” ഒന്നുമില്ലെടി ഒരു സ്ട്രിപ്പ് കോൺട്രാസെപ്റ്റീവ് പിൽ വെച്ചതാണ്. പെട്ടെന്നൊരു ആവശ്യം വന്നാൽ നീ ബുദ്ധിമുട്ടരുതല്ലോ ” കളിയാക്കി ഹരി പറഞ്ഞു.
” ഒന്ന് പോടോ മനുഷ്യാ,ഞാൻ അങ്ങ് മുട്ടി നിക്കുവല്ല ” ദേഷ്യം ഭാവിച്ചു പറഞ്ഞുകൊണ്ട് അവൾ പിൽസ് ബാഗിൽ നിന്നും എടുത്തു മാറ്റി .
” ഓഹോ ഇന്നലെ അത് തോന്നിയിരുന്നു , കിരൺ എന്ന് വിളിക്കുമ്പോൾ എന്തായിരുന്നു പ്രേമം ” ഹരി വീണ്ടും കളിയാക്കി.
” എന്റെ പൊന്നെ എനിക്ക് അവനോട് അങ്ങനെ ഒന്നും ഇല്ല, അങ്ങനൊക്കെ പറഞ്ഞപ്പോ നിങ്ങൾക്കും മൂഡ് കൂടുന്നുണ്ട് എന്ന് തോന്നിയപ്പോൾ ചെയ്തതാണ് പിന്നെ വേറെ ഒരാൾ ചെയ്യുന്നു എന്ന് അലോചിച്ചപ്പോൾ എനിക്കും എന്തോ ഫീൽ തോന്നി. അല്ലാതെ അവനോട് ഒരു പ്രേമമവും എനിക്കില്ല ” അവൾ പോകാൻ വീടിൻെറ സ്പെയർ ചാവി എടുത്തുകൊണ്ട് പറഞ്ഞു .
“അല്ലേലും നീ പ്രേമിക്കണ്ട , അവൻ അല്ലേൽ വേറെ ആരേലും ആയാലും ആ ഫീൽ കാണുമല്ലോ അപ്പോൾ . നന്നായി, ഞാൻ ഹാപ്പി ” ഹരി പറഞ്ഞു.
” ഒരു ഉളുപ്പുമില്ലേ ഇങ്ങനെ പറയാൻ ” അവൾ സഹികെട്ട ഭാവത്തിൽ ചോദിച്ചു
” മോളെ മുന്നേ ഞാൻ പറഞ്ഞില്ലേ ഞാൻ മോണോഗാമി അല്ല പൊളിഗാമി ആണെന്ന് അത് പോലെ ഒന്ന് കൂടി കേട്ടോ ഞാൻ ഒരു കുക്കോൽഡ് താല്പര്യമുള്ള മോർ ഓവർ സ്റ്റാഗ് ആൻഡ് വിക്സൻ റിലേഷൻ ഫെറ്റിഷം ഇഷ്ടപെടുന്ന ആളാണ്” ഹരി പറഞ്ഞു
” എന്ന് വച്ചാൽ ” അഞ്ജന ചോദിച്ചു
” കയ്യിൽ ഫോൺ അല്ലെ ഇരിക്കുന്നത് ഗൂഗിൾ ചെയ്തു നോക്ക്, സമയം കളയാതെ പോകാൻ നോക്ക് ക്യാബ് വന്നിട്ടുണ്ട് ” ഹരി പറഞ്ഞു
അഞ്ജന പെട്ടെന്ന് അതോർത്തു ബൈ പറഞ്ഞു പെട്ടെന്ന് ഇറങ്ങി പോയി . ചിരിയോടെ ഹരിയും പോകാനുള്ള തയ്യാറെടുപ്പോടെ ബാഗ് എടുക്കാനായി റൂമിലേക്ക് പോയി.
അഞ്ജു ലിഫ്റ്റിലേക്ക് കയറിയപ്പോൾ തന്നെ ഫോൺ എടുത്ത് ഹരി പറഞ്ഞ വാക്കുകൾ ഓർത്തു ഗൂഗിൾ ചെയ്യാൻ തുടങ്ങി. കുക്കോൾഡിന്റെ അർഥം കുറെ നാളായി ഹരി ഒപ്പമിരുത്തി കാണിക്കുന്ന വിഡിയോയിൽ നിന്നും അവൾക്കറിയാമായിരുന്നു . സ്റ്റാഗ് ആൻഡ് വിക്സിൻ അർഥം അവൾ ഗൂഗിൾ ചെയ്തു മനസിലാക്കി അത് വായിച്ചപ്പോൾ തനിക്കും താഴെ തോന്നിയ തരിപ്പ് അവളെ അത്ഭുദപ്പെടുത്തി. ഹരിയുടെ ഇഷ്ടത്തിന് തന്റെ മനസിനും അത്രക്കൊന്നും എതിർപ്പില്ലെന്ന് അവൾ മനസിലാക്കി .
തനിക്കായി കത്ത് കിടക്കുന്ന ക്യാബ് കണ്ടതും അവൾക്ക് ഇന്നലത്തെ രാത്രി ഓര്മ വന്നു, അവളിൽ നാണം നിറഞ്ഞു അവളുടെ മുഖത്തേക്ക് രക്തം ഇരമ്പി കയറി അവളുടെ വെളുത്ത മുഖം ചുവന്നു തുടുത്തു.തന്നെ തന്നെ നോക്കി ഇരിക്കുന്ന കിരണിനെ കണ്ടതും അവൾക്ക് നാണം കൂടി . കിരണിനൊപ്പം താൻ കിടക്കയിൽ കെട്ടുപിണയുന്നത് നോക്കി രസിക്കുന്ന ഹരിയുടെ ദൃശ്യം അവളുടെ മനകണ്ണിൽ വന്നു ഒരു പുഞ്ചിരി അവളുടെ ചുണ്ടിൽ വിരിഞ്ഞു. അവളെ നോക്കി ഇരിക്കുന്ന കിരണിനു ആ പുഞ്ചിരി പകുത്തു നൽകിയിട്ട് അവൾ ക്യാബിൽ കയറി ഇരുന്നു ഡോർ അടച്ചു. തന്നെ കാണാൻ പാകത്തിന് കിരൺ വണ്ടിയിലെ കണ്ണാടി അഡ്ജസ്റ്റ് ചെയ്യുന്നത് കാണാത്തതു പോലെ ചെറു പുഞ്ചിരിയോടെ പുറത്തേക്ക് നോക്കി അവൾ ഇരുന്നു.എന്നാൽ അവനു തന്നെ നല്ല പോലെ കാണാൻ ആകും എന്ന് ഇരിക്കുമ്പോൾ അവൾ ഉറപ്പുവരുത്തി.
ഹരി പാർക്കിങ്ങിൽ കിടന്ന കാറിനടുത്തേക്ക് എത്തുമ്പോൾ അഞ്ജുവിന്റെ ക്യാബ് പോയിരുന്നു. തന്റെ കുറെ ദിവസത്തെ പ്രയത്നം ഇന്നലത്തെ ഒറ്റ പരിപാടിയുടെ ഫലമായി വിജയതീരം അടുക്കുന്നു എന്നുള്ളത് ഹരിയെ സന്തോഷിപ്പിച്ചു. കുറെ മാസങ്ങൾ ശ്രമിച്ചെങ്കിലും ഇന്നലത്തെ ശ്രമം ഉണ്ടാക്കിയ ഇമ്പാക്ട് ഹരിക്കു പോലും അവിശ്വസനീയം ആയിരുന്നു. ഇന്ന് ഏറെക്കുറെ തനിക്ക് വേണ്ടതെന്താണ് എന്ന് അവയുടെ മുഖത്തു നോക്കി പറയാനും കഴിഞ്ഞു. പറഞ്ഞതിന്റെ അർഥം അവൾക്ക് കൃത്യമായി അറിയില്ലെങ്കിലും എന്താണെന്നു അവൾക്ക് ഊഹിജ്റക്കാൻ കഴിയും എന്ന് ഹരിക്കറിയാമായിരുന്നു. മനസിലാകാത്ത ഭാഗം ഗൂഗിൾ അവൾക്ക് പറഞ്ഞു കൊടുത്തു കഴിഞ്ഞിരിക്കും എന്നും ഹരിക്ക് ഉറപ്പായിരുന്നു. ഇനി തനിക്ക് തന്റെ ഫാന്ടസി നിറവേറ്റാൻ വല്യ പണിയില്ല എന്ന ചിന്ത തന്നെ ഹരിക്ക് ആവേശമായി. പക്ഷെ അവൾ പൂർണമായി മാനസികമായി തയ്യാറാവട്ടെ എന്ന് ഹരി മനസ്സിൽ കരുതി. “വേവുവോളം കാത്തില്ലേ ഇനി ആറിയിട്ട് കഴിക്കാം “, പുഞ്ചിരിയോടെ ഹരി സ്വയം പറഞ്ഞു.
