുന്നത് മുഴുവൻ മോളുടെ പേരിൽ ബാങ്കിലേക്ക് ചേർത്ത് കൊണ്ടിരിക്കുന്നതിനാൽ അതിനെ പറ്റി ഞാനോ സലീനയോ ചോദിക്കാറുമില്ല സംസാരിക്കാറുമില്ല..

ഉപ്പ എന്നോടും സലീനയോടും പറഞ്ഞിട്ടുണ്ട്. മോളുടെ കല്യാണം കഴിഞ്ഞതിന്നു ശേഷം എത്ര തുകയാണോ ഉള്ളത് അതെടുത്തു അവളേ ഏൽപ്പിച്ചാൽ മതി.

കല്യാണത്തിന് പോലും നിങ്ങൾ അത് ഉപയോഗിച്ചേക്കരുത്..
ഞാനുണ്ടെങ്കിലും ഇല്ലെങ്കിലും അങ്ങിനെ ചെയ്തേക്കണേഎന്ന് രണ്ടു പേരോടും പറഞ്ഞിട്ടുള്ളതിനാൽ ഞങ്ങൾ അതിലേക്കു ശ്രദ്ധ കൊടുക്കാറില്ല..

Leave a Reply

Your email address will not be published. Required fields are marked *