ഹൂറികളുടെ കുതിര – 7അടിപൊളി  

എന്റെ ഇത്താ ഞാൻ അല്ല അടിച്ചത്. നിങ്ങടെ പുന്നാരാ മോളാണ്.””””

അയ്യോ ഉമ്മ ഞാൻ അല്ല… ഈ സുനിയേട്ടൻ ആണ് ഉമ്മയെ അടിക്കുന്നത് ഞാൻ കണ്ടതാണ്…

എടി കള്ളി.”””””””

എടാ സുനി… എന്റെ മോള് അങ്ങനെയൊന്നും ചെയ്യില്ല കെട്ടോ നീയാണ് അടിച്ചത്..

ഹ്മ്മ്മ് അപ്പോൾ ഉമ്മയും മോളും ഒന്നായോ ?? രണ്ടു കൈകൊണ്ടും കണ്ണുപൊത്തിയത് ഞാൻ അല്ലെ.. മൂന്നാമത്തെ കൈകൊണ്ടു അടിച്ചാണ് ഞാൻ പോരെ.”””

അയ്യോ അത് ശരിയാണല്ലോ…..

ഇപ്പം മനസിലായോ അടിച്ചത് ഈ നിൽക്കുന്ന നിങ്ങടെ കുറുമ്പി പെണ്ണാണെന്ന്…””

എടി അലീന നിക്കടി അവിടെ, ഷംന എഴുനേറ്റു അവളെ പിടിക്കാൻ നോക്കിയതും അവൾ ബെഡിന്റെ സൈഡിലേക്ക് മാറിയതും ഒരുമിച്ചായിരുന്നു.””

നിന്നെ എന്റെ കയ്യിൽ കിട്ടും വന്നു വന്നു പെണ്ണിന് കൂടുന്നുണ്ട് കുറച്ചു… നോക്കിനിൽകാതെ പിടിക്കടാ സുനി അവളെ.??

കേൾക്കാനിരുന്ന പോലെ അവൻ സൈഡിലേക്ക് കയറി അലീനയുടെ കൈയ്യിൽ പിടിച്ചതും അവൾ വഴുതി മാറി.. വീട്ടുകൊടുക്കാതെ അവളുടെ വയറ്റിലൂടെ കൈകയറ്റി ചുറ്റിപിടിച്ചു പൊക്കിയെടുത്തു ഷംനയുടെ അടുത്തേക്ക് കൊണ്ടുവന്നു…….

ഇന്ന നിങ്ങടെ മോളെ””” ഇനി ഉമ്മയും മോളും കൂടി ആയിക്കോ ??

ടാ”””” തമ്മിലടിപ്പിക്കുമോ ഞങ്ങളെ… ഇത്എന്റെ ചക്കര മോളാണ് കെട്ടോ ഷംന പറഞ്ഞുകൊണ്ട് അവളെ കെട്ടിപിടിച്ചു കവിളിൽ ചുംബിച്ചു…..

ഹോ… അപ്പോൾ ഉമ്മയും മോളും ഒന്നായി അല്ലേ.””” നമ്മള് പുറത്തും

ആര് പറഞ്ഞു പുറത്താണെന്ന്… നീയിപ്പോൾ റൂമിൽ അല്ലെ. ഷംന ചിരിച്ചു കൊണ്ട് പറഞ്ഞിട്ടു കൈനീട്ടി സുനിയെ അടുത്തേക്ക് വിളിച്ചു. നിന്നെയും എനിക്ക് ഒരുപാടു ഇഷ്ട്ടമാണ് ചെറുക്കാ…..

ഹമ്.””” മനസിലായി മനസിലായി പഴയ കാമുകന്റെ മകനോടുള്ള സ്നേഹം. അലീന പറഞ്ഞു.

ഒന്ന് പോടീ പെണ്ണേ… അവളുടെ ഒരു തമാശ.””””

“അപ്പോൾ അലീനയും അറിഞ്ഞോ ഉമ്മയുടെ പഴയ രഹസ്യങ്ങൾ ഒക്കെ… “””

അതൊക്കെ അറിഞ്ഞു ചേട്ടാ… ഞങ്ങൾ എന്ത് കാര്യമുണ്ടായാലും അങ്ങോടുമിങ്ങോടും പറയും. അങ്ങനെ അറിഞ്ഞതാണ് ഉമ്മയുടെ ഈ ദത്തുപുത്രന്റെ കാര്യം……

കൊള്ളാമല്ലോ രണ്ടുപേരും. അപ്പോൾ ഞാൻ പറഞ്ഞ കാര്യം നടക്കുമോ എന്റെ അച്ഛന്റെ പഴയ കാമുകി.???

അയ്യടാ””” എപ്പഴും ഈ ചിന്ത മാത്രമേ ഉള്ളോ നിനക്ക്..

എന്താ ഉമ്മാ… എന്ത് കാര്യമാണ്.??

ഒന്നുമില്ല മോളെ… ഇവന് നല്ല അടികൊള്ളാത്തതിന്റെ കുറവുണ്ട്.”” ഷംന പറഞ്ഞുകൊണ്ട് കസേരയിലേക്ക് ഇരുന്നു.

ഉമ്മ പറയണ്ടാ കെട്ടോ.. ഞാൻ കണ്ടുപിടിച്ചോളാം എന്താ കാര്യമെന്ന്. അലീന ചിണുങ്ങികൊണ്ട് പുറത്തേക്കു പോയി.. സുനിയും ഷംനയും കുറച്ചുനേരം കൂടി സംസാരിച്ചിട്ടാണ് പിരിഞ്ഞത്…

ഉച്ചയ്ക്ക് ആഹാരമൊക്കെ കഴിച്ചിട്ട് ഔട്ട്ഹൗസിൽ ഇരിക്കുമ്പോൾ ആയിരുന്നു ഐഷ മെസ്സേജ് അയേകുന്നത്. കുറച്ചു ദിവസമായി പഴയപോലെയുള്ള ചാറ്റിംഗ് ഒന്നും ഇല്ലായിരുന്നു സൺ തന്നെയാണ് പതിയെ അതിൽ നിന്ന് ഒഴിവായത്….. ഈ വീട്ടിൽ ആദ്യമായി അവനോടു കമ്പിനി കൂടിയത് ഐഷ ആണെങ്കിലും പിന്നെ വന്ന സുറുമിയും അമീനയും ഒകെ ഇപ്പഴും അവന്റെ കൈവെള്ളയിൽ ആണ്. എന്നാൽ അമ്പിനും വില്ലിനും അടുക്കാത്ത പ്രകൃതമാണ് ഐഷയ്ക്ക്. ഇവിടെ വന്ന സമയത്തു കളിക്കാൻ ആഗ്രഹിച്ച മുതലാണ് അവൾ… സിനിമ നടി രജീഷവിജയനെ പോലെ അതികം പോക്കമൊന്നും ഐഷയ്ക്കില്ല….

ചക്കമുലകളും ഉരുണ്ട കുണ്ടിയുമുള്ള ഒരു ഹൂറിയാണ് അവൾ…

ഹായ്….😊 എന്താണ് വല്യ മൈൻഡ് ഒന്നുമില്ലല്ലോ 🙂🙂

” ഹ്മ്മ്മ് മൈൻഡ് ചെയ്യുമ്പോൾ തനിക്കു ദേശ്യമല്ലേ.. പിന്നെ തന്നെ കണ്ടപ്പോഴൊക്കെ ഞാൻ എന്തൊക്കെയോ മനഃപൂർവം ചെയ്തപോലെയുള്ള സംസാരം അല്ലെ തനിക്ക്..”””

ഞാൻ അതൊക്കെ വെറുതെ പറഞ്ഞതല്ലേ ചേട്ടാ… ഇപ്പഴും അതൊക്കെ മനസ്സിൽ വെച്ചാണോ സംസാരിക്കുന്നതു.??

“” ഈ വീട്ടിലെ എല്ലാവരും എന്നോട് നല്ല സ്നേഹത്തോടെയാണ് പെരുമാറുന്നത്. അങ്ങനെ നോക്കുവാണെങ്കിൽ തൻ മാത്രമാണ് കുറച്ചു ദേഷ്യം കാണിക്കുന്നത്. അങ്ങനെ ഉള്ളവരെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലല്ലോ അതാണ് ഇപ്പം മെസ്സേജ് ഒന്നും ആയേക്കാത്തതു, “”””

ആഹ്.”””” ഇഷ്ടമുള്ളത് കൊണ്ടാണ് ഞാൻ അങ്ങനെയൊക്കെ കാണിച്ചത്. അല്ലാതെ എനിക്ക് ആരോടും ദേഷ്യമില്ല കെട്ടോ….. എവിടാണ് ???

“” ഞാൻ ഔട്ട് ഹൗസിൽ ഇരിക്കുന്നു..””

ആണോ ?? എന്നാൽ മുകളിലേക്ക് നോക്കിക്കോ ??

എന്തിനു ???

ഒന്ന് നോക്കിക്കോ വെറുതെ.. പൈസ ഒന്നും കൊടുക്കണ്ടല്ലോ നോക്കുന്നതിനു.””” സുനി തിരിഞ്ഞു കൊണ്ട് മുകളിലേക്ക് നോക്കുമ്പോൾ കാണുന്നത് മുകളിൽ നിൽക്കുന്ന ഐഷയെ ആയിരുന്നു.. അവൾ ആരും ഇല്ലെന്നു ഉറപ്പുവരുത്തി കൈപൊക്കി കാണിച്ചു…..

തിരിച്ചൊന്നും കൈപൊക്കികൂടെ സർ…. ഇപ്പഴും പിണക്കത്തിൽ തന്നെയാണോ ???

“” പിണക്കമൊന്നുമില്ലല്ലോ… ഞാൻ കാര്യം പറഞ്ഞതല്ലേ തന്നോട്. കുട്ടിയുടുപ്പും ഇട്ടുകൊണ്ട് കൈപൊക്കിയപ്പോൾ ഐഷയുടെ വയറുകണ്ടു നോക്കി നിന്നുപോയതാണ്.🥰😘””

അയ്യേ.””” കൈയ്യിലിരുപ്പു ഇതല്ലേ പിന്നെ എങ്ങനെയാണ് പറയാതിരിക്കുന്നത്. പെണ്ണുങ്ങളുടെ വയറു കാണാൻ അത്രയ്ക്ക് കൊതിയാണോ ?? എന്നാലും കണ്ണിന്റെ കാഴ്ച സമ്മതിക്കണം..

“” ഐഷ അടിപൊളിയല്ലേ…. വരുന്നെങ്കിൽ ഇറങ്ങി വാ ഇങ്ങോട് വെറുതെ ഒറ്റയ്ക്ക് നിക്കണ്ടല്ലോ. “”

അതെന്താ ഞാൻ അങ്ങോടു വരണമെന്ന്.. ഇങ്ങോട് വന്നാൽ പറ്റില്ലേ..😉🤨

അങ്ങോടോ…???? ഞാൻ ദേ.. എത്തി മോളെ”””” അവൾ പറഞ്ഞു തീരും മുന്നേ സുനി വീടിനകത്തേക്ക് കയറിയിരുന്നു. സലീന ഇത്താ പുറത്തു നിന്ന് തുണികഴുകുകയാണ് വേറെ ആരെയും ഈ സമയം നോക്കണ്ടാ എല്ലാവരും ഉച്ച ഉറക്കത്തിൽ ആയിരിക്കും. അവൻ മനസ്സിൽ പറഞ്ഞുകൊണ്ട് മുകളിലേക്ക് കയറി.

ഐഷയുടെ മുറിയുടെ അടുത്തെത്തിയതും അകത്തുനിന്നു ചെറിയ കൂകി വിളികേട്ടതും സുനി അങ്ങോടു നോക്കി.”””

അഹ്… പുറത്തു നിന്ന ആള് വേഗം തന്നെ അകത്തുകയറിയോ ??? സുനി പറഞ്ഞുകൊണ്ട് അകത്തേക്ക് കയറി…. പെട്ടന്ന് തന്നെ ബെഡിൽ ഇരുന്ന ഐഷ ചാടി എഴുനേറ്റു വാതിലടച്ചു.

എന്തിനാ വാതിൽ അടയ്ക്കുന്നത് ???

ഹ്മ്മ് ആരെങ്കിലും കണ്ടാൽ അതുമതി….

“എന്നാൽ പിന്നെ ഇങ്ങോട് വിളിക്കാതിരുന്നാൽ പോരായിരുന്നോ ഐഷ.”””

ഹോ.””” വിളിക്കാതിരുന്നാൽ പിന്നെ പിണങ്ങാൻ അതുമതിയല്ലോ… അവന്റെ അടുത്ത് നിന്ന് പറയുമ്പോൾ ആണ് സുനി ശരിക്കും അവളെ ശ്രദ്ധിക്കുന്നത്.””” അവന്റെ കണ്ണുകൾ ആർത്തിയോടെ പരതിയത് മുഴുത്ത മുലകളിലേക്കായിരുന്നു… ഒന്ന് കൈപൊക്കിയാൽ വയറും പുക്കിൾകുഴിയും നല്ലപോലെ കാണാം ഇട്ടിരിക്കുന്ന കുട്ടിയുടുപ്പ് മുല ഭാഗം കൊണ്ട് നല്ലപോലെ ടൈറ്റ് ആണ്. അതുകൊണ്ടായിരിക്കാം താഴേക്ക് കിടക്കുന്ന ഭാഗം ലൂസായി തോന്നിയതും.. ഒട്ടിയ വയറും മുഴുത്ത മിനുസമുള്ള കൈവണ്ണകളും അവളുടെ അഴക് കൂട്ടി””””

ഇതുകൊണ്ടാണ് ഞാൻ വിളിക്കാത്തതു.”””