ഹൂറികളുടെ കുതിര – 7അടിപൊളി  

വേണോ ?

മ്മ്മ്.”””

പിടിച്ചോ…..

സുനി വീണ്ടും അവളുടെ ഇടുപ്പിൽ പിടിച്ചു നെഞ്ചിലേക്ക് ചേർത്ത് നിർത്തി.”””

അതെ, എന്റെ വീട്ടിൽ വന്നിട്ട് സമ്മാനം ഒന്നും വേണ്ടയോ നിനക്ക് ??

വേണം…

ഉമ്മ തരട്ടെ..”””

അതൊന്നുംവേണ്ടാ..

പേടിയാണോ ??

താന്നോ…

അവൾ കണ്ണുകൾ അടച്ചുകൊണ്ടു സുനിയുടെ ഞെഞ്ചിൽ അമർന്നു നിൽകുമ്പോൾ ഇടതുകൈ പൊക്കി കഴുത്തിലേക്ക് കിടന്ന മുടി മാറ്റി ആ വെളുത്തു തുടിത്ത പിന്കഴുത്തിൽ മുഖം പൂഴ്ത്തി അമർത്തി ചുംബിച്ചു.. അലീന അവന്റെ പ്രവർത്തിയിൽ ഒന്ന് പിടഞ്ഞു…..

ചുടുചുബനം ഏറ്റുവാങ്ങിയ അവൾ അവനെ നോക്കി.. കൈപിടിച്ചുമാറ്റി വാതിൽ തുറന്നു പുറത്തേക്കു പോയിരുന്നു അപ്പോഴേക്കും അവൾ…””””””

എന്താടാ നിന്റെ വീട്ടിലോട്ടു വന്നിട്ട് മിണ്ടാട്ടം ഒന്നുമില്ലല്ലോ ???

ഒന്നുമില്ല ഇത്താ.”””” നിങ്ങള് എന്നെങ്കിലും ഈ വീട്ടിലേക്കു വരുമെന്ന് പറഞ്ഞിരുന്ന അമ്മയ്ക്ക് സന്തോഷം ആയല്ലോ എനിക്ക് അതുമതി..

പിന്നെ, നിന്നെ സങ്കടപ്പെടുത്താൻ ഒന്നുമല്ല ഞാൻ ഈ കളിയാക്കുന്നത്. നിന്റെ ഈ വീട് എനിക്ക് സ്വർഗം തന്നെയാണ് ചെറുക്കാ..

ഞങ്ങൾ ഇറങ്ങുവാ സീമേ.”””

ആഹ്”” എടി സമയം കിട്ടുമ്പോൾ ഒകെ ഇങ്ങോട് വാടി ഷംന… നിന്നെ കണ്ടു കൊതിതീർന്നില്ല.”””

വരാടി പെണ്ണേ…

പോയിട്ടു വരാം അമ്മേ.”” അലീനയും പറഞ്ഞുകൊണ്ട് ഇറങ്ങുമ്പോൾ അവൾ ഇടം കണ്ണിട്ടു സുനിയെ ഒന്ന് നോക്കി… മുഖമൊക്കെ ചുവന്നു തുടിത്തിട്ടുണ്ട് പെണ്ണിന്റെ.. അവൻ അവളെ നോക്കി കണ്ണിറുക്കി..

___________________

ദിസങ്ങൾ മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു. ഷംനയും അലീനയും വീട്ടിൽ വന്നിട്ട് ഇന്ന് മൂന്ന് ദിവസം ആകുന്നു.. കണ്ട നാൾ മുതൽ നല്ല അടുപ്പമായിരുന്നു അലീനയുമായി. അവളെ ഒരുപാടു ഇഷ്ട്ടവുമായിരുന്നു എന്നാൽ അവൾ വീട്ടിൽ വന്നതിനു ശേഷം ഇപ്പം സുനിയെ കണ്ടാൽ മാറി നടക്കുന്നതാണ് കാണുന്നത്. എന്നാൽ ഷംനയുടെ സ്നേഹം കൂടിയതുപോലെ സുനിക്കു തോന്നി.”””

പല രീതിയിലും അലീനയെ ഒന്നടുത്തുകിട്ടാൻ നോക്കിയിട്ടും സുനിയുടെ ശ്രമമെല്ലാം പാഴായികൊണ്ടിരുന്നു.

രാവിലെ സലീനയെ വിളിക്കൻ നേര്ത്ത തന്നെ ഇറങ്ങിയ സുനി അവിടെ എത്തുമ്പോൾ കാണുന്നത് പുറത്തു നിന്ന് മുറ്റമടിക്കുന്ന ജാസ്മിയെ ആയിരുന്നു.

എന്താടി ജാസ്മി.”” ഇന്ന് രാവിലെ എഴുനേറ്റാല്ലോ നീ.

ഹ്മ്മ്മ്”” ചിലപ്പോഴൊക്കെ അങ്ങ് എഴുന്നേൽക്കും ചെറുക്കാ..

വല്ലതും നടക്കുമോ ? എത്ര ദിവസമായി കാത്തിരിക്കുകയാണെന്നോ.”””

ഞാൻ പറഞ്ഞതല്ലേ നിന്നോട് അവസരമൊന്നും കിട്ടില്ലെന്ന്‌ “””

അതൊക്കെ ഞാൻ ഉണ്ടാക്കിയെടുത്തോളം പെണ്ണേ അവസാനം നീ കാലുവാരത്തിരുനാൽ മതി…..

എന്താണ് രാവിലെ തന്നെ രണ്ടുപേരും കൂടി ഒരു സംസാരം.”””

ഒന്നുമില്ല ഉമ്മാ.”””” ഇവന് ഞാൻ രാവിലെ എഴുന്നേറ്റത് ഒട്ടും ഇഷ്ട്ടപെട്ടില്ലെന്ന് തോന്നുന്നു..

നീ പോടീ…. സുനി വണ്ടി സ്റ്റാർട്ട് ചെയ്യുമ്പോൾ സലീന അവന്റെ പിറകിൽ കയറിയിരുന്നു.”””

അതെ, മരുമകളെ ഒന്ന് സൂക്ഷിച്ചോ ? പെണ്ണ് കെട്ടിയോൻ അടുത്തില്ലാത്തതു കൊണ്ട് കലിപ്പിൽ ആണ്

എന്താടാ സുനി.””” മൂക്കു കയറിടാണോ അവൾക്ക്.””

മിക്കവാറും ഇടേണ്ടി വരും….

എന്തുപറ്റിയാടാ നീ കാര്യം പറയ്.””

ഇപ്പം തന്നെ പറയണോ.? അതോ അവിടെ എത്തിയിട്ട് പറഞ്ഞാൽ പോരെ….

രണ്ടുപേരും സംസാരിച്ചുകൊണ്ടു ഹാജിയുടെ വീട്ടിലേക്കു എത്തിയിരുന്നു…..

കാപ്പിയൊക്കെ കുടിച്ചിട് വെറുതെ സിറ്റ്ഔട്ടിൽ ഇരിക്കുമ്പോൾ ആയിരുന്നു ഷംന വന്നു വിളിച്ചത്….

എന്താ ഇത്താ.”””

എടാ ആ ഔട്ട്ഹൗസിന്റെ വാതില് ഒന്ന് തുറന്നു താ.. കുറച്ഛ് സാധാനങ്ങൾ എടുക്കാൻ ഉണ്ടായിരുന്നു.””””

അതിനെന്താ… സുനി പറഞ്ഞുകൊണ്ട് അവളുടെ കൂടെ ഔട്ട്ഹൗസിലേക്കു നടന്നു റൂം തുറന്നു നൽകി..”””

ഫോൺ എങ്ങനെ ഉണ്ടടാ കൊള്ളാമോ ?

അഹ്. കുഴപ്പമില്ല.”””

ഇത്താ വാങ്ങിയതാണോ ??

അതെയല്ലോ.”””

പെട്ടന്നായിരുന്നു പുറത്തു ശബ്ദം കേട്ടത്. അലീന ആണ് എന്തൊക്കെയോ ഒറ്റയ്ക്ക് പറഞ്ഞുകൊകൊണ്ട് ചാടിത്തുള്ളി വരുവാണെന്നു സുനിക്ക് മനസ്സിലായതും അവൻ മെല്ലെ സൈഡിലേക്ക് മാറി.”””

എന്താ ഉമ്മിച്ചി കിട്ടിയോ ???

അഹ്”” കിട്ടി മോളെ.””””

ഷംന തിരക്കിവന്ന സാധനം എടുത്തുകൊണ്ടു തിരിഞ്ഞു സുനിയെ നോക്കുമ്പോൾ അവൻ ജനലിന്റെ സൈഡിൽ നില്കുവായിരുന്നു.””” ടാ… പൊട്ടാ.””” എന്തുവാ അവിടെ ? സ്വപ്നം കാണാതെ ഇങ്ങോട് വാ ചെറുക്കാ…

അപ്പോഴാണ് അലീന സുനിയെ കാണുന്നത്. പെട്ടന്ന് തന്നെ അവളുടെ വായിൽ ആരോ പൊത്തിപിടിച്ചപോലെ ശബ്ദം നിലച്ചു.””

സുനിയെ ഒന്ന് നോക്കിയിട്ടു തലതാഴ്ത്തി….

ഷംനയാണ് ആദ്യം ഇറങ്ങിയത്. പിറകിലായി അലീന ഇറങ്ങുമ്പോൾ സുനി അവളുടെ കൈയ്യിൽ പിടിച്ചു വലിച്ചു.””

ആഹ്”””

എന്താടി ………………… എന്തിനാണ് ഇങ്ങനെ ഒളിച്ചു നടക്കുന്നത് നീ.

“ഞാൻ ഒളിച്ചില്ല….

പിന്നെ ഒളിക്കാനിട്ടണോ മൂന്നാലു ദിവസമായി മാറി നടക്കുന്നത്….

കൈവേദനിക്കുന്നു എന്നെ വിട്…”””

ഹ്മ്മ്മ് പൊയ്ക്കോ…. പൊയ്ക്കോടി വേഗം സുനി അവളുടെ കൈയ്യിൽ പിടിച്ചു തള്ളി..”””

അലീന സുനിയുടെ പ്രവർത്തിയിൽ എന്തുചെയ്യണം എന്നറിയാതെ കുഴങ്ങി.. കുട്ടിപ്പാവാടയും ഉടുപ്പും വിട്ടുനിൽക്കുന്ന വെള്ളച്ചി പെണ്ണിന്റെ മൂക്ക് ചുവക്കാൻ തുടങ്ങി… ഉള്ളിൽ വിഷമം തട്ടിയ മുഖവുമായി മുന്നിൽ നിന്നപ്പോൾ അകത്തേക്കി വീശിയ കാറ്റിൽ അവളുടെ അഴിഞ്ഞു കിടന്ന മുടികൾ പാറുന്നതു കാണാൻ തന്നെ ഒരു ഭംഗി ആയിരുന്നു…. കെട്ടിപിടിച്ചു കവിളിൽ അമർത്തി ഒന്ന് കടിക്കാൻ അവന്റെ മനസ് കൊതിച്ചു.”””

എന്താടി…….. ഉണ്ടക്കണ്ണുകൊണ്ടു നോക്കുന്നത്.”” ദേ.. നിന്റെ ഉമ്മ വിളിച്ചിക്കുന്നുണ്ട് ചെല്ലടി.. സുനി വീണ്ടും അവളുടെ തോളിൽ പിടിച്ചു തള്ളി കൊണ്ട് വാതിൽ അടച്ചു.”””

അവൾടെ ഒരു ഒണക്കസ്നേഹം..”””” അതും കേട്ടുകൊണ്ട് അലീന ഉള്ളുവിങ്ങി ഷംന ഇത്തയുടെ പിറകിൽ പോകുമ്പോൾ ഇടയ്ക്കിടെ അവൾ തിരിഞ്ഞുനോക്കുന്നുണ്ടായിരുന്നു… മുഖം കൊടുക്കാതെ സുനി അവിടെ കിടന്ന കസേരയിലേക്കിരുന്നു.””””””

 

ഉച്ചയ്ക്ക് ചോറ് കഴിച്ചുകൊണ്ടിരിക്കുമ്പോൾ ആയിരുന്നു സലീന രാവിലെ പറഞ്ഞ വിഷയം എടുത്തിട്ടത്..

എടാ സുനി, നീ രാവിലെ പറഞ്ഞതൊക്കെ സത്യമാണോ?

എന്താ ഇത്താ.?

എടാ ജാസ്മിയുടെ കാര്യം…..

അതോ, എന്റെ ഇത്താ….. ഞങ്ങൾ പണ്ടുമുതലേ നല്ല കൂട്ടുകാരാണ് എന്തേലും ഉണ്ടങ്കിൽ എല്ലാം തുറന്നു പറയും. രണ്ടു ദിവസമായി കാണുമ്പോൾ പെണ്ണിന്റെ ഒരു കമ്പി നോട്ടവും സംസാരവുമൊക്കെ.”” മരുമകൾ ആയാലും മോൾ ആയാലും കെട്ടിയോൻ എടുത്തില്ലെങ്കിൽ ഉള്ള ബുദ്ധിമുട്ടു ഇത്തയ്ക്ക് നല്ലപോലെ അറിയാവുന്നതല്ലേ.””””

ഇനിയെന്തു ചെയ്യും.””” അവളോട് ചോദിക്കാനോ പറയാനോ ഒന്നും എനിക്ക് ഒരു അവകാശവും ഇല്ലടാ. ഞാൻ മുൻകൈയെടുത്താണ് മോനെ ഗള്ഫിലേക്കു അയേച്ചതു..