സീതയുടെ പരിണാമം – 4

“വെള്ളത്തില്‍ ഇറങ്ങണ്ടെ? ഇപ്പോള്‍ വലിയ തിരയില്ല…” ഹരി പറഞ്ഞു…നിലാവുദിച്ചുതുടങ്ങിയോ?… നേര്‍ത്ത വെട്ടം തിരകളില്‍ തിളങ്ങുന്നു…

“ഉം.. സീത പതിയെ വെള്ളത്തിലേക്ക് ഇറങ്ങി…ചെറിയ ചൂടുള്ള വെള്ളം.. കാറ്റിന്റെ തണുപ്പില്ല നനയുമ്പോള്‍…
ഹരി സീതയുടെ ഒപ്പം നടന്നു..

“ഇറങ്ങിക്കോ.. ഇവിടെ വലിയ ആഴമില്ല…”

സീത സംശയിച്ചു നിന്നു.. തിരകള്‍ക്ക് ശക്തിയുണ്ട്…

ചെല്ലെടാ… ചെന്ന് അവളുടെ കൈക്കു പിടിച്ച് തിരയിലേക്ക് ഇറക്ക്…. വിനോദിന്‍റെ മനസ്സ് ഹരിയോട് മന്ത്രിച്ചു.. അത് അവന്‍ കേട്ടതുപോലെ!…

“വാ ചേച്ചീ… ഹരി അടുത്ത് ചെന്നു സീതയുടെ കൈയും പിടിച്ചുകൊണ്ട് കടലിലേക്ക് ഇറങ്ങി.. വയറൊപ്പം വെള്ളമെത്തിയപ്പോള്‍ സീത മതിയെന്ന് പറഞ്ഞു…

ഒന്ന്…. രണ്ട്… മൂന്നാമത്തെ തിര സീതയെ മാറോളം നനച്ചു… നനഞ്ഞൊട്ടിയ ടീഷര്‍ട്ടിലേ മാംസഗോളങ്ങള്‍ നോക്കി ഹരി ആവോളം ആസ്വദിച്ചു… സീതയത് കണ്ടില്ലെന്നു നടിച്ചു..

“ഇഷ്ടപ്പെട്ടോ?” ഹരി ചോദിച്ചു..”

“സൂപ്പര്‍..” കടലിന്‍റെ പരപ്പില്‍ നിലാവ് വെട്ടിത്തിളങ്ങുന്നത് നോക്കിക്കൊണ്ട് സീത പറഞ്ഞു..

അരക്കൊപ്പം വെള്ളത്തിലായിരുന്നു അവരപ്പോള്‍. ചൂണ്ടയെറിഞ്ഞുകൊണ്ടിരുന്ന മുക്കുവന്‍ ദൂരത്തെത്തിയിരുന്നു… നിലാവിന്‍റെ വെട്ടം മാത്രം. ഹരി വീട്ടിലേക്കു നോക്കി.. ഏട്ടനേ കാണുന്നില്ല… ചിലപ്പോള്‍ കയറിപ്പോയിട്ടുണ്ടാവും…

ദൂരെക്കൂടിപ്പോകുന്ന ഒരു കപ്പലിന്റെ വെട്ടം നോക്കിക്കൊണ്ട്‌ നില്‍ക്കുകയായിരുന്നു സീതയപ്പോള്‍.. കടല്‍ക്കാറ്റിന്‍റെ തണുപ്പില്‍ നനഞ്ഞൊട്ടിയ ദേഹം വിറക്കുന്നു…

ഹരി സീതയുടെ പുറകില്‍ ചെന്നു നിന്നു തോളില്‍ കൈവെച്ചു…

നോക്കിനിന്ന വിനോദിന്‍റെ നെഞ്ച് ഒന്നിടിച്ചു.. മിടുക്കനാണ് ചെക്കന്‍… കാര്യങ്ങള്‍ താന്‍ ഉദ്ദേശിച്ചതുപോലെ തന്നേ അവന്‍ നടത്തുന്നു.. സീതക്ക് വെറുതേ നിന്നുകൊടുത്താല്‍ മതിയാവും.. ബാക്കിയൊക്കെ ഹരിയായിട്ടു ചെയ്യും…

“തണുക്കുന്നോ??” ഹരി സീതയുടെ പുറത്തേക്ക്‌ ചേര്‍ന്നു നിന്ന് ചോദിച്ചു….

“ഉം….” സീതയുടെ അധരം വിറച്ചു… ഒരു ആലിംഗനത്തിന്റെ മുന്നോടിയാണ് ആ ചോദ്യമെന്ന് അവള്‍ക്കു മനസ്സിലായിരുന്നു… പ്രതീക്ഷിച്ചപോലെ തന്നേ ഹരി പിന്നില്‍നിന്നും സീതയെ കെട്ടിപ്പിടിച്ചു.. അവന്‍റെ കൈകള്‍ സീതയുടെ വയറിന്‍റെ താഴെയായി സ്പര്‍ശിച്ചു..

“ചേച്ചീ…” ഹരി സീതയുടെ കാതിനരികില്‍ മന്ത്രിച്ചു…

“ഉം…..” സീത ചെറുചിരിയോടെ കുറുകി… അവളുടെ സഹകരണം ഹരിയെ പ്രോത്സാഹിപ്പിച്ചു.. അവളുടെ സ്വര്‍ണനിറമുള്ള പിന്‍കഴുത്തിലേക്ക് ഹരി ചുണ്ടു ചേര്‍ത്തു….

“ശ്……” സീതയില്‍നിന്നും ഒരു ശീല്‍ക്കാരം ഉയര്‍ന്നു….

ഹരിക്ക് സന്തോഷമായി… അവന്‍ സീതയുടെ കഴുത്തും ചെവിയുമൊക്കെ ചുംബനങ്ങള്‍കൊണ്ട് മൂടി… കണ്ടുനിന്ന വിനോദിന് കമ്പിയായി… ചെക്കന്‍ വാരിവിരകുകയാണ് തന്‍റെ സീതയെ… കഴുത്തും ചെവിയുമൊക്കെ അവന്‍
ചുംബനം കൊണ്ട് മൂടുന്നു… മുമ്പില്‍ അവന്‍റെ കൈകള്‍ എന്താണ് ചെയ്യുന്നതെന്ന് കാണാന്‍ കഴിയുന്നില്ല.. ഒരുപക്ഷേ സീതയുടെ യോനിയില്‍ ആയിരിക്കുമോ എന്ന് വിനോദ് ചിന്തിച്ചു.. അവളുടെ അരക്കു താഴെ ഇപ്പോള്‍ വെള്ളത്തിലാണ്…

“ഉം…… ശ്ശ്….. ഡാ… ഏട്ടന്‍ കാണും ട്ടോ……” സീത ഹരിയെ ഓര്‍മ്മിപ്പിച്ചു…

“ഇല്ലേച്ചീ…. ഏട്ടനിപ്പോ ഓഫായിട്ടുണ്ടാവും….” ഹരി സീതയുടെ സുന്ദരമായ ചെവി വായിലിട്ടു ചപ്പിവലിച്ചു… സീതയ്ക്ക് ആ പണി ശരിക്കും സുഖം നല്‍കി… കൊള്ളാലോ ചെക്കന്‍.. കഴുത്തും ചെവിയും കിട്ട്യപ്പോത്തന്നേ ഇത്രേം സുഖിപ്പിക്കുന്നു.. അപ്പൊ മുഴുവനും കിട്ടിയാല്‍?? ശിവ ശിവ… സീത ചിരിച്ചു…

“എങ്കിലും…. റിസ്ക്‌ ആണ് കേട്ടോ…..” സീത പറഞ്ഞു… അവള്‍ക്കും എത്രയും വേഗം മുകളിലേക്ക് പോകണം എന്നായിരുന്നു…

“എങ്കില്‍ വാ…..” ഹരിയവളുടെ കൈ പിടിച്ച് കരയിലേക്ക് നടന്നു..

അവര്‍ തിരിച്ചു നടക്കുന്നത് വിനോദ് കണ്ടു.. അവന്‍ വേഗം ഉള്ളില്‍ ബെഡ്രൂമിലേക്ക് കയരിപ്പിയി… ഏതു നിമിഷവും അവര്‍ കയറി വരാം… അപ്പോള്‍ താന്‍ ഓഫ് ആയി കാണണം…

പക്ഷേ അവന്‍ പ്രതീക്ഷിച്ച സമയത്തൊന്നും അവര്‍ കയറിവന്നില്ല… വിനോദിന് അപ്പോഴാണ്‌ സംഭവം കത്തിയത്.. മുറ്റത്ത് നിന്നാല്‍ തനിക്ക് കാണാന്‍ കഴിയാത്ത ഭാഗത്ത്‌ സീതയെ കൊണ്ടുപോയിട്ടു പീച്ചുകയാവും ഹരി… ഭയങ്കരന്‍….

