ഹൂറികളുടെ കുതിര – 7അടിപൊളി  

സുനി അവളെയും പുണർന്നുകൊണ്ടു സൈഡിലേക്ക് കിടക്കുമ്പോൾ അവന്റെ കൈ അവളുടെ കുണ്ടികളുടെ ഇടയിൽ ആയിരുന്നു.. മെല്ലെ കുണ്ടിപാളികളുടെ ചൂടിൽ വിരൽ അവളുടെ കൊത്തിൽ തട്ടി….

ആഹ്ഹ്””” എന്താണ് അവിടെ ഒരു കളി.. ഇനി അവിടെയും വേണോ എന്റെ ചെറുക്കന്.

മ്മ്മ്””” വേണ്ടിവരും മോളെ കണ്ടിട്ടും കണ്ടിട്ടും കൊതിതീരാത്ത മുതലല്ലേ എന്റെ ഐഷു….

കുറച്ചുനേരം കൂടി അവളുടെ കൂടെ കിടന്ന ശേഷം സുനിയും ഐഷയും ഡ്രെസ്സുകൾ ഒകെ വാരിയിട്ടു ബെഡിൽ നിന്ന് താഴെയിറങ്ങി. അവളെ ചേർത്തുനിർത്തി നെറ്റിയിലും ചുണ്ടിലും ചുംബനം നൽകി സുനി പുറത്തേക്കിറങ്ങി ആരും കാണാതെ താഴേക്ക് പോയിരുന്നു.”””””

നാലുമണി കഴിഞ്ഞിട്ടും മഴ തോരാതെ വന്നപ്പോൾ ജോലിയെല്ലാം ഒതുക്കി പോകാൻ നിന്ന സലീനയും സുനിയും മഴയെ വകവയ്ക്കാതെ വീട്ടിലേക്കു പോയി…. നാളെ ഞായറഴ്ച ആയതു കൊണ്ട് ഒന്ന് നനയമെന്നു സലീനയും പറഞ്ഞു. ഗീത ഉള്ളപ്പോൾ അവൾ ഞായറഴ്ചയും വരുമായിരുന്നു വീടെത്തുമ്പോൾ മഴ കുറച്ചുകൂടി ശക്തി പ്രാപിക്കാൻ തുടങ്ങിയിരുന്നു…..

സുനി…… നീ എന്തായാലും വീട്ടിലേക്കു ഇനിയും മഴ നനഞ്ഞു പോകാൻ നിൽക്കണ്ടാ കെട്ടോ.”

“അതൊന്നും സാരമില്ല ഇത്താ എന്തായാലും നനഞ്ഞു കുളിച്ചു..””

മര്യാദയ്ക്ക് ഇങ്ങോട് വാ ചെറുക്കാ…. സലീന അവന്റെ കൈയ്യിൽ പിടിച്ചു വീടിന്റെ സിറ്റ്ഔട്ടിലേക്കു കയറി.

മോളെ ജാസ്മി …………………………… സലീന മരുമകളെ വിളിച്ചു.

വിളികേട്ടതും അകത്തുനിന്നു ജാസ്‍മി ഇറങ്ങിവന്നു. എന്താ ഉമ്മാ ഇത്.””” എന്തിനാമഴയും നനഞ്ഞു വന്നത് നിനക്കൊന്നും പറഞ്ഞുകൂടായിരുന്നോ സുനി.?

എടി പുല്ലേ….. നിന്റെ ഉമ്മയാണ് പറഞ്ഞത് ഒരുപാടു നാളായി മഴയൊക്കെ കൊണ്ടിട്ടു ഒന്ന് മഴ നനയണമെന്നു..

ഹ്മ്മ്മ് ഉമ്മയും കൊള്ളാം നീയും കൊള്ളാം..

മോള് കുളിക്കാൻ പോകുവായിരുന്നോ ??

അഹ് ഉമ്മാ.”””

മ്മ്മ്”” നീ ആ തോർത്തൊന്നു സുനിക്ക് കൊടുക്ക് അവൻ തലയൊന്നു തോർത്തട്ടെ… സലീന പറയുമ്പോൾ കയ്യിലിരുന്ന തോർത്ത് അവനു നൽകിയിരുന്നു..

അതെ ഞാൻ പറഞ്ഞ കാര്യം വാങ്ങിയോ ഉമ്മാ.?

അയ്യോടി മോളെ””” ഞാൻ അത് മറന്നടി..

എന്തായാലും കൊള്ളാം ഉമ്മാ…

എന്താ ഇത്താ ??

അവൾക്കു ഒരു ഐസ്ക്രീം വാങ്ങാൻ മറന്ന കാര്യമാ. മോള് ഇന്നലെ മുതൽ പറയുന്നതാണ്…

അതാണോ വല്യ കാര്യം… ഞാൻ വാങ്ങി തരാം ജാസ്മി.”””

അതൊന്നും വേണ്ടാ സുനി നാളെ വാങ്ങിക്കാം. സലീന പറഞ്ഞു””

വാങ്ങാനൊടി ജാസ്‍മി…….

ഇനിയിപ്പം നാളെ മതിയെടാ സുനി.. നീ ഒരുപാട് മഴ നനഞ്ഞതല്ലേ.

മോളെ കുറച്ചുനേരം ഇവിടെ നില്കടി നീ ഉമ്മ ആകെ നനഞ്ഞിരിക്കുകയാണ്. ഞാൻ വേഗം കുളിച്ചിട്ടു വരാം.

അഹ്”” ശരി ഉമ്മാ….

സലീന അകത്തേക്ക് പോകുമ്പോൾ സുനി കയ്യിലിരുന്ന തോർത്തുകൊണ്ടു ഉടുപ്പിന് മുകളിൽ കൂടിയൊക്കെ നല്ലപോലെ തുടച്ചു…

ഇങ്ങനെ ആണോടാ തല തുടയ്ക്കുന്നതു നീ.. വെള്ളം ഒഴുവാണല്ലോ.

അതൊക്കെ മതിയടി ജാസ്മി.”””

അല്ലേലും നിന്നോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല…

ഇന്നാടി പുല്ലേ… നീയൊന്നു തുടച്ചു താ.”” സുനി തോര്തെടുത്തു അവൾക്കു നൽകി.

പിന്നെ, എനിക്ക് അതല്ലേ പണി.

കുടിക്കാൻ ഇച്ചിരിവെള്ളം താടി….

അഹ്”””

അവൾ തിരിഞ്ഞുകൊണ്ടു അകത്തേക്ക് കയറിയതും സുനി അവളുടെ മുഴുത്ത കുണ്ടിയിൽ പിടിച്ചുഞെക്കി…

എന്താടാ ഈ കാണിക്കുന്നത്…

ഇങ്ങനെ കുലുക്കിയാൽ ആരായാലും പിടിച്ചു പോകില്ലേ പെണ്ണേ.”””

പോടാ……..

അവൾ പറഞ്ഞിട്ട് ചിരിച്ചുകൊണ്ട് അകത്തേക്ക് പോയി…

________________

രാത്രി കിടക്കാൻ നേരം ഫോൺ നോക്കുമ്പോൾ സജിന ഇത്തയുടെ മെസ്സേജ് വന്നു കിടക്കുന്നു.

ഗുഡ് നൈറ്റ് സുനി………

ഹ്മ്മ്. സമയം ഒന്പതുമണി കഴിഞ്ഞതേ ഉള്ളു. അതിനിടയ്ക്ക് ഉറക്കമായോ. ? സുനി മനസ്സിൽ ഓർത്തുകൊണ്ട് അവൾക്കു തിരിച്ചു മെസ്സേജ് ചെയ്തു.

ഇതെന്താ ഇത്താ.””” നേര്ത്ത ഗുഡ് നൈറ്റ് പറഞ്ഞു ഉറങ്ങിയോ ?

രണ്ടു മിനിറ്റ് കഴിഞ്ഞപ്പോൾ അവളുടെ റിപ്ലൈ വന്നു..

അഹ് സുനി… ഓൺലൈനിൽ നോക്കിയപ്പോൾ നിന്നെ കണ്ടില്ല. ഞാൻ കരുതി ഉറങ്ങി കാണുമെന്നു അതാ മെസ്സജ് അയേച്ചതു.

ഞാൻ ഇപ്പഴേ ഉറങ്ങില്ല ഇത്താ…. വെറുതെ ഫോണിലൊക്കെ തോണ്ടി ഇങ്ങനെ കിടക്കും..

മ്മ്മ്…. ഫോണിൽ കളി വല്ല പെൺപ്പിള്ളേരുമായിട്ടാണോ ചെറുക്കാ.”””

അതൊന്നും അല്ല ഇത്താ…. നമ്മളെയൊക്കെ ആര് മൈൻഡ് ചെയ്യാൻ ആണ്.

അത്‌കൊള്ളാമല്ലോ… പ്രേമം ഒന്നുമില്ലേ ??

അതല്ലേ പറഞ്ഞത്. എങ്ങനെയൊക്കെ ആര് മൈൻഡ് ചെയ്യാനാണ് ഇത്താ……….

ഹ്മ്മ്””” നേര്ത്ത കണ്ടിരുന്നെങ്കിൽ ഞാൻ ഒന്ന് മൈൻഡ് ചെയ്യാമായിരുന്നു. നീ അടിപൊളിയല്ലേ സുനി.””””

കളിയാക്കാൻ ഇത്തായും തുടങ്ങിയോ ?

അയ്യോ.. കളിയാക്കിയതല്ലടാ.””” നിന്നെ കാണാനൊക്കെ അടിപൊളിയാണെന്നു പറഞ്ഞതാണ്….

അഹ്””” പിന്നെ, മൈൻഡ് ചെയ്യാൻ സമയം കഴിഞ്ഞിട്ടൊന്നുമില്ല കെട്ടോ. ഇത്താ ഇപ്പഴും നല്ല ചെറുപ്പമല്ലേ…

എടാ നീ ഇപ്പം എന്നെ കളിയാക്കുവാണോ.””” ഞാൻ രണ്ടു മക്കളുടെ അമ്മയാണ് 35 വയസുണ്ട് കെട്ടോ.””

എന്റെ ഇത്താ… ഈ വയസൊക്കെ വെറും നമ്പർ അല്ലെ ഇത്തയെ കണ്ടാൽ ഒരു ഇരുപത്തിയേഴു ഇരുപത്തിയെട്ടു അതിൽ കൂടുതൽ തോന്നില്ലാ…

ആണോ ?? നിനക്ക് എത്ര വയസുണ്ട്.?

എനിക്ക് ഇരുപത്തിയാറു ആകുന്നു…

ഹ്മ്മ്മ്”” നീ പറഞ്ഞ വയസ്സു വെച്ച് എന്നെ ഇത്താ എന്ന് വിളിക്കണ്ടാ കാര്യമുണ്ടോ.?

എനിക്കിഷ്ട്ടം സജിന എന്ന് വിളിക്കുന്നതാണ്… വെറുതെ ഇത്താ എന്ന് വിളിച്ചു പ്രായം കൂട്ടണ്ടല്ലോ.”””

എന്നാൽ ഇനിമുതൽ സജിന എന്ന് വിളിച്ചോ….

ഞാൻ വിളിക്കും… പിന്നെ പിണങ്ങരുത് കെട്ടോ

എന്തിനു.? ഞാൻ പറഞ്ഞിട്ടല്ലേ വിളിക്കുന്നത്.”””

അഹ്””” സജിന മോൾക്ക് ഉറങ്ങാൻ ആയില്ലേ ??

ഇല്ലല്ലോ മോനെ….. സമയം ആവുന്നതേ ഉള്ളു…

പിന്നെ, ഇടയ്ക്കൊക്കെ ഇങ്ങോട് ഇറങ്ങു. എപ്പഴും അവിടെ തന്നെ ഇരിക്കാതെ.”””

ഞാൻ ഇറങ്ങണോ.. എന്താടാ നിനക്ക് ഇങ്ങോട് വന്നാൽ…

അതുവേണോ.? ഞാൻ അങ്ങോടൊക്കെ വന്നാൽ ആരേലും എന്തേലുമൊക്കെ പറയും അത് സജീനയ്ക്കു ബുദ്ധിമുട്ടാവില്ലേ……

അയ്യോ… നീ ഇങ്ങനെ ഒരുപാടു സ്നേഹിക്കല്ലേ സുനി.. ഇടയ്ക്കൊക്കെ ഇങ്ങോട് വാ ചെറുക്കാ ഞാൻ ആണെങ്കിൽ ആകെ ബോറടിച്ചാണ് ഇവിടെ ഇരിക്കുന്നത്..

ഹ്മ്മ്”” “ഞാൻ വന്നാൽ ബോറടി മാറുമോ.??

അതൊക്കെ നിന്റെ കഴിവുപോലെ ഇരിക്കും.”””

എന്റെ കഴിവ് കണ്ടാൽ പിന്നെ നിന്റെ പൂറ്റിലെ ചൂടറിഞ്ഞിട്ടേ ഞാൻ മാറൂ. സുനി മനസ്സിൽ പറഞ്ഞു..

അതൊക്കെ ഞാൻ മാറ്റിത്തരാം സജിനാ….

നീ മാറ്റുമോ ?? സംസാരിച്ചു സംസാരിച്ചു സജിന വല്ലാത്തൊരു മൂഡിലായിരുന്നു. അവൾ നൈറ്റിയുടെ സിപ് ഊരി ബ്രായ്ക്കുള്ളിലേക്കു കൈകടത്തി മുലഞ്ഞെട്ടിൽ മെല്ലെ ഞെരടി.

സജിനയുടെ ബോറടി മാറ്റിയില്ലെങ്കിൽ പിന്നെ ഞാൻ എന്തിനാണ്….

ഇങ്ങനെ വേണം കമ്പിനി ആയാൽ…….

അതാണ് മോളെ സുനി.””

എങ്കിൽ ശരി സുനി… ഞാൻ രാവിലെ മെസ്സേജ് അയേകാൻ നോക്കാം ഇപ്പം അമ്മുചെചി വരും.