സീതയുടെ പരിണാമം – 4

“എന്നാല്‍ ശരി… പൈസ ഒക്കെ ഉണ്ടല്ലോല്ലേ??” ചേച്ചിയോടാണ് വിനോദേട്ടന്‍റെ ചോദ്യം…

“ഓ…” ചെറിയ പിണക്കഭാവത്തില്‍ ചേച്ചി മറുപടി പറഞ്ഞു… ചേട്ടന്‍ ചിരിച്ചുകൊണ്ട് കാര്‍ എടുത്തു പോയി…

“എന്തേ ഉടക്കിയോ രണ്ടാളും തമ്മില്‍??”ഹരി സീതയോട് ചോദിച്ചു….

“പിന്നല്ലാതെ??… കൂടെ വരാന്ന് പറഞ്ഞിട്ട് മുങ്ങിയതല്ലേ? കുറച്ച് ഉടക്കൊക്കെ ഉണ്ടാക്കാം…” സീത ചിരിച്ചു…

“ഉം.. ചേച്ചി ലഞ്ച് കഴിച്ചതാണോ??” ഹരിചോദിച്ചു…

“അല്ല.. നീയോ?…”

“ഇല്ല… കഴിക്കാറായോ?”

“വിശക്കുന്നുണ്ട്.. ”

“എന്നാല്‍ നമുക്ക് എന്തെങ്കിലും കഴിച്ചിട്ട് പോകാം.. ഓക്കെ??”

“ഓക്കേ.”

ഹരി ബൈക്ക് സ്റ്റാര്ട്ടു ചെയ്തു തിരിച്ചു..

“വവ്.. ബുള്ളറ്റ്…” സീത വണ്ടിയില്‍ നോക്കി പറഞ്ഞു….

“യെസ്.. പഴേ റോയല്‍ എന്‍ഫീല്‍ഡ് ആണ്…. ചേച്ചിക്ക് ബൈക്കിനോടൊക്കെ ക്രേസ് ഉണ്ടോ???”

“ബുള്ളറ്റിനോട് മാത്രം… “ ഹരിയുടെ പിന്നിലായി കയറി ഇരുന്നുകൊണ്ട് സീത തുടര്‍ന്നു… “പണ്ട് മുതലേ ഉള്ളൊരു വീക്നെസ് ആണ് ബുള്ളറ്റും അതിന്‍റെ പിന്നിലെ യാത്രയും… എട്ടന് പക്ഷേ ബൈക്ക് ഇഷ്ടമല്ല…” ആ സ്വരത്തില്‍ തെല്ലു നിരാശ ഉണ്ടോ എന്നു ഹരിക്കൊരു സംശയം തോന്നി…

അസ്സല്‍ മാംഗ്ലൂരിയന്‍ ഭക്ഷണം കിട്ടുന്ന ഒരു സ്ഥലത്തേക്കാണ്‌ ഹരി വണ്ടി വിട്ടത്… നീര്‍ദോശയും, ചിക്കന്‍ ഘീ റോസ്റ്റും, പ്രോണ്‍സും, പിന്നെ നല്ലൊന്നാന്തരം ബട്ടര്‍ മില്‍ക്കും… രണ്ടാളും ആസ്വദിച്ചു കഴിക്കാന്‍ തുടങ്ങി..

വാങ്ങിയ നീര്‍ ദോശകള്‍ മുഴുവന്‍ കഴിക്കാന്‍ സീതക്ക് കഴിഞ്ഞില്ല…

“ശ്ശോ… ഇത്രേം വാങ്ങണ്ടായിരുന്നു… എനിക്ക് മതി…” സീത പ്ലെയിറ്റ് സൈഡിലേക്ക് മാറ്റി വെച്ചു…

“തടി കൂടുമെന്ന് കരുതിയാണോ? ഈ ഷേയ്പ്പില്‍ കുറച്ചുകൂടി തടിവെച്ചാലും ഭംഗികൂടത്തേയുള്ളൂ” ഹരി പറഞ്ഞു..

അതു സീതയ്ക്ക് സുഖിച്ചു. ചെറുക്കന്‍ തന്നേ സുഖിപ്പിച്ചു കൊല്ലുകയാണല്ലോ എന്ന് സീത മനസ്സില്‍ ഓര്‍ത്തു..

“സാരമില്ല.. ഞാന്‍ എടുത്തോളാം…” സീതയുടെ പ്ലെയിറ്റില്‍ ബാക്കിയിരുന്ന ദോശ ഹരി തന്‍റെ പ്ലെയിറ്റിലേക്ക് എടുത്തുവെച്ചു കഴിക്കാന്‍ തുടങ്ങി…

ഒരു മടിയുമില്ലാതെ അവന്‍ താന്‍ കഴിച്ചതിന്‍റെ ബാക്കി കഴിക്കുന്നത്‌ സീത നോക്കിയിരുന്നു….
“ഇന്നലെ കടലില്‍ ഇറങ്ങിയോ??” ഹരി ഒരു കുസൃതിച്ചിരിയോടെ ചോദിച്ചു… സീതയുടെ മുഖം വാടി….

