മംഗള ലക്ഷദീപ് – 4 Likeഅടിപൊളി  

മംഗള ലക്ഷദീപ് – 4

[ Arun ]

[ Previous Part ] [ www.kambi.pw ]


നിങ്ങളുടെ കമെന്റുകൾ എല്ലാം വായിച്ചു, ആദ്യം തന്നെ നന്ദി പറയുന്നു എല്ലാരോടും …

ആദ്യത്തെ 3 -4 പാർട്ട് കമ്പി കുറവായിരിക്കും , കഥാപാത്രങ്ങളെയും അവരുടെ സാഹചര്യങ്ങളും എല്ലാം ഉൾപ്പെടുത്താൻ ഞാൻ ശ്രെമിക്കാം

കമ്പിക്കുള്ളിലെ ഒരു കഥയേക്കാൾ കഥക്കുള്ളിൽ കമ്പി കൊണ്ടുവരാൻ ഞാൻ ആഗ്രഹിക്കുന്നു

കൂടാതെ തന്നെ മംഗള ലക്ഷദീപ് എന്ന പേര് ഈ കഥക്ക് ഇട്ടത് തന്നെ സിദ്ധാർത്ഥിന്റെ പുതിയ ജീവിതത്തിലേക്കുള്ള യാത്ര അവിടെ നിന്ന് തുടങ്ങിയത് കൊണ്ടാണ്

കഥയുടെ പേരുമാറ്റണം എന്ന് അഭിപ്രായം ഉണ്ടെങ്കിൽ കമന്റ് ചെയ്യൂ.. നമുക് പരിഗണിക്കാം

എല്ലാത്തിലുമുപരി നിങ്ങളുടെ ഈ വിലപ്പെട്ട സമയം ഈ കഥക്കുവേണ്ടി മാറ്റിവെക്കുന്നു എന്ന് അറിഞ്ഞതിൽ സന്തോഷം

മംഗള ലക്ഷദീപ് പാർട്ട് -4

നിർത്താതെ അടിക്കുന്ന അലാറത്തിന്റെ സൗണ്ട് കേട്ടാണ് ഞാൻ എഴുന്നേറ്റത് .

“ഹമ്മ്മ് ……” കൈകാലുകൾ ഒന്ന് നിവർത്തിയശേഷം ബെഡിൽ നിന്ന് താഴേക്കു ഇറങ്ങി ടോയ്ലെറ്റിലേക് പോയി ..

തിരിച്ചു വന്നു ഫോൺ നോക്കിയപ്പോ അച്ഛന്റെ മെസ്സേജ് വന്നു കിടപ്പുണ്ട് … അമ്മ ഇന്നലേം കൂടി വിളിച്ചപ്പോ പറഞ്ഞതെ ഒള്ളു അച്ഛനെ വിളിക്കാൻ എന്ന്..

“അച്ഛാ..തിരക്കിൽ ആയിരുന്നു … ഇവിടെ എല്ലാം സെറ്റ് ആയി വരുന്നേ ഒള്ളു..ഇന്നു ഡ്യൂട്ടിക്ക് പോണം ആദ്യത്തദിവസം അല്ലെ അതിന്റെതായ ചില തിരക്കുകൾ ഒക്കെ ഞാൻ രാത്രി വിളിക്കാം”

അച്ഛന്റെ മെസ്സേജിന് റിപ്ലൈ കൊടുത്തു ഫോൺ ബെഡിലേക് വെച്ച ശേഷം റൂം മൊത്തത്തിൽ നോക്കി അവിടെ ഇവിടെ അലക്ഷ്യമായി കിടക്കുന്ന സാധനങ്ങൾ ..

വീട്ടിൽ വല്ലതും ആയിരുന്നേൽ അമ്മ ഇപ്പൊ കൊന്നേനെ

വൈകുന്നേരം വന്നിട്ട് എല്ലാം അടക്കി ഒതുക്കി

വെക്കണം

അവിടെ നിന്ന് പതിയെ അടുക്കളയിലേക് പോയി ഒരു ചായ ഇട്ടു ബാൽക്കണിയിൽ വന്നു നിന്ന് കുടിച്ചു

നിറയെ ചറുകിട കച്ചവടക്കാർ ഒക്കെ റോഡിൽ ചെറിയ വണ്ടികൾ തള്ളി നടന്നു കച്ചവടം ചെയ്യുന്നു .

സ്കൂൾ യൂണിഫോമിൽ കുറെ കുട്ടികൾ തിരക്കിട്ട എങ്ങോട്ടോ

പോകുന്നു

ഇതെല്ലം കണ്ട ആസ്വദിച്ച നിന്നാൽ എന്റെ ആദ്യദിവസം കൊളമാകും

വേഗം പോയി കുളിച്ചു , ഇന്നലെ വാങ്ങിയ oats കുക്ക് ചെയ്തു അതും കഴിച്ചു ഡ്രസ്സ് ചെയ്ത ശേഷം അമ്മയെ വിളിച്ചു

” കണ്ണാ…”

മറുതലക്കൽ നിന്ന് അമ്മയുടെ സൗണ്ട് കേട്ട നേരം എനിക്ക് എന്തോ വിഷമം പോലെ തോന്നി

എന്റെ സൗണ്ട് കേൾക്കാത്തത് കൊണ്ട് ‘അമ്മ വീണ്ടും ചോദിച്ചു

“റെഡി ആയോ നീ … ഓഫീസിൽ ഇന്ന് ആദ്യ ദിവസം അല്ലെ..”

“മഹ്ഹ് ”

“എന്ത് പറ്റി … മോൻ എല്ലാം മറന്നു പുതിയ ഒരു ജീവിതം തുടങ്ങണം … ഇനിയും നിന്റെ ജീവിതത്തിൽ കുറെ പേരെ നീ കാണാൻ ഉണ്ട്, കഴിഞ്ഞു പോയ കാലത്തെ കുറിച്ച ഓർത്തു സങ്കടപെടാതെ വരാൻ പോകുന്ന കാര്യത്തെ ഓർത്തു സന്തോഷിക്കൂ ….”

അമ്മയുടെ ആ വാക്കുകൾ കേട്ടപ്പോ എനിക്ക് ഇനി അവരെ വിഷമിപ്പിക്കാൻ പാടില്ല എന്ന് തോന്നി

ഞാൻ കാരണം കുറെ അനുഭവിച്ചു അവർ , ഇനി അവരെ സന്ദോഷിപ്പിക്കണം

അമ്മയോട് യാത്രയും പറഞ്ഞു കാൾ കട്ട് ആക്കി ഞാൻ പാറുവിനു മെസ്സേജ് അയച്ചു

ശേഷം ഹെൽമെറ്റ് എടുത്ത് താഴേക്കു വന്നു

“ആഹാ ഇന്ന് ഫസ്റ്റ് ഡേ ആണോ ..”

അങ്കിൾ ആയിരുന്നു

“അതെ അങ്കിൾ ”

“സൂക്ഷിച്ചു പോകാനേ മോനെ .. ”

“ശെരി അങ്കിൾ ”

ഞാൻ വണ്ടിയും എടുത്ത് ഓഫിസ് ലൊക്കേഷൻ ഫോണിൽ സെറ്റ് ചെയ്തശേഷം പതിയെ ഇറങ്ങി

ഓഫീസ് ലെ പാർക്കിങ്ങിൽ വണ്ടി വെച്ച ശേഷം മുടി ഒക്കെ ഒന്ന് കൂടി സെറ്റ് ചെയ്തശേഷം ഓഫീസിന്റെ മുൻഭാഗത് ഉള്ള ഹെല്പ് ഡെസ്ക് ലെക് ചെന്നു ..

ഓഫർ ലെറ്റർ അവരെ കാണിച്ച ശേഷം വെയിറ്റ് ചെയ്യാൻ പറഞ്ഞു

“Mr . സിദ്ധാർഥ് ”

സൗണ്ട് കേട്ട സ്ഥലത്തേക്കു തിരിഞ്ഞു നോക്കിയപ്പോ ഹെല്പ് ഡെസ്കിൽ നിന്നാണ് വിളിച്ചത്

“yes മാം ”

“നിങ്ങളുടെ ഫ്ലോർ 6 ആണ് .. നിങ്ങൾക് ഇപ്പോൾ തത്കാലം ഈ temporary ആക്സിസിസ് കാർഡ് use ചെയ്യാം , ഒരു ആഴ്ചക്കുള്ളിൽ നിങ്ങൾക് പുതിയ കാർഡ് ലഭിക്കും അത് വരെ ഈ കാർഡ് സൂക്ഷിക്കണം “

Leave a Reply

Your email address will not be published. Required fields are marked *