സച്ചുവിന്റെ പണികൾ – 3 42അടിപൊളി 

സച്ചുവിന്റെ പണികൾ 3

Sachuvinte Panikal Part 3 | Author : Mandrake

[ Previous Part ] [ www.kambi.pw ]


 

കഴിഞ്ഞ ഭാഗം നിങ്ങൾ തന്ന സപ്പോർട്ട്..! അത്രക്ക് ഒന്നും ഞാൻ പ്രതിക്ഷിച്ചിരുന്നില്ല..എല്ലാവർക്കും എന്റെ ഹൃദയത്തിന് ഉള്ളിൽ നിന്നും നന്ദി അറിയിക്കുന്നു.. പിന്നെ ഇതിനു ഇടയിൽ ഞാൻ എന്റെ ഒരു അനുഭവം ഒരു ചെറു കഥ പോലെ പങ്കുവച്ചിരുന്നു.. അതിൽ ഒരു സുഹൃത്ത്‌ സംസാരിക്കുന്നതു ആയി തോന്നി എന്ന് പറഞ്ഞ ‘ജോണികുട്ടന്റെ’ വാക്കുകൾ എനിക്ക് ഒരുപാടു സന്തോഷം നൽകി..

ഈ സൈറ്റിൽ എഴുതുന്ന കേവലം ഒരു എഴുത്തുകാരൻ മാത്രം ആയി എന്നെ കാണാതെ ഒരു സുഹൃത്ത്‌ ആയി നിങ്ങൾ എല്ലാവരും എന്നെ കാണുന്ന നാളിനു ആയി ഞാൻ കാത്തിരിക്കുന്നു.. അതാണ് ഞാൻ ആഗ്രഹിക്കുന്നത്.. അഭിപ്രായങ്ങൾ പങ്കുവയ്ക്കുന്ന മറ്റു പ്രിയ സുഹൃത്തുക്കൾക്കും നന്ദി.

 

അപ്പോൾ എങ്ങനാ.. തുടങ്ങുക അല്ലേ??

 

*****************************

 

സംഭവത്തിലേക്കു..

 

 

മയക്കത്തിൽ നിന്നും ഉണരുന്നത് ഫോൺ ബെൽ അടിക്കുന്നത് കേട്ടാണ്..

 

“സച്ചു.. എവിടെ ആട മൈരേ, 2 ദിവസം ആയല്ലോ നിന്നെ കണ്ടിട്ട്.. നമുക്ക് ഒന്ന് കൂടണ്ടേ..”

മറുവശത്തു എന്റെ സുഹൃത്ത്‌ ആണ്..മാധവൻ…! സുഹൃത്ത്‌ എന്ന് വച്ചാൽ സമപ്രായം ഒന്നും അല്ല.. നല്ല പ്രായം ഉണ്ട് മൈരന്.. 30 വയസിനു മുകളിൽ.. കെട്ടു ഒക്കെ കഴിഞ്ഞു ഒരു സുന്ദരികോത വീട്ടിൽ ഉണ്ട്..അടിച്ചോണ്ടു വന്ന ഒരു താത്ത പെണ്ണ്.. എന്നാലും രാത്രി ആകുമ്പോ അവളുടെ കാലിന്റെ ഇടയിൽ പോയി കേറാൻ നോക്കുക അല്ല.. എന്റെ പ്രായം ഉള്ള കമ്പനികാരുടെ കൂടെ ഇരുന്നു കള്ള് കുടിക്കണം.. നാട്ടിൽ ഉള്ള സകല സ്ത്രീകളെ കുറിച്ചും അവരാതം പറയണം..ഇടക് കള്ള് മൂക്കുമ്പോ സ്വന്തം ഭാര്യയെ വർണിച്ചു കൂടെ ഉള്ള ചെക്കന്മാർക് വാണം അടിക്കാൻ ഉള്ള വിഷയം ആയിട്ടു ഇട്ടു കൊടുക്കുന്ന ഒരു മൈരൻ.

 

പക്ഷെ സ്വന്തം ഭാര്യയുടെ കാര്യവും ജൂലി ആന്റിയുടെ കാര്യവും എന്റെ മുന്നിൽ വച്ചു പറയില്ല.. അതിന്റെ പേരിൽ ഞങ്ങൾ കുറച്ചു വട്ടം തർക്കത്തിൽ ആയിട്ടുണ്ട്. എനിക്ക് അതു ഒട്ടും ഇഷ്ടം അല്ലായിരുന്നു.. ഇത് ഒഴിച്ചാൽ ആൾ സൂപ്പർ ആണ്..എന്ന് വച്ചാൽ നമ്മുടെ ഇടയിൽ മറ്റു പ്രശ്നങ്ങൾ ഒന്നുമില്ല.

 

അഞ്ചു ചേച്ചിയോ ജൂലി ആന്റിയോ ആകുമെന്ന് ഓർത്തു ഉറക്കത്തിൽ നിന്നും ചാടി എണീറ്റ എനിക്ക് ദേഷ്യം ആണ് വന്നത്..

 

“ഇല്ലെടോ.. എനിക്ക് നല്ല സുഖമില്ല.. അടുത്ത ദിവസം കൂടാം.. ഇന്ന് ഇനി ഇല്ല ” ഞാൻ താല്പര്യം ഇല്ലാത്ത പോലെ പറഞ്ഞു..

 

“എടാ നമ്മുടെ നാട്ടിലെ ഒരു പെണ്ണിന്റെ ബിറ്റ് ഇറങ്ങിയിട്ടുണ്ട്.. നീ വാ.. ഞാൻ തരാം..” ഞങ്ങൾ കൂട്ടുകാർ നല്ല തുണ്ട് കിട്ടുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും അയക്കുമായിരുന്നു.. അതു വച്ചു എന്നെ വരുത്തിക്കാൻ നോക്കുക ആണ് മാധവൻ.

 

“അതു ഏത് പെണ്ണ്..?”സ്വന്തം നാട്ടിൽ ഉള്ള പെണ്ണിന്റെ ബിറ്റ് എന്ന് കേട്ടപ്പോൾ ഞാൻ തല ഉയർത്തി.. ആരാണെന്നു അറിയാൻ ഒരു തോര..

 

“അതു അറിയില്ല..മുഖം മറച്ചു ഇരിക്കുവാ.. കഴുത്തിനു താഴെ മാത്രം ഉള്ളു” മാധവൻ ഫോണിൽ കൂടെ കോണക്കുന്നു.

 

“പിന്നെ നമ്മുടെ നാട്ടിലെ പെണ്ണ് എന്ന് പറഞ്ഞതോ..തന്നോട് ആരു പറഞ്ഞു? അതോ തനിക് വട്ടാണോ?” എനിക്ക് അരിശം കേറി.

 

“അതല്ല മുത്തേ, നമ്മുടെ നാട്ടിലെ പെണ്ണുങ്ങളുടെ സംസാരം കേട്ടാൽ നമുക്ക് അറിയില്ലേ? അവൾ നമ്മുടെ ഭാഷയിൽ നല്ല മൂഡ് ആകുന്ന വർത്താനം ആണ് വീഡിയോയിൽ. ഏതോ കോട്ടയം അച്ചായത്തി. കേട്ടാൽ നീ അപ്പോ തന്നെ ഓടും വാണം അടിക്കാൻ “മാധവൻ തട്ടി വിട്ടു.

 

“തനിക് നല്ല മുഴുത്ത ഭ്രാന്താ..കോട്ടയം ഭാഷ സംസാരിച്ചാൽ അവര് എല്ലാം നമ്മുടെ നാട്ടിലെ പെണ്ണുങ്ങൾ ആകുമോ.. അതോ തന്റെ അച്ഛന്റെ വക ആണോ കോട്ടയം?” എനിക്ക് വന്ന ദേഷ്യം മുഴുവൻ ഞാൻ തീർത്തു.

 

“നിനക്ക് വേണ്ടെങ്കിൽ വേണ്ടെടാ മൈരേ.. ചത്തു ചാരം ആയ എന്റെ അച്ഛൻ എന്തു പിഴച്ചു.. പോയി ഊമ്പടാ മൈരേ..” മാധവൻ തിരിച്ചും ഫോണിലൂടെ തെറി വിളി.

Leave a Reply

Your email address will not be published. Required fields are marked *