ചാരുലത ടീച്ചർ – 7 43അടിപൊളി  

ചാരുലത ടീച്ചർ 7

Charulatha Teacher Part 7 | Author : Jomon

[ Previous Part ] [ www.kambi.pw ]


 

ലേറ്റ് ആയതിൽ സോറി…. വിചാരിച്ചപോലെ ഒന്നും നടന്നില്ല പകരം അപ്രതീക്ഷിതമായി പലതും സംഭവിക്കുകയും ചെയ്തു…. ഉണ്ടായിരുന്ന ഒരു ഫോൺ ചരമകോളത്തിൽ കയറിയതോടെ ഇനിയെന്ത് എന്നൊരു അവസ്ഥയിൽ നിൽക്കാനേ എനിക്ക് ഇത്രയും ദിവസം കഴിഞ്ഞൊള്ളൂ…എന്ത് തന്നെ ആയാലും കൂട്ടുകാരന്റെ ഫോണിൽ എഴുതി കൂട്ടിയതും മുൻപ് എപ്പോളോ ഡ്രൈവിൽ സേവ് ചെയ്തു വെച്ചതുമായ ഭാഗങ്ങൾ ചേർത്തുള്ള പാർട്ട്‌ ആണിത്…. വൈകാതെ അടുത്ത പാർട്ട്‌ ഇടാൻ ശ്രമിക്കുന്നതാണ്


— പിന്നേ എന്റെയീ കഥക്ക് continuation ഇല്ലായെന്നും കമ്പിയുടെ തൂക്കം കുറവാണെന്നും പരാതിയുള്ളവർ ഈ പാർട്ടോട് കൂടി ഈ സ്റ്റോറി വായിക്കുന്നത് നിർത്തിയേക്കുക……കാരണം എനിക്കീ കഥയിങ്ങനെ എഴുയതാനേ സാധിക്കു….. ഇതിവിടെ എഴുതി ഇടുന്നതുകൊണ്ട് എനിക്ക് പുണ്യമൊന്നും കിട്ടാനില്ല….സൊ കുറ്റം പറയാൻ വരുന്നവർ അത് നല്ല വെടിപ്പായി പറയുക കൂടെ തന്നെ നിങ്ങൾ മണിക്കൂറുകളോളം കഷ്ടപ്പെട്ടാലോചിച്ചു എഴുതി കൂട്ടിയ കഥയുടെ പേര് കൂടെ പറയണം…കളിയാക്കാൻ വേണ്ടിയല്ല പഠിക്കാൻ വേണ്ടി ആണ് എങ്ങനെ ആണൊരു കഥയെഴുതേണ്ടതെന്ന്……മുൻപൊരിക്കെ ഞാൻ എഴുതിയിട്ട “ജോമോന്റെ ചേച്ചി” എന്ന കഥയ്ക്കും ഇതുപോലെ കുറ്റവാക്കുകൾ കേട്ടിട്ടുണ്ടായിരുന്നു അതുകൊണ്ട് തന്നെയത് വേണ്ട വിധം മുഴുവിപ്പിക്കാതെയാണ് നിർത്തേണ്ടി വന്നത്…പക്ഷെ ഈ കഥ ഞാൻ എഴുതി തീർത്തിട്ടെ പോകൂ…അതുകൊറച്ചു സമയം കാത്തിരിക്കേണ്ടി വന്നിട്ടാണെങ്കിലും….

 

 

——-കഥയിലേക്ക്…

 

 

“അളിയാ എനിക്കൊരു സംശയം….?

 

രാവിലെ തന്നെ ക്ലാസ്സിൽ കേറിയിരുന്നു ഉറക്കം തൂങ്ങിത്തുടങ്ങിയ എന്നെ തട്ടിവിളിച്ചുകൊണ്ടജയൻ ചോദിച്ചു

 

”ആ ചോയ്ക്ക്…എന്തോന്നാ…?

 

ഉറക്കം കണ്ണിൽ കേറിനിന്ന് തുള്ളുന്നതിനിടയിൽ ഞാനവനെ നോക്കി…പക്ഷെ എന്റെ മട്ടും ഭാവവും കണ്ടിട്ടാണെന്ന് തോന്നുന്നു അവനിപ്പോഴും ഒരു സംശയം…

 

“നീ ഒറക്കപ്പിച്ചിലാണോ…?

