സുറുമയെഴുതിയ മിഴികൾ – 1 5അടിപൊളി 

“ഒന്നിറങ്ങിപ്പോടീ… മൂത്രം തുഞ്ചത്തെത്തി…”

“ ഒറ്റക്കാലാ…. ഞാൻ വിട്ടാ നീ മൂക്കും കുത്തി വീഴും.. ഞാൻ പിന്നിൽ നിന്ന് പിടിച്ചോളാം…”

സലീന അവന്റെ പിന്നിൽ നിന്ന് അവൻ വീഴാതെ രണ്ട് തോളിലും മുറുകെ പിടിച്ചു.

അബ്ദു ലുങ്കിയൽപം മാറ്റി ഷെഡി ക്കുള്ളിൽ നിന്നും ലിംഗം പുറത്തെടുത്തു.
ശത്രുക്കൾക്ക് പോലും ഈ ഗതി വരരുതേ എന്ന് പ്രാർത്ഥിച്ച് അവൻ മുക്കി. കുണ്ണത്തുമ്പിൽ മൂത്രം വന്ന് നിൽക്കുന്നുണ്ട്. പക്ഷേ ചാടുന്നില്ല. അവൻ എത്ര ശ്രമിച്ചിട്ടും നടന്നില്ല.

“നീ ഒഴിക്കുന്നില്ലേടാ… ?””

പിന്നിൽ നിന്നും സലീന ചോദിച്ചു.

“വരുന്നില്ലെടീ… നീയൊന്ന് പുറത്തേക്ക് പോയേ… നീയിവിടെ നിന്നിട്ടാ മൂത്രം വരാത്തത്…”

“നീ കളിക്കാതെ ഒഴിക്കബ്ദൂ…”

നിവൃത്തിയില്ലാതെ അബ്ദു വീണ്ടും ശ്രമിച്ചു. ആദ്യം ഒന്നരണ്ട് തുള്ളിയിറ്റി.
പിന്നെ മലവെള്ളം പോലെ ഒരു ചീറ്റലായിരുന്നു. കുറേ നേരമായി കെട്ടിക്കിടന്ന മൂത്രം നിർത്താതെ ചീറ്റി. കുറേ നേരമായിട്ടും അത് നിന്നില്ല. അവൻ ഇടക്കിടെ ആശ്വാസത്തോടെ നെടുവീർപ്പിടുന്നുണ്ട്.

“കഴിഞ്ഞോടാ…?”

ശബ്ദം കേൾക്കാതായപ്പോ അവൾ ചോദിച്ചു.

“ഉം… “

അവൻ മൂളി.

അവൾ ഒരു കൈനീട്ടികപ്പിൽ വെള്ളമെടുത്ത് അവന് കൊടുത്തു. അവൻ ലിംഗം കഴുകി ഷെഡിക്കുള്ളിലേക്ക് തിരുകി.

“പിടിക്കെടീ…”

സലീന കപ്പ് വാങ്ങി വെച്ച് അവനെ പിടിച്ച് എണീൽപിച്ചു. പിന്നെ പതിയെ ഒറ്റക്കാലിൽ നടത്തി ബെഡിൽ കൊണ്ട് വന്ന് കിടത്തി.

“അബ്ദൂ… ഞാനിപ്പ വരാട്ടോ… ഉമ്മ വന്നോന്ന് നോക്കട്ടെ… “

അവൾ വേഗം വാതിൽ തുറന്ന് പുറത്തിറങ്ങി.
മുറിയിലെത്തുമ്പോ ഷംന ഉറക്കത്തിൽ തന്നെയാണ്. ഉമ്മയെത്തിയിട്ടില്ല.
അവൾ തൊട്ട് നോക്കുമ്പോ പനി കുറഞ്ഞിട്ടുണ്ട്.

അപ്പുറത്തെ ബെഡിലേക്ക് മാറിയിരുന്ന് സലീന മൊബെലെടുത്ത് നോക്കി.

ഉമ്മാക്കൊന്ന് വിളിച്ച് നോക്കാം.

വിളിച്ചപ്പോ അവര് വീട്ടീന്നിറങ്ങുകയാണ്.അര മണിക്കൂറിനകം എത്തും.

