സൈനബയുടെ കുക്കോൾഡ് ബന്ധവും വാടക ഗർഭധാരണവും – 6 3അടിപൊളി  

സൈനബയുടെ കുക്കോൾഡ് ബന്ധവും വാടക ഗർഭധാരണവും – 6

[ Alphy John ]

[ Previous Part ] [ www.kambi.pw ]


“സൈനു….ഡി…. സൈനു….”

നസീറിന്‍റെ വിളിയായിയുന്നു അത്…. ഒരു പ്രകമ്പനം പോലെ അത് അവളുടെ കാതുകളിൽ പതിച്ചു… നസീറിന്‍റെ വിളി കേട്ടതും അവൾ ഒന്ന് ഞെട്ടി.. പെട്ടെന്നു തന്നെ സ്ലാബിൽ നിന്നും എഴുന്നേറ്റു ബ്രെസ്സിയറും പാന്റീസും താഴെ നിന്നും എടുത്തു…

ചുരുണ്ടു കൂടിയ ബ്രെസ്സിയറിനുള്ളിൽ അവളുടെ പാൽ വറ്റിയ മുലകൾ അമക്കി കയറ്റി… മദജലമൊഴുകിയ പാന്റീസ് എടുത്തു നിവർത്തി തിരികെ വലിച്ചു കയറ്റി.. വിയർത്ത നെറ്റിത്തടങ്ങളിലും കഴുത്തിടകളിൽ നിന്നും വിയർപ്പു കണികകൾ പൊടിഞ്ഞു തുടങ്ങിയിരുന്നു.. വീണ്ടും നസീറിന്‍റെ വിളി മുഴങ്ങി…

“ഡീ…. സൈനൂ…..”

അവൾ നൈറ്റി എടുത്തിട്ട് നൈറ്റിയുടെ മുൻപിലുള്ള ഫ്രിൽ നേരെയാക്കി സിബ്ബ് ഇട്ടു… അവനോടു അവിടെ തന്നെ നിൽക്കാനുള്ള ആംഗ്യം കാണിച്ചു കൊണ്ട് നസീറിന്‍റെ റൂമിലേക്ക് പോയി… അവളെ കണ്ടപ്പോൾ നസീർ..

“നീ അവിടെ എന്തെടുക്കുവാ സൈനു.. എത്ര നേരമായി വിളിക്കുന്നു…”

“ഞാൻ അവിടെ എന്തെടുക്കാനാ… അടുക്കളയിൽ പണിയുണ്ട് എന്ന് ഇക്കയോട് പറഞ്ഞിട്ടല്ലേ പോയത്… എന്താ….”

അവൻ വിളിച്ചത് ഇഷ്ടപ്പെടാത്തത് പോലെ അവൾ ചോദിച്ചു…

“നീയെന്താ വിയർത്തു ഇരിക്കുന്നത്.. അടുക്കളയിൽ അതിനു മാത്രം എന്താ ഇത്ര മല മറിക്കുന്ന പണി…?..”

“ഇത് ചോദിക്കാനാണോ ഇപ്പോൾ എന്നെ വിളിച്ചത്…? ഇവിടെ ഈ വീട്ടിൽ എന്ത് പണിയുണ്ടെങ്കിലും ചെയ്യാൻ ഇപ്പോൾ ഞാൻ മാത്രം അല്ലെ ഉള്ളൂ… ഇക്കക്ക് ഒന്നും അറിയാത്തതു പോലെ.. കാര്യം പറ ഇക്ക….”

“എനിക്ക് കുടിക്കാൻ ഇച്ചിരി വെള്ളം വേണം..”