 

”ദേ മൈരെ നീ അടങ്ങിയിരുന്നോ..പാതിരാത്രി വിളിച്ചു വരുത്തി ഏതോ നാട്ടിലെ കൊതുകുകടി മൊത്തം വാങ്ങി തന്നിട്ട് ഒറക്കപ്പിച്ചിലാണോന്നൊ…“

 

അവനെ നോക്കി പല്ലുകൾ കടിച്ചുപിടിച്ചു ഞാൻ ചോദിച്ചു…പിന്നെ ദേഷ്യം വരൂലേ…രാത്രി വന്നു കിടന്നിട്ടൊന്ന് ഉറക്കം വന്നതേ അലാറമടിച്ചു…അതുവരെ എന്തണ്ടി ആലോചിച്ചു കിടക്കുവായിരുന്നെന്ന് എനിക്ക് തന്നെ ഓർമ്മയില്ല

 

”എടാ നീ ചൂടാവല്ലേ…എന്റെ സംശയം ശെരിയാണേൽ നിനക്ക് നല്ലൊരു പണി കിട്ടാൻ ചാൻസ് ഒണ്ട്..“

 

ചുറ്റിനുമൊന്ന് കണ്ണോടിച്ചുകൊണ്ടവൻ എന്നോട് പറഞ്ഞു…അതും വളരേ ശബ്ദം താഴ്ത്തി…ഇവന്റെയീ മട്ടും ഭാവവും കണ്ടപ്പോളേ വെറുതെയിരുന്ന എനിക്കും ചെറുതായി പേടി വരുന്നത് പോലെ

 

”അതെന്ന മൈരെ…കള്ളവെടി വെക്കാൻ പോയത് നീയല്ലേ…പിന്നെനിക്കെന്ത് പണി കിട്ടാനാ..പൊക്കുവാണേൽ നിന്നേ പൊക്കു..“

 

”ഓഹ് ഇന്നലത്തെ കാര്യമല്ല..ഇവിടുത്തെ കാര്യം…കോളേജീന്ന് പണി കിട്ടാനുള്ള സാധ്യതയാ ഞാൻ കാണുന്നെ…നീയൊന്നാ മുൻപിലെ ബെഞ്ചിലേക്ക് നോക്കിയേ…മെല്ലെ നോക്കണം ചാടി കേറി നോക്കല്ല്…“

 

അതും പറഞ്ഞവൻ ഡെസ്കിലേക്ക് തലവെച്ചു കിടന്നു…ഇവൻ പറഞ്ഞത് പോലെ തന്നെ ഞാൻ ചുറ്റുപാടുമൊന്ന് വെറുതെ കണ്ണോടിച്ചു ഒന്നുമറിയാത്തത് പോലെ മുൻപിലെ ബെഞ്ചിലേക്ക് നോക്കി…അതാണ്ടേ അവളിരിക്കുന്നു…ഇന്നലെ എനിക്ക് നേരെ കൈ നീട്ടിയ വെള്ളപ്പാറ്റ……

 

ദൈവമേ ഇവളെന്തിനാ എന്നെ തന്നെ നോക്കുന്നെ……ഡെസ്കിലേക്ക് ഒരു കൈ വെച്ചതിൽ തലയും ചാരി വെച്ചെന്നേ തന്നെ നോക്കികിടക്കുവാണവൾ…ഞാൻ കണ്ടെന്നു മനസിലായതും ഒരു ചിരിയോടെ അവൾ കൈ ഉയർത്തി കാണിച്ചു…

 

”മൈര് പെട്ട്…!!

 

ഞാനത് കാണാത്ത വിധത്തിൽ മുഖം തിരിച്ചു കളഞ്ഞു…പിന്നെ മെല്ലെ അടുത്ത് കിടന്നന്റെ കളി മൊത്തം കാണുന്ന അജയന്റെ കാലിൽ ചവിട്ടി വിളിച്ചു

 

“ഇവളെന്തിനാടാ എന്നെത്തന്നെ നോക്കിയിരിക്കുന്നെ…?

 

വേറാരും കേൾക്കാത്ത രീതിയിൽ ഞാൻ ചോദിച്ചു

 

”ആ എനിക്കങ്ങനാ അറിയാനാ…ഏതായാലും ഒന്നൊറപ്പാ…നിനക്കുള്ള പണി അവളുടെ കയ്യിൽ നിന്നായിരിക്കും…“

 

ഹ്മ്മ്…നേരാ….ഇവൾക്ക് എന്നോട് വേറെ വല്ല അസുഖവുമാണ് തോന്നുന്നതെങ്കിൽ ചാരുവിന്റെ അടികൊണ്ടു ഞാൻ മരിക്കും…ദൈവമേ അതിനെന്നോട് പ്രേമമൊന്നും തോന്നിച്ചേക്കല്ലേ….

 

“ഹായ് ആദി…..!

