എന്റെ മാളൂട്ടി
Ente Malootty | Author : Shershaah
അമ്മേ എന്റെ ജീൻസ് കണ്ടോ അമ്മേ അമ്മേ
ഈ കെടന്നു തൊണ്ട പൊട്ടിക്കുന്ന ഞാൻ ആണ് അർജുൻ ഒറ്റ മോൻ ആണ് അമ്മ ഇവിടെ അടുത്ത് ഉള്ള ഒരു ഗവണ്മെന്റ് സ്കൂളിൽ ഹയർ സെക്കന്ററി ടീച്ചർ ആണ് അച്ഛൻ യുകെയിൽ ഒരു കമ്പനി ഉണ്ട് എന്ധോ ക്ലോത്സ് എക്സ്പോർട്ട് ആൻഡ് ഇമ്പോർട്ട് ആണ് എന്തായാലും സംഭവം ലാഭത്തിൽ ആണ് അച്ഛൻ ഒരു 6 മാസം കൂടുമ്പോൾ നാട്ടിൽ വരും അച്ഛന്റെ പേര് ദാമോദരൻ എന്നാണ് അമ്മയുടെ പേര് സരസ്വതി
ഞാൻ ഇപ്പോൾ ഡിഗ്രി ഫസ്റ്റ് ഇയർ ആണ്
അമ്മ : ഡാ അത് അവിടെ അലമാരിയിൽ തന്നെ ഉണ്ടല്ലൊ
ഞാൻ : ഞാൻ ഒന്നും കാണുന്നില്ല
അമ്മ : ഞാൻ അങ്ങോട്ട് വന്നിട്ടു എങ്ങനെ അതു കിട്ടിയാൽ നിന്റെ ആന്ധ്യം ആണ്
ഞാൻ : വരണ്ട കിട്ടി
ഞാൻ അങ്ങനെ ജീൻസും വള്ളിച്ചു കേറ്റി അടുക്കളയിലേക്ക് പോയി
ഞാൻ : അമ്മേ
അമ്മ : എടാ വീട്ടിലെ സാധനങ്ങൾ ഒക്കെ തീർന്ന ഇരിക്കുവാ മോൻ പോയി എല്ലാം ഒന്നും വാങ്ങി വന്നേ
ഞാൻ : ഹാ അമ്മ ലിസ്റ്റ് എടുക്കു
അമ്മ : ആട ഞാൻ ഇപ്പൊ എടുകാം
ഞങ്ങൾ സാധാരണ 2ആഴ്ചത്തേക്കു ഉള്ളത് ഒരുമിച്ചാണ് വാങ്ങുന്നത്
അമ്മ :എടാ മറ്റന്നാൾ ആണ് അമൃതയുടെ മോൾടെ കല്യാണം
ഞാൻ : അമ്മ പറഞ്ഞത് അല്ലെ ഇന്ന് വൈകിട്ട് അല്ലെ ട്രെയിൻ
അമ്മ : ഹാ എന്ന നീ എന്നെയും യെശോദനെയും റെയിൽവേ സ്റ്റേഷനിൽ ആക്കി തരണം വൈകിട്ട്
ഈ പറയുന്ന യെശോദയും അമ്മയും അമൃതയും ഒക്കെ ഒരുമിച്ചു പഠിച്ചത് യാശോധ ചേച്ചി ഞങ്ങളുടെ വീടിന്റെ അപ്പുറത്തു തന്നെ ആണ് അമൃത ചേച്ചി കല്യാണം കഴിഞ്ഞു ഇവിടുന്നു ഒരു 700 കിലോമീറ്റർ ദൂരം എങ്ങാനും ആണ് അമ്മയും യെശോധ ആന്റിയും ട്രെയിനിൽ ആണ് കല്യാണത്തിന് പോകുന്നത്
ഞാൻ :എന്തായാലും നിങ്ങൾ പോയിട്ട് വാ ഞാൻ ഇവിടെ നിന്നോളം
അമ്മ : എടാ പക്ഷെ മാളൂനെ എക്സാം ആണ് ഞാൻ പറഞ്ഞു നീ എന്തായാലും വരുന്നില്ല കല്യാണത്തിന് അതുകൊണ്ടു അവൾ ഇവിടെ നിന്നോട്ടെ എന്ന്
ഈ പറയുന്ന മാളു യെശോധ ആന്റിടെ മോൾ ആണ് പെണ്ണ് +2ഇൽ ആണ് കാണാൻ ഒടുക്കത്തെ ലുക്കും ഇവളുടെ പുറകെ നാട്ടിലെ കുറെ പായന്മാര് നടക്കാറുണ്ട് ഇവള് ഇതുവരെ ആരെയും മൈൻഡ് ആക്കിടില എന്നോട് ഭയങ്കര ഫ്രണ്ട്‌ലി ആണ് യെശോധ ആന്റികു രണ്ട് പെൺകുട്ടികൾ ആണ് മുത്തത് എന്റെ കാളും 1 വയസു മുത്തത് ആണ് അവൾ ബാംഗ്ലൂർ ഡിഗ്രി ചെയുന്നു പിന്നെ യെശോധ ആന്റിടെ ഹസ്ബൻഡ് ഗൾഫിൽ എദോ കമ്പന്യിൽ ആണ്
ഞാൻ : ഓഹ് ആയിക്കോട്ടെ
അമ്മ : ഇന്നാ ലിസ്റ്റ് നീ പോയി സാധനം ഒക്കെ വാങ്ങിട് വാ
ഞാൻ : ആ അഥവാ എന്ധെങ്കിലും വെണ്ണേൽ ഇപ്പൊ പറഞ്ഞോ പിന്നെ ഇവിടെ എത്തിയിട്ട് അതു മറന്നു പോയി ഇതു മറന്നു പോയി എന്ന് പറയണ്ട
അമ്മ : ഇല്ലടാ നീ പോയിട്ട് വാ
അങ്ങനെ ഞാൻ എന്റെ ബുള്ളറ്റ് എടുത്തു ടൗണിലേക്കു ഇറങ്ങി
എന്നിക്കു ഈ വർഷം ആണ് 18 ആയതു എന്റെ ആദ്യത്തെ ആഗ്രഹവും ബുള്ളറ്റ് വേണം എന്നായിരുന്നു എന്താ എന്ന് അറിയില്ല ബുള്ളറ്റ് ഭയങ്കര ഇഷ്ടം ആണ്
അങ്ങനെ ഗേറ്റ് കടന്നു യെശോധ ചേച്ചിടെ വീടിന്റെ മുൻപിൽ എത്തിയതും അവിടെ അളക്ക
അവളെ വീട്ടിൽ മാളു എന്നാണ് വിളിക്കാർ. അവൾ ബൈക്കിനു കൈ കാട്ടി
ഞാൻ : എന്താടി
മാളു : ഏട്ടാ അതു എന്നിക്കു കൊറച്ചു ഷോപ്പിങ് ഉണ്ട് ഞാനും ടൗണിലേക്ക ലിഫ്റ്റ് തരുവോ
ഞാൻ : വാ കേറൂ
ടൗണിലേക്കു ഇവിടുന്നു ഒരു 4 കിലോമീറ്ററേ ഉള്ളു
മാളു : ഏട്ടാ അവരൊക്കെ വൈകിട്ടു അല്ലെ പോകുവാ
ഞാൻ : അദ്ദേ യെശോധന്റി പറഞ്ഞില്ലെ നിന്നോട്
മാളു : പറഞ്ഞു എന്നാലും ചുമ്മാ
ഞാൻ : നിനക്ക് നാളെ എന്തു എക്സാം ആണ്
മാളു : എന്നിക്കു നാളെ എക്സാം ഒന്നും ഇല്ല
ഞാൻ : പിന്നെ നീ എന്താ അങ്ങനെ പറഞ്ഞെ
മാളു : അതു ഏട്ടന്റെ കൂടെ ടൈം സ്പെൻഡ് ചെയ്യാൻ
