” അത് വളഞ്ഞിരിക്കും മോനെ , ഞാൻ ആരാ മോൻ. ഇനി അതിനു ശേഷമേ വിശ്രമമുള്ളൂ ” റാഫി ചിരിച്ചുകൊണ്ട് തമാശയോടെ പറഞ്ഞു . അത് കേട്ട് ഹരിയും ചിരിച്ചു .
” കിളവൻ നേരത്തെ എത്തിയോ , സമീറക്ക് ഇന്ന് ലീവ് ആണോ എന്തോ” കുസൃതി ചിരിയോടെ ഹരി പറഞ്ഞു.
” അവൾക്ക് നടക്കാൻ പറ്റുമെങ്കിൽ വന്നു കാണും, ഇല്ലെങ്കിൽ ലീവ് കൊടുത്ത് കാണും , കിളവന്റെ ഇന്നലത്തെ കലാപരിപാടിയുടെ തോത് അനുസരിച്ചരിക്കും അവൾക്ക് ലീവ് ആണോ അല്ലയോ എന്ന് തീരുമാനിക്കുക ” കളിയാക്കി റാഫി പറഞ്ഞു കൊണ്ട് ചിരിച്ചു.
” ദോ നോക്കി നിപ്പുണ്ട് കള്ള കിളവൻ , ഇനി സീരിയസ് ആയിക്കോ തമാശ വിട്ടോ, അല്ലേൽ രാവിലെ എന്തേലും കോണച്ചു പറഞ്ഞു ആ മൈരൻ ഇന്നത്തെ ദിവസം സ്പോയില് ആക്കും ” ഹരി പറഞ്ഞു.
” ഗുഡ്മോർണിംഗ് ഗയ്‌സ്, എല്ലാം ഓക്കേ അല്ലെ , ഹരി യു ഡിഡ് ഗുഡ് , യു ഹാന്റിൽഡ് ദി മീറ്റിംഗ് വെരി വെൽ ” പതിവിനു വിപരീതമായി അറബാബ് നിറഞ്ഞ ചിരിയോടെ അവരോട് സംസാരിച്ചു. ഹരിയും റാഫിയും അവരുടെ പ്രതീക്ഷക്കു വിപരീതമായി ഉള്ള അറബാബിന്റെ പ്രതികരണത്തിൽ അന്തം വിട്ടെങ്കിലും പ്രസന്നതയോടെ രണ്ടാളും തിരിച്ചു ഗുഡ് മോർണിംഗ് വിഷ് ചെയ്തു . ഒപ്പം ഹരി തന്നെ പ്രശംസിച്ചതിനു ഒരു നന്ദി കൂടി പറഞ്ഞിട്ട് ക്യാബിനിലേക്ക് നടന്നു .
” ഇതിപ്പോ അങ്ങേർക്ക് വട്ടായതാണോ , അതോ നമ്മുക്ക് വട്ടായതാണോ അതോ അങ്ങേരു നന്നായോ ” ഹരി ചിരിയോടെ റാഫിയോട് ചോദിച്ചു
” നീ അങ്ങോട്ട് നോക്കിക്കേ , അവളുടെ മുഖത്തെ ക്ഷീണം കണ്ടില്ലേ ” തങ്ങളെ നോക്കി ചിരിച്ചുകൊണ്ട് കൈ പൊക്കി കാണിച്ച സമീരക്ക് നേരെ നോക്കികൊണ്ട് റാഫി ഹരിയോട് ചോദിച്ചു ഒപ്പം ചിരിയോടെ സമീറയെ കൈകാണിച്ചു .
സമീറക്ക് കൈ പൊക്കി ഹായ് കാണിച്ചു ചിരിച്ചു കൊണ്ട് ഹരി റാഫിയോട് മൂളി
” ങാ അത് തന്നെ കാര്യം , പെണ്ണിനെ നല്ലോണം പണിയെടുപ്പിച്ചു , കിളവൻ അങ്ങ് സുഖിച്ചു അതിന്റെ സന്തോഷത്തിലാണ് കിളവൻ ഇപ്പോളും , അതാകും ഈ സ്നേഹം ” റാഫി പറഞ്ഞത് കേട്ട് ഹരിയും ചിരിച്ചു. എന്നിട്ട് ഹരി തന്റെ ക്യാബിനിലേക്കും റാഫി അവന്റെ ക്യൂബിക്കിളിലേക്കും പോയി ഇരുന്നു .