“എവിടുന്ന്!!!! ഏട്ടന്‍ ഇന്നലെ പെട്ടെന്ന് ഓഫ് ആയിപ്പോയി.. ” സീത മുഖത്തൊരു വാട്ടല്‍ വരുത്തിക്കൊണ്ട് പറഞ്ഞു…

“അയ്യോ… അപ്പൊ ഏദന്‍ തോട്ടം???” ഹരി പെട്ടെന്ന് ചോദിച്ചുപോയി…

“ഉം… എന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുത്….” സീത കുത്തി വീര്‍ത്ത് ഇരുന്നു..കിട്ടിയ ചാന്‍സില്‍ ഹരിയൊരു ചൂണ്ട എറിഞ്ഞു കൊടുത്തു..

“വിഷമിക്കണ്ട… ഇന്ന് നൈറ്റ് നമ്മള്‍ കടലില്‍ ഇറങ്ങിയിരിക്കും… ഇതെന്‍റെ പ്രോമിസ്. ഞാന്‍ വരാം കൂടെ….”

“ഉം… നടന്നാ മതി…” സീത ബട്ടര്‍ മില്‍ക്ക് കൂടിച്ചു തീര്‍ത്തു..

…………………………………..

വിനോദിന് ഓഫീസില്‍ ചെന്നിട്ട് ഇരിപ്പുറയ്ക്കുന്നുണ്ടായിരുന്നില്ല.. ഹരിയുടെ ബൈക്കിന്‍റെ പിന്നില്‍ അവനോട് ഒട്ടിച്ചേര്‍ന്നിരുന്ന് പറക്കുന്ന സീതയുടെ രൂപമായിരുന്നു മനസ്സില്‍… നിറഞ്ഞ മാറിടം അവന്‍റെ പുറത്തു ചേര്‍ന്നമരുന്നു. വെളുത്ത മൃദുലമായ, തന്‍റെ പേര് കൊത്തിയ വിവാഹമോതിരമണിഞ്ഞ ഇടംകൈ ഹരിയുടെ തുടയില്‍ ചേര്‍ന്നിരിക്കുന്നു.. ഹാ… ഓര്‍ത്തിട്ട് സഹിക്കുന്നില്ല… ബാത്രൂമില്‍ പോയി ഒന്ന് വാണം വിട്ടാലോ??… അല്ലേല്‍ വേണ്ട.. ആ മൂഡങ്ങ് പോകും…

ഭക്ഷണം കഴിക്കുവാന്‍ കയറിയിരിക്കുകയാണ് എന്ന മെസ്സേജ് സീത അയച്ചിരുന്നു വന്നു.. ഒന്ന് വിളിച്ചാലോ?.. വേണ്ട.. ഓവറാക്കണ്ട…

ഫോണെടുത്ത് രാവിലെ സീത ഒരുങ്ങിയിറങ്ങിയപ്പോള്‍ എടുത്ത ചിത്രം നോക്കി.. എന്തൊരു ചരക്കാണ് തന്‍റെ ഭാര്യ!!… ഒട്ടിക്കിടക്കുന്ന ചുരിദാറില്‍ വയറിന്‍റെ രൂപരേഖകള്‍ വ്യക്തം.. എന്തൊരു ചന്തമാണ് അവളുടെ പൊക്കിള്‍?…

ശ്ശെ… സാരി ഉടുക്കാന്‍ പറഞ്ഞാല്‍ മതിയായിരുന്നു.. അതായിരുന്നെങ്കില്‍ ദൃശ്യമാവുന്ന വയറിന്‍റെ നിറവും തുളുമ്പലും ഹരിയെ ഭ്രാന്തു പിടിപ്പിക്കുമായിരുന്നു….

പെട്ടെന്ന് ഫോണ്‍ കയ്യിലിരുന്നു വിറച്ചപ്പോള്‍ ചെറുതായി ഞെട്ടി… സീതയുടെ കോള്‍ ആണല്ലോ?? നെഞ്ചിടിപ്പു കൂടുന്നു…

“ഹലോ.. എന്തായി?”

“ഫുഡ്‌ കഴിച്ചിട്ടിറങ്ങി…” സീതയുടെ കിളിനാദം…

“അവന്‍ എവിടെ??”

“ ടോയ്ലെറ്റില്‍ പോയതാണ്…”

“ഉം… എനിക്ക് പ്രതീക്ഷക്കു വല്ല വകയും ഉണ്ടോ??”

“ഉം. ഉണ്ട്… ചെക്കന്‍ ദേഹത്തൂന്നു കണ്ണെടുക്കുന്നില്ല…” സീതയുടെ സ്വരത്തില്‍ ഒരു തിളക്കം…
“കൊള്ളാം……എന്താ ഇനിയുള്ള പ്രോഗ്രാംസ്??” വിനോദ് ചോദിച്ചു…

“അറിയില്ല.. ഏതോ ടെമ്പിള്‍, ബീച്ച്, പിന്നെ ഒരു മാള്‍… സമയം കിട്ടിയാല്‍ ഏതോ ഒരു പാര്‍ക്കും പോകുന്നുണ്ടെന്ന് പറഞ്ഞു..” സീതയുടെ മറുപടി.. അവള്‍ തീരുമാനങ്ങള്‍ മൊത്തം ഹരിക്കു വിട്ടുകൊടുത്തിരിക്കുന്നു… ആഹാ…

“ഉം.. നടക്കട്ടേ നടക്കട്ടേ….” വിനോദ് പറഞ്ഞു…

“എന്നാല്‍ ശരി.. ഹരി വരുന്നുണ്ട്. വെക്കട്ടെ?….. ” മറുപടിക്ക് കാത്തു നില്‍ക്കാതെ സീത ഫോണ്‍ കട്ടു ചെയ്തു….

വിനോദ് ഫോണ്‍ മേശപ്പുറത്തു വെച്ചിട്ട് കസേരയിലേക്ക് ചാഞ്ഞിരുന്നു… അവളുടെ ചിരി ഒരു പോസിറ്റീവ് സിഗ്നല്‍ ആണ്.. ഇതുവരെയുള്ള അവന്‍റെ അപ്പ്രോച് അവള്‍ക്ക് പിടിച്ചിരിക്കുന്നു.. അല്ലെങ്കില്‍ ഇതാവുമായിരുന്നില്ല റിയാക്ഷന്‍..

ഓഫീസില്‍ പ്രത്യേകിച്ച് പണിയൊന്നും ഉണ്ടായിരുന്നില്ല.. പക്ഷെ ആറു മണിയാവാതെ വീട്ടില്‍ എത്തിയാല്‍ കള്ളം പൊളിയും. അവര്‍ എങ്ങാനും നേരത്തേ വന്നാലോ?? അതുകൊണ്ട് ഓരോ പണികള്‍ ചെയ്തുകൊണ്ട് ഇരുന്നു…

രണ്ടരകഴിഞ്ഞപ്പോള്‍ സീതയുടെ ഒരു സെല്ഫി വന്നു.. ഹരിയെ ചേര്‍ത്തു പിടിച്ച് ഒരു ബീച്ചില്‍ നില്‍ക്കുന്ന ഫോട്ടോ…. നല്ല മൂഡില്‍ ആണെന്ന് തോന്നുന്നു.. ദൈവമേ.. എന്‍റെ ആഗ്രഹം ഇന്ന് പൂവണിയുമോ??

…………………………

രണ്ട് അമ്പലങ്ങളും ഒരു ബീച്ചും കണ്ടു കഴിഞ്ഞപ്പോ സീതയുടെ നിര്‍ദ്ദേശാനുസരണം അവര്‍ മാളിലേക്ക് പോയി.. അല്ലെങ്കിലും ഷോപ്പിംഗ് ഇല്ലാതെ പെണ്ണുങ്ങള്‍ക്ക് എന്തോന്ന് ട്രിപ്പ്!!.. വിനോദിനാനെങ്കില്‍ ഷോപ്പിംഗ്‌ എന്ന് കേട്ടാലേ വെറുപ്പാണ്.. ഹരി എന്തായാലും അങ്ങനെ ആയിരുന്നില്ല.. അവന്‍ സീതക്കൊപ്പം ഡ്രെസ്സുകള്‍ നോക്കിയും അഭിപ്പ്രായം പറഞ്ഞും നടന്നു…

“ചേച്ചി ഈ ചുരിദാര്‍ ഒക്കെ വിട്ടിട്ട് ഇതുപോലെ എന്തേലും ഒക്കെ പിടിക്ക്….” വെള്ളയില്‍ കറുത്ത ഷെയിഡിങ്ങുകള്‍ ഉള്ള, ഒരു ഫ്രോക് എടുത്തു ഹരി സീതക്കുനേരെ നീട്ടി… സീതയത് വാങ്ങി നോക്കി.. സ്ലീവ്ലെസ്സ് ആണ്.. പോരാത്തതിനു മുട്ടൊപ്പം ഇറക്കമേ ഉള്ളൂ…

“നാട്ടില്‍ പോയാല്‍ ഇടാമ്പറ്റില്ലെടാ…” സീത ഉള്ളകാര്യം പറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *