തറവാട്ടിലെ നിധി – 18 3അടിപൊളി  

“എന്താ മീനു പറ…” ഞാൻ കട്ടിലിൽ നിന്ന് എഴുന്നേറ്റ് അവളുടെ അടുത്തേക്ക് നടന്നു… അവൾ രണ്ടടി പിറകിലേക്ക് മാറി…

“ശ്രീ….മീരയെ നോക്കിക്കോണേ….” അവൾ അതും പറഞ്ഞ് പെട്ടെന്ന് മുറിയിൽ നിന്ന്

ഇറങ്ങിപ്പോകാൻ ഒരുങ്ങി… പക്ഷെ അവളുടെ കയ്യിൽ പിടുത്തം കിട്ടിയ ഞാൻ പതിയ അവളെ വലിച്ചു അവൾ എൻ്റെ നെഞ്ചിലേക്ക് വീണു..

ആ പൂപോലുള്ള മുലകൾ എൻ്റെ ദേഹത്ത് അമർന്നു…..

ഞാൻ അവളുടെ തടിയിൽ വിരൽ വച്ച് മുഖം പൊക്കി…. ആ കണ്ണുകൾ നിറഞ്ഞിട്ട് ഉണ്ടായിരുന്നു…

“നീ എന്താ മീനു പറയാൻ വന്നത്, അത് പറഞ്ഞിട്ട് പോയാൽ മതി…”

“ശ്രീ…ഞാൻ എനിക്ക്….എന്നെ ഒന്ന് വിടു എനിക്ക് എന്താ പറയേണ്ടത് എന്ന് അറിയില്ല…”

ഞാൻ അവളുടെ ചുണ്ടിലേക്ക് ചുണ്ട് ചേർത്തു…. വളരെ മൃദുവായി എന്നാൽ നാവുകൾ തമ്മിൽ ഇഴചേർന്ന് ഉമിനീർ കൈമാറി കൊണ്ട് ഞങ്ങൾ കുറച്ചു നിമിഷങ്ങളോളം പരസ്പരം ചുംബിച്ചു…..

ചുണ്ടുകൾ വേർപ്പെടുത്തുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു….. ഞാൻ ആ കണ്ണീർ തുള്ളികൾ ചുംബിച്ചു എടുത്തു…. അവളുടെ നെറ്റിൽ കൂടെ ഒന്ന് ചുംബിച്ചു….

” ഇനി എൻ്റെ മീനൂട്ടി പോയി സുഖമായി കിടന്ന് ഉറങ്ങിക്കോ ട്ടോ…. ഇനിയും നിന്നാൽ ചിലപ്പൊ അമ്മായി അന്വേഷിച്ചു വരും…”

മീനാക്ഷി ഒന്നും മിണ്ടാതെ എന്നെ കെട്ടിപ്പിടിച്ചു, പതിയെ വേർപെടുത്തി അവൾ നടന്ന് പോയി….

ഓരോന്ന് ആലോചിച്ചു കിടന്ന് ഉറങ്ങി….

…………………………………………………………………………………

പിറ്റേന്ന് പുലർച്ചെ 3.30 ക്ക് തന്നെ… എല്ലാവരോടും യാത്ര പറഞ്ഞു ഞാൻ വണ്ടിയുമായി ഇറങ്ങി… റോഡുകൾ വിജനം ആയിരുന്നു… രാവിലെ 9 മണിയോടെ ഞാൻ തറവാട്ടിൽ എത്തി….

തറവാടിൻ്റെ മുറ്റത്തേക്ക് ഒരു ആഡംബരക്കാർ വന്ന് കേറിയത് അക്ഷരാർത്ഥത്തിൽ എല്ലാവരെയും ഞെട്ടിച്ചു…

എൻ്റെ ബാങ്കിൽ ഒരുപാട് പൈസ വാടകയും മറ്റുമായി ഉള്ളത് വെറുതെ കിടക്കുവല്ലേ… അതിൽ നിന്ന് കുറച്ച് എടുത്തു വാങ്ങിച്ചു എന്നാണ് ഞാൻ

എല്ലാവരോടും പറഞ്ഞത്… എല്ലാവർക്കും അത് ഒരു അത്ഭുതം ആയി,

“പക്ഷെ ശ്രീ ഇതിപ്പോ 3-4 ലക്ഷം രൂപ ആയില്ലേ….” പക്ഷെ ബാലൻ കൊച്ചച്ചൻ തൻ്റെ സംശയം മറച്ചു വച്ചില്ല…

“4 ലക്ഷമോ ഈശ്വരാ…..” സന്ധ്യ വല്ല്യമ്മയുടെ ഞെട്ടൽ പുറത്തേക്ക് വന്നു.

“ആ ഏതാണ്ട് കൊച്ചിയിലെ സ്വത്തുക്കളുടെ ഒരു വർഷത്തെ ആദായത്തിൻ്റെ മുക്കാലും ചിലവായി…. പക്ഷെ ബാങ്കിൽ ഇനിയും പൈസ കിടക്കുക ആണ്…. കൊച്ചിയിൽ ആയിരുന്നേൽ എന്തെങ്കിലും ബിസിനസ് തുടങ്ങായിരുന്നു…”

ഈ തറവാടിനെ തന്നെ വിലക്ക് വാങ്ങാൻ മാത്രം പണം എൻ്റെ കയ്യിൽ ഉണ്ടെന്ന് എല്ലാവരെയും അറിയിക്കാൻ തന്നെ ആണ് ഇതുവരെ ഇവരെ അറിയിക്കാത്ത സ്വത്തിൻ്റെ വ്യാപ്തി എല്ലാവരെയും അറിയിച്ചത്….

അതിന് മൂന്ന് കാരണങ്ങൾ ഉണ്ടായിരുന്നു. ഒന്നാമത്തേത് രാജനും ബാലനും ഇനി ഒരു ആക്രമണത്തിന് മുതിരരുത്.. എപ്പോഴും തല്ല് പിടിക്കാൻ പറ്റില്ലല്ലോ…. രണ്ട് സന്ധ്യയുടെ നാക്ക് ഇനി എനിക്ക് നേരെ പൊന്തരുത്…പതിയെ അത് ആർക്കും നേരെ ഉയരാതെ ആക്കണം…

മൂന്ന് മറ്റേ ഹരി എൻ്റെ മുന്നിൽ ഒന്നുമല്ല എന്ന് മീര അറിയാൻ…. പക്ഷെ എനിക്ക് തന്നെ അറിയാം ഞാൻ വെറും പൊങ്ങി ആകും അവളുടെ മുന്നിൽ എന്ന്… എന്നാലും സാരം ഇല്ല….

കൊച്ചിയിലെ കച്ചവടത്തിൻ്റെ കാര്യങ്ങൾ ഞാൻ വളരെ വിശദമായി അച്ഛമ്മയെ ബോധിപ്പിച്ചു…. ഒരുമാസത്തെ ലാഭവും പണത്തിൻ്റെ കാര്യവും ഒക്കെ കേട്ട് എല്ലാവരും വീണ്ടും ഞെട്ടി….

പിന്നെ ഞാൻ എൻ്റെ അടുത്ത ആയുധം പ്രയോഗിച്ചു.

“ഇതുവരെ എന്തായാലും മില്ലിൽ വലിയ തട്ടിപ്പ് ആണ് നടന്നത്…. ഇനി എന്തായാലും അത് ഉണ്ടാകില്ല… ഞാൻ ചില കാര്യങ്ങൾ തീരുമാനിച്ചിട്ടുണ്ട്… അച്ഛൻ എന്നെ

ഏൽപ്പിച്ച് പോയത് അദ്ദേഹം തിരിച്ച് വരുമ്പോൾ ഇരട്ടിയിലധികം ആക്കി തിരിച്ചു കൊടുക്കണം എന്നാണ് എൻ്റെ ആഗ്രഹം….അത് ആരെയും വിഷമിപ്പിക്കില്ല എന്ന് വിശ്വസിക്കുന്നു….”

“കുട്ടിക്ക് ഇഷ്ടം ഉള്ളത് പോലെ ആകാം… എന്തായാലും അച്ഛൻ ഇപ്പൊ അടുത്ത് ഇല്ലേലും വല്യച്ഛനും കൊച്ചച്ചനും ഒക്കെ ഉണ്ടല്ലോ….”

Leave a Reply

Your email address will not be published. Required fields are marked *