സുറുമയെഴുതിയ മിഴികൾ – 1 5അടിപൊളി 

“ഇത് കടയിൽ നിന്ന് വാങ്ങിയതാടീ… ?
നല്ല ടേസ്റ്റ്…”

അച്ചാറ് നക്കിക്കൊണ്ട് അവൻ ചോദിച്ചു.

“അല്ലെടാ… ഇതുമ്മ വീട്ടിലുണ്ടാക്കിയതാ…”

ഓരോന്ന് സംസാരിച്ച് അവൻ കഞ്ഞി കുടിച്ച് തീർത്തു.
വീണ്ടും ഒഴിക്കാനൊരുങ്ങിയ സലീനയെ അവൻ തടഞ്ഞു.

“മതിയെടീ… വയറ് നിറഞ്ഞു….”

“നിന്നെ കണ്ടാലറിയാലോടാ നിനക്ക് മതിയായിട്ടില്ലെന്ന്… കുറച്ച് കൂടിയേ ഉള്ളൂ…”

“ശരി… അത് കൂടി കുടിക്കാം… പക്ഷേ,അപ്പോ നീയെന്ത് കഴിക്കും… ?”

ആ ചോദ്യം കേട്ട് അവൾ ഒന്ന് പതറി.

“ഞാൻ… ഞാൻ കഴിച്ചതാ…”

പതർച്ചയോടെയാണ് അവളത് പറഞ്ഞത്.

“ഇവിടുന്ന് പോയിട്ട് നീ കഞ്ഞി കുടിക്കാനുള്ള സമയമൊന്നും ആയിട്ടില്ല… നീയെന്തിനാടീ നുണ പറയുന്നേ… ?”

സലീനയുടെ വെളുത്ത മുഖം ചുവന്ന് വരുന്നത് കണ്ട് അബ്ദുവിന് അൽഭുതമായി.

“നീയിത് കുടിക്കബ്ദൂ… എനിക്ക് പോണം… “

പതിവില്ലാത്തൊരു നാണവും അവളുടെ മുഖത്ത് അവൻ കണ്ടു. ലജ്ജകൊണ്ടാണവളുടെ മുഖം ചുവന്നതെന്നും, അവന് മനസിലായി.

“നിനക്ക് സാജിത വിളിച്ചിരുന്നോ… ?”

ഓർക്കാപ്പുറത്തുള്ള അബ്ദുവിന്റെ ചോദ്യം കേട്ട് സലീന ഞെട്ടിപ്പോയി.
അതെങ്ങിനെ ഇവനറിഞ്ഞു….?

“ഏത്… ഏത് സാജിത…?”

ഒന്നുമറിയാത്ത പോലെ സലീന ചോദിച്ചു.

“നിനക്കെത്ര സാജിതയെ അറിയാം… ?
എടീ നമ്മുടെ കൂടെപ്പഠിച്ച സാജിത… നിന്റെ ചങ്കായ സാജിത… അവളിപ്പോ നിനക്ക് വിളിച്ചിരുന്നോന്ന്… ?”

“ഇല്ല… അവൾ… വിളിച്ചില്ല…”

നുണ പറയുമ്പോ അവന്റെ മുഖത്തേക്ക് നോക്കാതിരിക്കാൻ സലീന ശ്രദ്ധിച്ചു.

“എന്നാ അവളെനിക്ക് വിളിച്ചിരുന്നു… നിന്നെ വിളിച്ച കാര്യം അവളെന്നോട് പറയുകയും ചെയ്തു…”

നിന്ന നിൽപ്പിൽ താൻ വീണ് പോകുമോ എന്ന് സലീന ഭയന്നു. താൻ കള്ളം പറഞ്ഞതാണെന്ന് അവന് മനസിലായി. അതെന്തിനാണ് താൻ കള്ളം പറഞ്ഞത്… ?
അവൾ വിളിച്ചെന്ന് പറഞ്ഞാ പോരായിരുന്നോ… ?
അവൾക്കവന്റെ മുഖത്തേക്ക് നോക്കാനായില്ല.

