സച്ചുവിന്റെ പണികൾ – 3 42അടിപൊളി 

 

ഞാൻ – “ആന്റി? എന്താ ഇവിടെ?” ഒന്നും അറിയാത്ത പോലെ ഞാൻ നടിച്ചു.

 

ആന്റി – “ഞാൻ വെറുതെ.. സച്ചുവിനെ കാണാൻ..” ആന്റി എന്തോ പറയാൻ വരുന്നത് നിർത്തിയ പോലെ.

 

ഞാൻ – “അമ്മ?”

 

ആന്റി – “താഴെ ഉണ്ട്.. ചേച്ചിയാ പറഞ്ഞെ വിളിച്ചു എണീപ്പിക്കാൻ.. സമയം 9 കഴിഞ്ഞു..”

 

ഞാൻ – “അയ്യോ അത്രേയും ആയോ.. അറിഞ്ഞില്ല..” ഞാൻ എന്റെ നടനം തുടർന്നു.

 

ആന്റി – “ഇന്നലെ ഞാൻ അയച്ച മെസ്സേജ് കണ്ടില്ലെ?? ഞാൻ എല്ലാം അയാളോട് പറഞ്ഞു.. അതു അവസാനിച്ചു..ഇനി അയാൾ എന്നെ ഉപദ്രവിക്കാൻ വരില്ല”

 

ഞാൻ – “മ്മ് കണ്ടു.. അതു നന്നായി..”

 

ആന്റി – “ഇനി അയാൾ എന്നെ തൊടില്ല.. ഇനി എന്നെ എന്റെ പൊന്നു മാത്രമേ തൊടുക ഉള്ളു..” ആന്റി എന്റെ തലയിൽ തലോടി കൊണ്ട് എന്റെ കണ്ണിൽ നോക്കി പറഞ്ഞു. എന്റെ കണ്ണുകൾ നിറഞ്ഞു പോയി. അരുത് അരുത് കണ്ണുനീർ പുറത്തു കാണിക്കരുത് എന്ന് എന്റെ മനസ്സ് പറഞ്ഞു എങ്കിലും എന്റെ ശ്രമം പാഴായി.

 

ആന്റി – “എന്തിനാ സച്ചു കരയുന്നത്.. എന്താ ഇപ്പോൾ കരയാൻ മാത്രം.. ഇന്നലെ എന്തിനാ സച്ചു എന്നോട് ക്ഷേമ ചോദിച്ചത്..” ആന്റിയുടെ മുഖത്തു ഒരു ആവലാതി ഉണ്ട്.

 

ഞാൻ – “അതു.. അതു.. ആന്റി എന്നോട് പൊറുക്കണം.. ആന്റി എനിക്ക് മാത്രം എല്ലാം തരുമ്പോൾ ഞാൻ മനസ്സ് കൊണ്ട് വേറെ സ്ത്രീകളെ കുറച്ചു ഓരോന്ന് ആലോചിച്ചു.. ഇനി ഉണ്ടാവില്ല ” എനിക്ക് എന്റെ മനസ്സിൽ ഉള്ളത് മറച്ചു പിടിക്കാൻ പറ്റിയില്ല. പക്ഷെ ഞാൻ പ്രതീക്ഷിച്ച ഒരു പ്രതികരണം അല്ല ആന്റിയിൽ ഉണ്ടായതു.. ആന്റി പൊട്ടി ചിരിച്ചു.. ഇതിപ്പോ മനസ്സ് തുറന്നപ്പോ നമ്മളെ നോക്കി കളിയാക്കുന്ന പോലെ ആയി.

 

ആന്റി – “എന്റെ സച്ചു.. ഞാൻ അങ്ങനെ പറഞ്ഞതിന്..? നീയും അങ്ങനെ ചെയ്യണമെന്ന് ഞാൻ പറഞ്ഞോ..? നിന്റെ പ്രായം.. അതിൽ ചെറുപ്പകാർക്ക് ഉണ്ടാകുന്ന വികാരങ്ങൾ ഒക്കെ എനിക്ക് ഊഹികാം.. ആ വികാരം ഇല്ലായിരുന്നെങ്കിൽ എനിക്ക് നിന്നെ കിട്ടുമായിരുന്നോ? ഞാൻ ഒരിക്കലും നിന്നോട് അങ്ങനെ ചെയ്യണമെന്ന് പറയില്ല..”

