സൈനബയുടെ കുക്കോൾഡ് ബന്ധവും വാടക ഗർഭധാരണവും – 6 1അടിപൊളി  

“ഇക്ക ഇതൊക്കെ ഇപ്പോളും ആലോചിച്ചു കൊണ്ടിരിക്കുവാനോ…?…”

“പിന്നെ ആലോചിക്കാതെ.. അവൻ ഇന്ന് നിന്റെ തോളിൽ പിടിക്കാൻ എന്റെ മുൻപിൽ വെച്ച് ധൈര്യം കാണിക്കുന്നു എങ്കിൽ നാളെ എവിടൊക്കെ…. എന്നെ കൊണ്ടൊന്നും പറയിപ്പിക്കരുത്….”

“ഇക്ക വെറുതെ വേണ്ടാതീനം പറയരുത്… ചുമ്മാതെ ആൾക്കാരെ പറ്റി ഓരോന്ന് ആലോചിച്ചു കൂട്ടുവാ അല്ലാതെ വേറെ ഒന്നും ഇല്ല…”

“അതേടി… അവൻ വാങ്ങി തരുന്ന ചോക്ലേറ്റ് തിന്നുന്നു.. പെർഫ്യൂം അടിക്കുന്നു… തലയിൽ ഒരു തട്ടം എങ്കിലും വിട്ടുകൂടെ നിനക്ക്… ആരണ്യ പുരുഷന്റെ മുൻപിൽ എങ്ങനെ നിക്കണം എന്ന് ഈ പ്രായത്തിൽ നിന്നോട് പറഞ്ഞു തരേണ്ട ആവശ്യമുണ്ടോ…?…”

“ഇക്ക വെറുതെ അതും ഇതും പറഞ്ഞു എന്നെയും ദേഷ്യം പിടിപ്പിക്കരുത്.. അപ്പുറത്തു പിള്ളേർ കിടന്നു ഉറങ്ങുവാ…”

“ഉള്ളത് പറയുമ്പോൾ നിനക്ക് തുള്ളൽ കയറും.. അതെനിക്ക് അറിയാം… കല്യാണം പോലും കഴിക്കാത്ത ഒരു കൊച്ചു ചെറുക്കന്റെ മുൻപിൽ തള്ളി പിടിച്ചു കൊണ്ട് നിൽക്കുമ്പോൾ ആലോചിക്കണം.. നിന്റെ ഓരോ പ്രവർത്തിയും അവനു ഒരു ക്ഷണനം ആയെ തോന്നൂ എന്ന്…”

“ഈ നിയമങ്ങൾ ഒക്കെ

പെണ്ണുങ്ങൾക്ക് മാത്രമേ ഉള്ളോ… അല്ല അറിയാൻ വയ്യാത്തോണ്ട് ചോദിക്കുവാ… നിങ്ങൾ കണ്ട പെണ്ണുങ്ങളുടെ കൂടെ കിടക്കാൻ പോയപ്പോൾ ഇതൊന്നും ഓർത്തില്ലേ…”

“അതേടി… അങ്ങനെ എങ്കിൽ അങ്ങനെ.. ഞാൻ വല്ല പെണ്ണുങ്ങളുടെ കൂടെ പോയി കിടന്നത് കൊണ്ട് നീ അവന്റെ കൂടെ പോയി കിടക്കാനാണോ പ്ലാൻ…?… കൊല്ലും രണ്ടിനേം ഞാൻ…”

“ഡെന്നിസിന്റെ കൂടെ ഞാൻ കിടക്കാൻ പോവാണെന്നു പറഞ്ഞോ ഇല്ലാലോ.. പിന്നെ എന്തിനാ ഇക്ക വേണ്ടാത്തത് പറയുന്നേ…?…”

“അല്ല…. നീ എന്ത് പറഞ്ഞാലും ഞാൻ കണ്ട പെണ്ണുങ്ങളുടെ കൂടെ പോയി കിടന്നു കിടന്നു എന്ന് പറയുന്നത്…”

“അത് ഇക്ക ചെയ്‌തത് കൊണ്ടല്ലേ.. കള്ളം ഒന്നും അല്ലല്ലോ പറഞ്ഞത്.. നടന്ന കാര്യമല്ലേ…?…”

“അതിനു.. വീട്ടിലിരിക്കുന്ന പെണ്ണുങ്ങൾ കൊണം അല്ലെങ്കിൽ ചിലപ്പോൾ ആണുങ്ങൾ പല പെണ്ണുങ്ങളുടെയും അടുക്കൽ പോയെന്നു വരും…”

“ഇക്ക….”