“നിനക്ക് കള്ളം പറയാനറിഞ്ഞൂടെടീ പോത്തേ… നേരത്തേ കഞ്ഞി കുടിച്ചെന്ന് നീ നുണ പറഞ്ഞു… ഇപ്പോ സാജിത വിളിച്ചില്ലെന്നും നുണ പറഞ്ഞു..
അതെന്തിനാടീ നീ നുണ പറഞ്ഞേ..?”

സലീന ചമ്മി നാണം കെട്ടു.

“നീയേതായാലും കഞ്ഞി കുടിക്ക്… അത് ചൂടാറണ്ട… “

സലീന മെല്ലെ, കഞ്ഞിപ്പാത്രവും അച്ചാറ് കുപ്പിയും എടുത്ത് വാതിലിനകത്തേക്ക് നടന്നു.

“നിന്നോട് പറഞ്ഞ കാര്യങ്ങളൊക്കെ സാജിത എന്നോടും പറഞ്ഞു…. അവള് വെറുതേ തമാശ പറഞ്ഞതാടീ… നീയത് കാര്യമാക്കണ്ട…”

സലീനാക്ക് തിരിഞ്ഞ് നോക്കാനുള്ള ശേഷിയില്ലായിരുന്നു. അവൾ വാതിൽ വലിച്ച് തുറന്ന് പുറത്തേക്കിറങ്ങി. മുറിയിൽ ചെന്ന് കയറുമ്പോ വിറച്ചിട്ടവൾക്ക് നിൽക്കാനായില്ല. കഞ്ഞിപ്പാത്രം മേശമേൽ വെച്ച് അവൾ ബെഡിലേക്ക് വീണു.

അവളിതെന്ത് പണിയാ കാണിച്ചത്…?
എന്തിനാണവൾ അബ്ദൂന് വിളിച്ചത്… ?
വിളിച്ചത് പോട്ടെ, തന്നോട് പറഞ്ഞതൊക്കെ അവൾ അവനോടും പറഞ്ഞെന്ന്… എന്തിന്… ?

ചോദിക്കണം… ഇപ്പത്തന്നെ ചോദിക്കണം…

സലീന അപ്പത്തന്നെ സാജിതക്ക് വിളിച്ചു.
ഫോണെടുത്തതും സാജിത ചൂടായി.

“നിങ്ങള് കാമുകനും, കാമുകിക്കും ഉറക്കമില്ലെന്ന് കരുതി ബാക്കിയുള്ളോരെ എന്തിനാടീ ബുദ്ധിമുട്ടിക്കുന്നേ… ?
സമാധാനമായൊന്ന് വിരലിടാനും സമ്മതിക്കില്ലേ നീ.. ”

“നീ എന്തിനാടീ പൂറീ അബ്ദൂന് വിളിച്ചേ… ?”

സലീന നല്ല കലിപ്പിൽ തന്നെ ചോദിച്ചു.
തെറിവാക്കുകളൊന്നും സലീന പറയാറില്ല. തീരെ നിവർത്തിയില്ലെങ്കിലേ അവളെന്തേലും പറയൂ..

“ഓ… ഞാൻ കാമുകനെ വിളിച്ചത് അവൾക്കിഷ്ടപ്പെട്ടില്ല…”

സാജിത വീണ്ടും അവരെ എരി കേറ്റി.

“ദേ… സാജീ… നീ വെറുതെ ഓരോന്ന് പറഞ്ഞുണ്ടാക്കരുത്… നീ അവനെ വിളിച്ചാ എനിക്കെന്താ….?
എന്നോട് പറഞ്ഞ കാര്യം നീയെന്തിനാടീ അവനോട് പറഞ്ഞേ…?”

“അങ്ങനെ വരട്ടെ… ഇപ്പം എനിക്കുറപ്പായെടീ… നിങ്ങള് തമ്മിൽ പ്രേമം തന്നാ… അല്ലേൽ ഞാൻ വിളിച്ച കാര്യം അവൻ നിന്നോട് പറയോ…?”

ഒരു പിടിവള്ളി കിട്ടിയ സന്തോഷത്തോടെ സാജിത പറഞ്ഞു.

“സാജീ… നീ പറഞ്ഞ് പറഞ്ഞ് വെറുതേ പ്രശ്നമുണ്ടാക്കരുത്….”

സലീനയുടെ ശബ്ദത്തിന് കട്ടി തീരെയില്ലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *