സീതയുടെ പരിണാമം – 4

“ആഹ്… ആ… മുത്തേ….. ഹ.. ഹ.. ഹ…” കിതപ്പോകെ വിനോദ് തന്‍റെ ലിംഗം അവളുടെ ഉള്ളിലേക്ക് ആഞ്ഞടിച്ചു കയറ്റിയ ശേഷം പാലൊഴുക്കി….. നിമിഷങ്ങളോളം നീണ്ടു നിന്ന സ്കലനത്തിന്റെ തീവ്രതയില്‍ രണ്ടാളും കിടന്നകിടപ്പില്‍ വിറച്ചുകൊണ്ടിരുന്നു… പിന്നെ രണ്ടു ശരീരങ്ങളും തളര്‍ന്നു…

തളര്ച്ചമാറിയപ്പോള്‍ വിനോദ് സീതയുടെ മുകളില്‍ നിന്നും ഉരുണ്ടുമാറി… സീത അവന്‍റെ കവിളില്‍ ഒരു കളിച്ചുംബനം നല്‍കിയിട്ട് ചിരിച്ചു…

“എന്തേ?.. സമാധാനമായോ?…..”

‘”ഇല്ല… നാളെ എന്‍റെ ആഗ്രഹങ്ങള്‍ നടന്നു കണ്ടാല്‍ മാത്രമേ സമാധാനമാകൂ…” വിനോദ് ചിരിച്ചു.. ആ ഒരു മറുപടി സീത പ്രതീക്ഷിച്ചില്ലെന്നു തോന്നുന്നു.. വിനോദ് അവള്‍ക്ക് നേരെ ചെരിഞ്ഞു കൈപിടിച്ച്…

“പ്രോമിസ് മീ… അവനേ വളച്ചെടുത്ത് കളിക്കാന്‍ നിന്നാല്‍ കഴിയുന്നതെല്ലാം നീ ചെയ്യുമെന്ന്….. പ്രോമിസ്…”

സീത വിനോദിന്‍റെ കണ്ണില്‍ നോക്കി ….

“വേണോ ഏട്ടാ?…… ഞാന്‍ ലാസ്റ്റ് ഒരിക്കല്‍ കൂടി ചോദിക്കുകാ… ഉറപ്പാണല്ലോ
അല്ലെ?”

“വേണം മുത്തേ…. വാക്കു താ എനിക്ക്…” വിനോദ് അവളുടെ കണ്ണില്‍ നോക്കി പറഞ്ഞു…

സ്ഖലനത്തിനൊപ്പം ഒലിച്ചുപോകുന്ന ഫാന്‍റസിയല്ല വിനോദിന്‍റെ മനസ്സിലുള്ളതെന്നു സീതയ്ക്ക് മനസ്സിലായി.. അത്രത്തോളം ബലമുണ്ട് അവന്‍റെ ആഗ്രഹത്തിന്…

അവള്‍ ഒരുനിമിഷം ചിന്തിച്ചു.. ശ്വാസം ഉള്ളിലേക്ക് വലിച്ച് തീരുമാനമെടുത്തു.. ഏട്ടന്‍റെ ആഗ്രഹത്തിന് മുകളിലായി തനിക്കൊന്നും ഇല്ല… പിന്നെയവള്‍ മറുപടി നല്‍കി… വിനോദ് കാത്തിരുന്ന മറുപടി..

“ഓക്കേ ഏട്ടാ.. പ്രോമിസ്… ”

“മതി മുത്തേ… അത് മതി..” വിനോദ് അവളുടെ നെറ്റിയില്‍ ചുംബിച്ചു….

അവരുടെ ജീവിതത്തില്‍ രണ്ടാളും പരസ്പരം പൂര്‍ണ്ണമായും മനസ്സിലാക്കിയ രാത്രിയായിരുന്നു അത്.. ഹരിയുമായി സെക്സ് ചെയ്യാന്‍ സീത തീരുമാനം എടുത്ത രാതി….

……………………………………………….

സീതേച്ചീടെ പൊക്കിളിനൊരു വാണം ഡെഡിക്കേറ്റു ചെയ്തിട്ട് കിടന്നുറങ്ങിയത് കൊണ്ട് ഹരി ഉണരാന്‍ താമസിച്ചു… ക്ലാസ്സില്ലാത്തതുകൊണ്ട് കുഴപ്പമില്ല… എന്നാലും കോളേജില്‍ പോകണം.. ബൈക്ക് അവിടെയാണ്…

ഒരുവിധത്തില്‍ തട്ടിമുട്ടി എഴുന്നേറ്റു.. ആന്‍റി അമ്പലത്തില്‍ പോയിരിക്കുന്നു… പത്രം ഒന്ന് മറിച്ചു നോക്കി. പിന്നെ പോയി പല്ലു തേച്ച് വന്നു. ബ്രേക്ക് ഫാസ്റ്റ് കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ വിനോദിന്‍റെ ഫോണ്‍ വന്നു… ഈശ്വരാ…. ഭഗവാനെ…. വൈകിട്ടവിടെ കൂടാം എന്ന് പറയാന്‍ ആയിരിക്കണേ….. ഉള്ളുരുകി പ്രാര്‍ഥിച്ചുകൊണ്ട് ഹരി ഫോണ്‍ എടുത്തു…

“ഡാ… ഇന്ന് നീ ഫ്രീയാണോ??” ഏട്ടന്‍റെ സ്വരം…

“കോളേജില്‍ വരെ ജസ്റ്റ് ഒന്ന് പോണം.. ബൈക്ക് എടുക്കാന്‍.. പിന്നെ വൈകിട്ട് ക്രിക്കറ്റു കളി.. അതാണ്‌ പ്ലാന്‍… എന്താ ചേട്ടാ?… ” ഹരി ചോദിച്ചു..

“ഒരു പണി കിട്ടി.. ഓഫീസില്‍ ഒരു ചെറിയ പ്രശ്നമുണ്ട്.. എനിക്ക് പോയേ തീരൂ… വൈകിട്ട് ആറുമണി ആവാതെ ഇറങ്ങാനും പറ്റില്ല… ” വിനോദിന്‍റെ മറുപടി.

“അതിന്??” ഹരിക്ക് കാര്യം മനസ്സിലായില്ല..

“സീതയേ ഇന്ന് പുറത്തു കൊണ്ടുപോകാം എന്ന് ഞാന്‍ പ്രോമിസ് ചെയ്തതാണ്.. നാളെ ഉച്ചക്ക് അവള്‍ക്ക് തിരിച്ചു പോകുകയും വേണം… ആകെ കുളമായി…”

ക്ലിം!!!! മോനേ.. ഹരിയുടെ മനസ്സില്‍ അഞ്ചെട്ടു യമണ്ടന്‍ ലഡ്ഡുകള്‍ ഒരുമിച്ചു പൊട്ടി… ഇന്നസന്‍റ് പറഞ്ഞപോലെ “അടിച്ചു മോളേ…….” എന്ന് കരയാന്‍ തോന്നി…. അവന്‍ വേഗം മനസ്സിനെ നിയന്ത്രിച്ചു, വാക്കുകളില്‍ ആവേശം വരാതിരിക്കാന്‍ ശ്രദ്ധിച്ചുകൊണ്ട് പറഞ്ഞു..

“നോ പ്രോബ്ലം ചേട്ടാ.. ഞാന്‍ കൊണ്ടുപോകാമല്ലോ ചേച്ചിയെ??… റെഡിയായി ഇരിന്നോളാമ്പറ.. ഞാന്‍ ബൈക്കും എടുത്ത് അങ്ങോട്ട്‌ എത്താം…”

“ഉം… അത് വേണ്ട… നീയൊരു പന്ത്രണ്ടര കഴിയുമ്പോള്‍ കോളേജിന്‍റെ മുമ്പിക്കണ്ടാ മതി.. രാവിലെ ഞാനിവളെ ഓഫീസില്‍ കൊണ്ടുപോയി എല്ലാരെയും ഒന്ന് പരിചയപ്പെടുത്താം.. “
“അങ്ങനെയെങ്കില്‍ അങ്ങനെ…. അപ്പൊ ഞാന്‍ കൃത്യം ഉച്ച… ഉച്ചര…. ഉച്ചേമുക്കാല്‍ ആവുമ്പോള്‍ കോളേജിന്‍റെ പടിക്കല്‍ ഉണ്ടാവും…. ഓക്കേ??” ഹരി പറഞ്ഞു നിര്‍ത്തി

“ഓക്കെ.. വൈകിട്ട് രണ്ടു സ്മോളും വിട്ടു വീട്ടിത്തങ്ങാം. നീ ആന്റിയോട്‌ പറഞ്ഞേക്ക്…” വിനോദ് ഫോണ്‍ കട്ടു ചെയ്തു…

ഹരിയുടെ നെഞ്ചിടിപ്പ് ഹരിക്ക് തന്നെ കേള്‍ക്കാമായിരുന്നു.. ഇന്നലെ അവന്‍റെ വേണ്ടാത്ത നോട്ടം കണ്ടു പിടിച്ചപ്പോഴത്തെ സീതയുടെ മുഖഭാവമാണ് പെട്ടന്നവന്‍റെ മനസ്സില്‍ വന്നത്… എന്തായാലും അവസരം കിട്ടിയാല്‍ ഒന്ന് മുട്ടി നോക്കണം… ആര്‍ക്കറിയാം എപ്പോഴാണ് കുണ്ണഭാഗ്യം തെളിയുക എന്നകാര്യം…

