സച്ചുവിന്റെ പണികൾ – 3 42അടിപൊളി 

 

ആ നിറം ഉള്ള സാരീ, ചേച്ചിയുടെ ചർമത്തിന്റെ തിളക്കം കൂട്ടുന്നത് ആയി എനിക്ക് തോന്നി. അതും പോരാഞ്ഞിട്ട് ചേച്ചി കുറച്ചു മേക്കപ്പ് കൂടി ഇട്ടിട്ടുണ്ട്..സ്മൂത്ത്‌ ചെയ്ത നല്ല ഉള്ളു ഉണ്ടായിരുന്ന കൊലൻ മുടി അഴിച്ചു ഇട്ടു, കണ്ണ് എഴുതി.. സിന്ദൂരം തൊട്ട്.. ചുണ്ടിൽ ലിപ്സ്റ്റിക്ക് അല്ല.. തിളങ്ങുന്ന എന്തോ..ആ വട്ടം മുഖം എന്റെ ഹൃദയത്തെ കൊത്തി വലിക്കുന്നത് പോലെ.. ഇവളെ കെട്ടിയവൻ എന്തു ഭാഗ്യവാൻ.. എന്റെ മനസ്സ് കൈ വിട്ട് പോകുമോ എന്ന് തോന്നി പോയി.

 

“എന്താടാ ഇങ്ങനെ നോക്കുന്നെ..?” ചേച്ചിയുടെ മുഖത്തു ഇവന് ഇത് എന്തു പറ്റി എന്ന പരിഭ്രമം ആണ്.

“ചേച്ചി, സാരിയിൽ കിടു.. പകച്ചു പോയി എന്റെ ബാല്യം” ഒന്നും ആലോചിക്കാതെ ഞാൻ പറഞ്ഞു.

 

ചേച്ചി ആദ്യം ഒന്ന് അന്തിച്ചു നിന്നു, തുടർന്നു കിളി നാദം പോലെ ഉള്ള ചിരി..ഒരു കൈ കൊണ്ട് ചേച്ചിയുടെ മുല്ല മൊട്ടുകൾ പോലെ ഉള്ള പല്ലുകൾ മറച്ചു കൊണ്ട്.. മുന്നോട്ടു ആഞ്ഞു ആണ് ചേച്ചി ചിരിക്കുന്നത്..അത്രക്ക് വലിയ തമാശ ഒന്നും ഞാൻ പറഞ്ഞില്ലാലോ എന്നാണ് എനിക്ക് തോന്നിയത്. എന്നാലും ചേച്ചിയുടെ മുഖം ചുവന്നു.. കുറച്ചു നാണം ഉണ്ടോ? പക്ഷെ എന്തായാലും ഞാൻ പറഞ്ഞത് ഇഷ്ടപ്പെട്ടു എന്ന് എനിക്ക് മനസിലായി. പൊക്കി പറഞ്ഞത് ഒന്നും അല്ല..എനിക്ക് തോന്നിയത് ഞാൻ പറഞ്ഞു.

 

“നീ ചെല്ല്.. അതു അവിടെ കൊണ്ട് വെക്കു.. ഞാൻ ഇവരെ പറഞ്ഞു വിടട്ടെ..” മുഖത്തു ചിരി മായാതെ തന്നെ ചേച്ചി അങ്ങനെ പറഞ്ഞപ്പോൾ ഞാൻ ആ പെട്ടിയും കൊണ്ട് അടുക്കളയിലേക്ക് നടന്നു.. ചേച്ചിയുടെ രൂപം എന്റെ മനസ്സിൽ കൊത്തി വച്ചതു പോലെ ആയി അപ്പോളേക്കും..അത്രക്ക് നന്നായി ഞാൻ സ്കാൻ ചെയ്തു..

 

 

അടുക്കളയിൽ ചെന്നു ഞാൻ ആ പെട്ടി ഒരു സൈഡിൽ വച്ചു.. അതിനു ശേഷം ഫ്രിഡ്ജ് തള്ളി നേരെ ആകുകയും മറ്റു സാധനങ്ങൾ അടുക്കി വെക്കുകയും ചെയ്തു. ഈ സമയം ഓട്ടോ പോകുന്ന ശബ്ദം കേട്ടു.. ഞാൻ ചുമ്മാ ആകാംഷയിൽ വാഷിംഗ്‌ മെഷീൻ വച്ചിരുന്ന പെട്ടി തുറന്നു.. എന്താന്ന് അറിയില്ല.. പുതിയ സാധനങ്ങൾ പെട്ടി തുറന്നു പുറത്തു എടുക്കുന്നത് ഒരു സുഖം തന്നെ ആണ്. നല്ല കിടിലൻ വാഷിംഗ്‌ മെഷീൻ തന്നെ.. വീട്ടിൽ ഉള്ളത് എടുത്തു കിണറ്റിൽ ഇടാൻ തോന്നി അതു കണ്ടപ്പോൾ.. അതിന്റെ സ്വിച്ച് എല്ലാം ടച്ച്‌ ആണ്.. അതൊക്കെ എന്താണെന്ന് നോക്കുന്നതിന് ഇടയിൽ ചേച്ചി എന്നെ വേറെ മുറിയിൽ നിന്നും നീട്ടി വിളിച്ചു..

 

“എന്തോ..” ഞാൻ വിളി കേട്ടു അവിടേക്കു ചെന്നു.. ചേച്ചി ഒരു സ്ട്ടൂളിൽ കയറി നിൽക്കുക ആണ്.. എന്തോ തുറന്നു പുറത്തു എടുത്ത ശേഷം കാലി പെട്ടി മുകളിലേക്കു, തട്ടിലേക്കു വെക്കണം.. അതാണ് ഉദ്ദേശം.. തട്ട് അല്പം പൊക്കം കൂടിയ ഭാഗത്തു ആണ്..പോരാത്തതിന് ചേച്ചിക്ക് എന്നെക്കാൾ പൊക്കം കുറവ് ആണ്.. ആ തട്ട് ആണെങ്കിൽ ഞാൻ സ്ട്ടൂളിൽ കേറി നിന്നാൽ കഷ്ടിച്ച് എത്തും എന്ന രീതിയിലും.. ഇത് ഏതവനാ പണിതത് എന്ന് ഞാൻ ആലോചിച്ചു..

 

“സച്ചു ഈ സ്ട്ടൂളിൽ ഒന്ന് പിടിച്ചേ..” ചേച്ചി പറഞ്ഞു.

 

“ഇതിന്റെ വല്ല ആവിശ്യം ഉണ്ടോ? ഈ പെട്ടി സൂക്ഷിച്ചു വച്ചിട്ട് എന്താ ഗുണം? എന്തെങ്കിലും ആവിശ്യം ഉണ്ടെങ്കിൽ തന്നെ എന്നോട് പറഞ്ഞാ പോരായിരുന്നോ..?” എനിക്ക് അല്പം ദേഷ്യം വന്നു.. കാരണം എനിക്ക് ഇങ്ങനെ ഉള്ള വസ്തുക്കൾ സൂക്ഷിച്ചു വയ്ക്കുന്നതിനോട് വെറുപ്പ്‌ ആണ്.

 

“നീ സ്ട്ടൂളിൽ പിടിക്കട ചെക്കാ.. എന്തായാലും കേറി ഇല്ലേ.. ഇനി ഇത് വച്ചിട്ടേ ഉള്ളു ” ചേച്ചി ആരോടോ വാശി ഉള്ളത് പോലെ പറഞ്ഞു.

 

ഞാൻ പിന്നെ ഒന്നും മിണ്ടിയില്ല.. നേരെ പോയി സ്ട്ടൂളിൽ പിടിച്ചു.. ചേച്ചി കാൽ വിരലുകളിൽ ഊന്നി പെട്ടി മുകളിൽ വയ്ക്കാൻ ശ്രമിച്ചു. അപ്പോൾ ആണ് ചേച്ചിയുടെ സാരിയുടെ ഇടയിലൂടെ ഒരു വശം മാത്രം എനിക്ക് കാണാൻ സാധിച്ചത്..അഞ്ചു ചേച്ചിയുടെ ആലില വയറിന്റെ ഇടതു വശം കാണാം എനിക്ക്.. ഹോ.. വർണ്ണിക്കാൻ വാക്കുകൾ ഇല്ല.. എന്താ ഒരു ഭംഗി.. എന്താ ഒരു തിളക്കം..ഒരു മടക്ക് പോലും ഇല്ല.. അതു ഇങ്ങനെ ഒഴുകി ഇറങ്ങുന്നു ഇടുപിലേക്കു..പൊക്കിൾ ഒന്നും കാണാൻ കഴിയില്ല.. ഒരു വശത്തേക്കു തലചെരിച്ചു നോക്കിയാൽ ഒരു പക്ഷെ കാണാം.. എങ്കിൽ അങ്ങനെ ഒന്ന് നോക്കി കളയാം എന്ന് ആലോചിച്ചപ്പോൾ ചേച്ചി ഒന്നൂടെ ഉയർന്നു.. വയറിന്റെ അടി ഭാഗത്തു ഉള്ള സാരീകുത്തു കുറച്ചു വലിഞ്ഞു അല്പം താഴേക്കു ഇറങ്ങി.. ഇപ്പോൾ ചേച്ചി സാരീ വളരെ താഴേക്കു ഇറക്കി ഉടുത്തത് പോലെ ആയി ..

Leave a Reply

Your email address will not be published. Required fields are marked *