“അതേടി… ഇത് കേട്ട് കേട്ട് ഞാൻ മടുത്തു… ഭർത്താക്കന്മാർ വെളിയിൽ വേറെ പെണ്ണുങ്ങളുടെ അടുത്ത് പോവുന്നുണ്ടെങ്കിൽ അത് ഭാര്യമാർക്ക് കഴിവ് ഇല്ലാത്തതു കൊണ്ടാണ്…”

“ആണോ… എന്നാലേ വേശ്യമാരുടെ അത്രയും വൈഭവം എനിക്കില്ലെന്നു തന്നെ കൂട്ടിക്കോ…”

സൈനബ നിന്ന് ചീറി… തെറ്റ് ചെയ്തിട്ട് അയാൾക്ക് അതിന്റെ യാതൊരു വിധ പശ്ചാത്താപവും ഇല്ല എന്ന് കാണുമ്പോൾ അവളുടെ ദേഷ്യം ഇരട്ടിക്കുകയാണ്… കണ്ട പെണ്ണുങ്ങളുടെ എല്ലാം കൂടെ പോയിട്ട് ഇപ്പോൾ തനിക്ക് കഴിവില്ല പോലും….

“ആടി… അതുകൊണ്ടു തന്നെയാ കഴിവുള്ള പെണ്ണുങ്ങളുടെ അടുക്കൽ പോയത്… ഈ നസീറിനെ മാത്രം ആഗ്രഹിക്കുന്ന പെണ്ണുങ്ങൾക്ക് ഈ കൊച്ചിയിൽ കുറവൊന്നുമില്ല…”

” അതെ.. അത് നിങ്ങടെ കയ്യിലെ കാശ് കണ്ടിട്ടാ… അല്ലാതെ അത് നിങ്ങടെ കഴിവ് കണ്ടിട്ടൊന്നുമല്ല…

നിങ്ങടെ കഴിവ് എന്താണെന്നു എന്നെക്കാളും കൂടുതൽ ഈ ലോകത്തു വേറെ ആർക്കും അറിയില്ലല്ലോ…”

” കഴിവ് ഇല്ലെങ്കിൽ പിന്നെ അപ്പുറത്തു കിടക്കുന്ന പിള്ളേർ ഒക്കെ നിനക്ക് ദിവ്യഗർഭം ഉണ്ടായതാണോ…?….”

“പിള്ളേരെ ഉണ്ടാക്കാൻ ഏതൊരാണിനും പറ്റും… അതിനു വല്യ കഴിവ് ഒന്നും വേണ്ട… കൂടെ ജീവിക്കുന്ന പെണ്ണിന്റെ കൊതിയും മതിയും തീരണം… അതിനു നിങ്ങളെ കൊണ്ട് ഒരിക്കലെങ്കിലും കഴിഞ്ഞിട്ടുണ്ടോ…?…”

ഒരു പെണ്ണിന്റെ വായിൽ നിന്നും അതും സ്വന്തം ഭാര്യയുടെ വായിൽ നിന്നും അങ്ങനെ ഒരു വാക്ക് കേൾക്കേണ്ടി വരുന്ന ഏതൊരു ഭർത്താവും തകർന്നു പോകും… നസീറിന്റെ സ്ഥിതിയും മറ്റൊന്നായിരുന്നില്ല… അവന്റെ ദേഷ്യം ഇരട്ടിക്കുകയായിരുന്നു അപ്പോൾ…

“നിന്നെ പോലെ കടി മൂത്ത അവളുമാർക്കൊന്നും കഴപ്പ് മാറത്തില്ലായിരിക്കും… അവൾ സുഖിച്ചിട്ടില്ല എന്ന്… നാണമുണ്ടോടി നിനക്ക്…”

Leave a Reply

Your email address will not be published. Required fields are marked *