പാറുവും ഞാനും തമ്മിൽ 11
Paaruvum Njaanum Thammil Part 11 | Author : Marcus
[ Previous Part ] [ www.kambi.pw ]
ഒരു കാര്യം കഴിഞ്ഞ പാർട്ടിൽ ഒരു തെറ്റ് പറ്റി, പാറു അമേരിക്കയിൽ പോയത് 2020ഇൽ അല്ല 2019 ഡിസംബറിൽ ആണ്. ക്ഷമിക്കണം
അഞ്ചു: എന്താ ഒന്നും മിണ്ടാത്തെ???
അവൾ എന്നോട് ഇംഗ്ലീഷിൽ ആണ് സംസാരിക്കുന്നത്, മലയാളം അവൾക്ക് അത്ര അങ്ങ് വശം ഇല്ല.
അഞ്ചു: ഒന്ന് പറ, 5 മണിക്കൂർ ആയി, നിന്റെ കഥ മൊത്തം ഞാൻ കേട്ടു, നിങ്ങളുടെ favourite sex position വരെ എനിക്ക് അറിയാം പിന്നെ എന്തിനാ break up ആയത്?????
ഞാൻ: hyper ആവല്ലേ….
അവളോട് പറഞ്ഞതവിടെ നിക്കട്ടെ, ഞങ്ങൾക്കറിയാം വേണ്ടി കുറച്ച് കാര്യങ്ങൾ പറയാം, ഞാനും അഞ്ജുവും എങ്ങനെ close ആയി എന്നുള്ള കഥ.
അന്ന് അവരെ ഫ്ലൈറ്റ് കേറ്റി വിട്ട ശേഷം, ഞാനും രവി സാറിന്റെ ഫാമിലിയും പാറുവിന്റെ അമ്മയുടെ കാറിന്റെ തിരികെ വന്നു. അവരെ ഞാൻ വീട്ടിലാക്കി ഞാൻ എന്റെ ഫ്ലാറ്റിൽ വന്നു, അന്ന് ലീവ് ആണ്, ഞാൻ നന്നായി ഒന്ന് ഉറങ്ങി, ഋഷിയും അനുവും ഫ്ലാറ്റിൽ ഉണ്ട്, അവർ അവരുടെ ലോകത്ത് ഇപ്പോൾ നല്ല ഹാപ്പി ആണ്,
അനു റിസൾട്ട് വരുന്ന മുന്നേ തന്നെ ജോലിക്ക് ശ്രമിക്കുന്നുണ്ട്. ഒന്ന് രണ്ട് ക്യാമ്പസ് ഇന്റർവ്യു അവൾ clear ചെയ്തു, പക്ഷെ എല്ലാം ബാംഗ്ലൂർ അല്ലെങ്കിൽ ചെന്നൈ based ആണ്, അതുകൊണ്ട് അവൾ ഇപ്പോൾ ആലോചനയിൽ ആണ്, 2 കമ്പനികളും അവൾക്ക് നല്ല സാലറി ഓഫർ ചെയ്തിട്ടുണ്ട്. പിന്നെ ഇപ്പോ ഋഷിയും വേറെ ജോലിക്ക് ശ്രമിക്കുന്നുണ്ട്.
അതാണ് അവരുടെ കഥ. ഞാൻ ചെന്നൈയിൽ പോകുന്നത്കൊണ്ട് അനുവിന് അങ്ങോട്ട് വരാൻ ഒരു ചാഞ്ചാട്ടം ഉണ്ട്. പക്ഷെ ഋഷിക്ക് ബാംഗ്ലൂർ ആണ് താല്പര്യം. ആഹ് അവരായി അവരുടെ പാടായി….. ഞാൻ ഇല്ല…..
പ്രത്യേകത ഒന്നും ഇല്ലാതെ അങ്ങനെ കഴിഞ്ഞ് പോകുന്നു, ജീവിതത്തിൽ നഷ്ടപ്പെട്ട ഏകാന്തത തിരികെ വന്നു, അത്ര തന്നെ. പാറുനെ വല്ലാതെ miss ചെയ്യുന്നു, അവൾ വിളിക്കും, video കാൾ ചെയ്യും, എന്നും അതായത് ഓരോ 2,3 മണിക്കൂർ കൂടുമ്പോൾ. ഞാൻ അവളോട് പറയും ഇങ്ങനെ എപ്പോഴും വിളിക്കേണ്ട അമ്മയുടെ കാര്യങ്ങൾ നോക്കണം എന്നൊക്കെ.
