എൻറെ പ്രണയമേ – 11 12അടിപൊളി 

എൻറെ പ്രണയമേ 11

Ente Pranayame Part 11 | Author : Churul

[ Previous Part ] [ www.kambi.pw ]


 

തിണ്ണയിൽ നിന്നുകൊണ്ട് ഞാൻ അകത്തേക്ക് പാത്തു നോക്കിയപ്പോഴാണ്.. അമർത്തിയ ചില ശബ്ദങ്ങൾ എൻറെ ചെവിയിൽ പതിഞ്ഞത്.. മുനിസിപ്പാലിറ്റിക്കാര് നാട്ടിയ പോസ്റ്റ് പോലെ ഞാൻ ഇങ്ങനെ വെളിയിൽ ഊമ്പി തെറ്റി നിൽക്കുമ്പോൾ അകത്ത് അനാശ്യാസമോ.. എനിക്കങ്ങ് വിറഞ്ഞു കയറി.

 

എൻറെ ചേച്ചിയെ ഉമ്മിച്ച് കളിക്കാതെ ഇങ്ങോട്ട് ഇറങ്ങി വാടാ കാമാന്തകാ….. ഞാൻ അകത്തേക്ക് നോക്കി അലറി.. അതേ നിമിഷം അടക്കിയ ശബ്ദങ്ങൾ സ്വിച്ച് ഇട്ടതുപോലെ നിലച്ചു.. എനിക്കൊരു മനസ്സുഖം തോന്നി.. തൊട്ടു പുറകെ വേദന കടിച്ചമർത്തും പോലെ ഒരു ശബ്ദം കൂടി കേട്ടതും സംതൃപ്തിയോടെ ഞാൻ മുറ്റത്തേക്ക് ചാടിയിറങ്ങി കാറിൽ പോയി നെഞ്ചത്ത് കയ്യുംകെട്ടി ചാരിനിന്നു.

താമസമുണ്ടായില്ല വീർത്ത മുഖവും കൂർത്ത നോട്ടവുമായി കല്യാണി ചേച്ചി ചവിട്ടി കുലുക്കി വെളിയിലേക്ക് ഇറങ്ങി.

എൻറെ ക്രൂരമായ മനസ്സ് അത് കണ്ട് ആനന്ദിച്ചു.. ഇറങ്ങി വന്നപ്പോൾ നോക്കിയ നോട്ടം അല്ലാതെ എന്നെ ഒന്നു നോക്കുക പോലും ചെയ്യാതെ മുന്നിലത്തെ ഡോറും തുറന്നു ചേച്ചി അതിനകത്ത് കയറിയിരുന്നു.. തൊട്ടുപുറകെ വാണം വിട്ടു കൊണ്ടിരുന്നപ്പോൾ ഉറുമ്പ് കടിച്ചത് പോലെ മുഖഭാവുമായി അപ്പുവും ഇറങ്ങിവന്ന് എന്നെ ഒന്നു ചിറഞ്ഞു നോക്കിയതും എൻറെ ക്രൂരമായ മനസ്സ് പൊട്ടിച്ചിരിക്കും.. അല്ല പിന്നെ മനുഷ്യനിവിടെ കോത്തിൽ തീപിടിച്ചു നിൽക്കുമ്പോൾ ആണ് അവൻറെ ഒരു ഉമ്മ വച്ച് കളി.. അവനെ പുച്ഛിച്ചുകൊണ്ട് ഞാൻ അംബാസിഡറിനെ ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയിരുന്നു.

ചേച്ചി എന്നെ നോക്കുന്നില്ല.. നോക്കിയാൽ അകത്ത് ഉമ്മിച്ചതിന് ഞാൻ വട്ടത്തിൽ ഊക്കും എന്നറിയാവുന്നതു കൊണ്ടായിരിക്കും.. എങ്കിലും വണ്ടി മുന്നോട്ട് എടുത്തപ്പോൾ ചേച്ചി വിയർത്തു തുടങ്ങിയത് ഞാൻ ശ്രദ്ധിച്ചു.. ആ മുഖത്ത് ഇപ്പോൾ കള്ള ദേഷ്യമോ പരിഭവമോ അല്ല.. തികഞ്ഞ ഭയവും പരിഭ്രമവും ആണ്.

അനിയൻ കുട്ടാ.. വേണോ…… എന്നെ നോക്കാതെ അല്പം ഭയത്തോടെ വളരെ പതിഞ്ഞൊരു ശബ്ദത്തിൽ ചേച്ചി ചോദിച്ചു.

മിണ്ടാതിരുന്നില്ലെങ്കിൽ പോണ വഴിക്ക് ഞാൻ എടുത്ത് തോട്ടിലിടും പറഞ്ഞേക്കാം…… ഞാൻ അല്പം പരുഷമായി പറഞ്ഞുകൊണ്ട് വണ്ടി ചവിട്ടി വിട്ടു… ആള് ഇപ്പോൾ കരയും എന്നപോലെ ആയിട്ടുണ്ട്.. ഇങ്ങനെ ഒരു പാവം ഞാൻ നെടുവീർപ്പോടെ ചിന്തിച്ചുകൊണ്ട് ഒന്ന് ശ്വാസം എടുത്തു.

 

 

 

 

 

 

 

വണ്ടി നിർത്തിയിട്ടും മുഖംകുനിച്ച് വിതുമ്പുക അല്ലാതെ ഇറങ്ങാൻ ഭാവമില്ലാതെ ഇരിക്കുന്ന ചേച്ചിയെ നോക്കി ഞാനൊന്നു നിശ്വസിച്ചു.

ഞാൻ ഡോർ തുറന്ന് ഇറങ്ങിയതും കണ്ടു പൂമുഖത്ത് വിടർന്ന മുഖവും ആയി നിൽക്കുന്ന അമ്മയെ… എല്ലാം അമ്മയുടെ കയ്യിലാണമേ എന്നു മനസ്സിൽ പറഞ്ഞുകൊണ്ട് ഞാൻ കോ ഡ്രൈവർ സീറ്റിന്റെ ഡോർ തുറന്ന് അമ്മയെ ഒന്ന് നോക്കി.. മുഖമൊക്കെ ചുളിച്ച് പൂച്ചക്കണ്ണുകളിൽ സംശയവും നിറച്ച് മെല്ലെ പടികൾ ഇറങ്ങി വരുന്നുണ്ട് കക്ഷി.

ങ്ഹും…… ഒന്നു വീണ്ടും വിതുമ്പിക്കൊണ്ട് മുഖവും കുനിച്ച് നിറയുന്ന കണ്ണുകളുമായി തല വിലങ്ങനെയാട്ടി കല്യാണി ചേച്ചി ഞാൻ കയ്യിൽ പിടിച്ചതും.
എനിക്ക് പാവം തോന്നി… എൻറെ ഒറ്റ ആളുടെ നിർബന്ധം കൊണ്ട് മാത്രമാണ് ഈ ഒരു സാഹസത്തിന് ധൈര്യം എന്തെന്ന് പോലും അറിയാത്ത ഈ പാവം മുതിർന്നത്.

ഒന്നും നോക്കിയില്ല പിടിച്ചൊരു വലി വച്ചു കൊടുത്തതും കരയിൽ പിടിച്ചിട്ട മീനിനെപ്പോലെ കാറിനു മുന്നിൽ നിന്നു ആടിയുലയുന്ന ചേച്ചിയെ ഞാൻ എന്നിലേക്ക് ചേർത്തുപിടിച്ചുകൊണ്ട് അമ്മയ്ക്ക് നേരെ തിരിഞ്ഞതും… താഴെ പടിയുടെ ഏറ്റവും അവസാനം വന്നു നിന്ന് മുഖത്തൊരു തുള്ളി ചോരയില്ലാതെ നിൽപ്പാണ് അമ്മ.

മുഖം ഉയർത്താതെ ശബ്ദമില്ലാതെ ചേച്ചി കരയുന്നത് എനിക്ക് എൻറെ ശരീരത്തിൽ അറിയുവാൻ സാധിച്ചു.. ആ ശരീരം ഭയംകൊണ്ട് വിറക്കുന്നുണ്ട്.. ആ കണ്ണുകൾ ഏതോ ഓർമ്മയിൽ എന്നതുപോലെ പെയ്തു കൊണ്ട് മുറ്റത്തിന്റെ ഏറ്റവും അറ്റത്തായുള്ള ഒരു മാവിലേക്ക് നീളുന്നുമുണ്ട്.. എങ്ങനെ പേടിക്കാതിരിക്കും തന്ത എന്നു പറയുന്ന പ്രപഞ്ച മൈരൻ അവിടെ കെട്ടിയിട്ടല്ലേ ഒരു മനുഷ്യനാണെന്ന് സ്വന്തം ചോരയാണെന്നോ ഒരു പെൺകുട്ടിയാണെന്ന് നോക്കാതെ ചൂരലിന് അടിച്ചു പഴുപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *