ഹൂറികളുടെ കുതിര – 7 9അടിപൊളി  

ഞാൻ റെഡിയാണ് എന്തിനും… സുനി പറഞ്ഞുകൊണ്ട് കുറച്ചുനേരം ഇത്തയുടെ ശരീരവടിവും കണ്ടുകൊണ്ടു അവിടെയിരുന്നു………

ഉച്ചയ്ക്ക് ഇത്താ വിളമ്പിത്തന്ന ആഹാരം കഴിക്കുമ്പോൾ മനസിലേക്ക് ഓടിയെത്തിയത് ഐഷ ആയിരുന്നു.””” രണ്ടു ദിവസമായി അവളെ കെട്ടിപ്പിടിക്കാൻ കിട്ടുന്നുണ്ട്.. ഇന്നും അത് വാങ്ങിക്കാൻ പോകണം.”””” എപ്പഴും അവളെ ഓർക്കുന്നുണ്ടെന്നു തോന്നിയാൽ തന്നെ പെണ്ണ് പാതിവളയും.””” പയ്യെ തിന്നാൽ പനയും തിന്നാമെന്നാണല്ലോ പ്രമാണം.””

തുണികളും വാരി പുറത്തേക്കു കഴുകാനായി സലീന ഇറങ്ങിയപ്പോൾ സുനിയും മെല്ലെ മുകളിലേക്ക് കയറി.””” ഉച്ച ആയാൽ പിന്നെ ഈ വീട്ടിലെ എല്ലാവരും നല്ല ഉറക്കത്തിൽ ആയിരിക്കും അതുകൊണ്ടു ഒരു ഈച്ചയെ പോലും പേടിക്കണ്ടാ കാര്യം ഇല്ല…

ഭാഗ്യം… ഫാസീലയുടെ മുറി അടച്ചിട്ടിരിക്കുകയാണ്.. ആ കടമ്പയും കടന്നു ഐഷയുടെ മുറിയെത്തുമ്പോൾ വാതിൽ ചാരിയിട്ടേ ഉള്ളു…. മെല്ലെ തുറന്നു അകത്തുകയറുമ്പോൾ കാണുന്നത് കുളിച്ചിട്ടു കണ്ണാടിയുടെ മുന്നിൽ നിന്ന് മുടി അഴിച്ചിട്ടു തുവർത്തുന്ന ഐഷുവിനെ ആയിരുന്നു… കണ്ണാടിയിൽ കൂടിതന്നെ അവൾ അവനെ കണ്ടതും ചിരിച്ചുകൊണ്ട് തിരിഞ്ഞു.”””

ഹ്മ്മ്മ് “”” കണ്ടില്ലല്ലോ എന്ന് വിചാരിക്കുമ്പോൾ ആണല്ലോ കേറിവന്നത്.””

“” അതാണ് മോളെ ഈ മനഃപൊരുത്തം എന്നൊക്കെ പറയുന്നത്. നീ എന്നെ ഓർത്തപ്പോൾ തന്നെ മുന്നിൽ വന്നില്ലേ ഞാൻ “”

ഹോ”” മുന്നിലോക്കെ വന്നു. ബാക്കിയുള്ളവർ മുന്നിലേക്ക് വരാൻ നിൽക്കണ്ടാ കെട്ടോ ആ വാതിൽ ഒന്ന് ചാരിയെക്ക്.. ഐഷ അവനെ നോക്കി മുടിയിൽ നിന്ന് ടവൽ അഴിച്ചു.””

ഇതെന്താ കൂട്ടുകാരി ഈ സമയത്തൊരു കുളിയൊക്കെ.”””

ഇന്ന് കിടന്നുറങ്ങി പോയി ചേട്ടാ.”””

അപ്പോൾ ഇനി ഉച്ചയുറക്കം കാണില്ലലോ… സുനി മെല്ലെ അവളുടെ അടുത്തേക്ക് ചെന്ന്.””

എന്താണ് നോക്കുന്നത്….

ഒന്നുമില്ല പെണ്ണേ.””” നീ എന്റെ ചങ്ക് കുട്ടുകാരിയല്ലേ അപ്പോൾ എനിക്ക് നോക്കാമല്ലോ.””

ഹ്മ്മ്മ് നോക്കിക്കോ നോക്കിക്കോ….

ഐഷു …………………………………

എന്താണ് ??

ഹഗ് ചെയ്തല്ലോ നമ്മുക്ക്..

ഹ്മ്മ്മ്മ്.. നിന്ന് പരുങ്ങിയപ്പോഴേ തോന്നി. ഐഷ പറഞ്ഞുതീരും മുന്നേ സുനി അവളെ കെട്ടിപിടിച്ചിരുന്നു…. കുട്ടിപ്പാവാടയും ഉടുപ്പുമായിരുന്നു അവളുടെ വേഷം. പതിഞ്ഞ ശരീരത്തിൽ കൈവെച്ചപ്പോൾ തന്നെ വല്ലാത്തൊരു സുഖമായിരുന്നു അവന്.. മൂക്കിലേക്ക് അടിച്ചുകയറുന്ന ബോഡി ലോഷന്റെ മണവും നനഞ്ഞുകുതിർന്ന മുടികളും ആരെയും ആകർഷിക്കുന്ന ഒന്നായിരുന്നു.””

അവളുടെ പുറത്തുകൂടി വട്ടം കെട്ടിപിടിച്ചുനിൽക്കുമ്പോൾ ഐഷുവും അവനെ പിടിച്ചിരുന്നു.

അതേ.”” എന്താണ് രണ്ടു ദിവസമായി മറക്കാതെ വരുന്നുണ്ടല്ലോ ഇങ്ങോട്.. എന്താണ് മോന്റെ ഉദ്ദേശം.???

ദുരുദ്ദേശം തന്നെ…. എടി പൊട്ടിപെണ്ണേ.”” നീ എന്റെ കൂട്ടുകാരിയല്ലേ നിന്നെ കാണാൻ ആരുടേയും അനുവാദം വാങ്ങിക്കണ്ടല്ലോ…

നല്ല മണം ……………………

എന്ത് ??

എടി നിന്നെ നല്ല മണം എന്ന്..

ആഹ്””” കൊള്ളാമല്ലോ.. കാണുന്ന പെണ്ണുങ്ങളെയൊക്കെ മണപ്പിക്കാൻ നടക്കുവാണോ ??

കാണുന്ന പെണ്ണുങ്ങളെ മണപ്പിക്കാൻ നടക്കുവല്ല. നിന്നെ മാത്രം

ആർക്കറിയാം… മതിയോ ഹഗ് ചെയ്തത്.”””

ഒരിക്കലും മടുക്കാത്ത കാര്യമല്ലേ പെണ്ണേ നിന്നെ ഇങ്ങനെ കെട്ടിപിടിച്ചിരിക്കുന്നതു..

എന്നാലും സുനി കൂടുതൽ നേരം കെട്ടിപ്പുണർന്നു അവളെ മുഷിപ്പിക്കാതെ പിന്മാറി…. രണ്ടുപേരും അകന്നു മാറുമ്പോൾ ഐഷുവിന്റെ മുഖം ചുവന്നു തുടിത്തിരുന്നു….

ഒരിക്കലും മടിക്കില്ലെന്ന് പറഞ്ഞിട്ട് പെട്ടന്ന് മടുത്തോ ?? അവൻ വല്ലാത്ത ആർത്തിയോടെ അവനെ നോക്കി ചോദിച്ചു.

അതുകൊണ്ടാല്ലാ പെണ്ണേ….. ഇങ്ങനെ കെട്ടിപിടിച്ചു നിന്നാൽ ശരിയാവില്ല.””

അതെന്താ ??

അതൊക്കെയുണ്ട്.”””

അതല്ലേ ചോദിച്ചത് എന്താണെന്നു ??

അതൊന്നും കൊച്ചു കുട്ടികൾ അറിയണ്ടാ കെട്ടോ..

ഓഹോ””” അപ്പോൾ എന്റെ ഫ്രണ്ട് ആണെന്ന് പറഞ്ഞിട്ട് ഇപ്പോൾ ഈ കാര്യം എന്താന്നെനു പറയാൻ വയ്യേ..

ഹ്മ്മ്മ്മ് “”” ഇനി അതും പറഞ്ഞു പിണങ്ങേണ്ട കെട്ടോ.. വേറെ ഒന്നുമല്ല പെണ്ണേ..””” നിന്നെ ഇങ്ങനെ ഹഗ് ചെയ്തു നിന്നാൽ ചിലപ്പോൾ ഞാൻ നിന്റെ ഫ്രണ്ട് ആണെന്ന് പോലും മറന്നുപോകും.. മനുഷ്യനെ മത്തുപിടിപ്പിക്കുന്ന മണമല്ലേ നിന്റ ശരീരത്തിൽ നിന്ന് വരുന്നത്. അതുകൊണ്ടു എന്റെ പൊന്നുമോള് ഇവിടെ ഇരുന്നോ.””” ഇനി ഹഗ് ചെയ്യണമെന്ന് തോന്നുമ്പോൾ ഞാൻ ഓടി വരാം.. സുനി അവളുടെ കവിളിൽ പിടിച്ചു ഞെക്കികൊണ്ടു പറഞ്ഞു.””