അവൾ വാട്സാപ്പ് തുറന്ന് നോക്കി. സ്കൂൾ ഗ്രൂപ്പിൽ നല്ല ചർച്ച നടക്കുന്നുണ്ട്..അബ്ദുവിന്റെ ആക്സിഡന്റ് തന്നെയാണ് വിഷയം. ഒരു പേഴ്സണൽ മെസേജ് കണ്ട് അവൾ നോക്കി.
അടുത്ത കൂട്ടുകാരി സാജിതയാണ്. ഒരു വോയ്സ് മെസേജ്.

“എന്താ ഒരു ഇരുത്തം… എന്താ ഒരു ചേർച്ച… കെട്ട്യോനും, കെട്ട്യോളും തന്നെ… അവനെ നോക്കാൻ നീയാണോടീ നിൽക്കുന്നേ… ?”

എന്തും ദ്വയാർത്ഥത്തിൽ മാത്രം സംസാരിക്കുന്ന സാജിതയുടെ വോയ്സ് കേട്ട് സലീന അന്തം വിട്ടു. താനെടുത്ത സെൽഫി കണ്ടിട്ടാണ്. നോക്കുമ്പോ അവൾ ഓൺലൈനിലുണ്ട്….

“എടീ പട്ടീ… അനാവശ്യം പറയരുത്..”

കാത്ത് നിൽക്കുകയായിരുന്ന സാജിത ചാടിക്കൊത്തി.

“പിന്നെന്തിനാടീ നീയവനെ ഒട്ടിച്ചേർന്നിരിക്കുന്നേ… കുറച്ച് വിട്ടിരുന്നൂടെ നിനക്ക്…”

താനവനെ ഒട്ടിയാണോ ഇരുന്നത്..?
സലീന ആ ഫോട്ടോയെടുത്ത് ഒന്നൂടെ നോക്കി. ശരിയാണ്.. കുറച്ചടുത്ത് തന്നെയാണ് ഇരിക്കുന്നത്. അതൊന്നും ആരുംശ്രദ്ധിക്കില്ല. ഈ കുരുപ്പത് കണ്ട് പിടിച്ചു.

“അത്.. പിന്നെ… സാജീ…. സെൽഫിയെടുക്കാൻ….”

സലീനയിരുന്ന് പരുങ്ങി.

“വിട്ടിരിന്നാലും സെൽഫിയെടുക്കാം… അതിനിങ്ങിനെ ഒട്ടണമെന്നില്ല…”

“എടീ… ഞാൻ മനസിൽ പോലും ചിന്തിക്കാത്ത കാര്യമൊന്നും പറയരുത് നീ… “

സലീന ദേഷ്യപ്പെട്ടു.

“പിന്നേ… മനസിൽ പോലും ചിന്തിക്കാത്ത കാര്യം… നിന്റെ പ്രേമം അവനോട് പറയണമെന്ന് നീതന്നെയല്ലേടീ പോത്തേ എന്നോട് പറഞ്ഞേ…?”

സാജിത വിടുന്നില്ല.

“എടീ… നീ വേണ്ടാത്തതൊന്നും പറഞ്ഞുണ്ടാക്കരുത്… പത്താം ക്ലാസിൽ പഠിക്കുമ്പോ തമാശക്കെന്തേലും പറഞ്ഞെന്ന് വെച്ച്…”

“അയ്ക്കോട്ടെ… അന്ന് തമാശയായ്ക്കോട്ടേ… പക്ഷേ, ഇന്ന് സീരിയസാവാലോ…”

കുസൃതിച്ചിരിയോടെ സാജിത പറഞ്ഞു.

“നിനക്ക് മക്കളെ ഉറക്കാനൊന്നൂല്ലേടീ
കുരിപ്പേ… ?”

സലീന ചെറിയൊരു പതർച്ചയോടെ ചോദിച്ചു. അവളുടെ മനസിൽ ഒരു മഞ്ഞ്കട്ട വീണതുപോലൊരു കുളിര് വരുന്നുണ്ടായിരുന്നു.

“മക്കളൊക്കെ നേരത്തേ ഉറങ്ങി… ഇനി കെട്ട്യോനെ ഉറക്കാനാണേൽ അവനടുത്തില്ലല്ലോ….”

രണ്ട് മക്കളുള്ള സാജിതയുടെ ഭർത്താവ് ഗൾഫിലാണ്.

Leave a Reply

Your email address will not be published. Required fields are marked *