 

ഞാൻ – “എന്നാലും ആന്റി.. അങ്ങനെ അല്ലാലോ.. ആന്റി എനിക്ക് മാത്രം.. ഞാൻ മാത്രം എന്നൊക്കെ പറയുമ്പോ..”

 

ആന്റി – “അതൊക്കെ ശരി തന്നെ.. എനിക്ക് നീ മാത്രം മതി എന്ന് തോന്നി..പക്ഷെ നീ അങ്ങനെ വിചാരിക്കാൻ പാടില്ല.. എനിക്ക് നിന്നോട് ഇഷ്ടമില്ല, മറ്റുള്ളവരോട് നീ അടുത്താൽ അസൂയ ഉണ്ടാവില്ല എന്ന് ഒന്നും ഞാൻ പറയുന്നില്ല.. നീ ചെറുപ്പം ആണ്.. എന്നെ മാത്രം മനസ്സിൽ കൊണ്ട് നടക്കേണ്ട പ്രായം അല്ല.. നമുക്ക് പരസ്യമായി ഒരിക്കലും പ്രണയിക്കാനോ ഒരുമിച്ചു ജീവിക്കാനോ ഈ നാട്ടിൽ പറ്റുകയും ഇല്ല..അത്‌ സച്ചു മനസിലാക്കണം..”

 

ഞാൻ – “മ്മ്” എനിക്ക് നല്ല വിഷമം ആയി.. ഒരു മൂളലിൽ ഞാൻ മറുപടി ഒതുക്കി.

 

ആന്റി – “എന്റെ പൊന്നു വിഷമിക്കാൻ പറഞ്ഞത് അല്ല.. രഹസ്യമായി ഞാൻ എപ്പോളും നിന്റെ മാത്രം ആയിരിക്കും.. അതു ഞാൻ ഉറപ്പു തരാം..നീ ഭാവിയിൽ ഒരു വിവാഹം ഒക്കെ കഴിച്ചു സുഗമായി ജീവിക്കണം.. അതുവരെ ഈ ആന്റിയെ മറക്കാതെ ഇരുന്നാൽ മതി.”

 

ഞാൻ – “ആന്റി…” എനിക്ക് എന്തു പറയണം എന്ന് അറിയില്ല.. ആന്റിയെ ഞാൻ മറക്കാനോ.. ഒരിക്കലുമില്ല.. എന്റെ മനസ്സ് മന്ത്രിച്ചു.. ആന്റി എന്റെ കവിളിൽ തലോടി.

 

ആന്റി – “ഞാൻ പറഞ്ഞത് നീ ഒന്ന് ശരിക്കു ആലോചിക്ക്.. അപ്പോൾ നിനക്ക് മനസ്സിലാവും ഞാൻ പറഞ്ഞത് ആണ് ശരി എന്ന്.. ഇപ്പോൾ സച്ചു എണീറ്റു റെഡി ആയി വാ.. നമുക്ക് അഞ്ജുവിന്റെ പറമ്പിലെ ബാക്കി പണി തീർക്കണ്ടേ?”

 

ഞാൻ ഒന്നും മിണ്ടാതെ ആന്റിയെ നോക്കി കിടന്നു..ആന്റി എന്റെ കൈയിൽ പിടിച്ചു പൊക്കി.. ഞാൻ ആന്റിയോട് സഹകരിച്ചു കട്ടിലിൽ നിന്നും എണീറ്റു.. ആന്റി എന്നെ പതിയെ പുറകിൽ നിന്നും കെട്ടിപിടിച്ചു.. അങ്ങനെ തന്നെ ഡോറിന്റെ അവിടെ വരെ എന്നെ തള്ളി.. ആന്റിയുടെ ചൂടും എന്റെ പുറത്തു അമരുന്ന മുലയും എന്നെ സാദാരണ ഗതിയിൽ ഉണർത്തേണ്ടത് ആണ്.. പക്ഷെ ആ സമയം എനിക്ക് ഒന്നും തോന്നിയില്ല..എന്റെ അവസ്ഥ കണ്ടു ആണോ അതോ വേറെ എന്തെങ്കിലും കാരണം കൊണ്ടു ആണോ ആന്റി കതകിന്റെ അവിടെ എത്തിയപ്പോൾ നിന്നു.. എന്റെ പിൻകഴുത്തിൽ ആന്റി ചുംബിച്ചു..

Leave a Reply

Your email address will not be published. Required fields are marked *