ഹൂറികളുടെ കുതിര – 7അടിപൊളി  

എങ്കിൽ ശരി സജിന… സുനി ഫോൺ വെച്ചുകൊണ്ട് മെല്ലെ ഉറക്കത്തിലേക്കു വീണു.””””

________________

റോഡിൽ ഇരുന്നു ഫ്രണ്ട്സുമായി ഒരു സിഗരറ്റു കത്തിച്ചു വലിക്കാൻ തുടങ്ങുമ്പോൾ ആയിരുന്നു ഫോണിലേക്കു ജാസ്മിയുടെ കാൾ വന്നത്…

എന്താടി ജാസ്മി..?

എടാ സുനി നീ എവിടെയാണ് ?

ഞാൻ റോഡിലാണ് പെണ്ണെ എന്താ വിളിച്ചത്..

വെറുതെ വിളിച്ചതാടാ ഞാൻ.. നീ വെറുതെ നില്കുവാണെങ്കിൽ ഇങ്ങോട് വാടാ നമ്മുക്ക് ഇവിടെ ഇരിക്കാം.

ഹോ വേണ്ടാടി… ഇന്നലെ ഞാൻ ചന്തിയിലൊന്നു കൈവെച്ചപ്പോൾ അതല്ലല്ലോ നീ പറഞ്ഞത്..

ഹ്മ്മ്മ്”” എടാ വൃത്തികെട്ടവനെ നീ അതും മനസ്സിൽ വെച്ചുകൊണ്ടിരിക്കുവാണോ..?

വരുന്നെങ്കിൽ വാടാ ഇങ്ങോട്. ഇവിടെ ഞാനും ഉമ്മയും മാത്രമേ ഉള്ളു ഉമ്മ പറഞ്ഞിട്ട നിന്നെ വിളിച്ചത്..

ഞാൻ വരാടി ജാസ്മി…

അഹ് പിന്നെ, നീ വരുമ്പോൾ ഒരു ഐസ്ക്രീം കൂടി വാങ്ങിക്കാൻ മറക്കല്ലേ പൈസ വരുമ്പോൾ തരാം ഞാൻ..

നിന്റ പൈസ ഒന്നും എനിക്കുവേണ്ടാ,

പിന്നെ എന്ത് വേണം മോന്.””””

വേണ്ടതൊക്കെ നീ തരുമോ ? തരുമെങ്കിൽ ഞാൻ വന്നിട്ട് ഒരു ലിസ്റ്റ് തരാം സുനി പറഞ്ഞുകൊണ്ട് ഫോൺ കട്ട് ആക്കി.””

കടയിൽ കയറി ഒരു ഫാമിലിപാക്ക് ഐസ്ക്രീമും വാങ്ങിനേരെ സലീനയുടെ വീട്ടിലേക്കു വിട്ടു..”””

ഞാൻ കരുതി നീ വരില്ലെന്ന്…..

അതിനു ഞാൻ വന്നത് സലീന ഇത്തയ്ക്ക് വേണ്ടിയാണ്..””

ഹ്മ്മ്മ് വന്നപാടെ കിടന്നുരുളല്ലേ മോനെ.””

നിന്റെ അമ്മായിയമ്മ എവിടെ ?

ഉമ്മ ചിട്ടിപൈസ കൊടുക്കാൻ പോയേക്കുവാണ് ഇപ്പം വരും.. നീ അവിടെ നിൽക്കാതെ കേറിവാടാ സുനി.””

ഹോ”” വന്നിട്ട് ഗുണമൊന്നും ഇല്ലാല്ലോടി. അവൻ കൈയ്യിലിരുന്ന ഐസ്ക്രീം അവൾക്കു നല്കികൊണ്ടു അകത്തേക്ക് കയറി….

എടി ജാസ്‍മി……

ഇവിടെ വന്നിരിക്കടി പെണ്ണേ.. നീ എങ്ങോട് പോകുവാണ്.?

ഞാൻ ഇതൊന്നു ഫ്രിഡ്‌ജിലോട്ടു വെച്ചിട്ടു വരാം ചെറുക്കാ….. അവൾ അത് അകത്തുവെച്ചിട്ടു ഹാളിലേക്ക് വന്നു.

വാ…..

അയ്യടാ നിന്റെ അടുത്തിരുന്നാൽ ശരിയാവില്ല മോനെ….

അടുത്തിരിക്കണ്ടാ.. എന്റെ മടിയിൽ ഇരുന്നോടി നീ..

പോടാ…. അവൾ പറഞ്ഞുകൊണ്ട് അവന്റെ അടുത്തായി തന്നെ അവളും ഇരുന്നു..

എന്താടാ നോക്കുന്നത്.??