തൊട്ട് പുറകെ സമീറ വന്നു ഹരിയുടെ ക്യാബിൻ ടൂറിൽ മുട്ടിയിട്ട് അകത്തേക്ക് കയറി.ജീന്സിലും ടീഷർട്ടിലും ഒതുങ്ങാതെ നിക്കുന്ന അവളുടെ അഴകളവുകൾ ഹരി കൊതിയോടെ നോക്കി .
” എന്താണ് മോനെ ഒരു വഷള്നോട്ടം ” അവൾ കുസൃതിയോടെ ചോദിച്ചു.
” ഓ നമ്മക് നോക്കാൻ അല്ലെ പറ്റൂ , ആ കള്ള കിളവന്റെ യോഗം എന്ന് ആലോചിച്ചതാണ് ഞാൻ ” അതെ കുസൃതിയോടെ ഹരിയും തിരിച്ചു പറഞ്ഞു.
” ഓ ഇതായിരിക്കും മുന്നേ രണ്ടെണ്ണം കൂടി എന്നെ നോക്കി കമെന്റ് പറഞ്ഞത് ” സമീറ പറഞ്ഞു .
” ഏയ് അതിതല്ല , അത് അവൻ പറഞ്ഞതാണ് കിളവൻ നല്ലോണം പണി എടുപ്പിച്ചു , നിനക്ക് നല്ല ക്ഷീണം ഉണ്ടെന്നു ” ചിരിയോടെ ഹരി പറഞ്ഞു .
” അങ്ങനെയാ ആണുങ്ങൾ , അല്ലാതെ നിന്നെ ഒക്കെ പോലെ ആണോ ” അവൾ തിരിച്ചടിച്ചു.
” ഓഹോ നീ ഒരു അവസരം തന്നിട്ട് പറയടി ഇത് , കിളവനെ പറഞ്ഞപ്പോ അങ്ങ് നൊന്തല്ലോ” ഹരി പറഞ്ഞു .
” ങ്ങാ അത് പോട്ടെ തമാശ വിട്ടു , വൈകിട്ട് രണ്ടു പെഗ് അടിച്ചിരിക്കാൻ ഒരു മൂഡ് , നീ ഫ്രീ ആണോ ” സമീറ ചോദിച്ചു .
” വേറെ എന്തൊക്കെയോ പരിപാടി ഉള്ളതാണ് , പക്ഷെ രണ്ടു പെഗ്ഗിനു വേണ്ടി കളയാൻ സമയമില്ല അത് വീട്ടിലിരുന്നു അടിക്കാമല്ലോ , വേറെ വല്ലോം ഓഫർ ഉണ്ടേൽ നോക്കാം” അവളെ ആകെ ഒരു കുസൃതി ചിരിയോടെ നോക്കി കൊണ്ട് ഹരി പറഞ്ഞു
” ഡാ കോപ്പേ ജാഡ ഇടാതെ പറ്റുമെങ്കിൽ മതി ” അവൾ ദേഷ്യം ഭാവിച്ചു.
” യ്യോ ദേഷിക്കാതെ, നീ പറഞ്ഞാൽ പോരെ ഞാൻ അങ്ങ് എത്തില്ലേ, വൈകിട്ട് ഒരു കുപ്പിയും വാങ്ങി എത്തിയിരിക്കും പോരെ ” അവൻ പറഞ്ഞതും അത് കേട്ട് അവൾ ചിരിച്ചു.
” ആ പേടി ഉണ്ടാരിക്കണം ” തമാശക്ക് സമീറ പറഞ്ഞിട്ട് തിരിച്ചു പോകാൻ ഒരുങ്ങി ,” അവനോട് പറയണ്ട , നമ്മൾ മാത്രം മതി ” എന്നിട്ട് തിരിഞ്ഞു നിന്ന് പറഞ്ഞു.