 

പെട്ടെന്നാണ് ഒരു സ്ത്രീ ശബ്ദം കേട്ട് ഞങ്ങൾ രണ്ടാളും തിരിഞ്ഞു നോക്കിയത്…അതേ അവൾ തന്നെ..പക്ഷെ ഞങ്ങൾക്ക് നേരെയുള്ള ബെഞ്ചിലാണ് ഇപ്പോഴുള്ള ഇരുത്തം…110ന്റെ ബൾബ് കത്തിച്ച പോലുണ്ട് ചിരിയെല്ലാം കാണാൻ..,ഒട്ടും മോശമല്ലാത്ത മുഖഭംഗിയുണ്ട്….അല്പം കുഴിഞ്ഞ കവിളുകൾ അതിന്റെ കൂടെ തന്നെ ചിരിക്കുമ്പോൾ വിരിയാനായി കാത്തിരിക്കുന്ന രണ്ടു നുണകുഴികളും…ബാക്കി താഴേക്ക് ഒന്നും ഞാൻ നോക്കാൻ നിന്നില്ല….വെറുതെ എന്തിനാ നോക്കി വെള്ളമിറക്കി ഉള്ള വില കളയുന്നെ….

 

”എടൊ ഞാൻ വിളിച്ചത് കേട്ടില്ലേ….“

 

വീണ്ടുമൊന്നുകൂടെ വിളിച്ചവൾ ചോദിച്ചു

 

”ആഹ്…ആ..കേട്ടു കേട്ടു…“

 

ഓർക്കപ്പുറത്തുള്ള വിളിയിൽ തപ്പി തടഞ്ഞു ഞാൻ മറുപടി കൊടുത്തു…അങ്ങനെ ഒഴിഞ്ഞു പോകുവാണേൽ പോകട്ടേന്ന് കരുതി..

 

”ഞാനിന്നലെ പരിചയപ്പെടാൻ വന്നിരുന്നു…പക്ഷെ താനൊരല്പം തിരക്കായിരുന്നെന്ന് തോന്നി…“

 

അവളിന്നലത്തെയെന്റെ ഭാവം ഓർത്തെടുത്തു കൊണ്ടു പറഞ്ഞു….എനിക്കാണേൽ ടെൻഷനും കൂടി വന്നു…ചാരു വരേണ്ട സമയമായിട്ടുണ്ട്…കയറി വന്നാലദ്യം കാണുന്നത് എന്റെ ചെവിതിന്നുന്നയീ മൈരിനെയാവും…..പണി ആണല്ലോ….

 

ഇവളെയെങ്ങനെ ഒഴിവാകുമെന്ന രീതിയിൽ ഞാൻ അജയനെ നോക്കി…പക്ഷെ മൈരൻ ആണേൽ അതിലും വല്യ ഷോ…അതേ കിടപ്പ് കിടന്നുകൊണ്ട് തന്നെയിരുന്നു ചിരിക്കുന്നു…എനിക്ക് മനസിലാവുന്നുണ്ട് ഈ ചിരിയുടെ കാരണം…ഇന്നലെ രാത്രി മുഴുവനുമിട്ട് ഞാനൂക്കിയതല്ലേ…..അതിനുള്ള പണി തിരിച്ചു തരാതെയവൻ അടങ്ങിയിരിക്കില്ലെന്ന് എനിക്കറിയാം….

 

”സത്യം പറ മൈരെ..എനിക്ക് പണി തരാൻ വേണ്ടിയല്ലേ വെറുതെ ഇരുന്ന എന്നെകൊണ്ട് അവളെ നോക്കിപ്പിച്ചത്…വേറൊരു മൈരത്തി ആണേൽ അത് കാണാൻ കാത്തു നിന്നത് പോലല്ലേ ഓടിച്ചാടി വന്നത്..“

 

ശബ്ദം വളരേ താഴ്ത്തി ഞാനവന്റെ ചെവിയിൽ പിറുപിറുത്തു…മൈരൻ ഒടുക്കത്തെ ചിരിയാണ് വായും പൊത്തിയിരുന്നു

 

ഈ മാരണം ആണെങ്കിൽ എണീറ്റ് പോകുന്നുമില്ല…ഞങ്ങളെന്ത് കോപ്പ പറയുന്നതെന്ന് നോക്കി ഇരിപ്പുണ്ട്…

 

”ആദി നമ്മള് പരിചയപ്പെട്ടില്ലല്ലോ….ഞാൻ…എന്റെ പേര് ദക്ഷ…..“

1 Comment

Add a Comment
  1. സൂപ്പർ ലവ് സ്ടോരി. ഞാൻ ഒരു തമിഴ൯ ആണ്. ഇങ്ങനെ കമ്പി കത വായിച്ചു മലയാളം പഠിച്ചു. കത സൂപ്പർ ആണ്. ലവ് ഇങ്ങനെ തന്നേ ഇരുക്കണു൦. ചാരുലത ആദിത്യൻ ലവ് ജയിച്ചു കല്യാണത്തിൽ അവസാനിക്കണു൦ കേട്ടോ? 👌👍

Leave a Reply

Your email address will not be published. Required fields are marked *