സൈനബയുടെ കുക്കോൾഡ് ബന്ധവും വാടക ഗർഭധാരണവും – 6 1അടിപൊളി  

“ചേച്ചിയെ മുഴുവനായും…”

“അയ്യടാ… അതെ.. ഇന്ന് രാവിലെയും ഉച്ചക്കും അകത്താണ് പോയത്… എനിക്ക് പേടിയാ.. ഗർഭിണി ആവുമൊന്നു… അല്ലെങ്കിലേ എന്‍റെ ശരീരത്തിന്‍റെ ഒരു ഇത് വെച്ച് അടുത്തൂടെ പോയാൽ മതി.. ഞാൻ പ്രെഗ്നന്റ് ആവും…”

“ഹ്മ്മ്… ആവുന്നെങ്കിൽ ആവട്ടെ ചേച്ചി… പ്രസവിച്ചിട്ട് കുഞ്ഞിനെ എനിക്ക് ഇങ്ങു തന്നേരെ..”

“അയ്യടാ… മോനെ… അതിനു സാർ ഒരു പെണ്ണ് കെട്ടിയാൽ മതി… അല്ലാതെ വല്ലവന്‍റെയും

ഭാര്യയുടെ വയറ്റിൽ അല്ല ഗർഭം ഉണ്ടാക്കേണ്ടത്… വല്ലാത്ത ആഗ്രഹം തന്നെ..”

“അതെ… ചേച്ചിയുടെ പോലത്തെ ഒരു പെണ്ണിനെ ഗർഭിണി ആക്കാൻ ഏതൊരു ആണും കൊതിക്കും…”

“ങ്ഹ്.. നോക്കിക്കോ… ഇനി ഒരിക്കലും ഞാൻ അകത്തു കളയാൻ സമ്മതിക്കില്ല…”

“അയ്യോ അങ്ങനെ ഒന്നും പറയല്ലേ ചേച്ചി.. ഞാൻ ചുമ്മാതെ തമാശ പറഞ്ഞതല്ലേ..”

“ഡെന്നിസ്.. ഞാൻ വേറെ ഒരാളുടെ ഭാര്യ അല്ലെ.. പിന്നെ എനിക്ക് എങ്ങനെയാ ഡെന്നിസിന്‍റെ കുഞ്ഞിനെ പ്രസവിക്കാൻ പറ്റുന്നെ… ആൾക്കാർ എന്ത് പറയും…”

“വെറുതെ ഒന്നും വേണ്ട.. ഞാൻ അന്ന് പറഞ്ഞില്ലേ.. പൈസ തരാമെന്നു… പിന്നെ ആൾക്കാരുടെ കാര്യമാണെങ്കിൽ അത് നോക്കണ്ട.. രണ്ടു വർഷത്തേക്ക് ചേച്ചിക്ക് ഒരു വിസ എടുത്തു സിംഗപ്പൂരിൽ കൊണ്ടുപോകും ഞാൻ… അവിടെ ഉള്ള എന്‍റെ കമ്പനിയിൽ ജോലിക്ക് എന്ന് പറഞ്ഞു.. ഗർഭകാലം കഴിഞ്ഞു പ്രസവിച്ചിട്ടു പിന്നെ തിരിച്ചു വന്നാൽ മതി…”

“ചുമ്മാതിരിക്ക്.. ഡെന്നിസ്.. ഇങ്ങനെ നടക്കാത്ത സ്വപ്‌നങ്ങൾ ഒക്കെ കണ്ടു കൊണ്ട് ഇരിക്കാതെ പൊന്നുമോൻ ഇന്ന് വെളിയിൽ പോവാണെങ്കിൽ ഐ പിൽ വാങ്ങി കൊണ്ടുവരണം കേട്ടോ..”

” ഹ്മ്മ്… എന്‍റെ കുഞ്ഞിനെ കൊല്ലാൻ ആണ് ഇല്ലേ ചേച്ചി നോക്കുന്നെ… ദുഷ്ട…”

“അതിനു അത് അങ്ങ് അകത്തു പോയാൽ ഉടനെ ഒന്നും കുഞ്ഞു ആവത്തില്ല… അതിനു കുറച്ചു സമയം ഒക്കെ എടുക്കും…”

“ഹ്മ്മ്.. പാവം എന്‍റെ കുഞ്ഞു…”

“ഹ ഹ ഹ ഹ… ഇത്രക്കും ആഗ്രഹമാണെങ്കിൽ ഒരു കല്യാണം കഴിച്ചു കൂടെ…”

“അതൊരു വല്യ കഥയാണ് ചേച്ചി.. രണ്ടു വര്‍ഷം മുൻപ് എന്‍റെ കല്യാണം കഴിഞ്ഞു… പക്ഷെ കല്യാണം കഴിഞ്ഞു അൽപ സമയത്തിനുള്ളിൽ തന്നെ അവൾ

വേറെ ഒരുത്തന്റെ കൂടെ പോയി… അവളുടെ പഴയ കാമുകൻ.. ഇപ്പൊ മാരീഡ് ആണോ എന്ന് ചോദിച്ചാൽ അതെ.. പക്ഷെ ശെരിക്കും അല്ല….”

“ഓഹ് സോറി ഡെന്നിസ്.. ആരായിരുന്നു ആ പെൺകുട്ടി…”

“എന്‍റെ പപ്പയുടെ ഫ്രണ്ടിന്‍റെ മോൾ… നോർത്ത് ഇന്ത്യക്കാരിയാണ് അവൾ.. ഹാഫ് മല്ലു.. ഹാഫ് മറാത്തി… പൂജ വർമ്മ.. ഐ ഹേറ്റ് ദാറ്റ് ബിച്ച്… എന്‍റെ ജീവിതം തകർത്തവളാണ് അവൾ… എന്നെ ആൾക്കാരുടെ മുൻപിൽ നാണം കെടുത്തിയവൾ…”

“ഓഹ്.. പ്ളീസ് പറ ഡെന്നിസ്… എനിക്ക് ആ കഥ മുഴുവനും കേൾക്കണം…”

“ഇപ്പൊ വേണ്ട ചേച്ചി പിന്നീടൊരിക്കൽ ഞാൻ പറയാം..ഇപ്പോൾ ഇക്കയുടെ അക്കൗണ്ട് നമ്പർ താ… ഞാൻ പൈസ ട്രാൻസ്ഫർ ചെയ്യാം…”

“ഹ്മ്മ്…”

അവൾ അക്കൗണ്ട് നമ്പർ കൊടുത്തു… അവൻ കഴിച്ചു തീർന്ന ഉടനെ തന്നെ ഓൺലൈൻ ട്രാൻസ്ഫർ ചെയ്തു… അതിനു ശേഷം അവൻ നേരെ നസീറിക്കയുടെ റൂമിൽ പോയി അവനോടു യാത്രയും പറഞ്ഞിറങ്ങി…. വാതിലിന്‍റെ അടുത്തെത്തിയപ്പോൾ സൈനബ അവനോടു

“വിഷമിക്കണ്ട കേട്ടോ ഡെന്നിസ്… ജീവിതത്തിൽ ഇതൊക്കെ നടക്കും.. നമ്മുടെ ഇഷ്ടം പോലെ ഒന്നും നടക്കില്ല..”

എന്നും പറഞ്ഞു അവനെ കെട്ടിപ്പിടിച്ചു… അവനും അവളെ കെട്ടിപിടിച്ചു അവളുടെ ചുണ്ടുകളിൽ ഒരു ചുംബനം കൊടുത്തു…

“പിന്നെ ചേച്ചി.. ഞാൻ നാളെ രാവിലെ സിംഗപ്പൂർ പോകുവാ… പിന്നെ മൂന്നു ദിവസം കഴിഞ്ഞേ വരൂ.. ചേച്ചിക്കെന്തെങ്കിലും വേണമെങ്കിൽ പറഞ്ഞോ.. ഞാൻ കൊണ്ടുവരാം.. അതുപോലെ പോകുന്നതിനു മുൻപ് ചേച്ചിക്ക് പറ്റുവാണെങ്കിൽ ഫ്ലാറ്റിലേക്ക് ഒന്ന് വാ… എനിക്ക് മൂന്ന് ദിവസത്തേക്കുള്ള സ്നേഹം വേണം…”

“ഹ്മ്മ്… ഇക്ക ഉറങ്ങി കഴിയുമ്പോൾ ഞാൻ വരാം… പിന്നെ നമ്മൾ കുറച്ചു

കൂടി സൂക്ഷിക്കണം… ഇക്കാക്ക് ചെറിയ സംശയം ഉള്ളത് കൊണ്ട് പിടിക്കപ്പെടാം…”

Leave a Reply

Your email address will not be published. Required fields are marked *