ഹൂറികളുടെ കുതിര – 7 9അടിപൊളി  

ഒന്ന് പോടാ……. വെറുതെ കളിയാക്കാതെ.”””

ഞാൻ കളിയാക്കുമെന്നു ഇത്തയ്ക്ക് തോന്നുന്നുണ്ടോ… അതൊക്കെ പോട്ടേ ഇപ്പം നമ്മളെയൊന്നും വേണ്ടാതായോ ?

ആരുപറഞ്ഞു വേണ്ടാന്ന്. ഒരു അവസരസത്തിനു വേണ്ടിയല്ലേ ഞാൻ കാത്തിരിക്കുന്നത്. അതിനിടയിൽ വീട്ടിൽ ചില പരിപാടികളും ഒകെ ഉണ്ടായിരുന്നു…..

ആഹ്””” എങ്കിൽ ശരിയിത്താ.. സമയം ആകുന്നു പോകാൻ.”””

ശരി സുനി….

അവൻ മെല്ലെ അകത്തേക്ക് കയറി ഡ്രെസ്സൊക്കെ മാറി വണ്ടിയുമെടുത്തുകൊണ്ടു സലീന ഇത്തയെ വിളിക്കാൻ വീട്ടിലേക്കു പോയി.”””” ഹാജിയുടെ വീട്ടിലേക്കു കയറുമ്പോൾ ഇന്നലെ നടന്ന സംഭവങ്ങൾ അവന്റെ മനസിനെ വേദനിപ്പിച്ചുകൊണ്ടിരുന്നു…. ഷംന ഇത്തയോട് അങ്ങനെയൊക്കെ പറഞ്ഞതിൽ അവനു വല്ലാത്ത കുറ്റബോധം തോന്നി… കുറച്ചുനേരം അടുക്കളയിൽ ഒകെ ഒന്ന് കറങ്ങിയ സുനി പതിയെ പുറത്തിറങ്ങി ഔട്ട്ഹൗസിന്റെ സിറ്റ്ഔട്ടിൽ പോയിരുന്നു.””

രാവിലെ മുതൽ സുനിയുടെ മനസും പുറത്തെ അന്തരീക്ഷവും മൂടിക്കെട്ടിയ അവസ്ഥയിൽ ആയിരുന്നു. പയ്യെ പൊടിച്ചു തുടങ്ങിയ മഴയും ആസ്വദിച്ചു കൊണ്ട് അവൻ ആ കസേരയിൽ ഇരുന്നുകൊണ്ട് ഫോണിൽ കളിച്ചു.”””

പെട്ടന്നായിരുന്നു പിറകിൽ നിന്ന് രണ്ടുകൈകൾ കേസേരയിൽ ഇരുന്ന അവന്റെ തോളിലേക്ക് വീഴുന്നത്.. അവൻ മുഖളിലേക്കു നോക്കുമ്പോൾ ഷംന ആയിരുന്നു….

എന്നോട് പിണക്കമാണോ നീ… എന്താ വന്നിട്ട് അവിടെ ഇരിക്കാതെ ഇങ്ങോട് വന്നത്.??

പിണക്കമൊന്നും ഇല്ല ഇത്താ… പിന്നെ, എപ്പഴും അവിടെയല്ലേ ഇരിക്കുന്നത് ഇന്ന് മാറിയിരിക്കാമെന്നു തീരുമാനിച്ചു. ഇന്നലെ എന്തൊക്കെയോ വിളിച്ചു പറഞ്ഞു ഞാൻ ഇത്തയോട് അതൊക്കെ അപ്പോഴത്തെ വിഷമത്തിൽ പറഞ്ഞതാണ്….

അതൊന്നും കുഴപ്പമില്ലടാ.. നീ പറഞ്ഞതൊക്കെ സത്യമല്ലേ”” കാണണമെന്ന് ഒരുപാടു ആഗ്രഹിച്ചതാണ് എന്റെ ആ പ്രായത്തിൽ ഒന്നും നടന്നില്ല. അല്ലാതെ ഇഷ്ടമില്ലാത്തത് കൊണ്ടൊന്നുമല്ല സുനി………..

ഹ്മ്മ്മ്.””” അമ്മ എപ്പഴും പറയുമായിരുന്നു ഇത്തയുടെ കാര്യം.. പണ്ട് അമ്മയുടെ കൂടെ കടയിലൊക്കെ പോകുമ്പോൾ മിട്ടായി വാങ്ങിത്തരാൻ പറയുമ്പോൾ പൈസ ഇല്ലാത്തതുകൊണ്ട് ‘അമ്മ പറയുന്ന കള്ളാമായിരുന്നു ഇത്തയുടെ കാര്യം. മോന് ഒരു ആന്റി ഉണ്ടെന്നും ദൂരെ ആണെന്നും ആന്റി വരുമ്പോൾ ഒരുപാടു മിട്ടായി കൊണ്ടുവരുമെന്നുമൊക്കെ……. പക്ഷെ, ഗുണമൊന്നും ഉണ്ടായില്ല.”” അമ്പിളി മാമനെ പിടിച്ചുതരാം ചോറ് കഴിച്ചാൽ എന്ന് പറയുന്ന പോലെ ആയിപോയി..

സുനിയുടെ സംസാരം കേൾക്കുമ്പോൾ ഷംനയുടെ ഹൃദയമിടുപ്പു കൂടുകയായിരുന്നു.”” അവൾ പിറകിൽ നിന്നുകൊണ്ട് തന്നെ സുനിയുടെ കവിളിൽ ഒന്ന് തലോടി..

അതൊക്കെ പോട്ടെ.. നീ എഴുനേറ്റു വാ ഒരു കാര്യം ഉണ്ട്.

എന്തുകാര്യം ? ഞാൻ വരുന്നില്ല ഇത്താ പൊയ്ക്കോ

“” അങ്ങനെ ഇപ്പം പോകുന്നില്ല നീയും വന്നേ പറ്റൂ…

അവസാനം ഷംനയുടെ വാശിക്ക് മുന്നിൽ കീഴടങ്ങിയ സുനി അവളുടെ കൂടെ വീട്ടിലേക്കു കയറി സുനിയുടെ കയ്യുംപിടിച്ചു മുറിയിലേക്ക് പോയി…. അവിടെ അലീന ഇരുന്നു ഫോണിൽ കളിക്കുകയായിരുന്നു.

അഹ് വന്നോ രണ്ടുപേരും… പിണക്കമൊക്കെ മാറിയോ രണ്ടുപേരുടെയും.

അതിനു ആര് പിണങ്ങി… നീയൊന്നു പോയെ അലീനാ”””

സുനിച്ചേട്ടന് ഒരു സമ്മാനം കൊടുക്കണമെന്നും പറഞ്ഞു വിളിക്കാൻ പോയിട്ടു അത് കൊടുത്തോ..?

എന്ത് സമ്മാനം.? എനിക്ക് ഒന്നും വേണ്ടാ…

ഹോ.. അത് നീയാണോ തീരുമാനിക്കുന്നത്… നീ ആ കണ്ണൊന്നു അടയ്ക്കു ആദ്യം അപ്പോൾ സമ്മാനമൊക്കെ മുന്നിൽ വരും ഷംന അവനോടു പറഞ്ഞു.

എന്നാൽ അതുകേൾകാതെ സുനി കണ്ണും തുറന്നു നിൽകുമ്പോൾ ആയിരുന്നു അലീന ബെഡിൽ നിന്ന് എഴുന്നേറ്റത്…. അവൾ വന്നു സുനിയുടെ പിറകിൽ കൂടി രണ്ടുകൈകളും പൊത്തി… പുറത്തു അവളുടെ കൂർത്ത മുലകൾ അമരുന്നത് സുനി അറിഞ്ഞു. കൈവെള്ളയിലേക്കു ഷംന അവനുവാങ്ങിയ സമ്മാനം വയ്ക്കുമ്പോൾ അലീനയുടെ കൈയും മാറിയിരുന്നു… അവൻ നോക്കുമ്പോൾ ഒരു മൊബൈൽ ആയിരുന്നു……

മ്മ്മ്.. എന്താടാ ഇഷ്ടപ്പെട്ടോ നിനക്ക് ഞാൻ വാങ്ങിയതാണ് നിനക്കുവേണ്ടി…”””

ഇതൊന്നും വേണ്ടായിരുന്നു. ഞാൻ നിങ്ങളിൽ നിന്ന് ഒന്നും പ്രതീക്ഷിക്കുന്നില്ല ഇത്താ……………….