“ഹായ് ഡെന്നിസ്..”
“ഹായ് ചേച്ചി..”
“വീട്ടിൽ ഉണ്ടോ അതോ പുറത്താണോ ഇപ്പോളും…”
“ഞാൻ ഇവിടെ ഉണ്ട്.. ഇപ്പൊ വന്നതേ ഉള്ളു..”
“ങ്ങും… ഞാൻ അങ്ങോട്ട് വരട്ടെ..”
“അതിനു ചേച്ചിയെന്തിനാ പെർമിഷൻ ചോദിക്കുന്നത്..? ചേച്ചിക്ക് എപ്പോൾ വേണമെങ്കിലും വരാമല്ലോ..”
“ഹ്മ്മ് അല്ല.. ഞാൻ ചോദിച്ചെന്നെ ഉള്ളൂ..”
“വാ ഞാൻ വെയ്റ്റ് ചെയ്യുവാ…”
“ഓക്കേ…”
ഇന്ന് താൻ അവിടെ പോകാതെ ഡെന്നിസ് ഉറങ്ങില്ല അതുറപ്പാണ്… പ്രത്യേകിച്ച് അവൻ നാളെ
രാവിലെ പോകും… ഇനി മൂന്നു നാല് ദിവസം കഴിഞ്ഞേ വരൂ.. ഇന്ന് രാത്രിയിൽ രണ്ടോ മൂന്നോ പ്രാവിശ്യം എങ്കിലും അവനുമായി ബന്ധപ്പെടണം…
സ്വന്തം ഭർത്താവിന് താൻ ഒരു കഴിവില്ലാത്ത പെണ്ണ് ആണെങ്കിൽ പിന്നെ ഭാര്യയുടെ കഴിവ് ഇഷ്ടപ്പെടുന്ന ആണുങ്ങളെങ്കിലും ഉപയോഗിക്കട്ടെ മതിവരുവോളം… എന്ന് വിചാരിച്ചു അവൾ പതുക്കെ മുറി തുറന്നു ഇറങ്ങി, ശബ്ദം ഉണ്ടാക്കാതെ സ്വന്തം ഫ്ലാറ്റിന്റെ മെയിൻ ഡോർ തുറന്നു കോറിഡോറിൽ ഇറങ്ങി…. പതുക്കെ നടന്നു ടെന്നീസിന്റെ ഫ്ലാറ്റിന്‍റെ കതകു തുറന്നു അകത്തു കയറി അവന്‍റെ മുറിയിലേക്ക് പോയി..
വാതിൽ ചാരിയിട്ടേ ഉള്ളു.. അവൻ മൊബൈലിൽ ആർക്കോ മെസ്സേജ് അയച്ചു കൊണ്ടിരിക്കുക ആയിരുന്നു… അവൾ അകത്തേക്ക് കയറിയതും അവൻ മൊബൈൽ മാറ്റി വെച്ച്.. നൈറ്റ് ലാമ്പിന്‍റെ അരണ്ട വെളിച്ചത്തിൽ അവളെ കണ്ടപ്പോൾ അവനു അത്ഭുതം തോന്നി..