അവൾക്ക് ഈ നാടും, എന്റെ ഫ്ലാറ്റും ഒക്കെ മതി എന്ന് അവൾ പറയും. ചെന്ന ആദ്യ ആഴ്ചയിൽ തന്നെ അവൾ തിരികെ വരാൻ പോവാ എന്ന് എന്നോട് പറഞ്ഞു, ഞാൻ ഒരുവിധത്തിൽ അവളെ പറഞ്ഞു മനസ്സിലാക്കി. പിന്നെ അന്നമ്മയും ടോമിച്ചനും തിരികെ ദുബായിൽ വന്നു, അവരുടെ തിരക്കുകളും കാര്യങ്ങളും ഒക്കെ ആയി മുന്നോട്ട് പോകുന്നു.
അജു മായ, രണ്ടാളും ഹണിമൂൺ കഴിഞ്ഞതിന്റെ ഹാങ്ങോവറിൽ ആണ്. രണ്ടാളും ഇപ്പൊ MS പഠിക്കാൻ ഓസ്ട്രേലിയയിൽ ഉള്ള ഒരു യൂണിവേഴ്സിറ്റിയിൽ ചേർന്നു, ഇവിടുന്നെ അഡ്മിഷൻ ഒക്കെ റെഡി ആയിരുന്നു. പഠിച്ചിറങ്ങിയാൽ പിന്നെ നല്ല സാലറി നല്ല life, എന്റെ ചങ്ങാതിമാർ എല്ലാരും നന്നായി ഇരിക്കുന്നു.
ഞാൻ, ഇനി ഞാൻ എന്ത് ചെയ്യും???? ഞാനും നന്നായി തന്നെ ഇരിക്കുന്നു. ഏതാണ്ട് 2020 ജനുവരി 20 രാവിലെ എനിക്ക് ഒരു ഉൾബോധം ഉണ്ടായി, അന്ന് മുതൽ ജിമ്മിൽ പോകണം, ഒട്ടും മടിക്കാതെ ഞാൻ അന്ന് തന്നെ എന്റെ ഡയറ്റ് ഒക്കെ മാറ്റി, വെള്ളമടി ഫുള്സ്റ്റോപ്പ്, സിഗരറ്റ് വലി പിന്നെ കുറവായത്കൊണ്ട് കുഴപ്പം ഇല്ല.
ഫ്ലാറ്റിന്റെ അടുത്തുള്ള ഒരു ജിമ്മിൽ ഞാൻ 1000 രൂപ കൊടുത്ത് join ചെയ്തു. ഞാൻ നല്ല ആത്മാർത്ഥമായി കഷ്ടപ്പെട്ടു. പക്ഷെ ഒരു കുഴപ്പം എന്തെന്നാൽ എന്റെ ജോലിയും ജിമ്മും ഒന്നിച്ച് കൊണ്ടുപോകാൻ എനിക്ക് പാടാണ്. അതുകൊണ്ട് ഞാൻ ഫ്ലാറ്റിന്റെ ഒഴിഞ്ഞ് കിടക്കുന്ന മുറി ഒരു ജിം ആക്കാൻ തീരുമാനിച്ചു, ഏതാണ്ട് എല്ലാ സാധനങ്ങളും ഞാൻ വാങ്ങി.
കഷ്ടകാലം എന്ന് പറയട്ടെ, ഞാൻ ജിം എല്ലാം set ആക്കി, നല്ല പോലെ workout ചെയ്യാൻ തുടങ്ങി ഒരു ആഴ്ച്ച കഴിഞ്ഞപ്പോൾ ചെന്നൈയിലേക്ക് ട്രാൻസ്ഫർ order വന്നു. ഏതായാലും എനിക്ക് ഈ set up മൊത്തത്തിൽ കൊണ്ടുപോകാൻ പറ്റില്ല. ഫെബ്രുവരി 25ന് join ചെയ്യണം, ഓഫീസ് തന്നെ എനിക്ക് ഹോട്ടൽ ഒക്കെ book ചെയ്തു, തല്കാലത്തേക്ക്. അഞ്ചു വീട് തരാമെന്ന് പറഞ്ഞിട്ടുണ്ട് പക്ഷെ അവിടെ എന്റെ ജിം setup ചെയ്യാൻ പറ്റുമോന്ന് അറിയില്ല. ഏതായാലും അവിടെ ചെന്നിട്ട് നോക്കാം എന്ന് ഞാനും കരുതി.
