ഹരിയുടെ ഭാര്യ അഞ്ജന – 2 2അടിപൊളി  

 

അവളുടെ സ്റ്റാറ്റസിന് റിപ്ലൈ ആയി “ക്യൂട്ട് ” എന്ന് അവൻ മെസ്സേജ് ഇട്ടു. ഒരു ടിക്ക് വീണതെ ഉള്ളു എന്നത് കൊണ്ട് അവൾ ഓൺലൈൻ അല്ല എന്ന് മനസിലാക്കി റൂമിലേക്ക് വണ്ടി വിട്ടു പോയി.

വീട്ടിലെത്തി കുളികഴിഞ്ഞു നോക്കിയപ്പോൾ അവൾ ക്യൂട്ട് എന്ന കമെന്റിനു ലവ് റീയാക്‌ഷൻ ഇട്ടിട്ടുണ്ട് , അവൾ ഓൺലൈൻ ഉണ്ട് എന്ന് മനസിലാക്കി മുട്ടി നോക്കാൻ തന്നെ അവൻ തീരുമാനിച്ചു.

 

” ആക്ച്വലി ക്യൂട്ട് എന്നല്ല ഹോട്ട് എന്നാണ് പറയേണ്ടത് ” റാഫി മെസ്സജ് ഇട്ടു . അതിനു അവൾ ചിരിക്കുന്ന റിയാക്ഷൻ ഇട്ടപ്പോൾ റൂട്ട് വല്യ തടസമില്ലെന്നു ഓർത്തു അവനും ചിരിച്ചു .

 

” എന്തെ ചിരിച്ചത് , ഞാൻ ഉള്ളതാടോ പറഞ്ഞത് ” റാഫി വീണ്ടും അയച്ചു.

 

അഞ്ജു: ” ഹരിഏട്ടൻ അടുത്തുണ്ടോ ”

 

റാഫി : ” ഇല്ലല്ലോ, ഞാൻ റൂമിലെത്തി , ഹരി വന്നില്ലേ , എന്തെ അങ്ങനെ ചോദിച്ചേ ”

 

അഞ്ജു: ” ഇല്ല ലേറ്റ് ആകുമെന്ന് പറഞ്ഞിരുന്നു ”

 

റാഫി : ” എന്താ അങ്ങനെ ചോദിച്ചേ ”

 

അഞ്ജു : ” ഒന്നുമില്ല എനിക്കങ്ങനെ തോന്നി അതോണ്ട് ചോദിച്ചതാ”

 

റാഫി : ” ഏയ് അങ്ങനെ അല്ലടോ തന്നെ കണ്ടപ്പോൾ മെസ്സേജ് അയക്കാൻ തോന്നി, ഭയങ്കര സെക്സി ആയി തോന്നി , സോറി ഇങ്ങനെ പറഞ്ഞതിന്”

 

അഞ്ജു : ” ഞാൻ ആദ്യായി അല്ല സ്റ്റാറ്റസ് ഇടുന്നത്. പെട്ടെന്ന് ഇത്രേം ധൈര്യം വെറുതെ ഉണ്ടാകില്ലല്ലോ 😊 , ഹരി എന്തേലും പറഞ്ഞിരുന്നോ?”

 

റാഫി : ” ഏയ് ഇല്ലെടോ ”

 

അഞ്ജു : ” ആ പറച്ചിൽ കേട്ടാലേ അറിയാം സത്യം ആണെന്ന് കേട്ടോ ”

 

റാഫി : ” ഹരി പറഞ്ഞിരുന്നു എന്ന് പറഞ്ഞാൽ പ്രശ്നം ഒന്നും ഇല്ലേൽ ഉവ്വ് , അല്ലെങ്കിൽ ഇല്ല 😉 “

 

അഞ്ജു : “😊😂”

 

റാഫി: ” ഹാവൂ സമാധാനമായി ”

 

അഞ്ജു : ” ആളെവിടെ അവിടെ ഉണ്ടോ ”

 

റാഫി : ” ഇല്ലെടോ , ഞാൻ സത്യം ആണ് പറഞ്ഞത് , ഞാൻ റൂമിലാണ് , അവനു നാളെ മീറ്റിംഗ് ഉണ്ട് അതിനു പ്രീപെറേഷൻ ഉണ്ടാകും അതാകും ലേറ്റ് ആകുന്നെ ”

 

അഞ്ജു : ” ആവോ , ലേറ്റ് ആകും എന്ന പറഞ്ഞെ , ഇനി ഈ മെസ്സേജ് അയപ്പ് എല്ലാം റെഡി ആക്കിയിട്ട് മനപ്പൂർവ്വം ലേറ്റ് ആകുവാണോ എന്ന് ആർക്കറിയാം ”

 

” ഡോ അല്ലെടോ , തനിക്ക് ഇത്രക്ക് വിശ്വാസമില്ലേ ” റാഫി ടെക്സ്റ്റിംഗ് മാറ്റി വോയിസ് മെസ്സേജ് ആയി അയച്ചു .

 

” എങ്ങനെ വിശ്വസിക്കാനാണ് എല്ലാരും വായ തുറന്നാൽ നുണയല്ലേ പറയുക . അത് പോട്ടെ എന്താണ് ഹരിയേട്ടൻ പറഞ്ഞത് ” അഞ്ജുവും വോയിസ് മെസേജിങ്ങിലേക്ക് മാറി.

റാഫി : ” അതിപ്പോ എങ്ങനെയാ ഞാൻ പറയുക ”

 

അഞ്ജു: ” അത്രക്ക് ബുദ്ധമുട്ടി പറയണ്ട ട്ടോ ”

 

റാഫി: ” അത് പിന്നെ … ങാ , അവൻ തേൻ കുടിക്കുന്ന ഒരു സുന്ദരി പൂവ് ഉണ്ടത്രേ അവിടെങ്ങോ , ആ പൂവിനു തേൻ നല്ലോണം ഉള്ളോണ്ട് വേറെ പട്ടിണി പാവങ്ങൾ ആയ ആവശ്യക്കാർക്ക് തേൻ കുടിക്കാൻ കൊടുക്കാനും പൂവും തേൻ കുടിക്കുന്ന വണ്ടും സന്തോഷിക്കുന്നത് കാണാനും അവനു ആഗ്രഹമുണ്ടെന്ന് . ഇപ്പൊ പഞ്ചാബിൽ നിന്നുള്ള ഒരു വണ്ട് അടുത്തൊക്കെ ചുറ്റിപറ്റി കൂടിട്ടൊണ്ട് പൂവിനും വല്യ കുഴപ്പമില്ലെന്ന് ആണ് തോന്നുന്നേ എന്ന് പറഞ്ഞു . അപ്പൊ പിന്നെ ഞാൻ കരുതി മലയാളി പൂവിന്റെ തേൻ എന്തിനാ പഞാബിലൊള്ള വണ്ടിന് കൊടുക്കുന്നെ എന്ന്. ഈ എന്തായാലും കഥ കേട്ട സ്ഥിതിക്ക് താൻ പറ കഥയിലെ പൂവിനെ സർദാർ വണ്ടിന് കൊടുക്കണ്ട വല്ല കാര്യവുമുണ്ടോ , പൂവിനും മലയാളം പറയുന്ന വണ്ട് ആകുന്നതല്ലേ കംഫർട് “

 

അഞ്ജു : “നാണം കെട്ട സാധനങ്ങൾ”

 

റാഫി : ” അയ്യേ വണ്ട് തേൻ കുടിക്കുന്ന കഥ പറയുന്നെന് എന്തിനാ നാണം”

 

അഞ്ജു: “പോടോ ”

 

റാഫി : ” താൻ പറ പൂവിനു ഏതായിരിക്കും ഇഷ്ടമെന്നാണ് തനിക്ക് തോന്നുന്നത് , സർദാർ വണ്ടിനോട് പ്രേമം വല്ലോം ഉണ്ടോ അതോ മലയാളി ആകുമോ ”

 

അഞ്ജു : ” ഇതൊക്കെ പറയിക്കുന്ന കൂട്ടുകാരൻ അടുത്തുണ്ടെങ്കിൽ ആളോട് ചോദിക്ക് ”

 

റാഫി: ” എന്റെ പൊന്നെ അവൻ ഇവിടില്ല , പൂവിന്റെ അഭിപ്രായം അറിഞ്ഞിട്ട് വേണം വിളിച്ചു പറഞ്ഞു ഒന്ന് സന്തോഷം കൊടുക്കാൻ ”

 

അഞ്ജു : ” പൂവിനു ആരോടും പ്രേമം ഇല്ല ”

 

റാഫി : ” അയ്യോ സന്തോഷമായി , ഇപ്പോഴാ ഒരു സമാധാനം ആയത് അത് പോട്ടെ മലയാളി വണ്ട് തേൻ കുടിക്കുന്നെന് പൂവിനു എതിർപ്പ് ഒന്നും ഇല്ലല്ലോ ”

 

അഞ്ജു :”🙈🙈🙈”

റാഫി : ” ഹാവൂ സമാധാനമായി, ഇനി ഇപ്പൊ മെയിൻ വണ്ടിനോട് വിളിച്ചു പറയാല്ലോ എന്നെ ഏല്പിച്ച ജോലി ഞാൻ ഒറ്റ ദിവസം കൊണ്ട് വിജയകരമായി പൂർത്തിയാക്കി എന്ന് ”

 

അഞ്ജു: ” ഇത് ഹരി അറിഞ്ഞില്ലേ സത്യത്തിൽ , ചുമ്മാതെ കള്ളം പറയരുത് ”

 

റാഫി: ” എഡോ ഞാൻ എന്തിനാ തന്നോട് കള്ളം പറയുന്നേ, കുറെ ദിവസമായി ഞങ്ങൾ ഈ ആഗ്രഹം പറയാറുണ്ട്. പക്ഷെ ഇന്നാണ് നേരിട്ട് മുട്ടി നോക്കിക്കൊള്ളാൻ അവൻ ഓക്കേ പറഞ്ഞത് , പക്ഷെ ഞാൻ ഈ മെസ്സേജ് ചെയ്തതൊന്നും അവനറിയില്ല ”

 

അഞ്ജു : എങ്കിൽ ഇപ്പൊ പറയണ്ട , പതിയെ പറയാം , കുറച്ചു ദിവസം ഇങ്ങനെ പോട്ടെ😉😉 ”

റാഫി: ” അത് ശരിയാ കുറച്ചു ദിവസം നമ്മുക്ക് പ്രേമിക്കാം അവൻ അറിയാതെ.”

 

അഞ്ജന അത് കേട്ട് ചിരിക്കുന്ന ഒരു സ്മൈലി അയച്ചു

 

റാഫി: ” ഇനി ഇപ്പൊ നമ്മൾ പരിപാടി നടത്തിയിട്ടാണ് അവൻ അറിയുന്നതെങ്കിൽ പോലും അവനു പ്രശ്നം ഉണ്ടാകില്ല ”

 

അഞ്ജു : “അതെന്തേ”

 

റാഫി: ” അവനു കാണണം എന്ന് ആഗ്രഹമുണ്ടേലും, തൻ മറ്റൊരാൾക്കൊപ്പം ചെയ്തു എന്ന് അറിയുന്നത് പോലും ത്രില്ല് ആണെന്നാണ് പറഞ്ഞത്.”

 

അഞ്ജു ” എങ്കിൽ ആ ത്രില്ല് കൊടുക്കാം” കൂടെ ഒരു വിങ്കിങ് സ്മൈലിയും ചിരിക്കുന്ന സ്മൈലിയും കൂടി ചേർത്ത് അയച്ചു.

 

റാഫി: ” പിന്നല്ല, ഇനി അഥവാ സർദാർ ആയിരുന്നേൽ അവൻ അറിയില്ലാരുന്നല്ലോ SMILY ”

ആ മെസ്സേജിന് അഞ്ജുവും ചിരിക്കുന്ന സ്മൈലികൾ അയച്ചു.

 

റാഫി : ഇത്രയൊക്കെ ആയപ്പോൾ ചുന്ദരിയെ ഒന്ന് കാണാൻ തോന്നുന്നു ”

 

അഞ്ജു : ” അച്ചോടാ , ഭയങ്കര പഞ്ചാര ആണല്ലോ ”

 

റാഫി :” പഞ്ചാര ഇനി മോള് കാണാൻ പോകുന്നല്ലേ ഉള്ളു , ഇപ്പൊ ഒന്ന് വീഡിയോ കാൾ ചെയ്യട്ടെ ”

 

അഞ്ജു : ” അയ്യടാ വീഡിയോ കാൾ ഒന്നും വേണ്ട ”

 

റാഫി: ” തുണി ഇല്ലാതെ ഒന്നും വേണ്ടെടാ”

 

അഞ്ജു : ” അയ്യോടാ അല്ലേൽ ഞാനിപ്പോ അങ്ങനെ കാൾ ചെയ്യാം, ഒന്നും വേണ്ട , എനിക്ക് നല്ല ചമ്മൽ ഉണ്ട് ”

റാഫി: ” പ്ളീസ് ഡാ , അറ്റ്ലിസ്റ് ഒരു സെൽഫി എങ്കിലും”

 

കുറച്ചു നേരം അഞ്ജുവിൽ നിന്നും മറുപടി വന്നില്ലെങ്കിലും അവനു ശുഭ പ്രതീക്ഷ ഉണ്ടായിരുന്നു . പ്രതീക്ഷ തെറ്റിക്കാതെ അഞ്ജുവിന്റെ സെൽഫി അവന്റെ ഫോണിലെത്തി .

Leave a Reply

Your email address will not be published. Required fields are marked *