സീതയുടെ പരിണാമം – 4 1

ചെക്കന്‍ ഭയന്നിരിക്കുന്നു.. അതാണ്‌ ഏട്ടന്‍ കണ്ടോ എന്ന് നോക്കുന്നത്… സീതക്ക് ചിരിയാണ് വന്നത്… അവനറിയില്ലല്ലോ ഏട്ടന്‍റെ മനസ്സിലിരുപ്പ്??.. പാവം ഹരി.. അവള്‍ക്ക് ദയവാണ് തോന്നിയത്..

വീണ്ടും ഹരി സീതയുടെ മുഖത്തു നോക്കി.. അവിടെ കള്ളത്തരം കണ്ടുപിടിച്ച ഭാവം!!!. ദേഷ്യമില്ല… നിനക്കിട്ടു ഞാന്‍ വെച്ചിട്ടുണ്ടെന്ന് പറയുന്ന ഭാവവും കള്ളചിരിയും!!!!…

ഹോ!!! ഒരേസമയം ആശ്വാസവും, അമിതമായ സന്തോഷവും ഹരിയുടെ മനസ്സില്‍ നിറഞ്ഞു… പ്രതീക്ഷയ്ക്ക് വകയുണ്ട്!!!!

വിനോദേട്ടന്‍ പഠിപ്പിച്ച പാഠങ്ങള്‍ പരീക്ഷിക്കാന്‍ ഒരു അവസരം ആകുമോ ഇത്?? അതും അങ്ങേരുടെ ഭാര്യയില്‍??

മുറിയില്‍ ഒരു നിശബ്ദത..

“നാളെ എന്താ നിങ്ങളുടെ പ്രോഗ്രാം??” ഹരി ചോദിച്ചു…

” “ഒരു വണ്‍ ഡേ ടൂര്‍ ഓഫ് മാംഗ്ലോര്‍ ആണ് പ്ലാന്‍….. നിനക്കോ?” വിനോദ് മറുപടി നല്‍കി.

“ക്ലാസില്ല, പക്ഷെ കോളേജില്‍ പോയിട്ട് കാര്യമുണ്ട്…” ഹരി വാച്ചില്‍ നോക്കി.. ബെന്നി വരാറായോ എന്തോ?…

“ഉം… നീ അടിക്കുന്നുണ്ടോ?” വിനോദ് ഗ്ലാസ് എടുത്തു…

“ഇനി പിള്ളേരേം കൂടെ വഷളാക്കിക്കോണം..” സീത പരിഭവഭാവത്തില്‍ വിനോദിനെ നോക്കി…

“പിള്ളെരോ? ഇവനോ? ഇന്നു കേട്ടിച്ചാ നാളെ പെണ്ണ് പ്രസവിക്കും..” വിനോദ് പൊട്ടിച്ചിരിച്ചു..

“കൊല്ല്… കൊല്ല്…” ഹരി ചെറുതായൊന്നു ചമ്മി.. പിന്നെ ഗ്ലാസിന്റെ നേരെ കൈ നീട്ടി..

“നിനക്ക് വൈറ്റ് ഇഷ്ടമല്ലെന്നല്ലേ പറഞ്ഞെ?? സ്റ്റോറില്‍ ബ്രാണ്ടി ഇരിപ്പുണ്ട് പോയെടുത്തോ…” വിനോദ് ഹരിയോട് പറഞ്ഞു..

‘അപ്പൊ ഇതോ??” ഹരി കണ്ഫ്യൂഷനായി..

മറുപടിയെന്നോണം ചിരിച്ചുകൊണ്ട് സീത ആ ഗ്ലാസ് കയ്യിലെടുത്ത് ഒന്ന് സിപ്പ് ചെയ്തിട്ട് മേശപ്പുറത്തു വെച്ചു.. ഹരി വീണ്ടും ചമ്മി… ചേച്ചി കൊള്ളാല്ലോ??

“പുറത്തേക്ക്‌ ഇരുന്നാലോ?? നല്ല കാറ്റുണ്ടല്ലോ?” സീതയുടെ ചോദ്യം…

“അത് ശരിയാ..” പുരുഷന്മാര്‍ രണ്ടാളും സമ്മതിച്ചു.. അവര്‍ സാധനങ്ങള്‍ ഒക്കെ
എടുത്ത് ബീച്ചിന് അഭിമുഖമായുള്ള മുറ്റത്തുപോയി ഇരുന്നു… ഹരി അവനുള്ള ബ്രാണ്ടിയും എടുത്തുകൊണ്ട് വന്നിരുന്നു. നിലാവില്‍ കുളിച്ചു കിടക്കുന്ന കടലും തീരവും.. തിരകളടങ്ങിയിരുന്നു…

“ബീച്ചില്‍ ആരുമില്ലല്ലോ? അതെന്താ?” സീതക്ക് സംശയം.

“ഇവിടെ നാലുമണി കഴിഞ്ഞാല്‍ അധികം ആരും വരാറില്ല.. ഇങ്ങോട്ട് റോഡുകളും താമസക്കാരും ഒന്നുമില്ല.. മൊത്തം കമ്പനി സ്ഥലങ്ങളാണ്…” വിനോദ് പറഞ്ഞു…

“ഇറങ്ങാന്‍ പറ്റുമോ?? അതോ ഡീപ്പാണോ?” കടല്‍ക്കാറ്റില്‍ നിരതെറ്റിപ്പറന്ന മുടിയിഴകള്‍ ഒതുക്കിവെച്ചുകൊണ്ട് സീതയുടെ ചോദ്യം….

“ഇറങ്ങാം… നീ വേണേല്‍ സ്കിന്നി ഡിപ്പ് ചെയ്തോ?? ഇവനൊന്നങ്ങോട്ട്‌ പൊക്കോട്ടേ…” വിനോദ് പൊട്ടിച്ചിരിച്ചു…

“ശ്ശെ.. ഒന്ന് പോ ഏട്ടാ… “ സീതക്ക് ചമ്മല്‍.. ഹരി ഒന്നും മനസ്സിലാവാതെ അന്തം വിട്ടിരുന്നു..

“സ്കിന്നീ ഡിപ്പ് എന്നൂച്ചാ തുണിയില്ലാതെ കുളിക്കാന്‍… മനസ്സിലായോ മണ്ടൂസേ..” വിനോദ് ഹരിക്ക് വിശദീകരിച്ചു തന്നു…

“ഓ.. അങ്ങനെ…. “ ഹരി മറുപടി പറഞ്ഞു… ഇതൊരു അവസരമാണ്.. ഒരു ചൂണ്ട അങ്ങോട്ട്‌ ഇട്ടു നോക്കാം.. ഹരിയുടെ മനസ്സു മന്ത്രിച്ചു..

“ഉദ്ദേശ സമയം പറയുവാരുന്നേ ഞാന്‍ പോയിട്ട് അപ്പ്രത്തൂടെങ്ങാനും വരാരുന്ന്….” ഹരി തലതാഴ്തി ഗ്ലാസിലേക്ക് നോക്കി പറഞ്ഞു… വിനോദ് പൊട്ടിച്ചിരിച്ചു…

“അയ്യട… വാ ഇങ്ങട്ട്…..കാണിച്ചു തരാം…” സീത ഹരിക്കു നേരെ കണ്ണുരുട്ടി….

“നമ്മളില്ലെന്‍റെ പൊന്നോ.. ബെന്നി വന്നാല്‍ ഉടനെ നുമ്മ സ്കൂട്ട് ആയിക്കോളാമേ… അല്ലേലും ഇവിടെങ്ങും കണ്ടെക്കരുതെന്നാണ് ഉത്തരവ്… ഇന്നിവിടെ ഏദന്‍ തോട്ടം സൃഷ്ടിക്കാനാ ഏട്ടന്‍റെ പദ്ധതി…” ഹരി രണ്ടുകയ്യും തലക്കു മുകളില്‍ ചേര്‍ത്തുപിടിച്ച്‌ തൊഴുതുകൊണ്ട് പറഞ്ഞു…

വിനോദ് പൊട്ടിച്ചിരിച്ചു.. സീത ചമ്മി…

അധികം താമസിയാതെ ബെന്നി ബൈക്കുമായി വന്നു. സീതയെ പരിചയപ്പെടുന്ന സമയത്ത് ബെന്നിയുടെ നോട്ടം ഒന്ന് കാണേണ്ടതായിരുന്നു.. സമയം വൈകിയതുകൊണ്ട് കൂടുതല്‍ നേരം അവന് സീതയെ നോക്കി ആസ്വദിക്കാന്‍ പറ്റിയില്ല.. ബെന്നിയും ഹരിയും താമസിയാതെ ഇറങ്ങി…

Leave a Reply

Your email address will not be published. Required fields are marked *