ഹരിയുടെ ഭാര്യ അഞ്ജന – 2 12അടിപൊളി  

 

” കുപ്പി മാത്രം മതിയല്ലോ അല്ലെ , കവറൊന്നും വാങ്ങണ്ടല്ലോ ” ഒരു കണ്ണടച്ച് ചിരിച്ചുകൊണ്ട് ഹരി ചോദിച്ചു.

 

” കവർ എന്തിനാ” അവൾ മനസിലാകാതെ ചോദിച്ചു.

 

” ആ കവർ അല്ല , മറ്റേത്, പ്രൊട്ടക്ഷൻ ” ഹരി കുസൃതിയോടെ ചിരിച്ചു.

അത് കേട്ട് അവളും നാണത്തോടെ ചിരിച്ചു , പിന്നെ വാങ്ങിക്കോ എന്ന ഭാവത്തിൽ കണ്ണടച്ച് തലയാട്ടി കാണിച്ചു എന്നിട്ട് തിരിച്ചിറങ്ങി പോയി.

 

ഇരുന്ന ഇരുപ്പിൽ സത്യമാണോ അല്ലയോ എന്ന് മനസിലാകാതെ ഹരി ഇരുന്നു പോയി. സത്യമാണെന്നു തിരിച്ചറിഞ്ഞ മോമെന്റിൽ അവന്റെ മനസ് കിടന്നു തുള്ളാൻ തുടങ്ങി . അപ്പോൾ തന്നെ ഫോൺ എടുത്ത് അഞ്ജുവിനെ വിളിച്ചു നൈറ്റ് അജിത്തിന്റെ ബര്ത്ഡേ പാർട്ടി ഉണ്ട് എന്ന് പറഞ്ഞു . അജിത്തിന്റെ പാർട്ടിക്ക് ബോധം ഉണ്ടാകില്ലെന്ന് അവൾക്ക് അറിയാവുന്നതു കൊണ്ട് രാത്രി ലേറ്റ് ആയാലും എത്തിയില്ലേലും അവൾക്ക് സംശയം തോന്നില്ലാന്ന് അവനു അറിയാമായിരുന്നു. തത്കാലം സത്യം അവൾ അറിയേണ്ടെന്നു , എന്തോ അവനു തോന്നി .

**************************************************

വൈകുന്നേരം അഞ്ജു എത്തിയപ്പോൾ പാർട്ടിക്ക് പോകാൻ റെഡി ആകുന്ന ഹരിയെ ആണ് കണ്ടത് .

 

” വെള്ളം അടിക്കാൻ പോകാൻ എന്താ ആവേശം, അല്ലേൽ വൈകുന്നേരം വരിക തന്നെ ലേറ്റ് ആയി ആണ് ” അവനെ കളിയാക്കി കൊണ്ട് അവൾ പറഞ്ഞു .

 

” വള്ളവും വെള്ളവും മലയാളികളുടെ വീക്നെസ് ആണ് മോളെ , എന്തെനൂ മുഖത്തൊരു ക്ഷീണം സർദാർ കൈ വച്ചോ ” കണ്ണടച്ചു കാണിച്ചുകൊണ്ട് ഹരി ചോദിച്ചു.

 

” കൈ അല്ല ഇപ്പൊ ഞാൻ കാല് വെക്കും മുതുകത്തു , വേണ്ടാങ്കിൽ ഒരുങ്ങി പോകാൻ നോക്ക് , കുടിച്ചു മറിയാനുള്ളതല്ലേ , ഒട്ടും ലേറ്റ് ആക്കണ്ട” അവൾ പറഞ്ഞു.

 

അവൾക്ക് ഒരു ഉമ്മയും നൽകിയിട്ട് അവൻ ഇറങ്ങി

 

” ഒത്തിരി ലേറ്റ് ആകാതെ ഇങ്ങു പോരാൻ നോക്കണേ ” അവൾ പിന്നിൽ നിന്നും വിളിച്ചു പറഞ്ഞപ്പോൾ , ഓക്കേ എന്ന് തിരിഞ്ഞു നോക്കാതെ കൈപൊക്കി കാണിച്ചിട്ട് അവൻ ഡോർ അടച്ചു ഇറങ്ങി .

 

അവൻ പോയതും അഞ്ജു ഫ്രഷ് ആകാൻ ആയി പോയി , കുളി കഴിഞു ഒരു സ്കർട്ടും ടി ഷർട്ടും ധരിച്ചിട്ട് ഫോണും എടുത്തു അവൾ സോഫയിൽ ഇരുന്നു കൊണ്ട് റാഫിയുടെ കോൺടാക്ട് വാട്സാപ്പിൽ ഓപ്പൺ ആക്കി. ക്ലിയർ ചാറ്റ് അടിച്ചിട്ടിരുന്ന അവനു അവൾ ഒരു ഹായ് അയച്ചു .

പെട്ടെന്ന് തന്നെ അത് റീഡ് ചെയ്യുകയും ഒപ്പം വീഡിയോ കാൾ റാഫിയിൽ നിന്ന് വരികയും ചെയ്തു.

 

ഈറനായി അഴിച്ചിട്ടിരുന്ന മുടി കൈ കൊണ്ട് ഒന്നൊതുക്കിയിട്ട് ചെറിയ നാണത്തോടെ അവൾ റാഫിയുടെ വീഡിയോ കാൾ അറ്റൻഡ് ചെയ്തു.

 

” ആഹാ , കുളികഴിഞ്ഞു ഈറനോടെ ഇരിക്കുവാനോ , പറന്നങ്ങു വരൻ തോന്നുന്നല്ലോ കൊച്ചെ ഇങ്ങനെ കണ്ടിട്ട് ” റാഫിയുടെ കൊതിയിൽ അഞ്ജു വീണ്ടും നാണിച്ചു.

 

” ഇന്ന് മെസ്സേജ് ഒന്നും കണ്ടില്ലല്ലോ , തിരക്കായിരുന്നുവോ ” അവൾ ചോദിച്ചു.

 

” ഇത്തിരി തിരക്കായിരുന്നു, പിന്നെ തൻ ഫ്രീ ആകുമ്പോൾ ഇങ്ങോട്ടു വിളിക്കുമോ എന്ന് അറിയുകേം വേണമല്ലോ ” റാഫി പറഞ്ഞപ്പോ അവൾ ചിരിച്ചു.

” ഓഹോ , ടെസ്റ്റിംഗ് ആരുന്നോ ” അവ ചോദിച്ചു .

 

” ടെസ്റ്റിംഗ് ഒന്നുമല്ലടോ , വെറുതെ ഒരു രസം, കണ്ടില്ലേൽ തിരക്കുമോ എന്ന് അറിയണ്ടേ” അവളുടെ ചിരിക്കുന്ന മുഖത്തിന്റെ ഭംഗി നോക്കി കൊണ്ട് റാഫി പറഞ്ഞു .

 

” എന്നിട്ടെന്തായി , സാറ്റർഡേ ലീവ് കിട്ടിയോ ” റാഫി ചോദിച്ചു .

 

” മ്മ്, കിട്ടി ” ചമ്മലോടെ അവൾ പറഞ്ഞു .

 

” ഐവ , അപ്പോൾ മറ്റന്നാൾ ആണ് ആ സുദിനം അല്ലെ ” റാഫി പറഞ്ഞപ്പോൾ അഞ്ജു കൂടുതൽ ചമ്മി

 

” തന്റെ ചമ്മൽ ഇതുവരെ മാറിയില്ലേ ” റാഫി ചോദിച്ചു .

 

” മനുഷ്യർക്ക് ചമ്മലും നാണവും ഒക്കെ കാണും ” അഞ്ജു നാണം ഇല്ലെന്നും ബോൾഡ് ആണെന്നും തോന്നിപ്പിക്കാൻ എന്നവണ്ണം പറഞ്ഞത് കേട്ട് റാഫി ചിരിച്ചു .

 

” അത് സാരമില്ല ഈ ചമ്മലും നാണവും ഒക്കെ മാറ്റാൻ എനിക്ക് അറിയാം, അത് ഞാൻ ഏറ്റു. അത് പോട്ടെ എവിടെ വച്ച കാണുക, ഇങ്ങോട്ട് വരുന്നോ അതോ ഹരി ട്രിപ്പ് പോകുന്നത്കൊണ്ട് അവിടെ ആയാലും ഓക്കേ ആരിക്കുമല്ലോ ” റാഫി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *