പാറുവും ഞാനും തമ്മിൽ 7
Paaruvum Njaanum Thammil Part 7 | Author : Marcus
[ Previous Part ] [ www.kambi.pw ]
കുറച്ച് ദിവസമെടുത്തു, എല്ലാരും ക്ഷമിക്കണം. ചില ജീവിത പ്രശ്നങ്ങൾ അതാണ് കാരണം…..
ഇത്തവണ എന്റെ അക്ഷരതെറ്റുകൾ ക്ഷമിക്കണം. പ്രൂഫ് റീഡ് ഒന്നും മര്യാദക്ക് ചെയ്യാൻ സാധിച്ചില്ല.
ഇപ്പോൾ ഇത് എഴുതുമ്പോൾ എനിക്ക് ചിറയ്ക്കൽ ശ്രീഹരിയെ ആണ് ഓർമ വരുന്നത്. ഇത്രയേറെ വിരഹദുഃഖം അനുഭവിച്ച വേറെ ഒരു കഥപാത്രവും എന്റെ ഉള്ളിൽ ഇല്ല? പക്ഷെ എല്ലാ അസ്തമയതെയും കാത്ത് ഒരു ചന്ദ്ര ശോഭ ഉണ്ടാവും, പിന്നെ സൂര്യൻ മടങ്ങി വരും.
വിരഹം എന്നും വേദനയാണ്, അത് കാമുകി മാത്രം അല്ല, എല്ലാരും പിരിയുന്നത് വിഷമം, വിരഹം ഒക്കെ തന്നെ ആണ്. അല്ലെ????
“രാത്രി മഴ പെയ്തു തോര്‍ന്ന നേരം
കുളിര്‍ കാറ്റിലിലച്ചാര്‍ത്തുലഞ്ഞ നേരം
ഇറ്റിറ്റു വീഴും നീര്‍ത്തുള്ളി തന്‍ സംഗീതം
ഹൃത്തന്ത്രികളില്‍ പടര്‍ന്ന നേരം
കാതരയായൊരു പക്ഷിയെന്‍ ജാലക
വാതിലിന്‍ ചാരേ ചിലച്ച നേരം
വാതിലിന്‍ ചാരേ ചിലച്ച നേരം
ഒരു മാത്ര വെറുതേ നിനച്ചു പോയി”
ഈ ഗാനം ഇപ്പോൾ മനസ്സിൽ വന്നു……
_____________________________________________
സത്യത്തിൽ, ഞങ്ങൾ നാലുപേർക്കും ഇപ്പോൾ തോന്നുന്നുണ്ട് ഋഷിയും അനുവും ഒരു അധികപേറ്റായെന്ന്……പക്ഷെ എന്റെ മനസ്സ് പറയുന്നു അവന് എന്തോ വേറെ ഉദ്ദേശം ഉണ്ട്, അല്ലാതെ വെറുതെ കള്ളും കുടിച്ച് ഞങ്ങളുടെ തല്ല് മേടിക്കാൻ അവൻ ഇങ്ങോട്ട് വരില്ലല്ലോ ഇനി തിരിച്ച് ചെന്ന ശേഷം എന്തേലും പണി തരാൻ ആണോ???നോക്കാം അവന്റെ ഉള്ളിൽ എന്താണെന്ന്…..
ഞാൻ: പാറുട്ടി, ഞാൻ പുട്ടും ചിക്കനും ഉണ്ടാക്കി എഴുന്നേക്ക് പോയി കഴിക്കാം
പാറു: കഴിക്കാം വാ, അല്ല എന്താ ഇന്നത്തെ പരുപാടി?
ഞാൻ: അറിയില്ല, നോക്കാം…..നമ്മൾ പോകാത്ത എവിടേലും പോകാം, ഇവിടെ ഒരു വെള്ളച്ചാട്ടം ഉണ്ട്, പക്ഷെ ഇറങ്ങാൻ ഒക്കെ പാടാ.
