“പോടാ അവിടുന്നു.. ചെറുക്കന്റെ ഒരു സഹായം.. എനിക്ക് ആരുടെയും സഹായം വേണ്ട.. ഞാൻ ഒറ്റക് ചെയ്തോളാം..നീ അതു കൊണ്ട് വന്നു തന്നാൽ മതി ” ചേച്ചി എന്നെ ആട്ടി ഇല്ലെന്നേ ഉള്ളു. ഞാൻ ഇലഭ്യനായി പോയി. കുറച്ചു ശബ്ദം കൂട്ടി ആണ് ചേച്ചി അതു പറഞ്ഞത്.
“എന്താടി അഞ്ചു ഇവിടെ ബഹളം?” എന്ന് ചോദിച്ചു കൊണ്ട് ജൂലി ആന്റി കയറി വന്നു.. കൂടെ ജോസഫ് ചേട്ടനും ഉണ്ട്.
“ഏയ്യ് ഒന്നുമില്ല ചേച്ചി, ഞങ്ങൾ ഈ ചെയർ എവിടെ ഇട്ടാൽ നന്നാവും എന്ന് പറഞ്ഞു ഒന്ന് തർക്കിച്ചതാ..” അവിടെ കിടന്ന പുതിയ കസേര കാണിച്ചു കൊണ്ട് അഞ്ചു ചേച്ചി ജൂലി ആന്റിയോട് പറഞ്ഞു.. ചേച്ചി എന്താ കള്ളം പറഞ്ഞത് എന്ന് എനിക്ക് അറിയില്ല.. ഒരു പക്ഷെ ജോസഫ് ചേട്ടൻ ഉള്ളത് കൊണ്ട് ആവാം.
“സച്ചു നീ എവിടെ ഇടാനാ പറഞ്ഞെ?” ജൂലി ആന്റി എന്നോട് ചോദിച്ചു.. ജോസഫ് ചേട്ടൻ ഈ സമയം ചേച്ചി കാണിച്ച കസേര എടുത്തു സോഫയുടെ വലതു വശത്തു ഇട്ടു.. എന്നിട്ട് അതിൽ ഇരുന്നു.
“ആന്റി ഞാൻ പറഞ്ഞത് അവിടെ ഇടാന്ന് ആണ്.” ജോസഫ് ചേട്ടൻ കസേര എടുത്തു ഇട്ട സ്ഥലം കാണിച്ചു കൊണ്ടു ഞാൻ തുടർന്ന് ” ചേച്ചി പറയുന്നത് സിറ്റ് ഔട്ടിൽ ഇടാമെന്നു..അതിന്റെ ആവിശ്യം ഉണ്ടോന്നു ഞാൻ ചോദിച്ചു പോയി. അതിനാ ചേച്ചി തർക്കിക്കുന്നെ..ചേച്ചിക് അതു പുറത്തു തന്നെ ഇടണം എന്ന് വാശി.. എങ്കിൽ പിന്നെ ചേച്ചി ഒറ്റക് അതു ഇട്ടു കഷ്ടപ്പെടേണ്ട, ഞാൻ തന്നെ ഇട്ടു തരാന് പറഞ്ഞപ്പോ അതും പറ്റില്ല.. ഒറ്റക് ചെയ്തോളാം.. ആരും സഹായിക്കേണ്ടന്നു എന്നൊക്കെ! ഒറ്റക് എന്തിനാ ഇതും പൊക്കി കൊണ്ടു പോയി നടു വെട്ടിക്കുന്നത്.. എന്തൊരു വാശിയാ ഇത്..” ഒറ്റ ശ്വാസത്തിൽ വായിൽ തോന്നിയത് ഒക്കെ ഞാൻ പറഞ്ഞു. ചേച്ചി ഞാൻ എന്തു തേങ്ങയാ ഈ പറയുന്നത് എന്ന് ആലോചിച്ചു വാ പൊളിച്ചു നിന്നു..