വിനോദ് കരുതിയത് സത്യമായിരുന്നു… വീട്ടിലേക്കുള്ള വഴിയില്‍ പറമ്പിന്‍റെ അതിരോട് ചേര്‍ന്ന് ഒരു കല്‍ക്കെട്ടുണ്ട്.. ചെറിയൊരു ചൂളക്കാടിന്റെ മറവുള്ളതുകൊണ്ട് വീട്ടില്‍ നിന്നും നോക്കിയാലും അവിടം കാണില്ല… ഹരി സീതയെ കല്‍ക്കെട്ടിന്‍റെയടുത്തേക്ക് കൊണ്ടുപോയി. പിന്നെ ഇടുപ്പില്‍ പിടിച്ചുയര്‍ത്തി അവളേ കെട്ടിലേക്ക് കയറ്റിയിരുത്തി രണ്ടു തോളിലും കൈവെച്ചു..

അത് സീത പ്രതീക്ഷിച്ചിരുന്നില്ല.. അവള്‍ ഓര്‍ത്തത് അവര്‍ തിരിച്ചു വീട്ടിലേക്ക് പോകുകയാണന്നായിരുന്നു..

ഹരി അവളുടെ മുഖത്തു നോക്കി നിന്നു..

“എന്താടാ….?” സീത ചിരിച്ചുകൊണ്ട് ഹരിയോട് ചോദിച്ചു.. അവളുടെ കൊല്ലുന്ന ചിരി..

ഹരി പതുക്കെ അവളുടെ തോളില്‍ പിടിച്ചുകൊണ്ടു അവളോട്‌ അടുത്തു…

സീതയുടെ നെഞ്ചു തുടികൊട്ടുകയായിരുന്നു.. അവനേ കെട്ടിപ്പിടിച്ച് ആ ചുണ്ടുകള്‍ വലിച്ചു കുടിക്കാനവളുടെ മനസ്സു വെമ്പി. മുഖത്തേക്കു രക്തം ഇരച്ചുകയറി ചുണ്ടുകള്‍ കൂടുതല്‍ ചുവന്നു. മുലഞെട്ടുകള്‍ ബ്രായ്ക്കും വസ്ത്രത്തിനും മറക്കാനാവാത്തപോലെ തുടുത്തുയര്‍ന്നു.

ഹരി അവളുടെ കാറ്റില്‍ പാറുന്ന മുടിയിഴകള്‍ കോതിയൊതുക്കി. ആ ഓമനമുഖം കൈകളില്‍ എടുത്തു. എന്നിട്ട് തേനിറ്റുന്ന അവളുടെ ചുണ്ടിലേക്ക്‌ മുഖം അടുപ്പിച്ചു..

സീത കണ്ണടച്ചു. ഹരി തന്നേ ചുംബിക്കുവാന്‍ പോവുകയാണ്. വിവാഹശേഷം വിനോദല്ലാതെ മറ്റൊരാള്‍ തന്‍റെ ചുണ്ടുകള്‍ നുണയാന്‍ പോകുന്നു… അവള്‍ക്കിപ്പോള്‍ താനൊരു ടീനേജര്‍ ആണെന്നു തോന്നി. ആദ്യചുംബനം ആസ്വദിക്കുവാന്‍ വെമ്പുന്നൊരു ടീനേജര്‍. അവള്‍ ചുണ്ടൊന്നു നനച്ചു
കൊതിയോടെ കാത്തുനിന്നു.

ഹരിയുടെ ചുണ്ടുകള്‍ പതുക്കെ അവളുടെ ചുണ്ടില്‍ ഒന്നു തൊട്ടു പിന്‍വാങ്ങി. സീത അവന്‍റെ കഴുത്തില്‍ കൂടി കൈ ചുറ്റി. അവള്‍ കണ്ണുകള്‍ തുറക്കാതെ തന്നേ ചുണ്ടു വിടര്‍ത്തി നിശ്വസിച്ചു.

സീതയുടെ ശ്വാസം ഹരിയുടെ ചുണ്ടില്‍…. അവനതു മുഴുവന്‍ ഉള്ളിലേക്ക് വലിച്ചെടുത്തു. എന്തൊരു മദിപ്പിക്കുന്ന അനുഭവമാണ്. ഇതേവരെ ഇങ്ങനെ അവനു കാമം തോന്നിയിട്ടില്ല.

അവളുടെ ചുണ്ടുകള്‍ ചെറുതായി വിടര്‍ന്നതവന്‍ കണ്ടു. നാവുകൊണ്ട് ചുണ്ടു നനച്ച് അവള്‍ കാത്തിരിക്കുന്നു. തന്‍റെ ചുംബനത്തിനായി.. അവന്‍ അവളുടെ ചുണ്ടിലേക്ക് തന്‍റെ ചുണ്ടുകള്‍ സമര്‍പ്പിച്ചു..പിന്നെ ആ ചെന്തൊണ്ടിപ്പഴങ്ങള്‍ നൊട്ടി നുകര്‍ന്നു..

Leave a Reply

Your email address will not be published. Required fields are marked *