തറവാട്ടിലെ നിധി 18
Tharavattile Nidhi Part 18 | Author : [Jack Sparrow]
[ Previous Part ] [ www.kambi.pw ]

കഴിഞ്ഞ 2 പാർട്ടിനും നൽകിയ പിന്തുണയ്ക്ക് നന്ദി…… അതുപോലെ ക്ഷമയോടെ കാത്തിരുന്നവർക്കും പ്രത്യേക നന്ദി…..
ഈ പാർട്ട് നിങ്ങളിൽ ഒരുപാട് പേരുടെ ഒരു ആഗ്രഹം നിറവേറ്റൽ കൂടിയാണ്… കഥയുടെ ഒഴുക്കിന് വേണ്ടിയാണ് ഇത് ഇത്രയും വൈകിപ്പിച്ചത് തന്നെ….
പിന്നെ ഒരു കാര്യം ഈ കഥയുടെ ക്ലൈമാക്സ് അത് എന്തായാലും നിങ്ങളെ ആരെയും നിരാശരാക്കില്ല…… 25 പാർട്ട് എങ്കിലും ഉണ്ടാകും അതായതിനിയും 7 ഓളം പാർട്ട്…..
ലൈക്കുകളും കമൻ്റുകളും ആയി സപ്പോർട്ട് നല്ലപോലെ ഉണ്ടായാൽ പെട്ടെന്ന് അടുത്ത പാർട്ട് എഴുതി തുടങ്ങാനും പബ്ലിഷ് ചെയ്യാനും അതൊരു പ്രചോദനം ആകും….
•••••••••••••••••••••••••••••••••••••••••••••••••••••••••••••••••
തറവാട്ടിലെ നിധി – 18
വീട്ടിൽ എത്തിയപ്പോൾ നേരം 12 ഒക്കെ കഴിഞ്ഞിരുന്നു… വീടിൻ്റെ പുറത്ത് ലൈറ്റ് ഉണ്ടെങ്കിലും അകത്ത് വെളിച്ചം ഒന്നും ഇല്ലായിരുന്നു. ഞാൻ സത്യത്തിൽ കാര്യമായി കുടിച്ചിട്ട് ഇല്ലായിരുന്നു അതുകൊണ്ട് തന്നെ നല്ല ഒരു കളി കളിച്ചു വിയർത്തതോടെ എൻ്റെ കിക്ക് ഒക്കെ പോയിരുന്നു…
കോളിംഗ് ബെൽ അടിച്ച് ആരെയും ഉണർത്താൻ ഒന്നും തോന്നിയില്ല. ഞാൻ സിറ്റൗട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങാൻ നിക്കുമ്പോൾ വാതിൽ തുറന്ന് മീനാക്ഷി പുറത്തേക്ക് വന്നു…
അവളുടെ മുഖത്ത് വല്ലാത്തൊരു പരിഭവം,
“എന്തായിത് ശ്രീ… സമയം എത്രയായി….”
“ഞാൻ അമ്പിളിച്ചേച്ചിയോട് പറഞ്ഞതാണല്ലോ വൈകുമെന്ന്…അല്ല നീ എന്താ ഉറങ്ങാത്തത് ? ചേച്ചി എവിടെ…”
“അശ്വതി വന്നിരുന്നു വൈകീട്ട്, അമ്പിളിച്ചേച്ചി അവരുടെ കൂടെ പോയി… നീ ഉണ്ടല്ലോ ഇന്ന് എന്ന് കരുതി ഞാനാ ചേച്ചിയോട് പൊക്കോളൻ പറഞ്ഞേ…
ചേച്ചി പറഞ്ഞു നീ വൈകും എന്ന്… പക്ഷേ ഇതിപ്പോ രാവിലെ ആയല്ലോ…”
“എൻ്റെ പൊന്ന്
മീനാക്ഷി…. 12 കഴിഞ്ഞേ ഉള്ളൂ… നീ പോയി കിടന്ന് ഉറങ്ങിക്കെ…”
“ഓ… ഞാൻ ഒന്നിലും ഇടപെടാൻ വരുന്നില്ലേ… അല്ലേലും എനിക്കെന്താ അവകാശം…ഞാൻ നിൻ്റെ ആരും അല്ലല്ലോ…” അതും പറഞ്ഞു മീനാക്ഷി തിരിഞ്ഞു നടന്നു.
ഞാൻ വീടിനകത്തേക്ക് കയറി… മീനാക്ഷിയുടെ കയ്യിൽ പിടിച്ചു നിർത്തി.
“പിണങ്ങാതെ…. സോറി… ഇനി ആവർത്തിക്കില്ല…പോരെ…”
“കൈവിട്ടേ ശ്രീ….നിക്ക് വേദനിക്കുന്നു….”
ഞാൻ അവളെ പിടിച്ചു വലിച്ചു എൻ്റെ നെഞ്ചിലേക്ക് ഇട്ടു.. അവളുടെ മുഖം എൻ്റെ രണ്ട് കൈക്കുമ്പിളിലും ആയി കോരി എടുത്തു കണ്ണിലേക്ക് നോക്കി ചോദിച്ചു.
“ഞാൻ നിൻ്റെ ആരും അല്ലേ….”
“ഉം…ഉം….” അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
“ഞാൻ ഉച്ചക്ക് ചുമ്മാ പറഞ്ഞത് അല്ല. നിനക്ക് എന്നും ഞാൻ ഉണ്ടാകും…” ഞാൻ പതിയെ അവളുടെ നെറ്റിയിൽ ഉമ്മവച്ചു.
“ഇപ്പൊ പൊന്നുമോൾ പോയി കിടന്ന് ഉറങ്ങിക്കെ….”
അവൾ ഒന്നും മിണ്ടാതെ അവളുടെ മുറിയിലേക്ക് നടന്നു. അവൾ എന്തോ എന്നോട് മറക്കുന്നത് പോലെ….
…………………………………………………………………………………
പിറ്റേന്ന് രാവിലെ ഉറക്കം ഉണർന്നപ്പോൾ ആണ് ഞാൻ മഹേന്ദ്രൻ അപ്പൂപ്പൻ്റെ കാര്യം ഓർത്തത്, ശശിയെ എല്ലാം ഒന്ന് ഏൽപ്പിക്കാം…. ഇപ്പൊ പോയാൽ അവൻ വീട്ടിൽ കണ്ടേക്കും.
ഇന്നലെ യാത്ര കഴിഞ്ഞു വന്നതല്ലേ ഉള്ളൂ, രാവിലെ ഓട്ടം ഒന്നും എടുത്ത് കാണാൻ വഴി ഇല്ല. അല്ലെങ്കിലും അവൻ ഒരു തണുപ്പൻ ആണെന്ന് അമ്പിളിച്ചേചി പറഞ്ഞിട്ടുണ്ട്…
ഞാൻ എഴുന്നേറ്റ് പല്ല് തേച്ചു. മീനാക്ഷിയോട് പുറത്ത് പോകുക ആണെന്ന് പറഞ്ഞപ്പോൾ അവൾ നിർബന്ധിച്ചു പിടിച്ചിരുത്തി ഭക്ഷണം കഴിപ്പിച്ചേ വിട്ടുള്ളൂ….
പ്രതീക്ഷിച്ചപോലെ ശശി വീട്ടിൽ ഉണ്ടായിരുന്നു ഞാൻ കാര്യങ്ങൾ അവനോട് പറഞ്ഞു. 2 വീടുകൾ നോക്കണം എൻ്റെ
മറ്റേ വീട്ടിൽ വാടകക്കാർ ഉണ്ട്, വാടക മാസം കൃത്യമായി വാങ്ങണം, മഹേന്ദ്രൻ അപ്പൂപ്പൻ്റെ വീടും പരിസരവും ചുമ്മാ നോക്കിയാൽ മതി.
ശശിക്ക് എല്ലാം സമ്മതം ആയിരുന്നു. ഞങ്ങൾ എൻ്റെ കാറിൽ തന്നെ മഹേന്ദ്രൻ അപ്പൂപ്പൻ്റെ വീട്ടിലേക്ക് പോയി…