ഹരി സമയം നോക്കി.. പത്തര കഴിഞ്ഞു…അവന്‍ പോയി വൃത്തിയായിട്ടൊന്നു കുളിച്ചു… കുറ്റിത്താടിയും കൃതാവും സ്റ്റൈലില്‍ വെട്ടിയൊതുക്കി… നല്ലോരു ജീന്‍സും ടീഷര്‍ട്ടും തപ്പിയെടുത്ത് തേച്ചു ഗ്ലാമറാക്കി.

പതിനൊന്നരയായപ്പോഴേക്കും റെഡിയായി. ഒരുജോടി ഡ്രസ്സ് എടുത്തു ബാഗില്‍ വെച്ചു..

“എങ്ങോട്ടാടാ?… ഉച്ചക്ക് കഴിക്കാന്‍ ഉണ്ടാവുമോ ??” ആന്റിയുടെ ചോദ്യം…

“ഇല്ലാന്‍റി.. വിനോദേട്ടന്‍റെ കൂടെ ഷോപ്പിംഗ്ന് ചെല്ലാമ്പറഞ്ഞു… ചേച്ചി വന്ന കാര്യം ഞാന്‍ പറഞ്ഞില്ലേ??” ഹരി ചോദിച്ചു.

“ഓ.. ഓക്കെ.. എപ്പോ വരും??”

“ഉം…. അതറിയില്ല… സിനിമക്ക് പോകുന്ന കാര്യം പറഞ്ഞാരുന്നു.. താമസിച്ചാ ഞാനവിടെ കിടന്നിട്ടു നാളെ എത്താം… ഒക്കേ??”

“ഓക്കെ…” ആന്റിക്ക് സമ്മതം.. ഏട്ടന്‍റെ കൂടെയാണെന്നറിഞ്ഞാപ്പിന്നെ ആന്‍റിക്ക് ഒരു പ്രശ്നോം ഇല്ല… വല്യ കാര്യമാണ് ആന്റിക്ക് വിനോദേട്ടനെ …

ബസ്സു പിടിച്ചാണ് ഹരി കോളേജില്‍ എത്തിയത്.. അകത്തു പാര്‍ക്കിംഗില്‍ നിന്നും ബൈക്ക് എടുത്ത് കോളേജ് ഗേറ്റില്‍ നിന്നും കുറച്ചു മുന്‍പോട്ടു മാറി ഒരു തണല്‍ മരത്തിന്‍റെ ചുവട്ടില്‍ നിന്നു… സമയം പന്ത്രണ്ടര ആയിരിക്കുന്നു…

പതിനഞ്ചു മിനിറ്റോളം നീണ്ടു ആ കാത്തിരിപ്പ്‌.. ഒടുവില്‍ വിനോദിന്‍റെ കാര്‍ അടുത്തുവന്നു നിന്നു.. അതിന്‍റെ മുന്‍സീറ്റില്‍ നിന്നും സീത ഇറങ്ങിയപ്പോ ഒരു നിമിഷം ഹരിയുടെ ഹൃദയം നിലച്ചതുപോലെ തോന്നി… അടിമുടി നോക്കി ആസ്വദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല…

ശരീരത്തിന്‍റെ നിമ്നോന്നതങ്ങള്‍ വ്യക്തമാക്കും വിധത്തില്‍ ദേഹത്ത് ഒട്ടിക്കിടക്കുന്ന ഒരു നീലചുരിദാറും സ്കിന്‍ കളര്‍ ലെഗ്ഗിന്സും. ഉരുണ്ടു പൊങ്ങി നില്‍ക്കുന്ന പോര്‍മുലകള്‍. പൊക്കിള്‍ക്കുഴിയുടെ രൂപരേഖ തെളിഞ്ഞു കാണാം.

“ഡാ… ഞാന്‍ ഫ്രീയാകാന്‍ ആറുമണി എങ്കിലുമാകും.. ” വിനോദ് കാറിന്‍റെ ഗ്ലാസു താഴ്ത്തി ഹരിയെ നോക്കി പറഞ്ഞു…
“ഏട്ടന്‍ ധൃതി പിടിക്കേണ്ട.. ഞങ്ങള്‍ കുറേ സ്ഥലങ്ങള്‍ ഒക്കെ കറങ്ങീട്ടു പതിയേ വീട്ടിലോട്ട് എത്തിക്കോളാം…” ഹരി സമാധാനിപ്പിച്ചു…

Leave a Reply

Your email address will not be published. Required fields are marked *