തന്നോട് എന്തെങ്കിലും സംസാരിക്കുമ്പോള്‍ സീതയുടെ നോട്ടത്തില്‍ എന്തോ ഒരു പ്രത്യേകതയുണ്ടോ എന്ന് ഹരിക്കൊരു സംശയം തോന്നി.. കണ്ണുകളില്‍ ഒരു തിളക്കമുണ്ടോ? അതോ തനിക്കു തോന്നുന്നതാണോ??
ഹരി അവനോടുതന്നെ ചോദിച്ചു… മുട്ടി നോക്കണോ?……………………
പെട്ടന്നവന്‍ സ്വയം ശാസിച്ചു.. ഒരു ചാന്‍സും ഇല്ല.. കെട്ടി, ഒരു കൊച്ചുമുള്ള സ്ത്രീ… ഒരു പ്രൊഫഷണല്‍.. പോരാത്തതിന് വിനോദേട്ടന്‍റെ ഭാര്യയും.. കിട്ടാന്‍ ഒരു ചാന്സുമില്ല…
എങ്കിലും……. ഒന്ന് ശ്രമിച്ചു നോക്കിയാലോ?? കിട്ടിയാല്‍ ഊട്ടിയല്ല സ്വര്‍ഗ്ഗം തന്നെയാണ്…
ഏറ്റില്ലെങ്കില്‍ കുളമാകും, അതുറപ്പ്.. ചേച്ചി ചേട്ടനോട് പറയും… അതോടെ ഈ റിലേഷന്‍ തീര്‍ന്നുകിട്ടും.. ചിലപ്പോള്‍ നല്ല തല്ലും കിട്ടിയേക്കാം…
കൂടുതല്‍ ചിന്തിക്കും മുമ്പ് വണ്ടി വീട്ടിലെത്തി….
“ആഹാ.. സൂപ്പര്‍… ഇത്രേം നല്ല ബീച്ച് ഉണ്ടായിട്ടാണോ എന്നെ ഇതുവരെ ഇങ്ങോട്ട് വിളിക്കാഞ്ഞത്?? ” മുറ്റത്തിന്റെ അതിരിലെ മതിലില്‍ കൈവെച്ച് കടലിന്‍റെ ഭംഗി ആസ്വദിക്കുമ്പോള്‍ സീത വിനോദിനോട് പരിഭവം പറഞ്ഞു… വിനോദ് ചിരിച്ചുകൊണ്ട് താക്ക്ല്‍ എടുത്ത് വീട് തുറക്കാന്‍ പോയി. ഹരി ബാഗുകള്‍ എടുത്ത് വരാന്തയില്‍ വെച്ചിട്ട് സീതയുടെ അടുത്തേക്ക് ചെന്നു.. കടല്‍ക്കാറ്റില്‍ പാറുന്ന മുടിയിഴകള്‍ ഒതുക്കിവെക്കാന്‍ പണിപ്പെട്ടുകൊണ്ട് സീത ഹരിയെ നോക്കിച്ചിരിച്ചു…
“ബീച്ച് എന്ന് വെച്ചാല്‍ എനിക്ക് ജീവനാണ്….” അവള്‍ ഒരു കൊച്ചു കുട്ടിയായി മാറിയതുപോലെ തോന്നി ഹരിക്ക്…
“അതിനെന്താ എപ്പോ വേണേലും പോകാല്ലോ? ഇപ്പൊ പോണോ?…” ഹരി ചോദിച്ചു..
“ഉം… പോകണം.. ഇപ്പൊ ഞാന്‍ പോയി ഡ്രസ്സ് മാറി ഒന്ന് ഫ്രഷ് ആയിട്ട് വരാം……” അവള്‍ വിനോദിന്‍റെ പിറകേ അകത്തേക്ക് നടന്നു…
അപ്പോഴേക്കും വെയില്‍ താണിരുന്നു.. ഹരിയും സീതക്ക് പിന്നാലെ സ്വീകരണമുറിയിലേക്ക് കയറി.. വിനോദ് അപ്പോഴേക്കും വേഷം മാറി വന്നിരുന്നു.. അവന്‍ ഒരുബോട്ടില്‍ വോഡ്കയും സോഡയുമെടുത്ത് ടീപ്പോയിയില്‍ വെച്ചു.. പിന്നെ കിച്ചണില്‍ പോയി രണ്ടുമൂന്നു ഗ്ലാസുകളും കൊണ്ടുവന്നിട്ട് സോഫയിലേക്ക് ഇരുന്നു…
“നീയിന്നു വീട്ടില്‍ പോകുന്നുണ്ടോ??” വിനോദിന്‍റെ ചോദ്യം…
“നമ്മളെ ഇവിടെ നിറുത്തത്തില്ലല്ലോ?? ഞാന്‍ പൊക്കോളാമേ…” ഹരി തൊഴുതുകൊണ്ട് പറഞ്ഞു.. വിനോദ് പൊട്ടിച്ചിരിച്ചു…
“ഹ ഹ.. പക്ഷെ എങ്ങനെ പോകും ബൈക്ക് ഇല്ലാതെ??” ഗ്ലാസിലേക്ക് ഒരു പെഗ്ഗ് പകര്‍ന്നുകൊണ്ട് വിനോദ് ചോദിച്ചു… അപ്പോഴാണ് ഹരി അക്കാര്യം ഓര്‍ത്തതുതന്നെ..
“ഉം??.. അത് ഞാന്‍ ഓര്‍ത്തില്ല… ബൈക്ക് കോളേജിലാ.. ഇനി പോയാ എടുക്കാന്‍ പറ്റില്ല… ഉം… ഞാന്‍ ബെന്നിയെ ഒന്ന് വിളിച്ചു നോക്കട്ടെ…”
അവന്‍ ഫോണെടുത്ത് ബെന്നിയെ വിളിച്ചു.. വരാന്‍ ബെന്നി എപ്പോഴേ റെഡി.. സീതയെ നേരില്‍ കാണാനുള്ള തിടുക്കമാണെന്ന് ഹരിക്ക് മനസ്സിലായി…
“എന്തായി??” ഏട്ടന്‍റെ ചോദ്യം
“അവന്‍ വന്നോളും ചേട്ടാ…” ഹരി പറഞ്ഞു…
“ങ്ഹാ.. എന്നാ ഒരെണ്ണം അടിക്കുന്നോ?.”
“അയ്യോ… വേണ്ട… ഇന്ന് ഞാന്‍ ഡീസന്‍റ് ആയേക്കാം….”
“ഓ.. ചേച്ചിയെ കാണിക്കാന്‍… വേണോങ്കി അടിച്ചാ മതി …” വിനോദ് രണ്ടു ഗ്ലാസില്‍ വോഡ്ക ഒഴിച്ചു. പിന്നെ ടിവി ഓണ്‍ ചെയ്തു വാര്‍ത്താ ചാനല്‍
ഹരി ശങ്കിച്ചു നില്‍ക്കുമ്പോ സീത വസ്ത്രം മാറി വന്നു… മേയ്യോട് ഒട്ടിച്ചേര്‍ന്ന് കിടക്കുന്ന ഒരു ചുവന്ന സാറ്റിന്‍ നൈറ്റ് ഡ്രസ്സ്.. അതും സ്ലീവ് ലെസ്സ്!! ശരീരവടിവ് മുഴുവന്‍ പുറത്തുകാണാം..
സീത നേരെ വന്നു സോഫയില്‍ ഇരുന്നു.. മൃദുവായ സാറ്റിന്‍ അണിവയറിനോട് ചേര്‍ന്നപ്പോളാണ് ആ പൊക്കിളിന്റെ ഭംഗി ശരിക്കും തെളിഞ്ഞത്… വിനോദിന്‍റെ സാന്നിധ്യം പോലും മറന്നു ഹരി അങ്ങോട്ട് നോക്കിപ്പോയി .
ടീവിയിലെ ചാനലുകള്‍ ശ്രദ്ധിക്കുന്നതിനിടക്ക് വെറുതേയൊന്നു ഹരിക്കു നേരെ നോക്കിയതാണ് സീത.. നോക്കിയപ്പോ ചെക്കന്‍റെ നോട്ടം തന്‍റെ വയറിലാണ്!!!
സാധാരണഗതിയില്‍ സീതക്ക് ദേഷ്യം വരേണ്ടതാണ്.. ഇപ്പോള്‍ പക്ഷേ എന്തോ?……….
ഹരി കണ്ണുയര്‍ത്തിനോക്കിയത് നേരെ സീതയുടെ കണ്ണിലെക്കാണ് !!.. താന്‍ നോക്കിയത് ചേച്ചി കണ്ടുപിടിച്ചിരിക്കുന്നു… അവന്‍റെ നെഞ്ചൊന്നു കത്തി… അവന്‍ പരിഭ്രമിച്ചു വിനോദിന്‍റെ നേര്‍ക്ക് നോക്കി. കക്ഷി ശ്രദ്ധിച്ചിട്ടില്ല.. ടിവി ഓണാക്കി ചാനലുകള്‍ തിരയുന്ന തിരക്കിലാണ്… ആശ്വാസം…
