സീതയുടെ പരിണാമം – 4

അവള്‍ ബാത്രൂമിലുള്ള ഹരിയോട് ഗുഡ് നൈറ്റ് പറയുകയാണെന്നും, പിന്നെ തനിക്കടുത്തെക്ക് വരുമെന്നും വിനോദ് ആശിച്ചു.. പക്ഷെ ഉണ്ടായത് അങ്ങനെയല്ല.. ഹരി വാതില്‍ തുറന്നു പുറത്തിറങ്ങിയപ്പോ സീത വസ്ത്രങ്ങളുമായി നേരെ ആ ബാത്രൂമിനുള്ളിലെക്ക് കയറി..

“ശ്ശെ!!!. നശിപ്പിച്ചു…..” വിനോദിന് നിരാശയായി… പെട്ടെന്നവന്‍ സ്വയം ശാസിച്ചു.. ആക്രാന്തം പാടില്ല മകനെ.. ഇത്രയെങ്കിലും എത്തിയത് തന്നേ ഭാഗ്യമാണ്.. താന്‍ കാത്തിരിക്കും എന്നറിഞ്ഞുകൊണ്ട് സീത ശരീരം വൃത്തിയാക്കാതെ തനിക്കരികിലെക്ക് എത്തും എന്ന് പ്രതീക്ഷിച്ചത് തന്നേ അതിമോഹം..

സാരമില്ല.. സമയമുണ്ടല്ലോ?? അവന്‍ സ്വയം പറഞ്ഞു.. പിന്നെ വേഗം കമ്പ്യൂട്ടര്‍ ഓഫ് ചെയ്ത്, സീതയുടെ വരവും കാത്ത് കട്ടിലില്‍ ഇരുന്നു…

ഉള്ളില്‍ ഹരിയപ്പോള്‍ ചുളുങ്ങിക്കിടന്ന വിരിപ്പ്
നേരെയാക്കിയിടുകയായിരുന്നു…. പിന്നെയവന്‍ മെത്തയില്‍ അവരുടെ കാമത്തിന്‍റെ തിരുശേഷിപ്പുകള്‍ വീണു നനയാത്ത ഭാഗത്ത്‌ കയറിക്കിടന്നു മയങ്ങാന്‍ തുടങ്ങി..

ബാത്ത്റൂമില്‍ കയറിയ സീത തന്‍റെ യോനിയില്‍ ഹരിനിറച്ച പാലഭിഷേകത്തിന്‍റെ ശേഷിപ്പുകള്‍ കഴുകിക്കളഞ്ഞു… പിന്നെ പെട്ടെന്നൊന്നു മേല് കഴുകിത്തുടച്ച ശേഷം വസ്ത്രങ്ങള്‍ ധരിച്ചു..

പുറത്തിറങ്ങിയ സീത കണ്ടത് മയങ്ങുന്ന ഹരിയെയാണ്.. പാവം.. ക്ഷീണം കാണും.. ആദ്യത്തെ കളിയല്ലേ??

സീത അടുത്തുചെന്നിരുന്ന് അവന്‍റെ കവിളില്‍ തലോടി. രതിമയക്കത്തില്‍ നിന്നും ആയാസപ്പെട്ടാണ് ഹരി കണ്ണു തുറന്നത്. അവന്‍ സീതയെനോക്കി ഒന്ന് പുഞ്ചിരിച്ചു.. ലോകത്തേ ഏറ്റവും വിലപ്പെട്ടത് എന്തോ ഒന്ന് സ്വന്തമാക്കി ആസ്വദിച്ചതിന്റെ തൃപ്തിയും സന്തോഷവും അവന്‍റെ മുഖത്തുണ്ടായിരുന്നു..

“കിടന്നോ.. നാളെ രാവിലെ കാണാം ട്ടോ?….”

“പോണോ?…..” ഹരി ചോദിച്ചു.. കൊതി തീര്‍ന്നിട്ടില്ലെന്നവന്റെ കണ്ണുകള്‍ വിളിച്ചോതി..

“ഏട്ടന്‍ എണീറ്റാല്‍??” സീത ചോദിച്ചു…

“ഓ….. ശരിയാ.. ഒക്കേ….” ഹരി സമ്മതിച്ചു… സീത അവന്‍റെ കവിളില്‍ ഒരു സ്നേഹ ചുംബനം നല്‍കിയിട്ട് എഴുന്നേറ്റു പുറത്തേക്ക് നീങ്ങി… ഏട്ടന്‍ അവിടെ കാത്തിരിപ്പുണ്ടെന്ന് അവള്‍ ഓര്‍ത്തു.. അന്നേരം അവള്‍ക്കെന്തോ ഒരു സങ്കടം പോലെ തോന്നി… എന്തെന്നറിയാത്ത ഒരു വിഷമം.. ഏട്ടന്‍റെ മുഖത്തു നോക്കാന്‍ ഒരു മടി… അവള്‍ മടിച്ചു മടിച്ച് വിനോദിന്‍റെ അടുത്തേക്ക് നടന്നു…

തുടരും…

……………………………………..

പ്രിയരേ.. സീതയുടെ പ്രയാണം അതിന്‍റെ പ്രാരംഭഘട്ടത്തിലായിട്ടേയുള്ളൂ.. നിങ്ങളുടെ പ്രോത്സാഹനങ്ങളാണ് എന്‍റെ ഉത്തേജനം… ഇഷ്ടായെങ്കില്‍ ഒന്ന് ലൈക്കിയേക്കുക.. അഭിപ്രായങ്ങള്‍ അറിയിക്കുവാനും മറക്കരുതേ…

Leave a Reply

Your email address will not be published. Required fields are marked *