“ഹ്മ്മ്മ്.. അതങ്ങു പറഞ്ഞാൽ പോരെ.. ഞാൻ എടുത്തു കൊണ്ട് വരില്ലേ.. ഇതിനാണോ ഇപ്പൊ കിടന്നു ഇത്രയും ബഹളം വെച്ചത്,…”

“വിളിച്ചാൽ കേട്ടില്ലെങ്കിൽ ദേഷ്യം വരില്ലേ…

ഞാൻ നിന്നെ വിളിച്ചപ്പോൾ നിന്‍റെ വായിൽ എന്താ പഴം ആയിരുന്നോ.. വിളി കേൾക്കാൻ വയ്യാരുന്നോ… എന്നിട്ട് അവൾ ഡയലോഗ് അടിക്കുന്നു…”

“ഇക്ക അനാവശ്യം പറയരുത്… ഞാൻ കേട്ടില്ല… ഇല്ലെങ്കിൽ ഞാൻ വിളി കേട്ടേനെ… അതിനു ഇങ്ങനെ ഒന്നും പറയണ്ട കാര്യമില്ല…”

“ഞാൻ പറയും… എനിക്കിഷ്ടമുള്ളത് പറയും.. നീ എന്‍റെ ഭാര്യയാണ്…”

“ങ്ങും… ചീത്ത വിളിക്കാനും… കാര്യങ്ങൾ നോക്കാനും മാത്രം ഒരു ഭാര്യ ഇല്ലേ…?…”

“ആടി.. നീ ആരെ കണ്ടോണ്ട ഈ കിടന്നു ഇളകുന്നത്… വേണ്ട കേട്ടോ… എന്നെ കൊണ്ടൊന്നും പറയിപ്പിക്കരുത്…”

പെട്ടെന്ന് അവൻ അങ്ങനെ പറഞ്ഞപ്പോൾ അവൾക്ക് എന്തോ പോലെ തോന്നി… മറ്റൊരു പുരുഷന്‍റെ ശുക്ലം യോനിയിൽ നിറഞ്ഞു അത് പാന്റീസിലേക്ക് ഒഴുകുമ്പോൾ സ്വന്തം ഭർത്താവിന്‍റെ മുൻപിൽ നിന്ന് കൊണ്ട് എന്ത് പറഞ്ഞാലും അത് ഒരു ആത്മനിന്ദയായി അവൾക്ക് തോന്നി.. മാത്രമല്ല ഡെന്നിസ് തൊട്ടപ്പുറത്തു കിച്ചണിൽ നിൽക്കുന്നു.. ഇക്ക പറയുന്നതെല്ലാം അവനും കേൾക്കാം… അതിന്‍റെ നാണക്കേട് വേറെ…

“വെറുതെ ഓരോന്ന് പറഞ്ഞു വഴക്കുണ്ടാക്കുന്ന ഇക്കയെ പറഞ്ഞിട്ട് കാര്യം ഇല്ല… ഞാൻ വെള്ളം കൊണ്ട് തരാം….”

അവൾ മുറിയിൽ നിന്നും ഇറങ്ങി തിരികെ അടുക്കളയിൽ പോയി അടുക്കളയിൽ അപ്പോളേക്കും ഡെന്നിസ് അവന്‍റെ ടി ഷർട്ടും ഷോർട്സും ഇടുന്ന തത്രപ്പാടിൽ ആയിരുന്നു.. അവന്‍റെ അപ്പോളും മുഴുത്തിരിക്കുന്ന കുണ്ണ ട്രങ്ക്സിൽ മുഴച്ചു മുന്നിലേക്ക് ഉന്തി നിന്നു..

അതിനെ വളച്ചു ഷോർട്ട്സിലേക്ക് കയറ്റുവാനുള്ള ശ്രേമം… അവനോടു അവിടെ തന്നെ നിൽക്കുവാനുള്ള ആംഗ്യം കാണിച്ചിട്ട് വെള്ളം എടുത്തു.. തിരികെ നസീറിന്‍റെ റൂമിൽ പോയി… അവനു കൊടുത്തു… വെള്ളം വാങ്ങിയിട്ട്…

“ഇതേതു പെർഫ്യൂമിന്‍റെ മണമാണ് സൈനു..

നീ അടുത്തൊട്ട് വന്നപ്പോൾ നല്ല മണം അടിക്കുന്നുണ്ടല്ലോ…”

“ഇക്ക.. അത്.. ഡെന്നിസ് ബോംബയിൽ പോയിട്ട് വന്നപ്പോൾ കൊണ്ട് തന്നത് ആണ്… ഇക്ക ഞാൻ വിയർത്തു ഇരിക്കുവാനെന്നു പറഞ്ഞപ്പോൾ ഞാൻ എടുത്തു അടിച്ചതാണ്…”

Leave a Reply

Your email address will not be published. Required fields are marked *