ഉത്സവകാലം ഭാഗം – 5 3


പ്രിയമുള്ളവരേ ഉത്സവകാലം എന്ന കഥയെ രണ്ട് കയ്യും നീട്ടി സ്വീകരിച്ച നിങ്ങൾക്കെവർക്കും ഹൃദയം നിറഞ്ഞ നന്ദി.ആദ്യമായി ഒരു കഥയെഴുതുന്നതിനാൽ എന്നാലാകും വിധം നന്നാക്കാൻ ശ്രമിക്കുന്നുണ്ട് .

ഈ ചെറിയ ഭാഗത്തിൽ ഉത്സവകാലത്തിൽ നിന്നും മറ്റു പലതിലേക്കും ഉള്ള വാതിലുകൾ കൂടി തുറക്കാൻ ശ്രമിക്കുകയാണ് ചിലത് പ്രതീക്ഷിതമായിരിക്കാം മറ്റു ചിലത് അപ്രതീക്ഷിതവും. ” പാടത്ത് കടവിലെ ആറാട്ട് ” ഇവിടെ തുടങ്ങുന്നു…

======

സ്വാതി എന്റെ അരികിലിരിക്കുന്നു

സ്വാതി : ആഹ്! കൊരങ്ങൻ കടിച്ചെടുത്തു. ചുണ്ട് വേദനിക്കുന്നു.

അവൾ ചുണ്ട് ഒന്ന് പിടിച്ചു നോക്കി

ഞാൻ : ഉറങ്ങി കിടന്ന എന്നെ ഓരോന്ന് ചെയ്തിട്ട് ഞാൻ കുരങ്ങൻ

സ്വാതി : അത്, കിട്ടിയ ചാൻസ് മുതലാകിയതല്ലേ

ഞാൻ : കുറച്ച് കൂടുന്നുണ്ട് നിനക്ക്

ഞാനവളുടെ തുടയിൽ പിച്ചി

സ്വാതി : ആഹ്! അങ്ങോട്ട് എണീക്ക് ചെക്കാ സമയം കണ്ടില്ലേ 10 മണി ആകാറായി

ഞാൻ : നീയിന്നു കോളേജിൽ പോയില്ലേ

സ്വാതി : ഇല്ലാ, ഇന്നലത്തെ ക്ഷീണം

ഞാൻ എന്നാ വാ ഇത്തിരി നേരം ഇവിടെ കിടന്ന് ഉറങ്ങാം

എന്ന് പറഞ്ഞു ഞാൻ അവളെ പിടിച്ചു അവിടെ കിടത്തി
സ്വാതി : പോടാ! എണീറ്റു വാ

എന്ന് പറഞ്ഞു അവൾ എന്നെ എണീപ്പിച്ചു മടിച്ചു മടിച്ചു ആണെങ്കിലും ഞാൻ എണീറ്റു അവളെന്നെ തള്ളി ബാത്റൂമിൽ ആക്കി കതകടച്ചു

ഇവൾക്ക് ആ കിസ്സടിക്ക് ശേഷം നല്ല പോലെ ഇളക്കമുണ്ടല്ലോ ഒന്ന് ചൂണ്ടയിട്ടു വച്ചാലോ എന്ന് ഞാൻ ചിന്തിക്കാതെ ഇരുന്നില്ല. നമ്മുടെ വീട്ടിലെ കോഴി അല്ലെ സമയം പോലെ തട്ടാം.

സ്വാതി : അതേ അവിടെ ഇരുന്ന് ഉറങ്ങണ്ട ആവണിയേം കൂട്ടി തോട്ടത്തിൽ പോകാൻ പറഞ്ഞു അമ്മ.

ഞാൻ പെട്ടെന്ന് കുളിച്ച് തോർത്തുടുത്ത് ഇറങ്ങി

സ്വാതി അപ്പോഴും അവിടെ ഉണ്ടാരുന്നു.