മൈര് കണ്ടിട്ട് കൊതിയാവുന്നു പെണ്ണേ.. നിനക്കൊരു ഷാൾ ഒകെ ഇട്ടുവന്നു ഇരുന്നൂടെ…

ചീഈഈ.”””” വൃതികെട്ടാൻ ആയല്ലോടാ നീ..

ഹ്മ്മ്”” പണ്ട് കോളജിൽ പഠിക്കുമ്പോൾ ആൺപിള്ളാര്‌ പിടിച്ചു ഒരുപാടു ഞെക്കിയതല്ലേ നിന്റെ അമ്മിഞ്ഞ.. അന്നൊന്നും അവര് വൃത്തികെട്ടവൻമാർ ആയിരുന്നില്ലലോടി..

അതൊക്കെ പണ്ടത്തെ കാര്യമല്ലേ……

അന്ന് എനിക്ക് പറ്റിയില്ല. അതുകൊണ്ടല്ലേ ഇപ്പം ഇങ്ങനെ വാവിട്ടു ചോദിക്കുന്നത്.

മ്മ്മ്”” അത് എന്റെ കുഴപ്പമല്ലല്ലോ. മിണ്ടാപൂച്ചയെ പോലെ ക്ലാസ്മുറിയിലിരുന്ന് പഠിക്കാൻ ആരെങ്കിലും പറഞ്ഞോ നിന്നോട്………

ജാസ്മി …………………………

എന്താടാ.””

എടി മടിയിലോട്ടു കേറി ഇരിക്കടി ഒന്ന്..

എടാ നീയൊന്നു പോയെ.. ഉമ്മ എങ്ങാനം കണ്ടോണ്ടു വന്നാൽ അതുമതി ഉള്ള സ്വാതന്ദ്ര്യം കൂടി പോകും…

നിനക്കെന്നെ വിശ്വാസം ഇല്ലേടി. ഉമ്മ ഒന്നും വരില്ലപെണ്ണേ വന്നാൽ തന്നെ ദൂരെ നിന്ന് നല്ലപോലെ കാണുകളും ചെയ്യാം.. നിനക്ക് ഇഷ്ട്ടമുണ്ടങ്കിൽ ഇരിക്ക് അല്ലങ്കിൽ വേണ്ടാ.”” സുനി പറഞ്ഞുകൊണ്ട് ഫോണിൽ നോക്കിയിരുന്നു…. ജാസ്മി ആണെങ്കിൽ ഇരുന്നിടത്തു നിന്ന് എഴുന്നേറ്റതും ഇല്ലായിരുന്നു.””

അഹ്”” സുനി വന്നായിരുന്നോ ? ഞാൻ ചിട്ടിപൈസ കൊടുക്കാനായിട്ടു അപ്പുറം വരെ പോയതാ സുനി.

മ്മ്മ്”” ജാസ്മി പറഞ്ഞു. സുനി എഴുനേറ്റു കൊണ്ട് സലീനയുമായി സംസാരിക്കാൻ തുടങ്ങി…. ഇതിനിടയിൽ ജാസ്‍മി അവനു കുടിക്കാൻ വെള്ളം കൊണ്ട് കൊടുത്തിരുന്നു.. ജാസ്‍മി റൂമിലേക്ക് പോയ തക്കം നോക്കി അടുക്കളയിൽ നിന്ന് സംസാരിച്ച സുനി സലീന ഇത്തയുടെ രണ്ടുമുലകളും ഞെക്കിയുടച്ചു കഴുത്തിലും മുകത്തുമെല്ലാം നാവിട്ടിളക്കി നക്കി വലിച്ചു.””

ആർത്തിയായോ നിനക്ക്.””

മ്മ്മ് നല്ല കമ്പിയ ഇത്താ.”””

മോളുണ്ട് ചെറുക്കാ.. അല്ലങ്കിൽ നിനക്ക് താരമായിരുന്നു.

ആളുള്ളപ്പോൾ കട്ടുതിന്നുന്നതിനു രുചി കൂടും സലീന മോളെ.”””

ഹ്മ്മ്മ്മ് തീറ്റി കുറച്ചു കൂടുതലാണ് നിനക്ക്.””

 

എടാ സുനി ,………………………… മുറിയിൽ നിന്ന് ജെസ്മി ഉറക്കെ വിളിച്ചു.

എന്താ ??

ഇങ്ങോട് വാടാ ഒന്ന്…

മനുഷ്യന്റെ രസം കളയാൻ ആയിട്ട്.”” ഇനി അവളുടെ കത്തി കേൾക്കണമല്ലോ ഞാൻ..

ഒന്ന് ചെല്ലടാ സുനി.. നീ അവളുടെ കൂട്ടുകാരൻ അല്ലേ.””

അങ്ങോടു വിളിക്കുന്നത് കലപില സംസാരിക്കാൻ ആണ്.. സുനി അവളുടെ മുലയിൽ ഒന്ന്കൂടി ഞെക്കി പിടിച്ചിട്ടു ജെസ്മിയുടെ അടുത്തേക്ക് പോയി.”””

എന്താടാ നിന്നെ വിളിച്ചാൽ വരാൻ ഇത്രപാട്….

ഹ്മ്മ്”” വന്നിട്ടും ഗുണം ഒന്നുമില്ലലോ.. നിന്റെ കത്തിയടിയും കേട്ടുകൊണ്ട് ഇരിക്കാൻ അല്ലെ അപ്പോൾ ഇച്ചിരി താമസിച്ചു വന്നാലും കുഴപ്പമൊന്നുമില്ല.”””

പിണങ്ങിയോ നീ… ജാസ്മി കൈയ്യില്ലാത്ത ഒരു ഇറുകിയ കോട്ടൺ നൈറ്റി ആയിരുന്നു ഇട്ടിരുന്നത്.. മുന്നിലും പിന്നിലും ഒരുപോലെ ചാടിയ മുലയും കുണ്ടിയും.. നോക്കി വെള്ളമിറക്കിയ സുനി അവളെ നോക്കി ചിരിച്ചു.

പിണക്കമൊന്നും ഇല്ലടി ജാസ്മി.. എന്തേലുമൊക്കെ പറയുമെങ്കിലും നീയെന്റെ കൂടെപഠിച്ച എന്റെ ചങ്കല്ലേ….

അങ്ങനെ വഴിക്കു വാ ചെറുക്കാ……….

എന്താടാ ഒരു വശപിശക് നോട്ടം…. ചോദിച്ചു കൊണ്ട് ജാസ്‍മി പ്രതികരിച്ചത് അവന്റെ മുണ്ടിനു മുകളിൽ കൂടി കുണ്ണയിൽ അമർത്തി ഞെക്കികൊണ്ടായിരുന്നു.”””

സുനി ഞെട്ടാൻ തയ്യാറല്ലായിരുന്നു. പണ്ടുമുതലേ എല്ലാം ഓപ്പൺ ആയിരുന്നു അവൾ… എന്തുവാടാ ഇത് കമ്പി ആണല്ലോ .?

ഇതുപോലെ കമ്പിയാക്കൻ മുന്നിൽ നിൽക്കുവല്ലേ നീ… അവൾ ഒന്നുകൂടി അമർത്തി ഞെക്കികൊണ്ടു വെളിയിലേക്കു നോക്കി..

പിന്നെ കമ്പി ആയെങ്കിൽ ബാത്‌റൂമിൽ കയറി പിടിച്ചു കളയാടാ..”””

കളയുന്നെങ്കിൽ അത് നിന്റ കാലിനിടയിലെ കളയൂ.. ഞാൻ പണ്ടുമുതലേ ആഗ്രഹിക്കുന്ന കാര്യമാണ് നിന്റെ കൂടെ ഒന്ന് കളിക്കാൻ.”””

അതൊന്നും ശരിയാവില്ല സുനി.. പണ്ടത്തെ പോലെയല്ല ഇപ്പോൾ””””

ഞാൻ കാത്തിരുന്നോളാം… സുനി പറഞ്ഞുകൊണ്ട് അവളുടെ തോളിൽ പിടിച്ചു കുലുക്കി.””

ഉമ്മ അപ്പുറത്തു ഉണ്ട് മറക്കണ്ട കെട്ടോ.”””

അതൊക്കെ എനിക്ക് അറിയാം പെണ്ണേ… കുറച്ചുനേരം നീ ഇങ്ങോട് വാ ഒന്ന് കെട്ടിപിടിക്കുകയെങ്കിലും ചെയ്തോട്ടെ ഞാൻ..

അവളെ അടുത്തേക്ക് വലിച്ചതും സലീന മോളെ എന്നും വിളിച്ചുകൊണ്ടു അകത്തേക്ക് വന്നതും ഒരുമിച്ചായിരുന്നു. സുനിയും ജാസ്മിയും അകന്നു മാറി”””

എന്താ ഉമ്മാ.””” ഞാൻ തുണികഴുകാൻ പോകുവാ വിളിയിലോട്ടു കെട്ടോ.. സുനി ഇപ്പഴേ പോകണ്ടാ ഇന്ന് ഉച്ചയ്ക്ക് ആഹാരമൊക്കെ ഇവിടുന്നു കഴിച്ചിട്ട് പോയാൽ മതി..

അതൊന്നും വേണ്ടാ ഇത്താ.. പോയിട്ടു ഒരുപാടു ജോലി ഉള്ളതാണ്.