“ഹഹ അത്രേ ഉള്ളോ? നീ എന്തിനാടി എന്റെ കൊച്ചിനോട് ഇങ്ങനെ വഴക് ഉണ്ടാകുന്നെ.. അവൻ തന്നെ എടുത്തു ഇട്ടു തന്നാൽ എന്താ? നിനക്കും അതല്ലേ സുഖം? ” ആന്റി എന്നെ അടുത്തേക് അടുപ്പിച്ചു ആന്റിയുടെ കൈ കൊണ്ട് എന്നെ വട്ടം പിടിച്ചു ആണ് അതു പറഞ്ഞത്.. മറ്റു രണ്ടു പേരും കാണാതെ എന്റെ കയ്യിൽ വളരെ പതിയെ ഞെക്കി കൊണ്ടു ജൂലി ആന്റി നിന്നു.. അഞ്ചു ചേച്ചിക്ക് ഇതൊക്കെ കേട്ട് ഇനി എന്തു പറയും എന്ന് ആയി പോയി. ആ നിൽപ്പ് കണ്ടാൽ അറിയാം. കുറച്ചൊക്കെ ഞാൻ പറഞ്ഞതിൽ ഉള്ള മറ്റൊരു അർത്ഥം ചേച്ചിക്ക് മനസിലായി കാണണം.
“ഹാ എന്നാ അവൻ തന്നെ ഇടട്ടെ എവിടെ ആണെന് വച്ചാൽ അവന്റെ ഇഷ്ടം പോലെ..” ചേച്ചി ഒഴുകൻ മട്ടിൽ ആരോടോ പറഞ്ഞു.
“ശരിക്കും??” എനിക്ക് സംശയം..ചേച്ചി ഉദ്ദേശിച്ചത് മറ്റേതു ആണോ? മരുന്ന് ഇടുന്ന കാര്യം!
“കസേര മാത്രം ” എന്നെ കണ്ണ് ഉരുട്ടി ഇരുത്തി നോക്കി കൊണ്ടു ചേച്ചി പറഞ്ഞു. എനിക്ക് വീണ്ടും നിരാശ ആയി.
“എന്നിട്ട് ഒരു കാര്യം കൂടെ ചെയ്യുമോ നീ?” ചേച്ചി എന്നെ നോക്കി ചോദിച്ചപ്പോൾ എന്റെ മനസ്സിൽ വീണ്ടും പ്രതീക്ഷകൾ മൊട്ടു ഇട്ടു.
“ആ റൂമിൽ ഒന്ന് കർട്ടൻ ഇടാമോ..അതിനു ഉള്ള തുണി ബെഡിൽ മടക്കി വച്ചിട്ടുണ്ട്” വീണ്ടും എന്റെ പ്രതീക്ഷകളിൽ വെള്ളം കോരി ഒഴിച്ചു കൊണ്ടു ചേച്ചി പറഞ്ഞു.. ഞാൻ ആന്റിയെ നോക്കി… ആന്റി ചെയ്തു കൊടുക്കു എന്ന് കണ്ണുകൾ കൊണ്ട് ആഗ്യം കാട്ടി..ആന്റി പറഞ്ഞത് കൊണ്ടു മാത്രം ചെയ്യാം എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് ഞാൻ കർട്ടൻ ഇടാൻ ചേച്ചിയുടെ മുറിയിൽ കയറി.
ഞാൻ മുറിയിൽ പോയി കർട്ടൻ എടുത്തു പോളിൽ കയറ്റി..ജോസഫ് കുണ്ടൻ എന്നെ സഹായിക്കാൻ ഒന്നും വന്നില്ല..ഈ സമയം ചേച്ചി വന്നു അതു ഇട്ടതിനു ശേഷം ഞാൻ പോയി ആന്റിയും ജോസഫ് ചേട്ടനും കാണാതെ ആ മരുന്ന് എടുത്തു തരണമെന്നും അവർ പോയി കഴിയുമ്പോൾ ചേച്ചി തനിയെ അരച്ച് ഇട്ടോളാം എന്നും പറഞ്ഞു. ഒരു പുച്ഛം നിറഞ്ഞ ചിരി ചേച്ചിയുടെ മുഖത്തു ഉണ്ടായിരുന്നോ? ചേച്ചി അതിനു ശേഷം പുറത്തു പോയി ജോസഫ് ആയിട്ടും ജൂലി ആന്റി ആയിട്ടും സംസാരം ആയി.. വീട്ടിലെ കാര്യം.. ജോസഫ് ചേട്ടന്റെ ബസ് യാത്ര.. നാട്ടിലെ കാര്യം.. അങ്ങനെ പലതും .