വൈകുന്നേരം കുളി കഴിഞ്ഞു താഴെ ആൻസിയയുടെ ഫ്ലാറ്റിൽ പോകാൻ വേണ്ടി അവൾ ചുരിദാർ ഇട്ടിരുന്നു… ആൻസിയയുടെ വാപ്പച്ചിയും ഉമ്മച്ചിയും പാലായിൽ നിന്നും വന്നിട്ടുണ്ട്… അവരെ ഒന്ന് കാണാനാണ് പോയത്.. പിന്നെ അവിടെ നിന്നും തിരിച്ചു വന്ന ശേഷം എല്ലാവര്ക്കും ഭക്ഷണവും വിളമ്പി കൊടുത്തു കിച്ചനിലെ പണിയും ഒതുക്കി അതിനിടയ്ക്കാണ് നസീറുമായി വാഗ്വാദവും വഴക്കും ആയത്.. പിന്നെ ഒന്നിനും മനസ്സ് ഇല്ലായിരുന്നു… അതുകൊണ്ടു തന്നെ ചുരിദാർ ഇട്ടുകൊണ്ടാണ് അവൾ ഡെന്നിസിന്റെ ഫ്ലാറ്റിലേക്ക് പോയത്…
ഇളം മഞ്ഞ നിറത്തിലുള്ള ക്ലോത്തിൽ പച്ച കളറിലെ പൂക്കൾ എംബ്രോയിഡറി വർക്ക് ചെയ്ത ഒരു ടോപ്പ് ആണ്… മൂന്നാമത്തെ കുഞ്ഞു ജനിക്കുന്നത് വരെ അത്ര ടൈറ്റ് ഒന്നും അല്ലായിരുന്നു… പക്ഷെ ഇപ്പോൾ നല്ല ടൈറ്റ് ആയിട്ടുണ്ട്…
മാറിടങ്ങൾക്ക് മുകളിലുള്ള ബട്ടണുകൾ ഇപ്പൊ പൊട്ടും എന്ന രീതിയിലാണ്…
ആ ബട്ടണുകൾ ഇടുമ്പോൾ സൈനബക്കും തോന്നി മിക്കവാറും പൊട്ടുമെന്നു… കൈകൾ രണ്ടും എൽബോ കഴിഞ്ഞും അല്പം കൂടി നീണ്ട തുടയോളം സ്ലിറ്റ് ഉള്ള വല്യ ഫാഷൻ ഒന്നും ഇല്ലാത്ത എന്നാൽ അവളുടെ ശരീരത്തിനോട് ഇഴുകി ചേർന്ന് കിടക്കുന്ന ഒരു ചുരിദാർ…
അതിന്റെ പാന്റ്സ് ലെഗ്ഗിൻസ് പോലെ കാലുകളിലും തുടയിലും ഒക്കെ ഇഴുകി ചേർന്ന് കിടക്കുന്ന ഒരു പാന്റ്സ് ആണ്… സൈനബയുടെ ശരീരത്തിന്റെ ഷേപ്പ് കൊണ്ട് അവൾക്ക് എന്തിട്ടാലും നല്ല ഭംഗി ആണ്.. അവളുടെ വെളുത്ത കളറും ആയതു കൊണ്ട് തുണിയും ശരീരവും തമ്മിൽ തിരിച്ചറിയാൻ കഴിയില്ല…
ഡെന്നിസ് ആദ്യമായി ആണ് സൈനബയെ ചുരിദാറിൽ കാണുന്നത്… അവളുടെ അംഗലാവണ്യങ്ങളും കർവ്വും പ്രദർശിപ്പിക്കുന്ന തരത്തിലുള്ള ആ ചുരിദാറിൽ അവളെ കണ്ടപ്പോൾ അവനു ഉന്മാദം തോന്നി… മുടി ചുരുട്ടി കെട്ടി തലയുടെ ബാക്കിൽ വെച്ചിട്ടുണ്ട്… തലയിൽ കൂടി ഒരു ഷാളും തട്ടം പോലെ ഇട്ടിട്ടുണ്ട്… ആകെ ഒരു മൊഞ്ചത്തി മാപ്പിള പെണ്ണിന്റെ ലുക്ക്…
ചുരിദാറിൽ ചേച്ചിയെ കാണുമ്പോൾ ഒരു ഇരുപത്തിയെട്ടു വയസ്സ് ഒക്കെ പറയൂ… അവളെ ഒന്ന് ടീസ് ചെയ്യാൻ ഉദ്ദേശിച്ചു തന്നെ അവൻ അവളോട്
“ഹലോ നൈസ് ട്ടോ മീറ്റ് യൂ… സൈനു ചേച്ചിയുടെ അനിയത്തിയാണ് ഇല്ലേ..? ഞാൻ ഡെന്നിസ്…”
“ഒന്ന് പോ.. ഡെന്നിസ് എന്നെ കളിയാക്കാതെ…”
“സത്യം.. ഇപ്പൊ ആര് കണ്ടാലും ചേച്ചി കെട്ടിയതാണെന്നു പോലും പറയില്ല… പിന്നെ ആകെ ഉള്ള ഒരു പ്രശ്നം… ഈ മുഴുത്തു നിൽക്കുന്ന പാൽകുപ്പികളാണ്…”
“ഛീ… ഈ ഡെന്നിസിനു ഒരു നാണവും ഇല്ല…”
