” എന്തെ ഹരി ഇല്ലാതെ പേടിയാണോ ” അഞ്ജു കുസൃതിയോടെ ചോദിച്ചു.
” പേടിയോ എനിക്കോ , വേണേൽ ഇപ്പൊ ഞാൻ അങ്ങ് വരും ഒരു പേടിയുമില്ലാ” റാഫി പറഞ്ഞു അത് കേട്ട് അവളും ചിരിച്ചു.
” അപ്പൊ ശരി ഹരിക്ക് സർപ്രൈസ് ആവട്ടെ , അപ്പൊ അവൻ അറിയേണ്ടാത്ത സ്ഥിതിക്ക് വച്ച് നീട്ടണോ സാറ്റർഡേ ഹരി സൗദിക്ക് പോകില്ലേ ഒഫീഷ്യൽ ട്രിപ്പിന് അന്ന് നമ്മുക്ക് രണ്ടാൾക്കും ലീവ് എടുത്ത് കൂടിയാലോ ” റാഫി ചോദിച്ചു.
” എനിക്ക് എന്തോ പേടി പോലെ അത് വേണോ ” അഞ്ജു വിക്കി ചോദിച്ചു
” ഇത് അറിഞ്ഞാൽ സന്തോഷിക്കുന്ന ഭർത്താവുള്ളപ്പോൾ തൻ എന്തിനാ പേടിക്കുന്നെ ” റാഫി ചോദിച്ചു
” ഞാൻ നാളെ പറയാം , സാറ്റർഡേ എന്തെങ്കിലും അസ്സൈന്മെന്റ് ഉണ്ടോ എന്ന് നാളെ ചെക്ക് ചെയ്യട്ടെ” അവൾ പറഞ്ഞു.
അപ്പോൾ കാളിങ് ബെൽ കേട്ടപ്പോൾ പെട്ടെന്ന് ബൈ പറഞ്ഞു അഞ്ജു ഫോൺ കട്ട് ആക്കി . തന്റെ അകം തുട നനഞ്ഞിരിക്കുന്നതിൽ നിന്നും തന്റെ പാന്റിയുടെ അവസ്ഥ എന്തെന്ന് അവൾ ഓർത്തു പുഞ്ചിരിച്ചു .
അവൾ മുഖത്തൊരു പുഞ്ചിരിയോടെ ഡോർ തുറന്നു ഹരിയെ സ്വീകരിച്ചു .
” എന്തെ വല്ലാത്ത ഒരു സന്തോഷം ” ഹരി അവളോട് ചോദിച്ചു.
” ഒന്നൂല്ല , ഞാൻ പിന്നെ കരഞ്ഞോണ്ട് ഇരിക്കണമായിരിക്കും” തിരിച്ചു അവൾ ചിരിയോടെ തന്നെ പറഞ്ഞു .
” അയ്യോ വേണ്ടായേ , ഭവതി എന്നും എപ്പോളും ചിരിച്ചു തന്നെ ഇരുന്നാൽ മതി” അവളെ കളിയാക്കി തൊഴുതു കാണിച്ചു കൊണ്ട് ഹരി കുളിക്കാനായി ബാത്റൂമിലേക്ക് കയറി .
കുളി കഴിഞ്ഞു വന്നിട്ട് ഭക്ഷണവും കഴിച്ചു അവർ നെറ്റ്ഫ്ലിക്സിൽ സിനിമ കണ്ടിട്ട് ഉറങ്ങി
രാവിലെ എഴുന്നേറ്റ ഫ്രഷ് ആയി വന്നപ്പോൾ അരുങ്ങുന്ന അഞ്ജുവിനെ ആണ് ഹരി കണ്ടത്. ഗ്രീൻ മിഡിയും വെള്ളയിൽ പൂക്കളുള്ള ടോപ്പും ആണ് അവൾ ധരിച്ചിരുന്നത് . മിടിക്കുള്ളിലേക്ക് ടോപ് ഇന്സേര്ട്ട് ചെയ്തിരിക്കുന്നതിനാൽ അവളുടെ നിതംബഭംഗി വെളിവാകുന്നുണ്ടായിരുന്നു. അവളുടെ വെളുത്തു തുടുത്ത കണംകാലുകൾക്ക് കൂടുതൽ ഭംഗി അവനു തോന്നി .