ഞാൻ : നീ പോയില്ലേ

സ്വാതി : ഇല്ലാ നിന്നേം കൊണ്ടേ ഞാൻ പോകു

ഞാൻ : അതിന്റെ ഒരു കുറവ് കൂടെ ഒള്ളു

സ്വാതി : പോയി ഉടുപ്പ് മാറ് ഞാൻ പോകുവാ എനിക്ക് അമ്പലത്തിൽ പോകണം. എന്ന് പറഞ്ഞു അവൾ താഴേക്ക് ഇറങ്ങി പുറകെ ഞാനും

തുണി മാറി തറവാട്ടിലോട്ട് പോകുമ്പോൾ സ്മിത ചേച്ചി വണ്ടിയിൽ വന്നു

ഞാൻ : ഇതെവിടെ പോയി രാവിലെ?

ചേച്ചി : ഒന്നുല്ല ഞാൻ ഡോക്ടർടെ അടുത്ത് പോയി. നടുന് ചെറിയ വേദന നീര് ഇറങ്ങീട്ടുണ്ട് എന്ന് തോനുന്നു. ഇന്ന് എന്തായാലും റസ്റ്റ്‌ കേട്ടോ

ഞാൻ ചിരിച്ചു : ഇന്നലെ പറഞ്ഞ പോലെ ആകരുത്.

ചേച്ചി ചിരിച്ചു

ഞങ്ങൾ ഒന്നിച്ചു തറവാട്ടിലേക്ക് കയറി. സ്വാതിയും ജിഷമ്മായിയും വെളിയിലേക്കിറങ്ങി

ജിഷമ്മായി : കണ്ണാ പണിക്കാർ രാവിലെ വന്നിട്ടുണ്ട് നിങ്ങൾ ചെല്ലുമ്പോഴേക്കും കഴിയും അവിടെ എല്ലാം ഒന്ന് നോക്കണേ.

ഞാൻ : ശരി അമ്മായി

ജിഷമ്മായി : വേറെ എങ്ങിടും പോകണ്ട നേരെ ഇങ്ങു വന്നോണം രണ്ടും.നിങ്ങളെ രണ്ടിനേം എങ്ങോട്ടേലും വിട്ടാൽ തോന്നിയിടത് പോയൊട്ടെ വരൂ

ആവണി : ആ ഞങ്ങൾ കറങ്ങീട്ട് വരുള്ളു
സ്വാതി : എന്നാ ഞാനും വരുന്നു

ജിഷമ്മായി : അങ്ങോട്ട് നടക്ക് പെണ്ണെ എന്ന് പറഞ്ഞു അവളെ നുള്ളി

സ്വാതി സ്മിത ചേച്ചിയുടെ കയ്യിൽ നിന്ന് താക്കോൽ വാങ്ങി സ്‌കൂട്ടിയിൽ അമ്പലത്തിലേക്ക് പോയി. ഞാനും ആവണിയും ചേച്ചിയും കൂടെ കഴിക്കാൻ ഇരുന്നു .

ആവണി : ഇന്നലെ ചേച്ചിയെ പോലെ തന്നെ ഞാനും വെയിൽ കൊണ്ടതല്ലേ എന്നിട്ട് നിനക്ക് മാത്രം നീർവീഴ്ച്ച നടുവിന് കേട് ഒകെ.

ഞാൻ ചേച്ചിയെ നോക്കി.

ചേച്ചി : അത് ഇവൻ ഇന്നലെ എന്നെ കൂട്ടി വരുമ്പോ കുഴിയിൽ ഇട്ടു അതിന്റെ ആണ്.

ആവണി : കണക്കായി പോയി ഞാൻ കൂടെ വരാം നടന്നു പോകാം എന്ന് പറഞ്ഞപ്പോ വേണ്ടാ മുഴുവൻ കണ്ടിട്ട് വന്നാ മതി എന്ന് പറഞ്ഞിട്ടല്ലേ

ഞാൻ : പിടിച്ചു ഇരുന്നാൽ കുഴപ്പമില്ലാരുന്നു

ചേച്ചി : നിന്നെ നല്ല പോലെ പിടിച്ചതോണ്ടാ ഇത്ര പറ്റിയത്

ഞാൻ ഉള്ളിൽ ചിരിച്ചു

ചേച്ചി കഴിച്ചു എണീറ്റു : ഞാൻ പോയി കിടക്കട്ടെ നീ വീട് പൂട്ടിയോ? അവിടെ കിടക്കാം

ഞാൻ താക്കോൽ കൊടുത്തു

Leave a Reply

Your email address will not be published. Required fields are marked *