*****************
ഓഫീസിൽ വളപ്പിലേക്ക് വണ്ടി കയറിയപ്പോൾ തന്നെ ദൂരെ അറബാബിന്റെ വണ്ടി കിടക്കുന്നത് കണ്ടു .
” കള്ള കിളവൻ രാവിലെ എത്തിയോ ” എന്നും സ്വയം പറഞ്ഞു കൊണ്ട് ഹരി വണ്ടി പാർക്ക് ചെയ്തു ഓഫീസിന്റെ പടികൾ കയറി.
അറബാബിബിന്റെ ക്യാബിനിലേക്ക് നോക്കിയപ്പോൾ ചിരിച്ചുകൊണ്ട് ആരോടോ ഫോണിൽ സംസാരിക്കുകയാണ് അര്ബാബ്
” മൈരൻ നല്ല മൂഡിലാണല്ലോ ഇന്ന് ” ഏതോ ഫയലുകളുമായി ബോസ്സിന്റെ ക്യാബിനു നേരെ നടക്കുകയായിരുന്ന സമീറയുടെ ചിരിച്ചുകൊണ്ട് ഹരി പറഞ്ഞു.
” അയ്യോ അങ്ങനെ ഇരിക്കട്ടെ ഇനി നീ പറഞ്ഞു അത് മാറ്റണ്ട ” സമീറ ചിരിയോടെ പറഞ്ഞു കൊണ്ട് ബോസ്സിന്റെ ക്യാബിനിലേക്ക് കയറുന്നതും നോക്കികൊണ്ട് ഹരി തന്റെ ക്യാബിനിലേക്ക് കയറി. മുട്ടിനു കുറച്ചു താഴെ വരെ നിക്കുന്ന ഒരു ഗ്രേ ഓഫീസ് ഗൗണിൽ അവളുടെ അഴകളവുകൾ എടുത്തു കാണിക്കുന്നതായി ഹരിക്ക് തോന്നി.
ഒന്നുകൂടി അവളെ നോക്കിയ ശേഷം തന്റെ ക്യാബിനിലേക്ക് കയറി ജോലികളിലേക്ക് മുഴുകി .
” ഹലോ സർ ” പെട്ടെന്ന് ഇന്റർകോമിലേക്ക് വന്ന അറബാബിബിന്റെ ഫോൺ എടുത്തു കൊണ്ട് ഹരി പറഞ്ഞു.
” ഇപ്പൊ വരം സർ ” എന്ന് പറഞ്ഞു ഫോൺ വച്ച ശേഷം അവൻ അറബാബിന്റെ ക്യാബിനിലേക്ക് നടന്നു .
” കൊല്ലാൻ ആണോ വളർത്താൻ ആണോ എന്ന് ആർക്ക് അറിയാം” ക്യാബിനു പുറത്തായി ഫോട്ടോ കോപ്പി എടുത്തു കൊണ്ട് നിന്ന റാഫിയോട് തമാശപോലെ ഹരി പറഞ്ഞു.
” മാനേജർക്ക് അയ്യാളെ സഹിക്കാൻ വയ്യ അപ്പൊ അതിനു താഴെ ഉള്ള ഞങ്ങടെ ഒക്കെ കാര്യമോ” ചിരിച്ചു കൊണ്ട് റാഫി പറഞ്ഞു ” ഇന്ന് ഹാപ്പി ആണ് അതോണ്ട് വളർത്താൻ ആകും ” ചിരിച്ചുകൊണ്ട് റാഫി തുടർന്നു.
” ഗുഡ് മോർണിംഗ് സർ ” ഹരി ക്യാബിൻ ഡോറിൽ ഒന്ന് മുട്ടി അകത്തേക്ക് കയറികൊണ്ട് പറഞ്ഞു. സമീറയും ക്യാബിനിൽ ഉണ്ടായിരുന്നു. അവൾ ഹരിക്ക് ഒരു ചിരി സമ്മാനിച്ചു.
” ഹരി ഗുഡ് മോർണിംഗ് , ഇരിക്ക് ” പുഞ്ചിരിച്ചുകൊണ്ട് അര്ബാബ് പറഞ്ഞു.