” പാവം സർദാർ , നീ അവനെ ഇങ്ങനെ ഓരോന്ന് ഇട്ടു കാണിച്ചു അവന്റെ കണ്ട്രോൾ പോയിക്കാണും ” അവളെ പിന്നിലൂടെ ചെന്ന് പിടിച്ചു തിരിച്ചു നിർത്തി അവളുടെ ചുണ്ടുകൾ ഒന്ന് ഉറുഞ്ചി എടുത്തിട്ട് ഹരി അവളുടെ കണ്ണുകളിൽ നോക്കി പറഞ്ഞു .
” തനിക്ക് ഇത് മാത്രേ ഉള്ളോ ” അത് കേട്ട് അവൾ നാണത്തോടെ ചെറു പുഞ്ചിരിയോടെ ഒന്ന് നുള്ളിയിട്ട് പറഞ്ഞു , ഹരി റെഡി ആകാൻ ആയി ചിരിയോടെ പോയി. അഞ്ജു കണ്ണാടിയിലേക്ക് തന്റെ പ്രതിബിംബം ഒന്ന് നോക്കി തൃപ്തിവരുത്തി. റാഫിക്ക് ആണ് അവസരം കിട്ടുന്നതെങ്കിലും കിരൺ കണ്ടങ്കിലും സന്തോഷിക്കട്ടെ എന്ന് ഒരു ചെറു ചിരിയോടെ അവൾ മനസ്സിൽ ഓർത്തു. ഹരി ഉമ്മവച്ചു പോയ ലിപ്സ്റ്റിക് നേരെയാക്കാൻ അവൾ വീണ്ടും ഒന്ന് ചുണ്ടിൽ ചായം തേച്ചു ശരിപ്പെടുത്തി കണ്ണാടിയിലേക്ക് നോക്കി ത്രിപ്തിപെടുത്തിയിട്ട് പോകാൻ തയ്യാറായി. അകത്തെ റൂമിലായിരുന്ന ഹരിയെ ഉറക്കെ വിളിച്ചു യാത്ര പറഞ്ഞിട്ട് അവൾ ഓഫീസിലേക്ക് ഇറങ്ങി .
തന്നെ കാത്തിരിക്കുന്ന കിരണിന്റെ വണ്ടിയിലേക്ക് കയറുമ്പോൾ തന്നെ അവനു ഒരു വിടർന്ന പുഞ്ചിരി അവൾ സമ്മാനിച്ചു. അവന്റെ ആർത്തിയോടെ ഉള്ള നോട്ടം ആസ്വദിച്ച് കൊണ്ട് അവൾ യാത്ര തുടങ്ങി.
****************************
രാവിലെ ഹരി ഓഫീസ് കോമ്പൗണ്ടിൽ കാര് പാർക്ക് ചെയ്തപ്പോൾ തന്നെ റാഫിയും കാര് പാർക്ക് ചെയ്ത ഇറങ്ങുകയായിരുന്നു . ഹരിയെ കണ്ടതും റാഫി അവന്റെ വണ്ടിക്ക് അരികിലേക്ക് ചെന്നു.
” എന്തേലും പ്രോഗ്രസ്സ് ഉണ്ടോ അളിയാ ” ഹരി വണ്ടിയിൽ നിന്നിറങ്ങി ലോക്ക് ചെയ്യുന്നതിനിടയിൽ റാഫിയോട് ചോദിച്ചു.
” ജസ്റ്റ് ചാറ്റ് ചെയ്തെടാ, ഒരു സൗഹൃദം ഉണ്ടാക്കാൻ പറ്റുന്നുണ്ട് , സമയം എടുക്കും , അവൾ എന്തേലും പറഞ്ഞോ ” റാഫി വിദഗ്ധമായി കള്ളം പറഞ്ഞു
” ഇല്ലടാ അവൾ ഒന്നും പറഞ്ഞില്ല , സൗഹൃദം ആയാൽ പിന്നെ ചാറ്റ് ചെയ്യാമല്ലോ ഇടക്ക്, അത് തന്നെ നല്ല പോസിറ്റീവ് ആണല്ലോ” സന്തോഷത്തോടെ ഹരി പറഞ്ഞു .
