ഹരിയുടെ ഭാര്യ അഞ്ജന – 2 2അടിപൊളി  

 

” അവലോകനം കഴിഞ്ഞോ ” അവൾ കുസൃതിയോടെ ചോദിച്ചു .

 

“അമേസി മോളെ അമേസി ” ചിരിച്ചുകൊണ്ട് റാഫി പറഞ്ഞു .

” ഒരു ഊണ് കഴിക്കാൻ വിശന്നപ്പോൾ വിഭവ സമൃദ്ധമായ സദ്യ ആണല്ലോ റെഡി ആയി ഇരിക്കുന്നത് , ഇലയിട്ട് വിളമ്പിയ സദ്യക്ക് മുന്നിൽ ഇരിക്കുന്ന കുട്ടിയുടെ അവസ്ഥയാണ് മോളെ എനിക്ക്. എവിടെ നിന്ന് ആദ്യം തിന്നു തുടങ്ങണം എന്ന് ശങ്ക ” കണ്ണിറുക്കി ചിരിച്ചു കൊണ്ട് റാഫി പറഞ്ഞു.

 

” പോടോ” അവൾക്ക് നാണം കൊണ്ട് മുഖം ചുവന്നു .

 

” ഓഹോ ചുമ്മാതല്ലടോ , സത്യമായിട്ട് പറഞ്ഞതാണ് , അല്ലെങ്കിൽ താൻ തന്നെ പറയ് എവിടുന്ന് തിന്നു തുടങ്ങണം ഈ സദ്യ എന്ന് ” കണ്ണിറുക്കി കൊണ്ട് റാഫി പറഞ്ഞു .

 

” ഛീ പോയെ, ഞാൻ കട്ട് ആക്കുവാണ്” നാണത്തോടെ അഞ്ജു പറഞ്ഞു.

 

” അയ്യോ കട്ട് ആക്കല്ലേ . എന്തിനാടോ ഇങ്ങനെ നാണം ഇനി ” അവൻ ചോദിച്ചു . അവൾ കട്ട് ആക്കില്ലഎന്ന് അവനു അറിയാമായിരുന്നു.

അവൾ ഒന്നും പറയാതെ ചമ്മലോടെ ചിരിച്ചു കൊണ്ട് അവളുടെ ജോലി ചെയ്തു. അവൾ കട്ടിങ് ബോർഡിൽ വച്ച് എന്തോ അരിയുന്നതിനൊപ്പം അവളുടെ മുലകൾ തുള്ളുന്നത് കണ്ടു റാഫിക്ക് നിയന്ത്രണം വിട്ടു.

 

” അപ്പൊ താൻ ഓക്കേ അല്ലെ, തനിക്ക് എന്നോട് താല്പര്യക്കുറവൊന്നും ഇല്ലല്ലോ ” റാഫി ആവേശത്തിൽ ചോദിച്ചു.

 

അവൾ അത് കേട്ട് നാണത്തോടെ പുഞ്ചിരിക്കുക മാത്രം ചെയ്തു.

 

” മതി ഇത് മതി , ഈ ചിരി കണ്ടാ മതി, ഇനി നമ്മുക്ക് തകർക്കാം ” റാഫി ആവേശത്തിലായി. അവൾ വീണ്ടും ചിരിച്ചു.

 

” എന്തോ ഭംഗി ആടോ തനിക്ക് ചിരിക്കുമ്പോൾ ” റാഫിയിലെ പഴയ പൂവാലൻ ഉണർന്നു

 

” ഓഹോ ചിരിക്കുമ്പോഴേ ഉള്ളു ഭംഗി ” ഒരു കാമുകിയുടെ മനോനിലയിലേക്ക് അഞ്ജുവും എത്തി.

 

” ഇപ്പോഴും ഭംഗിയാണ് , ചിരിക്കുമ്പോൾ ഇരട്ടിക്കും അത് , യുവർ സ്‌മൈൽ കിൽസ്” റാഫി പറഞ്ഞു .

 

” ഒത്തിരി തള്ളണ്ട ” അവൾ കുസൃതി ചിരിയോടെ പറഞ്ഞു

 

” ഓഹോ എങ്കിൽ ഇതൊന്നു നോക്കിക്കേ ” എന്നും പറഞ്ഞു കൊണ്ട് റാഫി കാമറ തന്റെ ഷോർട്ട്സിനു മുൻഭാഗത്തേക്ക്‌ കാണിച്ചു. ഷോർട്ട്സിനു മുൻവശം കൂടാരം പോലെ ഉയർന്നു നില്കുന്നത് കാണിച്ചു

 

” ഛീ ആഭാസൻ” അഞ്ജു പറഞ്ഞു കൊണ്ട് ചിരിച്ചു

 

” പിന്നെ ഇങ്ങനൊരു സുന്ദരി വെറുതെ നിന്നാൽ തന്നെ എന്റെ കണ്ട്രോൾ പോകും , ഇത് അതിനൊപ്പം മുന്നഴക് ഇങ്ങനെ കുലുക്കി തുള്ളിച്ചു കാണുമ്പൊൾ അവൻ ഷോർട് കീറി പുറത്തു വന്നില്ലേൽ അല്ലെ അത്ഭുതം” ചിരിച്ചു കൊണ്ട് റാഫി അത് പറഞ്ഞപ്പോൾ ആണ് തന്റെ മുലകൾ അത്രേം ആടുന്നുണ്ട് എന്ന് അവൾക്കും മനസിലായത് . അവൾ ചെറു നാണത്തോടെ തന്റെ നെഞ്ചിലേക്ക് നോക്കിയിട്ട് അവനെ നോക്കി ചിരിച്ചു .

 

” എന്തെ വീട്ടിൽ ഒന്നും ഉള്ളിലിടുന്ന പരിപാടി ഇല്ലേ ” കുസൃതിയോടെ റാഫി ചോദിച്ചു

 

” അയ്യേ പോയെ , ഞാൻ എപ്പോളും എല്ലാം ഇടും ” അഞ്ജു പെട്ടെന്ന് പറഞ്ഞു , പിന്നെ നാണത്തോടെ ചിരിച്ചു.

 

” ഓ അത് ചുമ്മാ , ഇട്ടിട്ടുണ്ടേൽ ഇങ്ങനെ ആടില്ല , അല്ലേൽ ഒന്ന് കാണിച്ചേ ” വീണ്ടും കുസൃതി ചിരിയോടെ റാഫി പറഞ്ഞു

 

” അയ്യട , ഇപ്പൊ കാണിക്കാം , നോക്കി ഇരുന്നോ കേട്ടോ ” അവൾ പെട്ടെന്ന് പറഞ്ഞു

 

” അപ്പൊ അങ്ങ് സമ്മതിച്ചേക്ക് ഇട്ടില്ലന്നു ” റാഫി വീണ്ടും അവളെ കളിയാക്കി കൊണ്ട് പറഞ്ഞു

 

അവൾ തോള് ചൊറിയുന്നതു പോലെ കാണിച്ചുകൊണ്ട് ടി ഷർട്ട് തോളിൽ നിന്നും കുറച്ചു മാറ്റി . തോളിൽ കറുത്ത ബ്രാ സ്ട്രാപ്പ് റാഫിക്ക് കാണാൻ പറ്റുന്ന രീതിയിൽ ആക്കി

 

” ഓഹോ വെളുത്തു തുടുത്തതൊക്കെ കറുപ്പിൽ പൊതിഞ്ഞു വച്ചിരിക്കുവാണോ” ചിരിയോടെ റാഫി പറഞ്ഞു . അവൾ ചിരിയോടെ ടി ഷർട്ട് തോളിൽ നേരെ പിടിച്ചിട്ടു .

 

” ഇതൊക്കെ നേരിൽ കാണാൻ ദ്രിതിയായി , ഇനി ഹരിയോട് പറയാല്ലോ അല്ലെ എല്ലാം സെറ്റ് ആണെന്ന് ” റാഫി ചോദിച്ചു

 

” വേണ്ട ഇപ്പൊ പറയണ്ട എന്ന് ഞാൻ പറഞ്ഞില്ലേ ഇന്നലെ ” അഞ്ചു പറഞ്ഞു

 

” അപ്പൊ പിന്നെ എങ്ങനാ ഹരിക്ക് എല്ലാം കഴിഞ്ഞു സർപ്രൈസ് ആണോ ” റാഫി ആവേശത്തോടെ ചോദിച്ചു

 

” എന്തെ ഹരി ഇല്ലാതെ പേടിയാണോ ” അഞ്ജു കുസൃതിയോടെ ചോദിച്ചു.

 

” പേടിയോ എനിക്കോ , വേണേൽ ഇപ്പൊ ഞാൻ അങ്ങ് വരും ഒരു പേടിയുമില്ലാ” റാഫി പറഞ്ഞു അത് കേട്ട് അവളും ചിരിച്ചു.

 

” അപ്പൊ ശരി ഹരിക്ക് സർപ്രൈസ് ആവട്ടെ , അപ്പൊ അവൻ അറിയേണ്ടാത്ത സ്ഥിതിക്ക് വച്ച് നീട്ടണോ സാറ്റർഡേ ഹരി സൗദിക്ക് പോകില്ലേ ഒഫീഷ്യൽ ട്രിപ്പിന് അന്ന് നമ്മുക്ക് രണ്ടാൾക്കും ലീവ് എടുത്ത് കൂടിയാലോ ” റാഫി ചോദിച്ചു.

 

” എനിക്ക് എന്തോ പേടി പോലെ അത് വേണോ ” അഞ്ജു വിക്കി ചോദിച്ചു

 

” ഇത് അറിഞ്ഞാൽ സന്തോഷിക്കുന്ന ഭർത്താവുള്ളപ്പോൾ തൻ എന്തിനാ പേടിക്കുന്നെ ” റാഫി ചോദിച്ചു

 

” ഞാൻ നാളെ പറയാം , സാറ്റർഡേ എന്തെങ്കിലും അസ്സൈന്മെന്റ് ഉണ്ടോ എന്ന് നാളെ ചെക്ക് ചെയ്യട്ടെ” അവൾ പറഞ്ഞു.

 

അപ്പോൾ കാളിങ് ബെൽ കേട്ടപ്പോൾ പെട്ടെന്ന് ബൈ പറഞ്ഞു അഞ്ജു ഫോൺ കട്ട് ആക്കി . തന്റെ അകം തുട നനഞ്ഞിരിക്കുന്നതിൽ നിന്നും തന്റെ പാന്റിയുടെ അവസ്ഥ എന്തെന്ന് അവൾ ഓർത്തു പുഞ്ചിരിച്ചു .

 

അവൾ മുഖത്തൊരു പുഞ്ചിരിയോടെ ഡോർ തുറന്നു ഹരിയെ സ്വീകരിച്ചു .

” എന്തെ വല്ലാത്ത ഒരു സന്തോഷം ” ഹരി അവളോട് ചോദിച്ചു.

 

” ഒന്നൂല്ല , ഞാൻ പിന്നെ കരഞ്ഞോണ്ട് ഇരിക്കണമായിരിക്കും” തിരിച്ചു അവൾ ചിരിയോടെ തന്നെ പറഞ്ഞു .

 

” അയ്യോ വേണ്ടായേ , ഭവതി എന്നും എപ്പോളും ചിരിച്ചു തന്നെ ഇരുന്നാൽ മതി” അവളെ കളിയാക്കി തൊഴുതു കാണിച്ചു കൊണ്ട് ഹരി കുളിക്കാനായി ബാത്റൂമിലേക്ക് കയറി .

കുളി കഴിഞ്ഞു വന്നിട്ട് ഭക്ഷണവും കഴിച്ചു അവർ നെറ്റ്ഫ്ലിക്സിൽ സിനിമ കണ്ടിട്ട് ഉറങ്ങി

 

രാവിലെ എഴുന്നേറ്റ ഫ്രഷ് ആയി വന്നപ്പോൾ അരുങ്ങുന്ന അഞ്ജുവിനെ ആണ് ഹരി കണ്ടത്. ഗ്രീൻ മിഡിയും വെള്ളയിൽ പൂക്കളുള്ള ടോപ്പും ആണ് അവൾ ധരിച്ചിരുന്നത് . മിടിക്കുള്ളിലേക്ക് ടോപ് ഇന്സേര്ട്ട് ചെയ്തിരിക്കുന്നതിനാൽ അവളുടെ നിതംബഭംഗി വെളിവാകുന്നുണ്ടായിരുന്നു. അവളുടെ വെളുത്തു തുടുത്ത കണംകാലുകൾക്ക് കൂടുതൽ ഭംഗി അവനു തോന്നി .

 

” പാവം സർദാർ , നീ അവനെ ഇങ്ങനെ ഓരോന്ന് ഇട്ടു കാണിച്ചു അവന്റെ കണ്ട്രോൾ പോയിക്കാണും ” അവളെ പിന്നിലൂടെ ചെന്ന് പിടിച്ചു തിരിച്ചു നിർത്തി അവളുടെ ചുണ്ടുകൾ ഒന്ന് ഉറുഞ്ചി എടുത്തിട്ട് ഹരി അവളുടെ കണ്ണുകളിൽ നോക്കി പറഞ്ഞു .

 

” തനിക്ക് ഇത് മാത്രേ ഉള്ളോ ” അത് കേട്ട് അവൾ നാണത്തോടെ ചെറു പുഞ്ചിരിയോടെ ഒന്ന് നുള്ളിയിട്ട് പറഞ്ഞു , ഹരി റെഡി ആകാൻ ആയി ചിരിയോടെ പോയി. അഞ്ജു കണ്ണാടിയിലേക്ക് തന്റെ പ്രതിബിംബം ഒന്ന് നോക്കി തൃപ്തിവരുത്തി. റാഫിക്ക് ആണ് അവസരം കിട്ടുന്നതെങ്കിലും കിരൺ കണ്ടങ്കിലും സന്തോഷിക്കട്ടെ എന്ന് ഒരു ചെറു ചിരിയോടെ അവൾ മനസ്സിൽ ഓർത്തു. ഹരി ഉമ്മവച്ചു പോയ ലിപ്സ്റ്റിക് നേരെയാക്കാൻ അവൾ വീണ്ടും ഒന്ന് ചുണ്ടിൽ ചായം തേച്ചു ശരിപ്പെടുത്തി കണ്ണാടിയിലേക്ക് നോക്കി ത്രിപ്തിപെടുത്തിയിട്ട് പോകാൻ തയ്യാറായി. അകത്തെ റൂമിലായിരുന്ന ഹരിയെ ഉറക്കെ വിളിച്ചു യാത്ര പറഞ്ഞിട്ട് അവൾ ഓഫീസിലേക്ക് ഇറങ്ങി .

Leave a Reply

Your email address will not be published. Required fields are marked *