“ഹരി , ബര്ത്ഡേ ഗേളിന് വിഷ് ചെയ്തിരുന്നോ , ഇന്ന് സമീറയുടെ ബര്ത്ഡേ ആണ് ” അര്ബാബ് തുടർന്നു പറഞ്ഞപ്പോൾ ഹരി നിറഞ്ഞ ചിറിയോടെ സമീറയെ വിഷ് ചെയ്തു .” ഓ ഞാൻ അറിഞ്ഞിരുന്നില്ല , ഹാപ്പി ബര്ത്ഡേ സമി ” . ഹരിയുടെ വിഷിനെ സമി ഒരു നിറഞ്ഞ ചിരിയോടെ സ്വീകരിച്ചു .
” ആ ഹരി , ഞാൻ തന്നെ വിളിച്ചത് ഇന്ന് ഞങ്ങൾ ദുബായിലേക്ക് പോകുകയാണ് . നാളെ അല്ലെ അമേരിക്കൻ ഷിപ്പിംഗ് കമ്പനിയുടെ ജി സി സി ലോഞ്ച്. പോകുന്നില്ലന് കരുതി ഇരുന്നതാണ് ബട്ട് അവർക്ക് നിർബന്ധം നമ്മളും അവിടെ ഉണ്ടാവണം എന്ന് . സൊ ഇന്ന് എവെനിംഗ് ഞങ്ങൾ പോകും , നാളെ സീ പോർട്ടിൽ ഡയറക്ടറുമായി മീറ്റിംഗ് വച്ചിരുന്നല്ലോ അതിൽ നീ പങ്കെടുക്കണം. എനിക്ക് വേണ്ടി തയ്യാറാക്കി വച്ചിരുന്ന ഡോക്യൂമെന്റസ് സമീറ നിനക്ക് തരും , പ്ളീസ് ഗോ ത്രൂ ആൻഡ് പ്രീപേർ ” അര്ബാബ് പറഞ്ഞു
” ഓക്കേ സർ , ഐ വിൽ ഡൂ” ഹരി പറഞ്ഞു
“ഓക്കേ എങ്കിൽ നിങ്ങൾ പൊക്കൊളു ” അര്ബാബ് രണ്ടാളോടുമായി പറഞ്ഞു.
അയാളോട് നന്ദി പറഞ്ഞു ഹരിയും ഒപ്പം സമീറയും ഇറങ്ങി. സമീറ അവളുടെ ടേബിളിൽ നിന്നും നാളത്തെ മീറ്റിംഗിന് ഹരിക്ക് വേണ്ടുന്ന ഫയലും എടുത്തു ഹരിക്ക് പിന്നാലെ ഹരിയുടെ ക്യാബിനിലേക്ക് ചെന്നു.
” സമീറ കൊച്ചിന്റെ പിറന്നാൾ ആഘോഷിക്കാൻ ആണ് ദുബായിലേക്ക് പോകുന്നില്ലെന്ന് പറഞ്ഞിരുന്ന കിളവൻ പെട്ടെന്ന് തീരുമാനം മാറ്റിയെ അല്ലെ , പിറന്നാൾ ആഘോഷം പൊളിക്കുമല്ലോ അപ്പൊ ” ഹരി അവളെ കളിയാക്കി
” പിറന്നാൾ ആഘോഷം അല്ല അങ്ങേര് പൊളിക്കുന്നെ , എന്നെ കൊണ്ടൊന്നും പറയിക്കണ്ട” അവൾ ശുണ്ഠിയോടെ പറഞ്ഞു
” ഓ അതൊക്കെ അങ്ങേരു പണ്ടേ പൊളിച്ചതല്ലേ ” ഒരു വെടല ചിരിയോടെ ഹരി പറഞ്ഞു .
” പോടാ കോപ്പേ എന്നെ കൊണ്ട്ഒന്നും പറയിക്കാതെ, അറിയാതെ ഇന്നലെ ഞാൻ പറഞ്ഞു പോയി പിറന്നാൾ ആണെന്ന് അപ്പോൾ അയ്യാൾക്ക് ട്രീറ്റ് ചെയ്യണം അതും ദുബായിൽ വച്ച് ” അവൾ പിറുപിറുത്തു .
