ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ – 5 9അടിപൊളി  

ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ 5

Adithya Ayyarudeyum Adilakshmi Ayyarudeyum Ormakurippukal 5 | Thundu Ezhuthachan

[ Previous Part ] [ www.kambi.pw ]


തൃശ്ശൂർ ജില്ലയിൽ തൃപ്രയാർ ദേശത്തെ മുനമ്പാട്ട് തറവാട്. ദേശത്തെ ഏറ്റവും ആഡ്ഡ്യരായ നായർ തറവാടെന്നു പേരെടുത്ത അവരുടെ ഏറ്റവും പുതിയ തലമുറയിലെ അവസാനത്തെ കുട്ടി ഒരു പെൺകുട്ടി ആയിരുന്നു. വൃശ്ചികത്തിലെ ചതുർത്തിയും തൃക്കേട്ട നക്ഷത്രവും ചേർന്നു വന്ന ദിവസം തൃസന്ധ്യ നേരത്ത് അവൾ പിറന്നു വീണപ്പോൾ നരിച്ചീറുകൾ കൂട്ടം കൂട്ടമായി ആ വീടിനു ചുറ്റും ക്രീ ക്രീ എന്ന് ശബ്ദമുണ്ടാക്കി വട്ടം പറന്നു. എവിടെയോ കുറുക്കന്മാർ ഓലിയിട്ടു. നെഞ്ചിൽ കൈവെച്ചു കൊണ്ടു അവരുടെ തറവാട്ടമ്മ പിറുപിറുത്തു: “ഇനി എന്തൊക്കെയാണോ ആവോ അനുഭവിക്കേണ്ടി വരാ ന്റെ തൃപ്രയാറപ്പാ!”

വൃശ്ചികത്തിലെ ചതുർത്തി നാൾ തൃക്കേട്ട ചേർന്നു വരുന്ന അശുഭ സമയത്ത് ജനിച്ചത് ഒരു പുരുഷപ്രജ ആയിരുന്നെങ്കിൽ തെല്ലൊരു ആശ്വാസം ഉണ്ടാകുമായിരുന്നേനെ. ഐശ്വര്യത്തിന്റെയും അഭിവൃധിയുടെയും സമ്പന്നതയുടെയും താഴ്‌വരയിൽ സ്വച്ഛന്ദം വിഹരിക്കുന്ന മുനമ്പാട്ടുകാരുടെ അധ പതനം ആരംഭിക്കുന്നത് ഇപ്രകാരം ഒരു പെൺകുട്ടി ജനിക്കുന്ന നിമിഷമായിരിക്കും എന്നൊരു കാക്കാത്തി പ്രവചിച്ച മുതൽ മുനമ്പാട്ടമ്മ എന്ന വിളിപ്പേരുള്ള സുഭദ്ര കുഞ്ഞമ്മയ്ക്ക് നെഞ്ചിനുള്ളിൽ തീയായിരുന്നു. തന്റെ മരുമകൾ പ്രസവിക്കുക ഒരു ആൺകുട്ടിയെ ആയിരിക്കണെയെന്നു അവസാന നിമിഷം വരേയ്കും അവർ ഉള്ളുരുകി പ്രാർത്ഥിച്ചു. നിർഫലമായ ആ പ്രാർത്ഥന മറ്റൊരു തരത്തിൽ ഫലവത്താക്കാൻ അവർ ഒരു ഉപാധി മനസ്സിൽ കണ്ടു.

ജനിച്ചത് ചാപിള്ള ആണെന്ന് പറഞ്ഞു കുഞ്ഞിന്റെ അമ്മയായ ഇന്ദിരയെ തെറ്റിദ്ധരിപ്പിക്കുക…. കുഞ്ഞിനെ എവിടെയെങ്കിലും ഉപേക്ഷിക്കുക…

പക്ഷേ അവരുടെ തീരുമാനത്തിന് വിലങ്ങുതടി ആയി ആ കുട്ടിയുടെ അച്ഛൻ ഉണ്ണികൃഷ്ണൻ നായർ ഉറച്ച മനസ്സോടെ നിലകൊണ്ടു. തങ്ങൾക്ക് ഉണ്ടായ കുഞ്ഞു നിമിത്തം തറവാടിന് നാശം സംഭവിക്കാതിരിക്കാൻ തങ്ങൾ കുടുംബത്തോടെ തറവാട് വിട്ട്

എവിടെയെങ്കിലും പൊയ്ക്കോളാം എന്ന് പറഞ്ഞു അയാൾ ഭാര്യയും കൈകുഞ്ഞുമായി വീട് വിട്ടിറങ്ങി. തെല്ലകലത്തായി മയ്തീൻ സാഹിബ്‌ എന്നൊരു സൂഫി വൈദ്യന്റെ അടുത്ത് ആശ്രയത്തിനായി ചെന്നു. അലിവ് തോന്നിയ ആ നല്ല മനുഷ്യൻ അയാളുടെ വീട്ടിൽ താമസിക്കാൻ ഇടവും അയാളുടെ തന്നെ പീടികയിൽ കണക്കെഴുത്തു ജോലിയും തരമാക്കി കൊടുത്തു. മക്കളില്ലാതെ വിഷമിച്ചിരുന്ന മയ്തീനും ഭാര്യയും ആ പെൺകുഞ്ഞിനെ രാജകുമാരിയെ പോലെ കൊണ്ടു നടന്നു. സ്വന്തം അച്ഛനും അമ്മയും നോക്കുന്നതിലും നന്നായി അവളെ നോക്കി.

ഏവരുടെയും പൊന്നോമന ആയി വളർന്നു വന്ന അവൾക്ക് പേര് രണ്ടായിരുന്നു. ഉണ്ണികൃഷ്ണൻ നായർ എന്ന അച്ഛനും ഇന്ദിര എന്ന അമ്മയ്ക്കും അവൾ സിതാര എന്ന ‘താരമോൾ’ ആയിരുന്നെങ്കിൽ അച്ഛന്റെയും അമ്മയുടെയും സ്ഥാനത്തു തന്നെ അവൾ കണ്ടിരുന്ന മൊയ്തീനും റംലത്തിനും അവൾ ആയിഷമോൾ ആയിരുന്നു. വർഷങ്ങൾ കടന്നു പോകവേ അവളെ അവർ പള്ളിക്കൂടത്തിൽ അയച്ചു എഴുത്തും വായനയും പഠിപ്പിച്ചു. വയസ്സറിയിച്ച പ്രായമെത്തിയപ്പോൾ സ്വന്തം അച്ഛനമ്മമാരെക്കാൾ കരുതലോടെ അവളെ നോക്കിയതും മധുരപലഹാരങ്ങൾ കൊണ്ട് മൂടിയതും മൊയ്തീനും റംലതും ആയിരുന്നു. പ്രായം പിന്നെയും എത്തിയപ്പോൾ ആയിഷ മോൾക് മയ്തീൻ സാഹിബ്‌ വൈദ്യവും ചികിത്സയും പഠിപ്പിച്ചു കൊടുത്തു. അവർ 5 പേരുടെയും ഇടയിൽ ജാതിമതങ്ങളുടെ വേലിക്കെട്ടുകളോ നിബന്ധനകളോ തെല്ലും കടന്നു വന്നില്ല. ഇക്കണ്ട നാളത്രയും മുനമ്പാട്ടയ്ക്ക് പോകാനോ അവിടെയുള്ള ആരുമായെങ്കിലും ഒരക്ഷരം മിണ്ടാനോ നായരും ഭാര്യയും കൂട്ടാക്കിയിരുന്നില്ല. അവർക്ക് അതിന്റെ ആവശ്യം വേണ്ടി വന്നില്ലതാനും. മയ്തീൻ സാഹിബിന്റെ പീടികയിലെ ജോലിയും അവരുടെ വീട്ടിലെ താമസവുമായി അവർ സസന്തോഷം കഴിഞ്ഞു പോന്നു. മയ്തീൻ സാഹിബിന്റെ വീട്ടിലെ ചില രീതികളും മറ്റും താര

Leave a Reply

Your email address will not be published. Required fields are marked *