ഇതുവരെയും തനിക്ക് പീരിയഡ്‌സ് തീയതി തെറ്റി വന്നിട്ടില്ല.. പക്ഷെ വരുന്നത് വരെ റിസ്ക് തന്നെയാണ്… പ്രായം ഇത്രയും ആയിട്ടും ശരീരം ഗർഭിണി ആവാനും കുഞ്ഞിനെ പ്രസവിക്കാനും ഒക്കെ റെഡി ആണെന്ന് എല്ലാ മാസവും തന്‍റെ ശരീരം കൃത്യമായി തന്നെ അറിയിക്കാറുണ്ട്…
അൻസിയക്ക് പോലും ഇത്ര കൃത്യമായി മെൻസസ് ആവാറില്ല… എന്ത് ചെയ്യാനാ ഫലഭൂയിഷ്ഠമായ നെൽപ്പാടം തന്‍റെ ഭർത്താവിന്‍റെ സ്വഭാവഗുണം മൂലം തരിശു ഭൂമി ആയിപോയി… വേണമെങ്കിൽ അവന്‍റെ കുഞ്ഞിനെ ഗർഭം ധരിച്ചു കൊടുക്കാം.. ഇനിയും പ്രസവിക്കാനും മുലയൂട്ടാനും ഒക്കെ ഉള്ള ആരോഗ്യം ഉണ്ട് തനിക്ക്..
എല്ലാ പ്രസവങ്ങളും നോർമൽ ഡെലിവറി ആയതു കൊണ്ട് എത്ര വേണമെങ്കിലും പ്രസവിക്കാം.. അവൻ പറഞ്ഞത് പോലെ അവന്‍റെ കുഞ്ഞിനെ ഗർഭം ധരിക്കാം എന്ന് പറഞ്ഞാൽ അവൻ ഉറപ്പായും വിസ തന്നു ഏതെങ്കിലും രാജ്യത്തു കൊണ്ടുപോകും.. അവിടെ പോയി ഗർഭിണി ആയാൽ എട്ടൊമ്പതു മാസങ്ങൾക്കു ശേഷം പ്രസവിച്ചു കുഞ്ഞിന് ഒരു ഒരു വയസ്സ് ആവുന്നത് വരെ അവിടെ നിന്ന് കുഞ്ഞിനെ നോക്കിയിട്ടു വന്നാൽ മതി..
പക്ഷെ പ്രസവിക്കുന്ന കുഞ്ഞിനെ എങ്ങനെ അവനു കൊടുക്കും.. തന്‍റെ മക്കളോട് ഉള്ള സ്നേഹം പോലെ ആ കുഞ്ഞിനോടും സ്നേഹം തോന്നില്ലേ… ആ കുഞ്ഞിനെ തന്‍റെ കയ്യിൽ നിന്നും വാങ്ങിയ ശേഷം അവൻ പിന്നീട് ഒരിക്കലും തന്‍റെ അരികിൽ വരില്ല ഇവിടെ താമസിക്കുകയും ഇല്ല..
പിന്നീട് തന്നെ ഒഴിവാക്കാൻ നോക്കിയാലോ.. അവന്‍റെ കുഞ്ഞിനെ ഗർഭം ധരിക്കുവാണെങ്കിൽ ഉണ്ടാകുന്ന കുഞ്ഞു നല്ല സൗന്ദര്യം ഉള്ള കുഞ്ഞായിരിക്കും.. പക്ഷെ ഇക്ക സമ്മതിക്കുമോ
രണ്ടു വർഷത്തേക്ക് മക്കളെയും ഇക്കയെയും ഇവിടെ നിർത്തിയിട്ടു ജോലിക്കായി വിദേശത്തേക്ക് പോകുവാൻ..
തനിക്കുള്ളത് പെണ്മക്കൾ ആണ് അവർ അവരുടെ ഉമ്മി ഇല്ലാതെ ഇവിടെ നിൽക്കുമോ.. പിന്നെ അവൻ പറയുന്നത് പോലെ ഇരുപത്തിയഞ്ചു ലക്ഷം രൂപ ഒരു ചെറിയ എമൗണ്ട് അല്ല.. ഈ വന്ന കാലത്തു ജീവിക്കണമെങ്കിൽ പൈസ ഇല്ലാതെ ഒന്നും ചെയ്യാൻ പറ്റില്ല..
അതുകൊണ്ടു രണ്ടു വർഷത്തേക്ക് ഒരു റിസ്ക് എടുത്താൽ അത്യാവശ്യം പൈസ അക്കൗണ്ടിൽ കയറും.. എന്തായാലും ഈ റിലേഷൻ എങ്ങോട്ട് ആണ് പോകുന്നത് എന്ന് നോക്കാം ആദ്യം… പക്ഷെ അതല്ല അവന്‍റെ കുഞ്ഞിനെ പ്രസവിച്ചാൽ കുഞ്ഞിന് കൊടുക്കാൻ പോലും പാൽ വെക്കില്ല അവൻ..
അവന്‍റെ കുഞ്ഞു ഒരു മുലയിൽ നിന്നും പാൽ കുടിക്കുമ്പോൾ അവൻ മറ്റേ മുലയിൽ ചപ്പി വലിക്കും ഉറപ്പാണ്.. അറിയാതെ അവൾക്ക് ചിരി വന്നുപോയി… ഒരു കാര്യം ഉറപ്പാണ്.. ഇവൻ ഈ വിഷയത്തിൽ തുടക്കകാരനല്ല… നല്ല എക്സ്പീരിയൻസ് ഇവന് ഉണ്ട്…
ഒന്നുകിൽ ഗേൾ ഫ്രണ്ട് അല്ലെങ്കിൽ മറ്റൊരു അവിഹിതം… എന്തായാലും ഇത്രയും വർഷത്തെ ലൈംഗീക ദാരിദ്രം ഒറ്റ രാത്രി കൊണ്ട് അതും രണ്ടര മണിക്കൂർ കൊണ്ട് ചെറുക്കൻ തീർത്തു തന്നു.. ഈ ബിൽഡിങ്ങിൽ ഉള്ള ഒരു പെണ്ണ് പോലും ഇതുപോലെ സുഖിച്ചിട്ടുണ്ടാവില്ല… അതുറപ്പാണ്…
പിന്നെ ആകെയുള്ള ആശ്വാസം ലൈംഗീക വൈകൃതങ്ങൾക്കൊന്നും അവൻ നിർബന്ധിക്കുന്നില്ല എന്നുള്ളത് തന്നെയാണ്.. അല്ലാതെ കുണ്ടിയിൽ അടിക്കാനും കുണ്ടിയിൽ വിരൽ ഇടാനും ഒക്കെ നസീറിക്കക്ക് നല്ല താല്പര്യം ആയിരുന്നു.. പക്ഷെ തന്‍റെ എതിർപ്പ് കാരണം ആണ് വേണ്ട എന്ന് വെച്ചത്..
പല പ്രാവിശ്യം നിര്ബന്ധിച്ചിട്ടുണ്ട്.. പക്ഷെ സമ്മതിച്ചില്ല താൻ..
ഇവൻ എന്തായാലും അതിനൊന്നും നിർബന്ധിക്കുന്നില്ല… ചിന്തകൾ മനസ്സിലൂടെ കടന്നു പോയി കഴിഞ്ഞപ്പോൾ അവൾക്കു വല്ലാതെയായി….. അവനോടു സ്നേഹവും തോന്നിത്തുടങ്ങിയിരുന്നു..
നീണ്ട ഒരു ബന്ധപ്പെടലിലൂടെ ശരീരം ഉടഞ്ഞതിന്‍റെ ആവണം കണ്ണുകളിൽ ഉറക്കം വന്നപ്പോൾ അവൾ അറിയാതെ തന്നെ ഉറങ്ങി പോയി… അടുത്ത ദിവസം രാവിലെ തന്നെ ഡെന്നിസ് ആറ് മണിക്കത്തെ ഫ്‌ളൈറ്റിന് സിംഗപ്പൂർ പോയി… എയർപോർട്ടിൽ ബിസിനസ്സ് ക്ലാസ് ലോഞ്ചിൽ ഇരുന്നു അവൻ സൈനബക്ക് മെസ്സേജ് അയച്ചു…
“ചേച്ചി… ഇന്നലത്തെ രാത്രി ഞാൻ ഒരിക്കലും മറക്കില്ല…”
