എന്റെ കഥ ചേച്ചിയുടെയും
Ente Kadha Chechiyudeyum | Nanooran
ഹായ് കൂട്ടുകാരെ, ഞാൻ പണ്ട് തൊട്ടേ കമ്പിക്കഥകളുടെ ഒരു വായനക്കാരനാണ്. ഒരു കഥയെങ്കിലും എഴുതണം എന്നത് എന്റെ ആഗ്രഹമായിരുന്നു. പറ്റാവുന്ന രീതിയിൽ ഒരു കഥയെഴുതി അതിൽ കുറച്ച് കമ്പികൾ ഒക്കെ ചേർത്തിട്ടുണ്ട്. അക്ഷര തെറ്റുകൾ എന്തെങ്കിലും ഉണ്ടെങ്കിൽ ക്ഷമിക്കുമല്ലോ
നല്ല തണുപ്പുണ്ട് നാളെ മുതൽ ജാക്കറ്റ് എടുക്കണം, കൈകൾ രണ്ടും കൂട്ടിയിരുമിക്കൊണ്ട് ഞാൻ ബസ് സ്റ്റോപ്പിലേക്ക് നടന്നു. പ്ലസ് വണ്ണിലേക്ക് കാലെടുത്തു വയ്ക്കുന്ന ദിവസമാണിന്ന്. അമ്മയ്ക്ക് വലിയ താല്പര്യം ഉണ്ടായിരുന്നില്ല, ദൂരം തന്നെയായിരുന്നു പ്രശ്നം, അടുത്തുള്ള സ്കൂളിൽ ഏതെങ്കിലും ചേർന്നാൽ പോരെ എന്നായിരുന്നു അമ്മയുടെ വാദം എന്നാൽ അച്ഛന് അതൊരു പ്രശ്നമായിരുന്നില്ല പുറത്തൊക്കെ പോയി കാര്യങ്ങളൊക്കെ പഠിച്ച് വരട്ടെ എന്നാണ് അച്ഛന്റെ നിലപാട്.
ബാങ്കിൽ അക്കൗണ്ട് ആയി ജോലി എടുക്കണം അതായിരുന്നു അതാണ് എന്റെ സ്വപ്നം. അതിന് പ്ലസ് വണ്ണിന് കൊമേഴ്സ് തന്നെ വേണം. അതിനുപറ്റിയ ഒരു ഹയർസെക്കൻഡറി സ്കൂൾ ഉള്ളത് കുറച്ചു ദൂരെയാണ് ഒരു മണിക്കൂർ എങ്കിലും യാത്രയുണ്ട്, എന്നാലും സ്കൂൾ നല്ലതായത് കൊണ്ട് പോകാൻ തന്നെയായിരുന്നു എന്റെ തീരുമാനം.
ഇനി ഞാൻ എന്നെക്കുറിച്ച് പറയാം എന്റെ പേര് ദീപു.
കുന്നും മലയും അരുവികളും പിന്നെ ധാരാളം റബ്ബറുകളും ഉള്ള ഒരു ഉൾനാടൻ ഗ്രാമത്തിലാണ് എന്റെ വീട്, വീട്ടിൽ അച്ഛൻ അമ്മ പിന്നെ ഏഴാം ക്ലാസിൽ പഠിക്കുന്ന അനിയൻ. ഉൾനാട് ആയതുകൊണ്ട് തന്നെ അവിടെ ഒരു ചെറിയൊരു കട മുറിയും അതിനോട് ചേർന്ന ഒരു ചായക്കടയും പിന്നെ ഒരു ബസ്റ്റോപ്പുമല്ലാതെ വേറൊന്നുമില്ല. പിന്നെയുള്ളത് ഒരു മൂന്നു കിലോമീറ്റർ അപ്പുറമുള്ള ടൗൺ ആണ്.
ബസ്റ്റോപ്പ് എന്നുവച്ചാൽ 2 ബസ് മാത്രമാണ് അങ്ങോട്ട് വരുന്നത് രാവിലെ ഓട്ടം തുടങ്ങുന്ന സമയം യഥാക്രമം 7 മണിക്കും 8 മണിക്കും ആണ്. രാവിലെ എട്ടു മണിക്കുള്ള ബസ്സിൽ പോയാൽ 9 മണിയാവുമ്പോഴേക്കും സ്കൂളിലെത്തും.
നടന്നു നടന്നു ബസ്റ്റോപ്പിലേക്ക് എത്തുമ്പോഴേക്കും അവിടെ ആരുമുണ്ടായിരുന്നില്ല. സമയമായി വരുന്നതേയുള്ളൂ ബസ് അവിടെ നിർത്തിയിട്ടുണ്ട്. കണ്ടക്ടറും ഡ്രൈവറും അവിടെ ചായക്കടയിൽ നിന്ന് എന്തോ കനത്തിൽ വലിച്ചു കേറ്റുന്നുണ്ട്.
15 മിനിറ്റുകളിൽ ബസ് എടുക്കും അതിനിടയിൽ ആളുകൾ എത്താൻ തുടങ്ങി സ്ത്രീകളും കുട്ടികളും പണിക്കാരും ഉദ്യോഗസ്ഥരും എല്ലാം അടക്കം ഒരു 10 പേര് കാണും അവർ സ്ഥിരം യാത്രക്കാരാണ് തോന്നുന്നു. അപ്പോഴേക്കും ഡ്രൈവറും കണ്ടക്ടറും ചായ കുടി ഒക്കെ കഴിഞ്ഞുവന്ന് വണ്ടി സ്റ്റാർട്ട് ആക്കി. ആളുകൾ ബസ്സിൽ കയറി സീറ്റ് പിടിക്കാൻ തുടങ്ങി. ഞാൻ സെന്ററിൽ ഉള്ള ഒരു സീറ്റിൽ കയറിയിരുന്നു. കുറച്ച് സമയം മാത്രമേ ഇരിക്കാൻ പറ്റുള്ളൂ എന്ന് അറിയാമായിരുന്നു. പാസ് ഉള്ളതുകൊണ്ടുതന്നെ ഫുൾ ടിക്കറ്റ് കൊടുക്കുന്നവർക്ക് എഴുന്നേറ്റ് കൊടുക്കേണ്ടി വരും.
രണ്ടുമൂന്നു സ്റ്റോപ്പ് കഴിഞ്ഞപ്പോഴേക്കും ബസ്സിലെ സീറ്റുകൾ ഫുള്ളായി. പ്രായമായ ഒരാൾക്ക് ഞാൻ സീറ്റ് കൊടുത്തു. അടുത്ത സ്റ്റോപ്പിൽ നിന്നും കുറച്ചു പേർ കേറി. ഒന്ന് രണ്ട് പണിക്കാരും, 2 സ്കൂൾ കുട്ടികളും അവരുടെ പിന്നാലെ ഒരു ചേച്ചിയും. അതാണ് നമ്മുടെ കഥയിലെ നായിക. ഞാൻ ആ ചേച്ചിയെ ശ്രദ്ധിച്ചു, സിനിമാനടി കനിഹയെ പോലെ നല്ല ഉരുണ്ട മുഖം, മനോഹരമായി കണ്ണെഴുതിയിട്ടുണ്ട്, നെറ്റിയിൽ ചന്ദനവും അതിനു മുകളിലായി സിന്ദൂരവും കാണാം, ഒരു ആകാശ നീല ഷിഫോൺ സാരിയാണ് വേഷം, അതേ കളറിൽ തന്നെയാണ് ബ്ലൗസും, നിതംബത്തിന് തൊട്ടു മുകളിൽ വരെയുള്ള വിടർത്തിയിട്ട മുടി, അതിൽ ഒരു തുളസി കതിർകാണാമായിരുന്നു.
ബസ് പിന്നെയും മുന്നോട്ടു പോയിക്കൊണ്ടിരുന്നു. പല സ്റ്റോപ്പുകളിൽ നിന്നും കുറെ പേർ കയറി.
നല്ല തരുണീമണികളും ചുള്ളൻ ചെക്കന്മാരും, എന്റെ അതേ യൂണിഫോമുള്ള ചിലരെയും കണ്ടു.
