” അതിനെന്താ പ്രശ്നം , ഇപ്പൊ എത്തും കോള ” ഫോൺ എടുത്ത് കോൾഡ് സ്റ്റോറിലേക്ക് വിളിച്ചുകൊണ്ട് പറഞ്ഞു .
ഹരി രണ്ടു ഗ്ലാസും ഒരു ബോട്ടിൽ വിസ്കിയും എടുത്തു ടേബിളിൽ വച്ചപ്പോളേക്കും അഞ്ജു കിച്ചണിൽ പോയി കഴിക്കാൻ കപ്പലണ്ടി കൊണ്ട് വന്നു ഒരു പ്ലേറ്റിൽ വച്ചു. അപ്പോഴേക്കും കോളയും എത്തിയിരുന്നു. ഹരി സൂക്ഷമായി പെഗ് ഗ്ലാസിൽ അളന്നു രണ്ടു ഗ്ലാസ്സിലേക്കും ഒഴിച്ചു. തന്റെ ഗ്ലാസിൽ സോഡയും അഞ്ജുവിനു കുറച്ചു കോളയും ബാക്കി സോഡയും ഒഴിച്ചു.
” കോള അങ്ങ് ഒഴിച്ച പോരായിരുന്നോ” ഒരു സിപ് ഇറക്കിയിട്ട് അവൾ ചോദിച്ചു.
” എന്തായാലും കുടിക്കുന്നു അപ്പോൾ വിസ്കിയുടെ ടേസ്റ്റ് കുറച്ചേലുംഅറിയണ്ടേ ” ഹരി പറഞ്ഞു കൊണ്ട് അവന്റെ ഗ്ലാസ് കാലിയാക്കി .
“എന്തെ പെട്ടെന്ന് റാഫിയെ പറ്റി ചിന്തിച്ചേ ” അഞ്ജു അടുത്ത സിപ് കൂടി ഇറക്കിയിട്ട് അവന്റെ മുഖത്തേക്ക് നോക്കാതെ ചോദിച്ചു .
” എന്തെ ” ഹരി തിരിച്ചു ചോദിച്ചു
” പെട്ടെന്ന് ഇന്ന് പറഞ്ഞോണ്ട് ചോദിച്ചതാ ” അവൾ പറഞ്ഞു
” പെട്ടെന്നൊന്നുംഅല്ലടോ , ഈ ചിന്ത മനസ്സിൽ ഉണ്ടായ കാലം മുതൽ ഞങ്ങൾ പരസ്പരം സംസാരിച്ചിട്ടുള്ളതാണ് . പണ്ട് അവനോട് കല്യാണം കഴിക്കാൻ പറഞ്ഞപ്പോൾ , കെട്ടുന്നതിൽ താല്പര്യമില്ല ആരേലും കെട്ടിയെ പെണ്ണിനെ ചെയ്യാനാ ഇഷ്ടം എന്ന് പറഞ്ഞു തുടങ്ങിയതാ , പിന്നെ അവൻ തന്നെ പറഞ്ഞു ഒരുത്തിയെ കെട്ടിയാൽ ഒന്നും ചെയ്യാൻ തോന്നില്ല എന്നാൽ അവള് വേറെ ഒരുത്തന്റെ കൂടെ ചെയ്യുന്നത് കാണാനാവനിഷ്ടം എന്ന് അപ്പോൾ എനിക്ക് മനസ്സിൽ തോന്നിയ ഈ ഇഷ്ടം ഞാനും പറഞ്ഞു. അന്ന് മുതൽ ഈ താല്പര്യം അവനു അറിയുന്നതാണ് ”
” ശേ നാണം കെട്ടവൻ മാര്എങ്കിൽ വല്ലോരുടേം ഭാര്യയെ പ്രേമിച്ചു കെട്ടിയാൽ പോരെ നിങ്ങൾക്കൊക്കെ ” അഞ്ജു പറഞ്ഞത് കേട്ട് ഹരി ചിരിച്ചു .
” കിണിക്കണ്ട” ചിരി കണ്ടു അഞ്ജു പറഞ്ഞു .
” എന്തായാലും സമാധാനമായി , തനിക്ക് റാഫി ഓക്കേ ആകുമോ എന്ന് പേടി ഉണ്ടാരുന്നു, ഇപ്പൊ സമാധാനമായി ” ഹരി പറഞ്ഞു
” വൃത്തികെട്ടവനെ തനിക്ക് എന്നെ ആരെക്കൊണ്ടെലും ചെയ്യിച്ച മതി അല്ലെ ” ദേഷ്യം ഭാവിച്ചു അഞ്ജു ചോദിച്ചു .
” സത്യത്തിൽ അങ്ങനെ ആണ് , ആർകെങ്കിലും ഒപ്പം നിന്നെ കാണുക എന്നതാണ് കൊതി .പക്ഷെ സേഫ്റ്റി കൂടി നോക്കണമല്ലോ ആലോചിച്ചപ്പോൾ സർദാറിനെക്കാൾ സേഫ് റാഫി ആണെന്ന് തോന്നി, നീ ഓക്കേ ആയിട്ട് മതി. ഒരു ദ്രിതിയുമില്ല ” ഹരി പറഞ്ഞു .
“ധൃതി പിടിച്ചാലും നടക്കൂല്ല , എനിക്ക് സമയം വേണം ആലോചിക്കാൻ , ഞാൻ ഓക്കേ ആണെന്ന് എനിക്ക് തോന്നിയാൽ പറയാം അല്ലേൽ ഒരിക്കലും ഇല്ല ” അഞ്ജു കട്ടായം പറഞ്ഞു.
” മതി നിന്റെ സമ്മതം ഇല്ലാതെ ഞാൻ എന്തേലും ചെയ്യുമോ ” ഹരി ചോദിച്ചു. അഞ്ജു ഗ്ലാസ് കുടിച്ചു തീർത്തിട്ട് ഗ്ലാസ് താഴെ വച്ചു എന്നിട്ട് പതിയെ ചരിഞ്ഞു സോഫയിലേക്ക് കിടന്നു . ഹരി രണ്ടു പെഗ് കൂടി അടിച്ചു കഴിഞ്ഞപ്പോളേക്കും അഞ്ജു നല്ല ഉറക്കമായി . പിന്നെ അവളെയും താങ്ങി എടുത്തു കൊണ്ടുപോയി ബെഡിൽ ഇട്ടിട്ടു എങ്ങനെയോ വീണു കിടന്നു ഹരിയും ഉറങ്ങി.
രാവിലെ കുളിച്ചൊരുങ്ങി ഹരിയോട് ബൈ പറഞ്ഞിറങ്ങി ക്യാബിനടുത്തേക്ക് നടക്കുമ്പോൾ തന്നെ ദൂരെ വണ്ടിയിൽ ഇരുന്നു തന്നെ നോക്കുന്ന കിരണിനെ കണ്ടു. ടൈറ്റ് ലെഗ്ഗിങ്ങ്സും കുർത്തയും ഇട്ട തന്നെ ഒന്ന് സ്വയം നോക്കിയിട്ട് ഇന്നും അവനു സന്തോഷമാകും എന്ന് അവൾ ഉറപ്പു വരുത്തി.വണ്ടിയിലേക്ക് കയറുമ്പോൾ തെന്നെ സ്കാൻ ചെയ്യുന്ന കിരണിനെ നോക്കി മനോഹരമായി ഒന്ന് പുഞ്ചിരിച്ചു. അവനു തന്നെ കാണാൻ പറ്റുന്ന വിധത്തിൽ തന്നെ ഇരുന്നു കൊടുത്തു .
പതിവുപോലെ ജോലി തിരക്കുള്ള ദിവസം ആയിരുന്നു അഞ്ജനക്ക്. ഹരിയും മീറ്റിംഗിന്റെ തിരക്കിൽ ആയിരുന്നു . എന്നിട്ടും ഇടക്ക് റാഫിയെ കണ്ടപ്പോൾ അവളുടെ സൈഡ് ഒകെ ആണ് എന്ന് പറയാൻ മറന്നില്ല .
” രണ്ടു ദിവസം കൂടി കഴിഞ്ഞിട്ട് ഞാൻ മുട്ടത്തുള്ളൂ. ഇപ്പൊ പെട്ടെന്ന് ഞാൻ മെസ്സജ് അയച്ചാൽ മോശമല്ലേ ” എന്ന് ഒരു കള്ളം റാഫി ഹരിയോട് പറഞ്ഞൊപ്പിച്ചു. ദൃതി പിടിക്കാതെ പതിയെ മതിയെന്ന് ഹരിയും പറഞ്ഞു . പിന്നെ തിരക്കുകൾ ഉള്ള ദിവസം അവരുടേതായ തിരക്കിലേക്ക് അവർ കടന്നു .
