ഹൂറികളുടെ കുതിര – 7അടിപൊളി  

വിളിച്ചു ഒരു സോറി പറയാം എന്ന് കരുതി ഫോണെടുത്തു വിളിച്ചു. ബെല്ലടിച്ചിട്ടും എടുക്കാതെ വന്നപ്പോൾ പതിയെ ആ ശ്രമം ഉപേക്ഷിച്ചിട്ട് ഒരു സിഗരറ്റു കത്തിച്ചു വലിക്കാൻ തുടങ്ങി…

________________

സമയം രാത്രി ഒൻപതു ആവുന്നു.

ടീവി കണ്ടുകൊണ്ടിരുന്ന സജിന വാതിൽ തുറന്നു അകത്തേക്ക് വരുന്ന അമ്മുചേച്ചിയെ ഒന്ന് നോക്കി……….

വയസു മുപ്പത്തിയാറു ആണെങ്കിലും കണ്ടാൽ മുപ്പതുപോലും തോന്നിക്കാത്ത ശരീരമാണ് അമ്മുവിന്.. യഥാർത്ഥ പേര് ശ്രീജ എന്നാണെങ്കിലും എല്ലാവരും വിളിക്കുന്നത് അമ്മുച്ചേച്ചി എന്നാണ്….. ആ ചേച്ചി വിളിയാണ് സജിനയെയും അമ്മുവിനെയും അടുപ്പിച്ചത്. രണ്ടുപേരും കെട്ടിയോനിൽ നിന്ന് അകന്നു കഴിയുകയല്ലേ.. പൂറിനാണെങ്കിൽ ഒടുകലത്തെ കടിയും

അവൾ കൂർത്ത മുലകളും ഉരുണ്ട കുണ്ടിയും കുലുക്കി മുന്നിലേക്ക് വന്ന അവളെ നോക്കിയൊന്നു ചിരിച്ചു.

എന്താ അമ്മുചേച്ചീ.. ഇന്ന് രണ്ടും കല്പിച്ചാണല്ലോ “””

അതുപറയാനുണ്ടോ പെണ്ണേ…. നിന്നെ രാവിലെ ഈ വേഷത്തിൽ കണ്ടപ്പോൾ തുടങ്ങിയതാണ് പൂറ്റിലൊരു ചൊറിച്ചിൽ….

ഹ്മ്മ്മ് നമ്മൾ ഇങ്ങനെ മാറിയും തിരിഞ്ഞും പൂറു നക്കി തീരത്താതെയുള്ളു. കെട്ടിയോന്മാർക്കു പണം മാത്രം മതിയല്ലോ..””

അമ്മു സെറ്റിയിൽ ഇരുന്ന സജിനയുടെ അടുത്തേക്ക് ചേർന്നിരുന്നു…”” എടി സജിനാ ………………………

എന്താ ചേച്ചീ.””

രാവിലെ വന്ന പയ്യൻ എങ്ങനെയുണ്ട്. കാണാൻ നല്ല സ്മാർട്ട് ആണല്ലോ.”””

ആര് സുനിയോ ??

മ്മ്മ്മ്..

സുനി ഒരു പാവമാ ചേച്ചി. നല്ല സ്നേഹമാണ്”””

ഹ്മ്മ്മ്മ് സ്നേഹമൊക്കെ കാണുമായിരിക്കും. അവന്റെ നോട്ടം മുഴുവൻ നിന്റെ ഈ മുലയിൽ ആയിരുന്നു..

ഒന്ന് പോ ചേച്ചീ.””

സത്യമാടി പെണ്ണേ… ഞാൻ കണ്ടതല്ലേ അവന്റെ ആർത്തിയോടെയുള്ള നോട്ടം…..

“നീ പറഞ്ഞപോലെ ആള് സ്നേഹമുള്ളവൻ ആണെങ്കിൽ ഒന്ന് മുട്ടിനോക്കടി. നല്ല കരുത്തുറ്റ പ്രായമല്ലേ ചെറുക്കൻ നല്ലപോലെ പണിയെടുത്തു തരും ആരും അറിയത്തുമില്ല..”” അമ്മു അടുത്തിരുന്നുകൊണ്ടു അവളുടെ തുടയിൽ തടവി ഒന്ന് മൂപ്പിച്ചു..

അതുവേണോ ???

കിട്ടിയാൽ കെട്ടിയോൻ ഇല്ലാത്ത കുറവ് തീർക്കാം.. നീയൊന്നു മുട്ടിനോക്കു സജിനാ.” എങ്ങനെയെങ്കിലും അവന്റെ മൊബൈൽ നമ്പർ ഒന്ന് വാങ്ങിക്കാൻ നോക്ക്. ബാക്കിയൊക്കെ ഞാൻ പറഞ്ഞുതരാം നിനക്ക്..

നമ്പർ ഒകെ എന്റെ കയ്യിലുണ്ട് ചേച്ചി…

അമ്പടി കള്ളി.. അപ്പോൾ കാര്യങ്ങൾ എളുപ്പമായല്ലോ എവിടുന്നു കിട്ടി അവന്റെ നമ്പർ ???

അത് കുറച്ചു നാൾമുൻപ് വീട്ടിൽ നിൽക്കാൻ പോയപ്പോൾ അവിടെ അലീന മോളും ഉണ്ടായിരുന്നു. അന്ന് അവളെ വിളിക്കാൻ വന്നത് സുനി ആയിരുന്നു അന്ന് ഷംന ഇത്താ തന്നതായിരുന്നു അവൻ വിളിക്കുമെന്നും പറഞ്ഞു.

അഹ്””” എങ്കിൽ അവനു വാട്ട്സപ്പ് ഉണ്ടോ എന്ന് നോക്ക് വേഗം എന്നിട്ടു ഒരു ഹായ് വിടു.. അമ്മു ചേച്ചീ ആർത്തിയോടെ അവളോട് പറഞ്ഞു.

ഹായ്”””””””” സജിന സുനിയുടെ ഫോണിലേക്ക് മെസ്സേജ് അയേച്ചു…

എന്നാൽ ഈ സമയം ആകെ മൂഡോഫ് ആയിരുന്നു സുനി. ആഹാരമൊക്കെ കഴിച്ചിട്ട് ബെഡിലേക്കു കിടക്കുമ്പോൾ ആയിരുന്നു മെസ്സേജ് വന്നത്. അവൻ നോക്കുമ്പോൾ അറിയാത്തൊരു നമ്പറിൽ നിന്നാണ് വന്നത്. പ്രൊഫൈൽ ആണെങ്കിൽ ഒരു പൂവിന്റെയും..

ആരാണ് ??? അവൻ ചോദിച്ചുകൊണ്ട് തിരിച്ചു മെസ്സേജ് അയേച്ചു…

ഹ്മ്മ്മ്””” മനസിലായില്ലേ എന്നെ.? രാവിലെ എന്റെ കയ്യിൽ നിന്ന് ജ്യൂസും കുടിച്ചിട്ട് പോയതാണല്ലോ പെട്ടന്നു മറന്നോ..

ആഹ്”” സജിന ഇത്താ…. എങ്ങനെ മറക്കാൻ പറ്റും. എന്റെ നമ്പർ എവിടുന്നു കിട്ടി ???

അതൊക്കെ എന്റെ കയ്യിൽ ഉണ്ടായിരുന്നു സുനി.

മ്മ്മ്” മനസിലായി ഷംന ഇത്താ തന്നതായിരിക്കും അല്ലെ ??

അഹ്”””

മക്കളൊക്കെ എന്തെടുക്കുന്നു ??

രണ്ടുപേരും ഉറങ്ങി…

മ്മ്മ്””” ഒറ്റയ്ക്ക് ആയതു കൊണ്ട് ബോറടി ആണോ ? അവിടുത്തെ ചേച്ചിയില്ലേ …………… ആ മെസ്സേജ് വന്നപ്പോൾ സജിന അമ്മുചേച്ചിയെ ഒന്ന് നോക്കി…

ഞാൻ ഉണ്ടെന്നു പറയണ്ടാ പെണ്ണേ… നിങ്ങൾ സംസാരിക്കു. അമ്മു പറഞ്ഞുകൊണ്ട് അവളുടെ തുടയിൽ അമർത്തി..

ചേച്ചി വരാൻ സമയമായില്ല.. ഇപ്പോൾ ഒറ്റയ്ക്കാണ്.”””

മ്മ്മ്”” അവൻ മൂളികൊണ്ടു എന്ത് ചോദിക്കണമെന്ന് അറിയാതെ ഒരു നിമിഷം ഒന്നുനിന്നു..

എന്താ മിണ്ടാത്തത് സുനി ?? രാവിലെയൊക്കെ ഭയങ്കര സംസാരം ആയിരുന്നല്ലോ””

ഹോ.. ഒന്നുമില്ല ഇത്താ.. പിന്നെ എന്തൊക്കെയുണ്ട് വിശേഷം.?

എന്ത് വിശേഷം ആണ് സുനി. രാവിലെ വന്നപ്പോൾ കണ്ടതല്ലേ ഇവിടുത്തെ കാര്യങ്ങൾ ഒകെ…

മ്മ്മ്”” ഒറ്റയ്ക്കുള്ള ജീവിതമൊക്കെ ഇങ്ങനെ ഒകെ ആണ് ഇത്താ.”” ഇക്ക ഉടനെ വരുമോ ???

“” ഹ്മ്മ്മ്മ്മ് ഇനി രണ്ടു വർഷത്തേക്ക് നോക്കണ്ടാ ഇക്കയെ….

ആഹ്….. നല്ല ആളാണല്ലോ ഇക്ക.

എന്താ സുനി..”””

ഒന്നുമില്ല ഇത്താ…. ഇത്രയും സുന്ദരിയായ ഇത്തയെ തനിച്ചാക്കി എങ്ങനെ പോയി നിൽക്കുന്നു ഗൾഫിൽ.. ഞാനൊക്കെ ആയിരുന്നെങ്കിൽ ഭാര്യയെയും അങ്ങോടു കൊണ്ടുപോയേനെ.”

ഹോ””” ഞാൻ അത്രയ്ക്ക് സുന്ദരിയൊന്നുമല്ല…

ആരുപറഞ്ഞു.. ഞാൻ നോക്കിയിട്ടു അടിപൊളിയാണ് ഇത്താ.. പിന്നെ നിങ്ങൾ പെണ്ണ്ങ്ങളോട് എന്ത് പറഞ്ഞാലും നിങ്ങൾ വിചാരിക്കുന്നത് വെറുതെ പറയുവാണെന്നല്ലേ…

അമ്മുച്ചേച്ചി ഈ സമയം അവളുടെ മുഴുത്ത മുലയിൽ ഒന്നുഞെക്കി..

ആഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്””” എന്താ ചേച്ചി ??

എന്താടി മൂത്തോ നിനക്ക് ??

ചെറുതായിട്ട്….

ചെറുക്കൻ വീഴുന്ന ടൈപ്പ് ആണ് കെട്ടോ എന്തായാലും ഇപ്പഴേ ഒലിപ്പിക്കണ്ടാ ഇന്നത്തേക്ക് ഇതുമതി സജിനാ… ഞാൻ വന്നെന്നും പറഞ്ഞു ഫോൺ വെയ്ക്കാൻ നോക്ക്..

ആഹ്ഹ്ഹ്…

എന്താ ഇത്താ മിണ്ടാതിരിക്കുന്നത്.?

ഒന്നുമില്ല സുനി ഞാൻ പിന്നെ മെസ്സേജ് ആയേക്കാം കെട്ടോ. അമ്മുച്ചേച്ചി വന്നെന്നു തോന്നുന്നു.”””

അഹ്.. എങ്കിൽ ശരി ഇത്താ.. സുനി പറഞ്ഞുകൊണ്ട് ഫോൺ മാറ്റിവെച്ചു…

ഈ സമയം സജിനയുടെ മൃദുലമായ കഴുത്തിലേക്ക് മെല്ലെ മുഖം പൂഴ്ത്തിയ അമ്മു നാവുനീട്ടിയൊന്നു നക്കി….

എന്റെ ചേച്ചീ……..

അവനെ കിട്ടിയാൽ എന്നെ നീ മറക്കുമോ സജിനാ.?

ഞാൻ എന്റെ ചേച്ചിയെ മറക്കാനോ.””” നല്ല കഥയായി.. അവനെ കിട്ടിയാൽ ഞാൻ മാത്രമല്ല സുഖിക്കുന്നതു എന്റെ കൂടെ ചേച്ചിയും കാണും.. സജിന പറഞ്ഞുകൊണ്ട് ചുവന്ന സ്ളീവ്ലെസ്സ് നൈറ്റിയിൽ കൂർത്തു നിന്ന അമ്മുവിൻറെ രണ്ടു മുലയിലും അമർത്തി ഞെക്കി..

ഒന്ന് പയ്യെ പിടിക്കടി മൈരേ…..

നമ്മുക്ക് റൂമിലോട്ടു പോയാലോ ??

ആഹ്”””

രണ്ടു മാദകറാണികളും എഴുന്നേറ്റു ബെഡ് റൂമിലേക്ക് കയറി…

 

അമ്മുവിനെ കുറിച്ച് പറയുകയാണെങ്കിൽ വെളുത്ത നിറം അഞ്ചരയടി പൊക്കമാണ് അവൾക്ക് വലിയ വണ്ണമൊന്നും ഇല്ലാത്ത പ്രകൃതം ആണെങ്കിലും മുഴുത്ത കപ്പയ്ക്ക പോലെയുള്ള കൂർത്ത മുലകളാണ് ഉള്ളത്. ഒതുങ്ങിയ ശരീരത്തിലെ വണ്ണമുള്ള കൈവണ്ണകളും തുടയും ആരെയും കൊതിപ്പിക്കും….. എന്നാൽ സജിന ശരിക്കും ഒരു കുതിര തന്നെയാണ്.. അമ്മുവിനേക്കാൾ നീളം കുറവാണെങ്കിലും പാൽ നിറമാണ് സജീനയ്ക്കു.. ചക്ക മുലയും അരക്കെട്ടിനു മുകളിലേക്ക് പൊങ്ങി വിരിഞ്ഞ കുണ്ടിയും ആരെയും മത്തുപിടിപ്പിക്കും.