പാറു: സത്യത്തിൽ എനിക്ക് ബീച്ച് മടുക്കില്ല, I JUST LOVE BEACHES
ഞാൻ: എനിക്കും അതെ, ബീച്ച് ഭയങ്കര ഇഷ്ടമാ
പാറു: അല്ല ഇയാൾക്ക് ഇഷ്ടമില്ലാത്തത് എന്തേലും ഉണ്ടോ?
ഞാൻ: ട്രാവലിംഗ് എനിക്ക് ജീവനാണ്, അതുകൊണ്ടാ ഞാൻ ഈ ജോലി തന്നെ ചെയ്യുന്നത്, ഇടയ്ക്കിടയ്ക്ക് യാത്ര ചെയ്യാം
പാറു: അത് പറഞ്ഞപ്പോഴാ നമ്മുക്ക് Bungee Jumping ചെയ്യണ്ടേ?
ഞാൻ: എനിക്ക് നല്ല പേടിയാ
പാറു: പ്ലീസ് ഒരു തവണ,
ഞാൻ: ദുബായ് പോകുമ്പോൾ ഞാൻ എപ്പോഴും ആലോചിക്കും ആ മറ്റേ sky diving ചെയ്യണമെന്ന്, പക്ഷെ പേടി….
പാറു: ആദ്യം ഞാൻ ചെയ്യാം അതിനുശേഷം നീ ചെയ്ത മതി ok?
ഞാൻ: സമ്മതിച്ചല്ലേ പാറു
പാറു: അത് അത്രേ ഉള്ളൂ
ഞാൻ: ശെരി വാ വിശക്കുന്നു
പാറു: എന്നെ തിന്നോ
ഞാൻ: തിന്നട്ടെ?
പാറു: എന്താ തിന്നാൻ വേണ്ടത്?
ഞാൻ: നിനക്ക് അറിയില്ലേ?
പാറു: എന്റെ കുണ്ടി…… അതും പറഞ്ഞ് അവൾ കുലുങ്ങി ചിരിച്ചു…..
ഞാൻ: തിന്നട്ടെ?
പാറു: അത് നിനക്കുള്ളതാ, നിനക്ക് മാത്രം, പക്ഷെ പുട്ടും ചിക്കനും മറ്റുള്ളവർക്കും കൂടി ഉള്ളതാ, അത് തീരും, എന്റെ കുണ്ടി നീ എത്ര തിന്നാലും തീരില്ല ചക്കരെ😘😘😘😘
ഞാൻ: എന്ന നീ തുണി ഉടുക്ക് നമ്മുക്ക് പോകാം
പാറു അവളുടെ ഞാൻ ഊരിമാറ്റിയ പാന്റ് വലിച്ചു കേറ്റി, എനിക്ക് ഒരു ഉമ്മയും തന്ന് ഞങ്ങൾ പുറത്തേക്ക് പോയി…..നോക്കുമ്പോൾ മായ വീണ്ടും പുട്ട് ഉണ്ടാക്കുന്നു, ആദയത്തെ ഉണ്ടാക്കിയത് തീർന്നു…
ഒരു 5 മിനിറ്റിൽ പുട്ട് ready, ഞങ്ങൾ അത് ആസ്വദിച്ച് കഴിച്ചു….ഋഷി അങ്ങോട്ട് വന്നു,
ഋഷി: രോഹൻ ഇന്നെന്താ പ്ലാൻ?
ഞാൻ: പാറുന് bunjee jumping ചെയ്യണം, എനിക്കും അത് കഴിഞ്ഞ്, ഒരു വെള്ളച്ചാട്ടം ബാക്കി പിന്നെ പ്ലാൻ ചെയ്യാം
ഋഷി: ok
എനിക്ക് അത്ഭുതം തോന്നി, ഇവൻ തന്നെ അല്ലെ എന്റെ കയ്യീന്ന് ഇന്നലെ അടി വാങ്ങിയത്????? ഉളുപ്പ് എന്നൊന്ന് ഇല്ലാത്തതാണോ അതോ ഇനി അടികിട്ടിയത് മറന്നുപോയോ??? ആകെ ഒരു ആശയകുഴപ്പം….അജു അങ്ങോട്ട് വന്നു…
